KERALA
നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ
പോലീസ് ക്വാട്ടേഴ്‌സിന് സമീപം പട്ടാപ്പകൽ കടുവയിറങ്ങി; മണിയാർ, കട്ടച്ചിറ മേഖലയിൽ കടുവയുടെ സാന്നിധ്യം ശക്തം; പത്തനംതിട്ടയിലേക്ക് പോകുന്ന പ്രധാന പാത വരുന്ന ഭാഗത്ത് കടുവയുടെ സ്ഥിര സാന്നിധ്യം യാത്രക്കാർക്ക് ഭീഷണി
14 January 2023
വെള്ളിയാഴ്ച പകൽ രണ്ടുമണിയോടെ സീതത്തോട് മണിയാർ പോലീസ് ക്യാമ്പിൽ വീണ്ടും കടുവയിറങ്ങി. പോലീസുകാരുടെ താമസസ്ഥലത്തിന് തൊട്ടുപിന്നിലായാണ് കടുവ എത്തിയത്. പോലീസ് ക്യാമ്പിലുണ്ടായിരുന്ന സച്ചിൻ എന്ന ജീവനക്കാരനാണ്...
മകന്റെ കൂടെ തർക്കിച്ച കൂട്ടുകാരനെ മാതാവ് ക്രൂരമായി തല്ലിച്ചതച്ചു; ആറാം ക്ലസ്സുകാരന് ചതവ്; വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി ഡോക്ടർമാർ
14 January 2023
എറണാകുളം തേവയ്ക്കലിൽ ഫുട്ബോൾ ഗ്രൗണ്ടിൽ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട ഒരു കുട്ടിയുടെ ഉമ്മ മകന്റെ കൂട്ടുകാരനെ ക്രൂരമായി തല്ലിച്ചതച്ചു. മർദ്ദിച്ച സ്ത്രീയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. തേവയ്ക്ക...
തട്ടി കൊണ്ടുപോയി അടിച്ചും കുത്തിയും പരിക്കേൽപിച്ചു; പിന്നെ മൂന്ന് ലക്ഷം രൂപ മോചന തുക ആവശ്യപ്പെട്ടു; പോലീസിൽ അറിയിച്ചപ്പോൾ തുക അഞ്ച് ലക്ഷമാക്കി ; പ്രതിയായ മകനെ പിടിക്കാൻ വന്ന പൊലീസിനു നേരെ പടക്കമെറിഞ്ഞ് മാതാവ്
14 January 2023
തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഗുണ്ടാസംഘത്തെ പിടികൂടാൻ വീട്ടിലെത്തിയ പൊലീസിനെ പ്രതിയുടെ മാതാവടക്കം ആക്രമിച്ചു. തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രതിയുടെ മാതാവ് ഷീജയെയും ( 44 ) മകൻ ഷമീ...
ഭാര്യ പേടിച്ച് വിറച്ചു... നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം നടന്നതായി പരാതി; കാറിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പേടിപ്പിച്ചു; ആയുധങ്ങളുമായെത്തിയെന്ന് ബാല; ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്; പരാതിയുമായി ബാല
14 January 2023
കുറച്ച് നാളുകളായി നടന്‍ ബാല വാര്‍ത്തകളില്‍ നിറയുകയാണ്. ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് നടത്തിയ പ്രസ്താവന ചൂട് പിടിച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോഴാണ് മറ്റൊരു വാര്‍ത്ത വരുന്നത്. ബാലയ...
അഞ്ചുവിന്റെയും കുട്ടികളുടെയും മരണം അന്വേഷണത്തിന് ബ്രിട്ടിഷ് പൊലീസ് കേരളത്തിലേക്ക്; വരാനിരുന്നത് മൃതദേഹങ്ങൾക്കൊപ്പം; ഹോം ഓഫിസിന്റെ ക്ലിയറൻസ് കിട്ടാത്തതിനാൽ യാത്ര വൈകി; താമസം തൃപ്പൂണിത്തുറയിലെ ഹോട്ടലിൽ
14 January 2023
ബ്രിട്ടനിൽ മലയാളി നേഴ്‌സായ അഞ്ചുവിന്റെയും രണ്ട് കുട്ടികളുടെയും കൂട്ടക്കൊലയിൽ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാള...
അദ്ധ്യാപകൻ പീഡിപ്പിച്ചത് 26 വിദ്യാർത്ഥിനികളെ; പുറത്തറിഞ്ഞത് വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് പരാതി പറഞ്ഞപ്പോൾ ; പഠിപ്പിക്കുന്ന സമയത്താണ് പീഡനം
14 January 2023
കണ്ണൂർ തളിപറമ്പിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ മലപ്പുറം കൊണ്ടോട്ടി ചെറിയൻമാക്കൻ ഫൈസലിൽ (52) റിമാൻഡിൽ . തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണു ഇയാൾ. ഫൈസൽ 26 വി...
കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 84 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു; മൂന്ന് പേർ പിടിയിൽ; സ്വർണം വിവിധ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവരുന്നതിൽ വർദ്ധനവ്
14 January 2023
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. രണ്ട് യാത്രക്കാരിൽ നിന്നായി 1.404 കി.ഗ്രാം സ്വർണം...
ഇന്ന് മകരവിളക്ക്;സന്നിധാനം ഭക്തിസാന്ദ്രം; ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം; വിവിധ സർക്കാർ സംവിധാനങ്ങൾ കടുത്ത ജാഗ്രതയിൽ;തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകീട്ട് ആറരക്ക്
14 January 2023
മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു.പൊലീസും ആരോഗ്യ വകുപ്പും അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശബരിമലയില്‍ കനത്ത ജാഗ്രതയിലാണ്. ...
വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി; വൻകിടക്കാരുടെ കോടിക്കണക്കിന് രൂപ കുടിശിക പിടിക്കാൻ തീരുമാനമായില്ല ; യോഗത്തിൽ കരം കൂട്ടാൻ നിർദ്ദേശം വച്ചത് മന്ത്രി റോഷി അഗസ്റ്റിൻ;നീക്കം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി
14 January 2023
വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി. കുടിവെള്ളത്തിന്റെ വില ലിറ്ററിന് ഒരു പൈസ വർധിപ്പിക്കാൻനാണ് അനുമതിയെന്ന് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ജല അതോറിറ്റിയുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമ...
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം; കുടുംബാംഗത്തിന് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി
13 January 2023
വയനാട് പുതുശ്ശേരി വെള്ളാരംകുന്നില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു. കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കുടുംബത്തിന് 10 ലക്ഷം ...
ആളുകളെ പറ്റിച്ച് കോടികള്‍ സ്വന്തമാക്കിയ പ്രവീണ്‍ റാണ റിമാന്‍ഡില്‍... യഥാര്‍ഥ കള്ളന്‍മാര്‍ പുറത്തുവരുമെന്നാണ് ജയിലിലേക്ക് കയറുന്നതിനിടെ റാണ പറഞ്ഞത്
13 January 2023
വാചക കസര്‍ത്തുനടത്തി ആളുകളെ പറ്റിച്ച് കോടികള്‍ സ്വന്തമാക്കിയ പ്രവീണ്‍ റാണ റിമാന്‍ഡില്‍. തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് റാണയെ രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്തത്. എന്നാല്‍ യഥാര്‍ഥ കള്ളന്‍മാര്‍ പു...
ഭാര്യയെ ചുട്ടെരിച്ച് കൊന്ന കേസ്... ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി
13 January 2023
മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടി ഭാര്യയെ ചുട്ടെരിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. ആനാട് വേങ്കവിള വേട്ടമ്ബള്ളി തവലോട്ടുകോണം നാല്‌സെന്റ് കോളനിയില്‍ ജീനാ ഭവനില്‍ സുനിതയെ (35) ചുട്ടെര...
കെ.എസ്.ആർ.ടി സ്വിഫ്റ്റ് ബസിൽ ലഹരി കടത്ത്, യാത്രക്കാരായ രണ്ട് പേർ അറസ്റ്റിൽ
13 January 2023
വയനാട്ടിൽ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ. 27.02 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും കണ്ടെടുത്തു. ബംഗളൂരു- പത്തനംതിട്ട കെ.എസ്.ആർ ടി സി സ്വിഫ്റ്റ് ബസിലെ യാത്രക്കാര...
ഭാര്യയുടെ ഫോൺവിളികളെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു, പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് രമ്യയെ കൊലപ്പെടുത്തി രാത്രി മൃതദേഹം കുഴിച്ചുമൂടി...ഒന്നരവർഷമായി അതേ വീട്ടിൽ താമസിച്ചു, മറ്റൊരാളുടെ ഒപ്പം ഭാര്യ പോയെന്ന് ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച സജീവൻ പിടിയിലായത് അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ...!
13 January 2023
കൊച്ചി വൈപ്പിനിൽ നിന്ന് ഒന്നര വര്‍ഷം മുന്‍പ് കാണാതായ രമ്യയ്ക്കായുള്ള അന്വേഷണം ഇപ്പോൾ കൊലപാതകത്തില്‍ എത്തി നില്‍ക്കുകയാണ്. വളരെ ആസുത്രിതമായി യുവതിയുടെ ഭർത്താവാണ് ഈ കൊടും ക്രൂരത ചെയ്തിരിക്കുന്നത്. രമ്...
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക്...സെറിബ്രല്‍ കാഴ്ചാ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര ചികിത്സ..സംസ്ഥാനത്ത് വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമാണ് ഈ ചികിത്സാ സൗകര്യമുള്ളത്
13 January 2023
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക്സ് വിഭാഗം, ഒഫ്താല്‍മോളജി വിഭാഗം, ആര്‍.ഇ.ഐ.സി. &a...
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!
തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...
സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!






















