KERALA
വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..
ഈ വര്‍ഷം എസ്.എ.ടി. ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കും; എസ്.എ.ടി.യിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ജനിറ്റിക് ലാബ് ആരംഭിക്കും; അപൂര്‍വ രോഗം ബാധിച്ചവരുടെ കൂട്ടായ്മയിൽ മന്ത്രി വീണാ ജോര്‍ജ്
28 February 2023
ഈ വര്‍ഷം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇതേറെ സഹായിക്കും. എസ്.എ.ടി.യിലും...
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇമേജോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിനാണ് തുകയനുവദിച്ചത്. സിടി, എംആര്‍ഐ തുടങ്ങിയ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സിവില്‍ ജോലികള്‍, സിഎസ്എസ്ഡി നിര്‍മ്മാണം എന്നിവക്കും തുക; സംസ്ഥാനത്തെ 8 ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 605.49 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
28 February 2023
സംസ്ഥാനത്തെ 8 ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 605.49 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രി 50.06 കോടി...
സംഘപരിവാർ നടത്തിയ തീവെപ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നു; വംശഹത്യാക്കാലത്ത് ഗുജറാത്തിൽ അരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്; ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ്സ് എംപി ഏഹ്സാൻ ജഫ്രിയെ സ്മരിച്ച് മുഖ്യമന്ത്രി
28 February 2023
ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ്സ് എംപി ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനത്തിൽ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;...
പരഖ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കം അക്കാദമികമായി പൊതുവിദ്യാഭ്യാസ മേഖലയെ അപകടത്തിലാക്കും; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടക്കുന്ന അക്കാദമിക കേന്ദ്രീകരണത്തിന്റെ ഭാഗമായാണ് ഇത്തരം മാറ്റങ്ങൾ എന്നു കരുതുന്നു; തുറന്നടിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
28 February 2023
പരഖ് (പെർഫോമൻസ് അസസ്സ്‌മെന്റ് ആന്റ് അനാലിസിസ് ഫോർ ഹോളിസ്റ്റിക് ഡെവലപ്‌മെന്റ്) നടപ്പാക്കാനുള്ള കേന്ദ്ര നീക്കം അക്കാദമികമായി പൊതുവിദ്യാഭ്യാസ മേഖലയെ അപകടത്തിലാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻക...
കാപ്പാ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ച ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കും കൂട്ടിനുള്ളത് ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവർ... കണ്ണൂർ സെൻട്രൽ ജയിലിൽ തീവ്ര സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ആകാശിനെയും ജിജോയെയും പാർപ്പിക്കുന്നത്.... ഇവിടമാകെ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. മുഴുവൻ സമയ പാറാവ് അടക്കം കർശന നിയന്ത്രണമാണ് പത്താം ബ്ലോക്കിൽ ഉള്ളത്....
28 February 2023
കാപ്പാ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ച ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കും കൂട്ടിനുള്ളത് ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവർ. കണ്ണൂർ സെൻട്രൽ ജയിലിൽ തീവ്ര സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ആകാശിനെയ...
ശബരിമലയിൽ വമ്പൻ വീഴ്ച്ച കണ്ടെത്തി; നടവരവായികിട്ടിയ സ്വർണം യഥാസമയം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിച്ചില്ല; ഡിസംബർ 27 മുതൽ ജനുവരി 19 വരെ 180 പവൻ സ്വർണം കിട്ടി; അത് സ്ട്രോങ് റൂമിൽ എത്തിച്ചത് ഇന്നലെ
28 February 2023
ശബരിമലയിൽ വമ്പൻ വീഴ്ച്ച കണ്ടെത്തിയിരിക്കുകയാണ്. അതായത് നടവരവായികിട്ടിയ സ്വർണം യഥാസമയം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കാറുണ്ട്. പക്ഷെ ഈ പ്രാവശ്യം അതിൽ വീഴ്ചയുണ്ടായി എന്നാണ് പുതിയ ...
അമിത് ഷായും ഗോവിന്ദനും നേർക്കുനേർ..രാഷ്ട്രീയ അങ്കംവെട്ടിന് ഇനി മണിക്കൂറുകൾ..പൂരം വെടിക്കെട്ടുകളുടെ രൗദ്രശബ്ദം കേട്ടുത്തഴമ്പിച്ച തേക്കിൻകാട് മൈതാനത്ത് വരും ദിവസങ്ങളിൽ രാഷ്ട്രീയ പ്രസംഗങ്ങളുടെ തീപ്പൊരി ചിതറും...സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗിക്കുന്ന അതേ മൈതാനത്ത് തൊട്ടടുത്ത ദിവസം ബിജെപി മുൻ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മറുപടി പ്രസംഗം...
28 February 2023
ഇനിയിപ്പോൾ തൃശൂർ കാത്തിരിക്കുന്നത്...രണ്ടു പാർട്ടിയിലെ പ്രമുഖ നേതാക്കളുടെ കൂടി കാഴ്ചക്കാണ്..രണ്ടു പേരും നടത്തുന്നത് ,,രണ്ടു വ്യത്യസ്ത പാർട്ടികളുടെ പ്രവർത്തനം ആണെങ്കിലും..ഒരേ ദിവസം തൃശൂർ രണ്ടും പേരും എ...
അടിയന്തരയോഗം വിളിച്ച് കിം ജോങ് ഉൻ...ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം..സ്ഥിതി മോശമാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു..ഈ വർഷം ധാന്യ ഉത്‍പാദനം വർധിപ്പിക്കലാണ് ലക്ഷ്യമെന്ന് കിം ജോങ് ഉൻ വ്യക്തമാക്കി..കാർഷിക ഉൽപാദനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു..
28 February 2023
ഉത്തരകൊറിയയിൽ ക്ഷാമമുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഭരണാധികാരി കിം ജോങ് ഉൻ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം മറികടക്കാൻ കാർഷിക ഉത്പാദന പരിഷ്കരണം നടപ്പാക്കാനാണ്...
സാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ്, ഗവേണിങ് ബോര്‍ഡ്, മുതലായ സമിതികള്‍ സ്വീകരിച്ച ചട്ട വിരുദ്ധ തീരുമാനങ്ങള്‍ തടഞ്ഞ് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ; വിസിയുടെ എതിര്‍പ്പോടെ സ്വീകരിച്ചിരിക്കുന്ന തീരുമാനങ്ങള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡോ. സിസാ തോമസ് ഗവര്‍ണറെ അറിയിച്ചു; ഇതോടെയാണ് പുതിയ നടപടി
28 February 2023
സംസ്ഥാന സര്‍ക്കാരും, ഗവര്‍ണ്ണറുമായുള്ള പോരാട്ടം അയയുന്നില്ല. അത് വീണ്ടും അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ സാങ്കേതിക സര്‍വകലാശാല വി,സി നിയമനവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ സര്‍ക്കാർ ഗവര്‍ണ്ണ...
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും സിസാ തോമസിനെ മാറ്റി സർക്കാർ; സിസയുടെ പുതിയ തസ്തിക പിന്നീട് അറിയിക്കും; താൽക്കാലിക വിസി പദവിയെ ഈ നടപടി ബാധിക്കില്ല; സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായ ഘട്ടങ്ങളിലേക്ക്
28 February 2023
സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായ ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. സാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ്, ഗവേണിങ് ബോര്‍ഡ്, മുതലായ സമിതികള്‍ സ്വീകരിച്ച ചട്ട വിരുദ്ധ തീരുമാനങ്ങള്‍ ഗവർണർ ...
വല്യേ കാര്യങ്ങളൊക്കെ നോക്കാതെ ആ കുഴിയടക്ക് റിയാസേ..സുരേന്ദ്രന്റെ വാ ഇത് ഇരിക്കുന്നത് കേട്ടിട്ട് മിണ്ടാട്ടമില്ല..പ്രസാർ ഭാരതിയൊക്കെ നോക്കാൻ വേറെ ആൾക്കാരുണ്ട്....വടക്കോട്ട് നോക്കി പ്രസംഗിച്ചാൽ പോര. ഇവിടുത്തെ കാര്യങ്ങളൊക്കെ ചെയ്യ്....കുഴി അടയുന്നില്ല, ദേശീയ പാത വികസനം സ്തംഭിക്കേണ്ട സ്ഥിതിയാണ്...
28 February 2023
ഇടക്കിടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഇങ്ങനെ വല്ലോരുടേം വായിൽ ഇരിക്കുന്നത് കേട്ടില്ലെങ്കിൽ സമാധാനം ഉണ്ടാകില്ലെന്നാണ് തോന്നാറുള്ളത്..ചില സമയങ്ങളിൽ തന്റെ ഉത്തരവാദിത്തം കൊണ്ടും പണിയെടുക്കാതെ ഉദ...
ലക്ഷ്യം ഇതാണ്..ലോകം നശിക്കണം..ചോർന്നത് ലാബിൽ നിന്ന്...കൊവിഡ് 19 മഹാമാരിയ്ക്ക് കാരണമായ, കൊറോണ വൈറസ് അഥവാ സാർസ്കോവ് - 2 (SARS-CoV-2) ചൈനീസ് ലാബിൽ നിന്ന് ചോർന്നതാകാമെന്ന് വീണ്ടും ആരോപണം...യു.എസ് എനർജി ഡിപ്പാർട്ട്മെന്റ് 2021ൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്..
28 February 2023
ചൈനയിലെ ഒരു മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട, ലോകത്തിന്റെ എല്ലാം കോണിലേക്ക് പകര്ന്നു പിടിച്ച് നാശം വിതച്ച കോവിഡ് എന്ന മഹാമാരി ഉണ്ടാക്കിയ പുകിലുകൾ ഇന്നും അവസാനിച്ചിട്ടില്ല..ചൈനയിൽ നിന്നാണ് ഇത് വ്...
വീരശൂര 'പരാക്രമി', പിണറായിയെ പുറംകാലുകൊണ്ട് തൊഴിച്ച് കെ സുധാകരൻ..പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ട് മടുത്തു..അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ, സിഎം രവീന്ദ്രനെ നിയമസഭയില്‍ തന്റെ ചിറകിനു കീഴില്‍ ഒളിപ്പിച്ചിരിക്കുകയാണ്..ഉചിതമായ മറുപടി നല്കിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലുകിളിത്തിട്ടുമില്ല..
28 February 2023
ഏതായാലും വെല്ലുവിളിയൊക്കെ നടത്തിയതല്ലേ..ഇനി യുദ്ധം നേർക്ക് നേർ..ചുമ്മാ കോൺഗ്രെസ്സുകാർ ആരെയും അങ്ങോട്ട് പോയി ചൊറിയത്തില്ല..പക്ഷെ ചൊരിഞ്ഞത് പിന്നെ മാന്തിയിട്ടേ വിടു..അതുകൊണ്ട് ഇനിയങ്ങോട്ട് രണ്ടും കൽപ്പി...
തില്ലങ്കേരിയിലെ പിള്ളേർ വാ തുറന്നാൽ പാർട്ടി നിലംപൊത്തും..ആകാശ് തില്ലങ്കേരിയെ പോലീസ് ഉപയോഗിച്ചു പൂട്ടിയത് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്...കാപ്പ നിയമ വകുപ്പ് മൂന്ന് പ്രകാരമാണ് അറസ്റ്റ്...സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു...
28 February 2023
സി പി എം പാർട്ടിക്കെതിരെയും ..പല സഖാക്കളെതിരെയും വാ തുറന്നതിന് ആകാശ് തില്ലങ്കേരിയെ പിടിച്ചകത്തിട്ടിരിക്കുകയാണ്.. സ്വാഭാവികം,ആയും തില്ലങ്കേരി വാ തുറന്നാൽ ഇവിടെ പെടാൻ പോകുന്നത് പല പ്രമുഖരുമാണെന്നുള്ളത് ...
സ്വപ്‌നയുടെ നിയമനം, ശിവശങ്കറിന്റെ അറസ്റ്റ്, ലൈഫ് മിഷന്‍ കരാറുകള്‍ തുടങ്ങി ഇടതുപക്ഷത്തിന്റെയും മുഖ്യമന്ത്രിയുടെയും ചെകിട്ടത്തടി കിട്ടുന്ന വിവരങ്ങളാണ് മേശപുറത്ത് വെയക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതോടെ മന്ത്രിമാര്‍ തീവ്രവാദികളോടെന്ന പോലെയാണ് സഭയില്‍ പ്രതിപക്ഷത്തെ നേരിട്ടത്.
28 February 2023
ഇന്നത്തെ സഭാസമ്മേളനത്തില്‍ മുഖ്യമന്ത്രി മാത്രമല്ല, മന്ത്രിമാരും കൂടി ചേര്‍ന്നാണ് മാത്യുകുഴല്‍നാടനെ മാന്തികീറാന്‍ ഇറങ്ങിയത്. ലൈഫ് മിഷന്‍ അഴിമതി സംബന്ധിച്ച വിഷയം അടിയന്തിര പ്രമേയമായി ചര്‍ച്ചയ്‌ക്കെടുക്ക...
കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..
സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..
'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ
നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്
നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..



















