KERALA
സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത
തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...
15 February 2026
തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിൽ. മണക്കാട് ശ്രീവരാഹം മുക്കോലയ്ക്കൽ ശ്രീശിവം റസിഡൻസി ഹൗസ് നമ്പർ 5ൽ ചന്ദ്രയാണ് ആക്രമണത്തിനിരയായത്. കൊ...
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്
14 February 2026
തിരുവനന്തപുരം അമ്പലത്തറയില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച ശേഷം കടയിലേയ്ക്ക് ഇടിച്ചു കയറി. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അച്ഛനും രണ്ടു മക്കള്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരെ തിരുവനന്തപുരം ...
ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി
14 February 2026
ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി എന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരം. ബന്ധുവായ സുഹൃത്തിനോടാ...
കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു
14 February 2026
തിരുവനന്തപുരത്ത് കുടുംബത്തിനൊപ്പം പ്രമുഖ ഷോപ്പിംഗ് മാളിലെത്തിയ എ ആര്‍ ക്യാമ്പിലെ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചത് ആസൂത്രിതമായി. മാളിലെത്തിയ എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥ...
ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു
14 February 2026
തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച കോഴിക്കോട് ടൗണ്‍ എസ്‌ഐയെ അക്രമി കുത്തിപ്പരുക്കേല്‍പ്പിച്ചു. ടൗണ്‍ സ്‌റ്റേഷന് മുന്നിലുള്ള ഹോട്ടലില്‍നിന്ന് ചായ കുടിച്ചശേഷം പുറത്തേക്ക് ഇറങ്ങുമ്പോഴാണ് എസ്‌ഐ ഷാഫിക്ക് കുത്...
'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും
14 February 2026
കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സ്‌കൂട്ടര്‍ ഫുട്പാത്തിലൂടെ ഓടിച്ചുകയറ്റിയയാളെ എരഞ്ഞിപ്പാലം സ്വദേശിനിയായ പ്രഭാവതിയമ്മ തടഞ്ഞതും പിന്നാലെ നടപടിയുമായി മോട്ടോര്‍ വാഹന വക...
ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്
14 February 2026
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു മൊഴിയെടുപ്പ്. അതിജീവിത വി...
ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...
14 February 2026
ആഗോള അയ്യപ്പ സംഗമത്തിനെത്തിയവർ താമസിച്ചത് ബാർ ഹോട്ടലിലാണെന്നും സി പി എമ്മിന്റെ സഹകരണ സ്ഥാപനത്തിനായിരുന്നു ഇവന്റ് മാനേജ്മെന്റ് കരാർ എന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നതിനുപിന്നാലെ വിഷയത്തിൽ ...
ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു
14 February 2026
ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെ...
പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി
14 February 2026
പതിനാലുകാരിയെ പിതാവും രണ്ട് ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. ബന്ധുവിനോട് കുട്ടി ദുരനുഭവം തുറന്നുപറഞ്ഞതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. പിതാവും പി...
തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍
14 February 2026
തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രേംകുമാര്‍ രംഗത്തെത്തി. തന്നെ സ്ഥാനത്തുനിന്ന് പുറത്താക്കിയത് ഇരട്ടനീതിയാണെന്നും രാഷ്ട്രീയമായ വിവേചനമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം...
പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി
14 February 2026
കൊല്ലം പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. അയത്തില്‍ സ്വദേശികളായ കണ്ണന്‍, വിപിന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായ...
ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും
14 February 2026
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിന്‍. കരള്‍, രണ്ട് വൃക്കകള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ആലിന്‍ ദാനം ചെയ്തത്. വേര്‍പാടിലും അഞ്ചുപേര്‍ക്ക് പുതുജീവിതം നല്‍കി കേരളത്തിന...
കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....
14 February 2026
രാഹുലിനെതിരെ ദുബായ് കേന്ദ്രമാക്കി പുതിയൊരു 'പീഡന തിരക്കഥ' അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ ഈ വ്യാജ അതിജീവിതമാരുടെ മുഖംമൂടി വലിച്ചുകീറാൻ സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് രംഗത്തെത്തിയിരിക്കുന്നു. ...
എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
14 February 2026
എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് എളമക്കര പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















