KERALA
റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിണറായിക്കിട്ട് കുത്തുന്നു;വലുത് ജനങ്ങളാണ് അവരോട് ഇടതുപക്ഷം നിറഞ്ഞ കൂറോടെയും വിനയത്തോടെയും ഇടപെഴകണം,നാലുവഴിക്കും അടികിട്ടുന്ന മുഖ്യന് ദേ വീണ്ടും പണി,കണ്ണൂരില് നിന്ന് മുഖ്യനെ മിക്കവാറും അടിച്ചോടിക്കും, ഒന്ന് പൊട്ടിക്കരഞ്ഞൂടെ പിണറായീ എന്ന് ട്രോള്
26 June 2024
ബിനോയ് വിശ്വം എഴുതിയ കത്ത് പിണറായിക്കുള്ള കുത്ത്. ആജ്ഞാപിക്കളും ഭരിക്കാന് വരലും ഒന്നും വേണ്ട മര്യാദയ്ക്കാണേല് തിരിച്ചും മര്യാദയ്ക്ക്. ജനങ്ങളെ അടക്കിവാഴാന് ചെന്നാല് അവര് വലിച്ച് താഴെയിടും. തിരഞ്ഞെ...
സംസ്ഥാനത്ത് കനത്ത മഴ; മിക്ക ഡാമുകളുടെയും ഷട്ടറുകൾ തുറന്നു ..ത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് എന്നീ ഏഴ് ജില്ലകളില് ഓറഞ്ച് അലേര്ട്ട് ചാലക്കുടി വെള്ളത്തിനടിയിൽ.. പ്രളയ മുന്നറിയിപ്പ്
26 June 2024
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കേരളത്തിലെ അഞ്ച് നദികളില് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. മഴ കനക്കുന...
കണ്ണൂരിലെ ബോംബ് രാഷ്ട്രീയം പ്രതിരോധമാണ് എന്ന് പറഞ്ഞ അടിമ ആണ്....നല്ല കാര്യം. ഒന്നു രണ്ടു പേര് കൂടി പോയാൽ ആ ചാനൽ രക്ഷപെട്ടു.. തന്തയെ ഒറ്റുകൊടുത്തവൻ,, കിണറ്റിലെ വെള്ളം വറ്റിക്കാൻ ഒറ്റക്കിറങ്ങിയവൻ.. ഇപ്പോൾ പകലാണെങ്കിൽ രാത്രിയാണെന്ന് പറഞ്ഞ് വാദിക്കുന്നവൻ..ഒരു തരത്തിലും നന്മയോട് യോജിക്കാത്തവൻ ..
26 June 2024
28 വര്ഷത്തെ സജീവ മാധ്യമ പ്രവര്ത്തനം അവസാനിപ്പിച്ച് റിപ്പോര്ട്ടര് ടിവി എഡിറ്റര് ഇന് ചീഫ് എം വി നികേഷ് കുമാര്. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്. ...
മാലിന്യ സംസ്കരണം: തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്ക്ക് വലിയ സംഭാവന നല്കാനാകുമെന്ന് ശാരദാ മുരളീധരന്
26 June 2024
മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ രണ്ടാം വര്ഷത്തില് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് മാലിന്യ സംസ്കരണ മേഖലയില് വലിയ സംഭാവന നല്കാനാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല് ചീഫ് സെക്രട...
കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി: സമീപത്തെ വീടിന്റെ ജനലിലേയ്ക്ക് യന്ത്രഭാഗം തെറിച്ചു വീണു...
26 June 2024
തിരുവനന്തപുരം കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി. ജനവാസ മേഖലയിലേക്കാണ് ഫാക്ടറിയിൽ നിന്ന് പൊട്ടിത്തെറിച്ച യന്ത്രഭാഗങ്ങൾ വീണത്. സമീപത്തെ വീടിന്റെ ജനലിലേക്കാണ് യന്ത്രഭാഗം തെറിച്ചുവീണത്....
ഒന്നുകില് പിണറായി, അല്ലെങ്കില് പാര്ട്ടി സിപിഎമ്മില് 'മേഘവിസ്ഫോടനം' നേതാക്കളെല്ലാം കട്ടക്കലിപ്പില്
26 June 2024
ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലകപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് കേരളത്തില് മാത്രം അവശേഷിക്കുന്ന പാര്ട്ടി ഇവിടെയും അസ്തമിക്കുമോ എന്ന ഭൂരിപക്ഷം ന...
കൊച്ചി ചെല്ലാനത്ത് അജ്ഞാത വസ്തു; തീരത്തടിഞ്ഞ വസ്തു എന്താണെന്നറിയാതെ ജനം അങ്കലാപ്പിലായി; കപ്പലിന്റെ ഭാഗങ്ങളാണോ എന്നാണ് നാട്ടുകാരുടെ സംശയം
26 June 2024
എറണാകുളം കൊച്ചി ചെല്ലാനത്ത് അജ്ഞാത വസ്തു. തീരത്തടിഞ്ഞ വസ്തു എന്താണെന്നറിയാതെ ജനം അങ്കലാപ്പിലായി . ഇന്നലെ രാത്രിയാണ് വസ്തു തീരത്തടിഞ്ഞത്. കപ്പലിന്റെ ഭാഗങ്ങളാണോ എന്നാണ് നാട്ടുകാർ സംശയമുന്നയിക്കുന്ന...
കുഴി കുഴിച്ച് കാത്തിരിക്കുന്നു കണ്ണൂർ ! പിണറായിയുടെ നാളുകൾ എണ്ണപ്പെട്ടോ? പിന്നണിയിൽ പി.ജെ
26 June 2024
ടി.പി കേസിലെ പ്രതികളെ ജയിൽ മോചിതരാക്കാനുള്ള ശ്രമം തടഞ്ഞതിന്റെ പൂർണ ഉത്തരവാദിത്തം ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ ചാരി പി.ജയരാജൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ. പാർട്ടിയുടെ...
ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ...
26 June 2024
കൊലപാതകശ്രമ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ സുദർശനം വീട്ടിൽ മനുകൃഷ്ണൻ (34) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്...
വിവാഹത്തിൽ നിന്ന് പിന്മാറിയ പെണ്ണിന്റെ വീടിന് നേരെ ലഹരി ഉപയോഗിച്ചെത്തി വെടിയുതിർത്ത് വരൻ; ആയുധം വാങ്ങി പരിശീലനം നേടിയത് ഒരു മാസം മുമ്പ്...
26 June 2024
വിവാഹത്തിൽ നിന്ന് പിൻമാറിയ വൈരാഗ്യത്തിൽ യുവതിയുടെ വീടിനു നേരെ വെടിയുതിർത്ത് യുവാവ്. സംഭവത്തിൽ കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു ...
സംസ്ഥാനത്ത് ശക്തമായ മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്: തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട്:- ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് കനത്ത നാശം; കോസ് വേ വെള്ളത്തിൽ മുങ്ങിയതോടെ 400 കുടുംബങ്ങൾ ഒറ്റപ്പെട്ടു...
26 June 2024
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച...
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയ്ക്കുള്ള വാടക കൊടുക്കാൻ വേണ്ടി ട്രഷറി നിയന്ത്രണം ഒഴിവാക്കിയെന്ന് ആരോപണം; 25 ലക്ഷത്തിനു മേലുള്ള ബില്ലുകൾ പാസാക്കുന്നതിനേർപ്പെടുത്തിയ നിയന്ത്രണമാണ് ഒഴിവാക്കിയത്
26 June 2024
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയ്ക്കുള്ള വാടക കൊടുക്കാൻ വേണ്ടി ട്രഷറി നിയന്ത്രണം ഒഴിവാക്കിയെന്ന് ആരോപണം. 25 ലക്ഷത്തിനു മേലുള്ള ബില്ലുകൾ പാസാക്കുന്നതിനേർപ്പെടുത്തിയ നിയന്ത്രണമാണ് ഒ...
പോലീസിനോട് മൊഴി മാറ്റിപ്പറഞ്ഞ് ക്വാറി ഉടമയെ കാറിനുള്ളിലിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ മുൻ ഗുണ്ടാത്തലവനായ അമ്പിളി:- അമ്പത്തൊമ്പതുകാരനായ പ്രതി കടുത്ത വൃക്കരോഗത്തിന് ചികിത്സ തേടുന്നയാൾ:- ക്വട്ടേഷൻ നൽകിയതാരെന്നും പണം എവിടെയെന്നും വെളിപ്പെടുത്താതെ ഗുണ്ടാ നേതാവ്...
26 June 2024
ക്വാറി ഉടമയെ കളിയിക്കാവിളയില് കാറിനുള്ളിലിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില് പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ. തലസ്ഥാനത്തെ മുൻ ഗുണ്ടാത്തലവനായ ചൂഴാറ്റുകോട്ട അമ്പിളിയാണ് സംഭവത്തിൽ പിടിയില...
ആലപ്പുഴ പാതിരപ്പള്ളിയില് കേബിള് ടിവി ടെക്നീഷ്യനെ വഴിയരികില് മരിച്ച നിലയില് കണ്ടെത്തി...
26 June 2024
ആലപ്പുഴ പാതിരപ്പള്ളിയില് കേബിള് ടിവി ടെക്നീഷ്യനെ വഴിയരികില് മരിച്ച നിലയില് കണ്ടെത്തി. ആര്യാട് അയ്യങ്കാളി ജംഗ്ഷനില് താമസിക്കുന്ന പ്രതീഷ് ആണ് മരിച്ചത്.വൈദ്യുതാഘാതമേറ്റതെന്നാണ് സംശയിക്കുന്നത്. രാവി...
ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ കാഞ്ഞിരംപാറയില് സ്കൂള് ബസിനടിയില്പ്പെട്ട് സ്കൂട്ടര് യാത്രക്കാരന് ദാരുണാന്ത്യം
26 June 2024
ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ കാഞ്ഞിരംപാറയില് സ്കൂള് ബസിനടിയില്പ്പെട്ട് സ്കൂട്ടര് യാത്രക്കാരന് ദാരുണാന്ത്യം. കുപ്പത്തില് സ്വാമിനാഥന് (54) ആണ് മരിച്ചത്. രാവിലെ 8.40 നായിരുന്നു അപകടം നടന്നത്. ബസും സ്...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്ത്തനം നടത്താന് പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര് മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന് വാഹനയാത്രക്കാര് ഹോണ് മുഴക്കി വാഹനങ്ങള് മാറ്റാന് ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..




















