KERALA
നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി
എന്തായാലും മരണം ഉറപ്പാ; ഞാൻ ഉടനെ മരിക്കും; ഇൻസ്റ്റഗ്രാമിലെ ആ റീൽ അറംപറ്റിയോ? ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ പെൺകുട്ടിയുടെ ആത്മഹത്യയിൽ കണ്ണീരോടെ സാമൂഹിക മാധ്യമ ലോകം
18 June 2024
പ്ലസ് ടു വിദ്യാര്‍ത്ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ പെൺകുട്ടിയുടെ ആത്മഹത്യ സകലരെയും നടുക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആ കുട്ടി ഇൻസ്റ്റഗ്രാമിൽ ചെയ്ത ഒരു റീൽ അത് അറം പ...
മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്നു, കൊല്ലത്ത് ജോലിക്കിടെ രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരണപ്പെട്ടു
18 June 2024
ഇടിമിന്നൽ അപകടകാരികളാണ് എന്ന് ജാഗ്രത നിർദ്ദേശത്തിൽ വ്യക്തമായി പറയുന്ന കാര്യമാണ്. ചെറിയ അശ്രദ്ധ നമ്മളുടെ ജീവൻ തന്നെ അപടത്തിലാക്കാം. കൊല്ലത്ത് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരണപ്പെട്ട വ...
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മില്‍മ മിലി മാര്‍ട്ടുമായി ടിആര്‍സിഎംപിയു; സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍
18 June 2024
മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍റെ (ടിആര്‍സിഎംപിയു) വിപണന ശ്യംഖല വിപൂലീകരിക്കുന്നതിന്‍റെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള 'മില്‍മ മിലി മാര്‍ട്ട് ' സ...
ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെ, ബോംബ് പൊട്ടിത്തെറിച്ച് വയോധികന് ദാരുണാന്ത്യം...
18 June 2024
ബോംബ് പൊട്ടി വയോധികന്‍ മരിച്ചു. കണ്ണൂര്‍ എരഞ്ഞോലിയിലാണ് സംഭവം. കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങപെറുക്കാൻ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്...
സംസ്ഥാനത്തേക്കു ലഹരി എത്തിക്കുന്നതിൽ പ്രധാനിയായ ‘ബംഗാളി ബീവി’ എക്സൈസിന്റെ വലയിൽ.... ഉത്തരേന്ത്യയിൽനിന്നു കേരളത്തിലേക്കു വൻ തോതിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ അംഗമാണു
18 June 2024
സംസ്ഥാനത്തേക്കു ലഹരി എത്തിക്കുന്നതിൽ പ്രധാനിയായ ‘ബംഗാളി ബീവി’ എക്സൈസിന്റെ വലയിൽ. ഉത്തരേന്ത്യയിൽനിന്നു കേരളത്തിലേക്കു വൻ തോതിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ അംഗമാണു ബംഗാളി ബീവി എന്ന് ഇടപാടുകാർക്കിടയിൽ വി...
എന്റെ മകളെ കൊന്നത് അവൻ തന്നെ,വാർത്തകൾ എല്ലാം തെറ്റ്..!ഇൻസ്റ്റഗ്രാം ഇൻഫ്ളുൻസറുടെ ആത്മഹത്യയിൽ മുൻ ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് പൂജപ്പുര പൊലീസ്..കാണാൻ പാടില്ലാത്ത വിധം 'അവനെ' കണ്ടു....ആദ്യമായി പ്രതികരിച്ച് കുടുംബം...
18 June 2024
ഇൻസ്റ്റഗ്രാം ഇൻഫ്ളുൻസറുടെ ആത്മഹത്യയിൽ മുൻ ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് പൂജപ്പുര പൊലീസ്..കാണാൻ പാടില്ലാത്ത വിധം 'അവനെ' കണ്ടു....ആദ്യമായി പ്രതികരിച്ച് കുടുംബം... ...
മന്ത്രി കെ.ബി.ഗണേഷ് കുമാറും പി.എ.മുഹമ്മദ് റിയാസും ഒരേസമയം ജിമ്മിൽ...രാവിലെ 6 മണി മുതൽ തുടങ്ങുന്ന പരിശീലനം ഒരു മണിക്കൂറോളം നീളും...വിഡിയോ വൈറൽ...
18 June 2024
രാഷ്ട്രീയ വിഷയങ്ങളിൽ പൊതു സമൂഹത്തിന് മുൻപിൽ പോരടിക്കുമ്പോൾ മന്ത്രിമാരും നേതാക്കളും എല്ലാവരും കീരിയും പാമ്പുമൊക്കെ ആണെങ്കിലും . അതെല്ലാം കഴിഞ്ഞാൽ അവർ അടയും ചക്കരയുമാണ് . അതൊന്നും അവർ വ്യക്തി ജീവിതത്തില...
ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകൾ...ബി.ജെ പിയെ തള്ളി കളയാൻ കഴിയില്ല..ശോഭ പാലക്കാട് മത്സരിക്കണമെന്ന് അഭിപ്രായമുള്ളവർ പാർട്ടിയിലുണ്ട്..വോട്ടുവിഹിതം വർധിപ്പിച്ചത് ശോഭയ്ക്ക് കരുത്താണ്...
18 June 2024
ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളാണ് ഇനി എല്ലാവരും ഉറ്റു നോക്കുന്നത് . പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കി. സഹോദരൻ രാഹുൽ ഗാന്ധി ഒഴിയുന്ന പശ്ചാത്ത...
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത..
18 June 2024
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശ...
സിപിഎമ്മില്‍ പിണറായിക്കെതിരെ എന്തെങ്കിലും പറയാന്‍ മടിയുണ്ടായിരുന്നവരൊക്കെ തലപൊക്കിത്തുടങ്ങി... ഈ മാറ്റം പിണറായിയുടെ കസേര തെറിപ്പിക്കുമോ, അതോ മര്യാദരാമനാക്കുമോ? എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്...
18 June 2024
സിപിഎമ്മില്‍ പിണറായിക്കെതിരെ എന്തെങ്കിലും പറയാന്‍ മടിയുണ്ടായിരുന്നവരൊക്കെ തലപൊക്കിത്തുടങ്ങി. ഈ മാറ്റം പിണറായിയുടെ കസേര തെറിപ്പിക്കുമോ, അതോ മര്യാദരാമനാക്കുമോ? എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക...
തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് വരുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന്... സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചതിൽ സി.പി. എമ്മിന് വിയോജിപ്പ്...ഏകപക്ഷീയമായ അഭിപ്രായം പറയാൻ ബിനോയ് വിശ്വത്തിന് എങ്ങനെയാണ് കഴിയുന്നതെന്ന് സിപിഎം..
18 June 2024
തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് വരുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചതിൽ സി.പി. എമ്മിന് വിയോജിപ്പ്. വയനാട് സീ...
വര്‍ക്കലയിലെ ഗുഹയില്‍ ധ്യാനത്തിലിരിക്കാന്‍ പിണറായി;ആ ആത്മീയഗുരു പറഞ്ഞാല്‍ മുഖ്യമന്ത്രി എന്തും ചെയ്യും,തകര്‍ന്നടിഞ്ഞ സി പി എമ്മിനെ രക്ഷിക്കാന്‍ ഇതൊരൊറ്റ വഴിയേ കാണുന്നുള്ളു,ഇപ്പോള്‍ ആത്മീയ ഗുരു മിസ്റ്റര്‍ എം വാഴുന്ന കാലമാണ്,ആര്‍ എസ് എസ് ആത്മീയ ഗുരുവുമായ് പിണറായിക്ക് എന്താണ് ബന്ധം?
18 June 2024
പിണറായി വിജയനും ധ്യാനത്തിലേക്ക് വര്‍ക്കലയിലെ ഗുഹയിലെങ്ങാന്‍ പോയി 24 മണിക്കൂര്‍ മിണ്ടാതിരിക്കാനാണത്രെ തീരുമാനം. ഈ ഐഡിയ ഏത് വഴിക്ക് വന്നതാണെന്ന് പരസ്യമായ രഹസ്യം. പുത്തന്‍ കമ്യൂണിസം ധ്യാനത്തിലൂടെയാണെന്ന്...
തിരുവിതാംകൂർ മഹാരാജാവ് അനുവദിച്ച് നൽകിയ ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പൊൾ ആരുടെ കൈവശം..? ജാതി തിരിച്ച് കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന രാഷ്‌ട്രീയക്കാർ ചെയ്ത വഞ്ചന പുതിയ തലമുറ അറിയണം - സന്ദീപ് വാചസ്പതി....
18 June 2024
ദളിതരെ ലക്ഷംവീട് കോളനികളിൽ തളച്ചിട്ടത് എന്തിനാണെന്നും, ജാതി തിരിച്ചു കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന രാഷ്‌ട്രീയക്കാർ ചെയ്ത വഞ്ചന പുതിയ തലമുറയെങ്കിലും അറിയണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി....
സൈബർ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിൽ അത് സമൂഹം തിരുത്തണം.... ഒരു പാവപെട്ട ഒരുത്തന്റെ കഞ്ഞികുടി മുട്ടിച്ച മേടം ആണോ ഈ പറയണേ എന്ന് സോഷ്യൽ മീഡിയ..
18 June 2024
തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ഇടയാക്കിയത് എന്താണ് എന്നതിലാണ് അന്വേഷണം ശക്തമാക്കുന്നത്. ആത്മഹത്യക്ക് പിന...
മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും കുരുക്ക് മുറുകുന്നു... മാസപ്പടി ഇടപാടില്‍ ഹൈക്കോടതി നോട്ടീസ്..മാത്യൂ കുഴല്‍നാടന്റെ റിവിഷന്‍ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്...മുഖ്യമന്ത്രി അടക്കം എതിര്‍കക്ഷികള്‍ക്കാണ് ഹൈക്കോടതി നോട്ടീസ്..
18 June 2024
ഞങ്ങളെ ആരും തൊടില്ല എന്ന അഹങ്കരത്തിൽ ഇരുന്ന മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും കുരുക്ക് മുറുകുന്നു. സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകളും എക്‌സാലോജിക് കമ്പനി ഉ...
ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!
തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...
ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...
തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..
'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..
വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..




















