KERALA
റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ബൈക്കുകളില്‍ കറങ്ങി ആറുപവന്റെ മാലകള്‍ കവര്‍ന്ന മൂവര്‍ സംഘം പോലീസ് പിടിയില്‍
25 June 2024
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ബൈക്കുകളില്‍ കറങ്ങി ആറുപവന്റെ മാലകള്‍ കവര്‍ന്ന മൂവര്‍ സംഘം പൊലീസ് പിടിയില്‍. ബൈക്ക് ഓടിച്ച പ്രാവച്ചമ്പലം കോണ്‍വന്റ് റോഡില്‍ ബിന്ദു ഭവനില്‍ ശരത് (25), ചുള്ളിയൂര്‍ സിന്ധു ...
കളിയിക്കാവിള ഒറ്റാമരത്ത് കൈമനം സ്വദേശിയായ യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി... പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
25 June 2024
കളിയിക്കാവിള ഒറ്റാമരത്ത് കൈമനം സ്വദേശിയായ യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി... പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിവാഹനത്തിന്റെ ഉടമ കൂടിയായ പാപ്പനംകോട് കൈമനം സ്വദേശിയ...
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വില്ലാഞ്ചിറയില്‍ കാറിനും കെ.എസ്.ആര്‍.ടി.സി ബസിനും മുകളിലേക്ക് മരംവീണ് കാര്‍ യാത്രികന്‍ മരിച്ചു
25 June 2024
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വില്ലാഞ്ചിറയില്‍ കാറിനും കെ.എസ്.ആര്‍.ടി.സി ബസിനും മുകളിലേക്ക് മരംവീണ് കാര്‍ യാത്രികന്‍ മരിച്ചു.സംസ്ഥാനത്ത് കനത്ത മഴയിലും ശക്തമായ കാറ്റിലും പലയിടത്തും നാശനഷ്...
കൊച്ചുവേളിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം....പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
25 June 2024
കൊച്ചുവേളിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് അടുത്തുള്ള സൂര്യ പാക്സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാ...
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു.... അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ 13 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്
25 June 2024
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു.... അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ 13 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവ വകുപ്പ്.തിരുവനന്തപുരം, കൊല്ലം,...
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായ സംസ്ഥാന വ്യാപകമായി ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് ... പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങും
25 June 2024
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായ സംസ്ഥാന വ്യാപകമായി കെ എസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് . പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ കെ എസ് യു അനിശ്ചിതകാല സ...
സംസ്ഥാനത്ത് മഴ തുടരുന്നു... ജാഗ്രത നിര്‍ദ്ദേശവുമായി കെഎസ്ഇബി
24 June 2024
സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ജാഗ്രത ആവശ്യമാണെന്ന് ഓര്‍മിപ്പിക്കുകയാണ് കെഎസ്ഇബി. മരം വീണും ലൈന്‍ പൊട്ടിവീണും വൈദ്യുതി മുടങ്ങുന്നത് പതിവാണ്. എല്ലാ വര്‍ഷവും മഴ തുടങ്ങുന്നതിന് മുമ്പ് തന്നെ വൈദ്യു...
ഐ എസ് ആര്‍ ഉദ്യോഗസ്ഥ ചമഞ്ഞ് മുപ്പത്തിയഞ്ചുകാരി വലയിലാക്കുന്നത് യുവാക്കളെ...
24 June 2024
കാസര്‍ഗോഡ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളള യുവാക്കളെ മുപ്പത്തിയഞ്ചുകാരി ഹണി ട്രാപ്പില്‍ കുടുക്കിയതായി പരാതി. സംഭവത്തില്‍ കാസര്‍ഗോഡ് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറിനെതിരെ പോലീസ് കേസെടുത്തു....
മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു
24 June 2024
മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35). സിആ...
ജൂൺ 28ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
24 June 2024
ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന...
മലബാർ സംസ്ഥാനം വേണമെന്ന ആവശ്യം അപകടകരം: കെ.സുരേന്ദ്രൻ
24 June 2024
തിരുവനന്തപുരം: കേരളം വിഭജിച്ച് മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്ത് വില കൊടുത്തും ബിജെപി ചെറുത...
പോലീസിലെ ഒഴിവുകൾ സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണാജനകം
24 June 2024
പോലീസിൽ 1401 ഒഴിവുകൾ സർക്കാർ പൂഴ്ത്തിവെച്ചു എന്ന പത്രവാർത്ത വസ്തുതകൾ പരിശോധിക്കാതെയുള്ളതും തെറ്റിദ്ധാരണാജനകവുമാണ്. 2024 മെയ് 31 ന് വിരമിക്കൽ മൂലവും തുടർന്ന് ഉയർന്ന തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നടന്ന...
മോദി സർക്കാർ പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയെ തകർത്തു - വി. എസ്. ശിവകുമാർ
24 June 2024
ഇന്ത്യൻ പാർലമെന്റിൽ ഏറ്റവും സീനിയറായ എം. പി. കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ ആക്കാതെ മോദി സർക്കാർ പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയെ തകർത്തതായി കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം വി. ...
ജീവനെടുത്ത് പെരുമഴ... അപകടം പതിയിരിക്കുന്നു... അതിശക്തമായ മഴ! ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്
24 June 2024
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളത്താണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമ...
ആർഷോയെ ASS ആക്കി മന്ത്രി ശിവൻകുട്ടി... SFI കഷ്ടം തന്നെ! SFIയെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി
24 June 2024
കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല SFIയെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ.അഫ്‌സൽ. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം നേരത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















