Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...

15 JULY 2026 12:15 PM ISTമലയാളി വാര്‍ത്ത
ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടിയും എ.എ.വൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിന് 53 കോടിയും ഉൾപ്പെടെ 253 കോടി രൂപ അനുവദിച്ച് സർക്കാർ. ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർത്ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലിനെ തുടർന്നാണു നടപടി. പുതുക്കിയ ബഡ്ജറ്റിൽ 315 കോടി രൂപ അനുവദിച്ചതിൽ, 2...

പ്രാദേശികതലത്തില്‍ സാമ്പത്തിക വികസനത്തിന്റെ ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങള്‍ക്ക്: മന്ത്രി എം.ബി രാജേഷ് ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

28 April 2023

തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശികതലത്തില്‍ സാമ്പത്തിക വികസനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവരും നേതൃത്വപരമായ പങ്കുവഹിക്കേണ്ടവരുമാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തദ്ദേശസ്ഥാ...

'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത്: മെയ് അഞ്ച് വരെ താലൂക്ക് അദാലത്ത് സെല്ലില്‍ പരാതികള്‍ നല്‍കാം

28 April 2023

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ ...

എന്റെ കേരളം പ്രദര്‍ശന വിപണന മേള സഹകരണ സംഘങ്ങളുടെ സ്റ്റാളുകളിലെ വരുമാനം 3,10,000 രൂപ

28 April 2023

ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയില്‍ നെന്മാറ ബ്ലോക്ക് യുവ സഹകരണ സൊസൈറ്റി സജ്ജമാക്കിയ സ്റ്റാളില്‍ നിന്ന് ലഭിച്ച വര...

തൃശൂർ പൂരം: ആനകളുടെ സുരക്ഷക്കായി മൃഗസംരക്ഷണ - വനം വകുപ്പുകൾ സജ്ജം... സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി മന്ത്രി കെ രാജൻ...

28 April 2023

തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പും ആന സ്ക്വാഡും സജ്ജമായി. കൊച്ചിൻ ദേവസ്വം ബോർഡ് വടക്കുംനാഥൻ കൊക്കൂർണിപ്പറമ്പിൽ പൂരത്തോടനുബന്ധിച്ച് എത്തുന്ന ആനകളുടെ പ...

നിയമസഭാ ലൈബ്രറിയുടെ മദ്ധ്യ മേഖലാ ജില്ലകൾ കേന്ദ്രീകരിച്ച് തൃശ്ശൂരിൽ പരിപാടി

28 April 2023

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മധ്യമേഖലാ ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി മെയ് രണ്ടിനു തൃശ്ശൂർ കേരള സംഗീതനാടക അക്കാദമി റീജിയണൽ ത...

ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം പുന:സ്ഥാപിച്ചു: മന്ത്രി ജി.ആർ. അനിൽ

28 April 2023

ഇ-പോസ് മുഖേന 29 മുതൽ റേഷൻ വിതരണം നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സർവർ തകരാർ കാരണം ഇ-പോസ് മെഷീൻ മുഖേനയുള്ള റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ നിലവിലെ സർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാ...

ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം മെയ് നാലിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

28 April 2023

സാംസ്‌കാരിക വകുപ്പ് കിഫ്ബിയുടെ സഹായത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും നവോഥാന നായകരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മൂന്നര ഏക്കര്‍ ഭൂമ...

കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് മെയ് രണ്ട് മുതല്‍

28 April 2023

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തില്‍ ആകെ ലഭിച്ചത് 3413 അപേക്ഷ...

വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം : ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

28 April 2023

നവ കേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയ്ന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും യോഗം ജില്ലാ കലക്ടര്‍ അഫ...

കുടുംബശ്രീയുടെ ചരിത്രവും ലക്ഷ്യവും വിവരിക്കുന്ന ചര്‍ച്ചയായി യുവത

28 April 2023

ദേശീയ സരസ് മേളയോടനുബന്ധിച്ച് ‘യുവത' കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. ഉദ്ഘാടനം ആശ്രാമം സരസ് ആഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ന...

കോടികളുടെ വെട്ടിപ്പ്... കേന്ദ്രം തുനിഞ്ഞിറങ്ങി... കേരളത്തിൽ IBക്ക് പുറകേ EDയും CBIയും... എ ഐ ക്യാമറ വമ്പൻ തട്ടിപ്പ്!

28 April 2023

മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ പിഴയീടാക്കി തുടങ്ങുന്നതോടെ ദിവസവും കോടികള്‍ ഖജനാവിലേക്ക് എത്തുമെന്ന് കണക്കുകള്‍. അങ്ങന...

സിറിയയിൽ ആടുമേയ്ക്കാൻ പോയവർക്കായി കരച്ചിൽ! ചങ്കിടിപ്പോടെ ദ കേരളാ സ്റ്റോറി... ശാലിനി ഫാത്തിമയായി ISലേക്ക്! 32,000 പെണ്‍കുട്ടികളുടെ കഥ..!!

28 April 2023

നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും വീണ്ടും മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുകയാണ്. കാരണം മറ്റൊന്നുമല്ല, അനേകായിരം യുവതികൾ ഐഎസിലേക്ക് എത്തിച്ചേർന്നു എന്ന വിവരം സമൂഹത്തിനു മി...

തിരുവന്തപുരത്ത് മൂന്നാഴ്ചമുന്‍പ് മരിച്ച പതിനാലുകാരിയുടെ ദുരൂഹസാഹചര്യത്തിലെ മരണത്തിന്‍ ഇഴകീറിയുള്ള പരിശോധനകളിലെ തുടക്കത്തില്‍ തന്നെ കുട്ടി അനുഭവിച്ച ദുരിതങ്ങളുടെ വിവരങ്ങളാണ് പുറത്തു വരുന്നത്

28 April 2023

തിരുവന്തപുരത്ത് മൂന്നാഴ്ചമുന്‍പ് മരിച്ച പതിനാലുകാരിയുടെ ദുരൂഹസാഹചര്യത്തിലെ മരണത്തിന്‍ ഇഴകീറിയുള്ള പരിശോധനകളിലെ തുടക്കത്തില്‍ തന്നെ കുട്ടി അനുഭവിച്ച ദുരിതങ്ങളുടെ വിവരങ്ങളാണ് പുറത്തു വരുന്നത്. കു്ട്ടികള...

കെല്‍ട്രോണിന് വാരിക്കോരി കരാറുകള്‍ നല്കുന്നത് പൊതുമേഖല സ്ഥാപനത്തെ കരകയറ്റാനല്ല, മറിച്ച് സിപിഎമ്മിനും അതിന്റെ വെട്ടിക്കല്‍ സഖാക്കള്‍ക്കും സുഭിക്ഷമായി ആഡംബര ജീവിതം നയിക്കാനാണെന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്

28 April 2023

കെല്‍ട്രോണിന് വാരിക്കോരി കരാറുകള്‍ നല്കുന്നത് പൊതുമേഖല സ്ഥാപനത്തെ കരകയറ്റാനല്ല, മറിച്ച് സിപിഎമ്മിനും അതിന്റെ വെട്ടിക്കല്‍ സഖാക്കള്‍ക്കും സുഭിക്ഷമായി ആഡംബര ജീവിതം നയിക്കാനാണെന്ന തരത്തിലേയ്ക്കാണ് കാര്യ...

വര്‍ഷാന്ത്യ പരീക്ഷയിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടിയായിരുന്നു അവള്‍. അവള്‍ മരിച്ച ശേഷമാണ് എട്ടാം ക്ലാസിലെ പരീക്ഷാ ഫലം പുറത്തു വന്നത്.പഠന പ്രവര്‍ത്തനങ്ങളെല്ലാം ക്യത്യമായും വൃത്തിയായും പൂര്‍ത്തിയാക്കി സമര്‍പ്പിക്കും. ഓരോ വിദ്യാര്‍ത്ഥിനിയേയും സമര്‍ത്ഥമായി നിരീക്ഷി്ച്ച് വിവരങ്ങള്‍ കൈമാറുന്ന കഴിവുറ്റ ക്ലാസ് ലീഡര്‍... ലഹരി മാഫിയയുടെ നീരാളിപിടുത്തത്തില്‍ മരണത്തിന് കീഴടങ്ങിയ എട്ടാം ക്ലാസുകാരിയെ കുറിച്ചുള്ള ക്ലാസ് ടിച്ചറുടെ അഭിപ്രായം കണ്ണുനനയിക്കുന്നതായിരുന്നു

28 April 2023

വര്‍ഷാന്ത്യ പരീക്ഷയിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടിയായിരുന്നു അവള്‍. അവള്‍ മരിച്ച ശേഷമാണ് എട്ടാം ക്ലാസിലെ പരീക്ഷാ ഫലം പുറത്തു വന്നത്.പഠന പ്രവര്‍ത്തനങ്ങളെല്ലാം ക്യത്യമായും വൃത്തിയായും പൂര്‍ത...

Malayali Vartha Recommends