Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ

13 NOVEMBER 2026 11:12 PM IST
മലയാളി വാര്‍ത്ത

More Stories...

  വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട പ്രവാസി മലയാളിയുടെ നഷ്ടപരിഹാരം 2.08 കോടി രൂപയായി ഉയർത്തി സുപ്രീംകോടതി

എല്ലാം നൽകിയ ഗൾഫ്... ഫുജൈറയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണാന്ത്യം; ഒരുമിച്ച് ജനിച്ച് ഒരേ ക്ലാസിൽ പഠിച്ച ഇരട്ട സഹോദരങ്ങൾക്കും മൂന്ന് വയസ്സുകാരനായ കുഞ്ഞിനും ഒരുമിച്ച് മരണം, കണ്ണീരിലായി വേങ്ങരയിലെ കുടുംബം

കാമുകൻ മുങ്ങി, വിവാഹേതര ബന്ധത്തിൽ കുഞ്ഞ് ജനിച്ചു; വിദേശ യുവതിക്ക് സൗദിയിൽ 100 ചാട്ടവാറടി ശിക്ഷ

കുട്ടിയുടെ നിഷ്കളങ്ക വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു; കണ്ടത് 11,000 പേർ, പ്രവാസി യുവതിക്ക് ഒരു മാസം തടവും നാടുകടത്തലും! യുഎഇയിൽ കുട്ടികളുടെ സ്വകാര്യത ലംഘിച്ചാൽ കടുത്ത നടപടി

പ്രവാസികൾ ഇന്നും നാളെയും സൂക്ഷിക്കണം; യുഎഇയിൽ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റം, മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം

14 പേരുടെ ദാരുണമരണത്തിനിടയാക്കിയ ഫുജൈറ വാഹനാപകടത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. അപകടത്തിന് കാരണമായ ട്രക്കിന്റെ ഡ്രൈവറെ ചോദ്യം ചെയ്ത ശേഷം ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ വെച്ചുതന്നെ റിമാൻഡ് ചെയ്തു. ഇയാളുടെ പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള പ്രധാന രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി ഫുജൈറയിലെ ശൈഖ് ഖലീഫ റോഡിൽ തുടർച്ചയായ രണ്ട് വലിയ വാഹനാപകടങ്ങളാണ് ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു ആദ്യത്തെ അപകടം. ഇതിന് പിന്നാലെ ഷിപ്പിങ് കണ്ടെയ്നറുമായി വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞാണ് രണ്ടാമത്തെ വൻ ദുരന്തമുണ്ടായത്.

 

രണ്ടാമത്തെ അപകടത്തിന് ഇടയാക്കിയ ട്രക്ക് ഡ്രൈവർക്കെതിരെയാണ് പ്രോസിക്യൂഷൻ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. അപകടത്തിൽപ്പെട്ട് തകർന്ന മുഴുവൻ വാഹനങ്ങളും സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായി പരിശോധിക്കും. രണ്ട് അപകടങ്ങളുടെയും കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനായി സമഗ്രമായ പരിശോധനാ റിപ്പോർട്ട് തയ്യാറാക്കാൻ പ്രോസിക്യൂഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, അപകടത്തിൽ മരിച്ചവരുടെ കൃത്യമായ മരണകാരണം കണ്ടെത്തുന്നതിനായി വിശദമായ ഫോറൻസിക് പരിശോധന നടത്തും. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡി.എൻ.എ (DNA) പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഔദ്യോഗികമായി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (11 minutes ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (21 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (33 minutes ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (39 minutes ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (48 minutes ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (2 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (2 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (2 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (2 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (3 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (3 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (5 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (5 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (5 hours ago)

Malayali Vartha Recommends