Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’

21 APRIL 2026 08:50 PM ISTമലയാളി വാര്‍ത്ത
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടയാളുടെ വാക്കുകൾ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. "പെട്ടെന്ന് ഒരു വലിയ തീഗോളം മുന്നിലേക്ക് വന്നു വീഴുകയായിരുന്നു. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല. രണ്ട് മറിച്ചിൽ മറിഞ്ഞ് പ...

വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി; വൻകിടക്കാരുടെ കോടിക്കണക്കിന് രൂപ കുടിശിക പിടിക്കാൻ തീരുമാനമായില്ല ; യോഗത്തിൽ കരം കൂട്ടാൻ നിർദ്ദേശം വച്ചത് മന്ത്രി റോഷി അഗസ്റ്റിൻ;നീക്കം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി

14 January 2023

വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി. കുടിവെള്ളത്തിന്റെ വില ലിറ്ററിന് ഒരു പൈസ വർധിപ്പിക്കാൻനാണ് അനുമതിയെന്ന് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ജല അതോറിറ്റിയുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമ...

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം; കുടുംബാംഗത്തിന് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി

13 January 2023

വയനാട് പുതുശ്ശേരി വെള്ളാരംകുന്നില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു. കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കുടുംബത്തിന് 10 ലക്ഷം ...

ആളുകളെ പറ്റിച്ച് കോടികള്‍ സ്വന്തമാക്കിയ പ്രവീണ്‍ റാണ റിമാന്‍ഡില്‍... യഥാര്‍ഥ കള്ളന്‍മാര്‍ പുറത്തുവരുമെന്നാണ് ജയിലിലേക്ക് കയറുന്നതിനിടെ റാണ പറഞ്ഞത്

13 January 2023

വാചക കസര്‍ത്തുനടത്തി ആളുകളെ പറ്റിച്ച് കോടികള്‍ സ്വന്തമാക്കിയ പ്രവീണ്‍ റാണ റിമാന്‍ഡില്‍. തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് റാണയെ രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്തത്. എന്നാല്‍ യഥാര്‍ഥ കള്ളന്‍മാര്‍ പു...

ഭാര്യയെ ചുട്ടെരിച്ച് കൊന്ന കേസ്... ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

13 January 2023

മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടി ഭാര്യയെ ചുട്ടെരിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. ആനാട് വേങ്കവിള വേട്ടമ്ബള്ളി തവലോട്ടുകോണം നാല്‌സെന്റ് കോളനിയില്‍ ജീനാ ഭവനില്‍ സുനിതയെ (35) ചുട്ടെര...

കെ.​എ​സ്.​ആ​ർ.ടി സ്വി​ഫ്റ്റ് ബസിൽ ലഹരി കടത്ത്, യാ​ത്ര​ക്കാ​രാ​യ രണ്ട് പേർ അറസ്റ്റിൽ

13 January 2023

വയനാട്ടിൽ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ർ അറസ്റ്റിൽ.  27.02 ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെടു​ത്തു.  ബം​ഗ​ളൂ​രു- പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ ടി ​സി സ്വി​ഫ്റ്റ് ബ​സി​ലെ യാ​ത്ര​ക്കാ​ര...

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക്...സെറിബ്രല്‍ കാഴ്ചാ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര ചികിത്സ..സംസ്ഥാനത്ത് വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമാണ് ഈ ചികിത്സാ സൗകര്യമുള്ളത്

13 January 2023

  തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക്സ് വിഭാഗം, ഒഫ്താല്‍മോളജി വിഭാഗം, ആര്‍.ഇ.ഐ.സി. &a...

മോചനദ്രവ്യം ആവശ്യപ്പെട്ട് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു... പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ യാണ് ബുധനാഴ്ച വൈകുന്നേരം കണിയാപുരത്തു വെച്ച് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്... മംഗലപുരം സ്വർണ്ണക്കവർച്ച കേസിലെ പ്രതികളടങ്ങിയ സംഘമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം...

13 January 2023

  ബൈക്കിൽ പോവുകയായിരുന്ന നിഖിലിനെ അഞ്ചംഗ സംഘം തടഞ്ഞു നിർത്തി ബലമായി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഓടിരക്ഷപ്പെടാതിരിക്കാൻ ഇയാളുടെ വയറ്റിൽ പടക്കവും വാളും തിരുകിവെച്ചായിരുന്നു കൊണ്ടുപോയത്. സ്വർണ്ണക്കവർച...

2022 ഡിസംബർ 27മുതൽ ഈ വർഷം ജനുവരി എട്ട് വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റിമീറ്ററാണ് ഇടിഞ്ഞത്; കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റിമീറ്റർ ഇടിഞ്ഞു; ജോഷിമഠിൽ ഇടിയുന്നതിന്റെ വേഗത കൂടുന്നു

13 January 2023

ജോഷിമഠിൽ വമ്പൻ മുന്നറിയിപ്പുമായി ഐഎസ്ആർഒ. ജോഷിമഠിന്റെ വലിയൊരു വശം പൂർണമായും ഇടിഞ്ഞുതാഴുന്നുവെന്ന മുന്നറിയിപ്പാണ് ഐഎസ്ആർഒ നൽകിയിരിക്കുന്നത്. 2022 ഡിസംബർ 27മുതൽ ഈ വർഷം ജനുവരി എട്ട് വരെ 12 ദിവസത്തിനുള്ളി...

കേരളത്തിന്റെ സത്യവാങ്മൂലത്തെ പറ്റി തനിക്ക് അറിയില്ല; കുഫോസ് വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

13 January 2023

കുഫോസ് വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് കേരള ഗവർണർ. കേരളത്തിന്റെ സത്യവാങ്മൂലത്തെ പറ്റി തനിക്ക് അറിയില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ആയിര...

വി.സിയുടെ അനുമതിയില്ലാതെ കരാർ നിയമനത്തിന് വിജ്ഞാപനമിറക്കി; രജിസ്ട്രാർ എ.പ്രവീണിനെതിരെ നടപടിയെടുക്കാനൊരുങ്ങി ഗവർണർ

13 January 2023

വി.സിയുടെ അനുമതിയില്ലാതെ കരാർ നിയമനത്തിന് വിജ്ഞാപനമിറക്കി. രജിസ്ട്രാർ എ.പ്രവീണിനെതിരെ നടപടിയെടുക്കാനൊരുങ്ങി ഗവർണർ. ഗവർണറുടെ നിർദ്ദേശപ്രകാരം വി.സി വിശദീകരണം തേടി. അപ്പോഴാണ് മുൻ വി.സി ഡോ.രാജശ്രീയുടെ അനു...

ബിൽ രാഷ്ട്രപതിക്ക് അയക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും; ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബില്ലിൽ നിർണായക പ്രതികരണവുമായി ഗവർണർ

13 January 2023

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബില്ലിൽ നിർണായക പ്രതികരണവുമായി ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്. ബിൽ രാഷ്ട്രപതിക്ക് അയക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ പറഞ്ഞു. തീർച്ചയായും സർക...

കോഴിക്കോട് പന്തീരാങ്കാവിൽ 22കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ജ്യൂസിൽ ലഹരി മരുന്ന് കലർത്തി മയക്കി പീഡിപ്പിക്കുകയായിരുന്നു; കേസിൽ മൂന്നുപേർ പിടിയിൽ

13 January 2023

കോഴിക്കോട് പന്തീരാങ്കാവിൽ 22കാരി നേരിട്ടത് കൂട്ടബലാത്സംഗം. ഈ കേസിൽ മൂന്നുപേർ പിടിയിലായിരിക്കുകയാണ് കോഴിക്കോട് പന്തീരാങ്കാവിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത് . ജ്യൂസിൽ ലഹരി മരുന്ന് കലർത്തി പീഡിപ്പിക്കുകയ...

എം.സി റോഡിൽ കുറവിലങ്ങാട് കോഴയിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു; കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം; സ്ത്രീകൾ അടക്കം 12 യാത്രക്കാർക്ക് പരിക്ക് പറ്റി; മൂന്നു പേരുടെ നില ഗുരുതരം

13 January 2023

എം.സി റോഡിൽ കുറവിലങ്ങാട് കോഴയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. മുന്ന് സ്ത്രീകൾ അടക്കം 12 യാത്രക്കാർക്ക് പരിക്ക്. മൂന്നു പേരുടെ നില അതീവ ഗുരുതരം. പരിക്കേറ്റവരിൽ നാലു പേരെ കോട...

തൃശൂരിൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം : തോ​ട്ടം തൊ​ഴി​ലാ​ളി​യായ സ്ത്രീക്ക് പ​രി​ക്ക്; പ​രി​ക്ക് ​ഗുരുതരമാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ

13 January 2023

തൃശൂർ മ​ല​ക്ക​പ്പാ​റ​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മണം. ആക്രമണത്തെ തുടർന്ന് തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ​ക്ക് പ​രി​ക്കേ​റ്റു. സംഭവത്തിൽ തോ​ട്ടം തൊ​ഴി​ലാ​ളി​യായ ജാ​ന​കി​ക്കാ​ണ് പ​രി​ക്കേ​റ്റ...

Malayali Vartha Recommends