കണ്ണൂരിലെ ബോംബ് രാഷ്ട്രീയം പ്രതിരോധമാണ് എന്ന് പറഞ്ഞ അടിമ ആണ്....നല്ല കാര്യം. ഒന്നു രണ്ടു പേര് കൂടി പോയാൽ ആ ചാനൽ രക്ഷപെട്ടു.. തന്തയെ ഒറ്റുകൊടുത്തവൻ,, കിണറ്റിലെ വെള്ളം വറ്റിക്കാൻ ഒറ്റക്കിറങ്ങിയവൻ.. ഇപ്പോൾ പകലാണെങ്കിൽ രാത്രിയാണെന്ന് പറഞ്ഞ് വാദിക്കുന്നവൻ..ഒരു തരത്തിലും നന്മയോട് യോജിക്കാത്തവൻ ..

28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു.
എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാര്‍ പറഞ്ഞു. 'ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,' എം വി നികേഷ് കുമാര്‍ വിശദീകരിച്ചു.
കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം. ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായി ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ടു.
അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല. അദ്ദേഹത്തിന്റെ മാധ്യമ പ്രവർത്തനവും ഒരർത്ഥത്തിൽ രാഷ്ട്രീയ പ്രവർത്തനം തന്നെയായിരുന്നു.
യുക്തിസഹമല്ലാത്ത പല ഇടതു നിലപാടുകളും ചർച്ചകളിൽ സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. തന്റെ സഹപ്രവർത്തകരുമായുള്ള സംവാദത്തിൽ പാർടി വക്താക്കളേക്കാൾ ശക്തമായി അദ്ദേഹം പാർടി നിലപാടുകളെ ന്യായീകരിച്ചിട്ടുണ്ട്. എല്ലാത്തിനും പുറമേ പാർടിക്കായി മത്സരിച്ച ചരിത്രവും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, സിനിമകളെയും സ്കിറ്റുകളെയും ഓർമ്മിപ്പിക്കുമാറ്, കിണറ്റിൽ ഇറങ്ങിയ ചരിത്രവും അദ്ദേഹത്തിനുണ്ട്.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ എന്നാണ് ഞാൻ കരുതുന്നത്. എതിരഭിപ്രായങ്ങൾ സഹിഷ്ണുതയോടെ കേൾക്കുന്നത് അദ്ദേഹത്തിന്റെ ഒരു നന്മയാണ്. ആ നന്മ ഇനി അദ്ദേഹത്തിന് കൂടുതലായി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
കേരളത്തിലെ പ്രമുഖ ദൃശ്യമാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്. പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും. അടുത്ത സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി നികേഷ് കുമാർ ഇന്നലെ അറിയിച്ചിരുന്നു. പിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്നാണ് നികേഷ് കുമാർ അറിയിച്ചത്.
2016 ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കണ്ണൂർ അഴീക്കോട് മത്സരിച്ചെങ്കിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെഎം ഷാജിയോട് നികേഷ് കുമാർ പരാജയപ്പെട്ടു. നികേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം
കണ്ണൂരിലെ ബോംബ് രാഷ്ട്രീയം പ്രതിരോധമാണ് എന്ന് പറഞ്ഞ അടിമ ആണ്
നല്ല കാര്യം. ഒന്നു രണ്ടു പേര് കൂടി പോയാൽ ആ ചാനൽ രക്ഷപെട്ടു.. തന്തയെ ഒറ്റുകൊടുത്തവൻ,, കിണറ്റിലെ വെള്ളം വറ്റിക്കാൻ ഒറ്റക്കിറങ്ങിയവൻ.. ഇപ്പോൾ പകലാണെങ്കിൽ രാത്രിയാണെന്ന് പറഞ്ഞ് വാദിക്കുന്നവൻ..ഒരു തരത്തിലും നന്മയോട് യോജിക്കാത്തവൻ ..
സ്വന്തം അച്ഛനെ ആജീവനാന്തം വേട്ടയാടിയവരോട് ഒപ്പം നിൽക്കാനുള്ള തീരുമാനം കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെയും തോല്പിക്കുന്നതാണ്
നിയമാസഭയാണ് നോട്ടം......ഇനിയും എത്രയോ കിണറുകൾ തേകാൻ കിടക്കുന്നു....മഴക്കാലത്തു സൂക്ഷിക്കണം.
·
മോദിജി ഒരു പരിപാടിയിൽ ഒരു കൊച്ചു പെൺകുട്ടിയെ കൊണ്ട് രാമായണത്തിന്റെ ചില ഭാഗങ്ങൾ വേദിയിൽ വെച്ച് വായിപ്പിച്ചു എല്ലാരും അത് സന്തോഷത്തോടെ സ്വീകരിച്ചു കയ്യടിച്ചു..
പതിവ് പോലെ ഏതോ മോദി വിരോധികൾ ആ വീഡിയോ എഡിറ്റ് ചെയ്ത് അത് പപ്പു പപ്പു വിളികളാക്കി പ്രചരിപ്പിച്ചു, ഒരു പ്രധാന മന്ത്രി കൊച്ചു കുട്ടിയെ വെച്ച് രാഹുലനെ അപമാനിക്കാൻ ശ്രമിച്ചു എന്ന ക്യാപ്ഷൻ കൊടുത്തു കേരളത്തിലെ കമ്മി, കൊങ്ങി സുഡാപ്പികളും അത് ഏറ്റ് എടുത്തു..
ആ വ്യാജ വീഡിയോ ആധികാരികമായി എടുത്ത് സ്വന്തം ചാനലിൽ വിളമ്പി രാജ്യത്തിന്റെ പ്രധാന മന്ത്രിയെ അധിഷേപിച്ചവൻ ആണ് ഈ കിണറേഷ് കുമാർ
https://www.facebook.com/Malayalivartha

























