Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

  കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്

28 NOVEMBER 2026 09:42 AM ISTമലയാളി വാര്‍ത്ത
കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു. ബസ് ഡ്രൈവർ ജെയിംസ് മാത്യുവിനും കണ്ടക്ടർ ആര്യാ ശ്രീനിവാസനും പരിക്കേറ്റു.ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. മലയാലപ്പുഴയിൽ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ബസ് സിഗ്നൽ കടന്നു മുന്നോട്ട് എടുത്തപ്പോൾ മൈലപ്ര ഭാഗത്തു നിന്നു...

കേരള - കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം...

17 June 2024

കേരള - കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദ്ദേശം 16-06-2024: ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, അ...

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം... ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

17 June 2024

2024 ജൂൺ 16 മുതൽ 18 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈ...

10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാൻ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂർ മെഡിക്കൽ കോളേജ്

17 June 2024

കാലിൽ തുടയോട് ചേർന്ന് അതിവേഗം വളർന്ന 10 കിലോഗ്രാം ഭാരമുള്ള ട്യൂമർ സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. ട്യൂമർ മൂലം നടക്കാൻ പോലും ഏറെ ബുദ്ധിമുട്ടിരുന്ന 61 വയസുള്ള തൃശൂ...

സിബിനും സജുവിനും മാത്യു തോമസിനും നാട് വിടനൽകി

17 June 2024

കുവൈറ്റ് ദുരന്തത്തിൽ മരിച്ച പത്തനംതിട്ട മല്ലപ്പള്ളി കീഴ് വായ്‌പൂര് സ്വദേശി സിബിൻ ടി. ഏബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, ചെങ്ങന്നൂർ പാണ്ടനാട് മണക്കണ്ടത്തിൽ മാത്യു തോമസ് എന്നിവരുടെ സംസ്കാര...

ഇൻസ്റ്റ​ഗ്രാമിലൂടെ വൻ അധിക്ഷേപം.. +2 വിദ്യാർഥിനി ജീവനൊടുക്കി... ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ 18കാരി ആത്മഹത്യ ചെയ്തു

17 June 2024

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പ്ലസ്ടു വിദ്യാർഥിനിയാണ്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ ആദിത്യ എസ് നായര്‍ (18) ആണ് മരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയുള...

സ്വന്തം തട്ടകത്തില്‍ എളമരം കരിം എങ്ങനെ എട്ടുനിലയില്‍ പൊട്ടി;അന്വേഷണം പ്രഖ്യാപിക്ക് പിണറായി കത്തിക്കയറി ജി സുധാകരന്‍, എന്റെ നേതാവ് വിഎസ് പിണറായിയുമായ് ഒരു ആത്മബന്ധവും ഇല്ല,തനിക്കിട്ട് പണിഞ്ഞ കരീമിന് അതേ നാണയത്തില്‍ മറുപടി കൊടുത്തു,സുധാകരന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്

17 June 2024

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ നേതാക്കള്‍ക്കിടയിലെ പോര് കടുക്കുന്നു. കോഴിക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ എളമരം കരീമിനെതിരെ രൂക്ഷമായ ആരോപണങ്...

പിണറായി മാറിനില്‍ക്കണം സര്‍ക്കാര്‍ ഇനി പാര്‍ട്ടി നിയന്ത്രണത്തില്‍;മുഖ്യമന്ത്രി തൈക്കണ്ടിയില്‍ വിശ്രമിക്ക്, നേതാക്കള്‍ കട്ടായം പറയുമ്പോള്‍ റിയാസിന്റെ നില പരുങ്ങലില്‍,സിപിഎം സംസ്ഥാന നേതൃയോഗത്തില്‍ പിണറായിസത്തിന് വിമര്‍ശനം,പരാജയത്തിന് ഭരണവിരുദ്ധ വികാരം ഒരു ഘടകമായി എന്ന വിലയിരുത്തല്‍ ശക്തമാകുന്നു

17 June 2024

പിണറായി വിജയനല്ല പാര്‍ട്ടിയാണ് വലുത് ഇത് അണികളെ പഠിപ്പിക്കുക. പിണറായിസം വളര്‍ത്താന്‍ ഇനി അനുവദിക്കില്ല പിണറായി പോയാല്‍ മറ്റൊരു നേതാവ് വരും. പിആര്‍ വര്‍ക്കും പ്രൊമോഷനുകളും കൊണ്ട് പിണറായിസം കെട്ടിപ്പൊക...

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കാൻ മടികാണിക്കുന്ന പി.സിയെ കൈവിട്ടു?, ഷോണ്‍ ജോര്‍ജിനെ ചേര്‍ത്ത് നിര്‍ത്തി ബി.ജെ.പി, കോട്ടയത്ത് ജോര്‍ജ് കുര്യന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പി.സി ഇല്ലാത്തത് ചര്‍ച്ചയായി, ചടങ്ങില്‍ പങ്കെടുത്ത് ഷോണ്‍...!!

17 June 2024

ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ എൻ.ഡി.എ സീറ്റ് നോട്ടമിട്ടിരുന്ന പി.സി ജോർജിന്റെ കണക്കൂകൂട്ടലുകൾ അപ്പാടെ തെറ്റിച്ചായിരുന്നു അനിൽ ആന്റണിയെ ബി.ജെ.പി നേതൃത്വം അവിടെ സ്ഥാനാർത്ഥിയാക്കിയത്. അതിന...

മാരകായുധങ്ങളുമായി കവർച്ചക്കെത്തും, തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നു മോഷ്ടാക്കള്‍ കേരളത്തിലെത്തിയതായി സൂചന, മൂന്നംഗ കവർച്ചാസംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയില്‍...!!!

17 June 2024

ആളുകളെ ഭീകരമായി ആക്രമിച്ച് കവർച്ച നടത്തുന്ന തമിഴ്നാട്ടിൽ നിന്നുള്ള കൊള്ളസംഘമായ 'കുറുവ' സംഘം എന്ന് കേൾക്കുമ്പോഴേ കേരളത്തിലെ ജനങ്ങൾക്ക് ഭീതിയാണ്.  കേരളത്തില്‍ മഴക്കാലമായാല്‍ തമിഴ്നാട്ടിലെ തിരു...

ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്... ​ബ​ബി​യ​-3​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​പു​തി​യ​ ​മു​ത​ല​ക്കു​ഞ്ഞ്...അരമണിക്കൂറോളം കിടന്നശേഷം കുളത്തിലേക്ക് പോയി..ദൃശ്യം മൊബൈലിൽ പകർത്തി..

17 June 2024

കാസർകോട് മഞ്ചേശ്വരം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം കേരളത്തിലെ ഏക തടാകക്ഷേത്രം എന്ന് നിലയിൽ പ്രസിദ്ധമാണ്. തിരുവനന്തപുരം പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും അനന്തപുരം ക്ഷേത്രം പ്രസിദ്ധമാ...

തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ ആശ്വാസമായി സ്വർണ വില ഇന്ന് ഇടിഞ്ഞിരിക്കുകയാണ്...ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്...

17 June 2024

സ്വർണാഭരണ പ്രേമികള്‍ക്ക് അത്ര സന്തോഷം നല്‍കാതെയാണ് കഴിഞ്ഞ ആഴ്ച സ്വർണവിപണി കച്ചവടം അവസാനിപ്പിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം വില വീണ്ടും 53000 ത്തിന് മുകളിലേക്ക് എത്തുകയായിരുന്നു. ഇതേ നിരക്കില്‍ തന്നെയാണ് ...

പക്ഷിപ്പനിയില്‍ ജാഗ്രത ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍... വൈറസിന് ജനിതകമാറ്റമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പിന്റെ നടപടി...

17 June 2024

പക്ഷിപ്പനിയില്‍ ജാഗ്രത ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. വൈറസിന് ജനിതകമാറ്റമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ഏപ്രിലിലാണ് കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീക...

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ച് നാസ.. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ..ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂൺ 22 ആയി പുതുക്കി...

17 June 2024

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ബോയിങ് സ്റ്റാർലൈനർ കഴിഞ്ഞ വ്യാഴാഴ്ചയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) സുരക്ഷിതമായി എത്തിയിര...

പത്ത് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്; കൊലപാതക കേസിൽ മൊഴിമാറ്റിപ്പറയാൻ വേണ്ടിയാണോ കുട്ടിയെ മർദിച്ചതെന്ന് സംശയം...

17 June 2024

വസ്ത്രം മടക്കിവെക്കാത്തതിനെ തുടർന്ന് പത്ത് വയസുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. കേരളപുരം സ്വദേശി ഷിബു ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. ഷിബു സ്വന്തം മുത്തച്ഛനെ കൊന്ന കേസിൽ പ്രതിയാണ്...

Malayali Vartha Recommends