KERALA
വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്
കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍.
09 March 2023
കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസറായ എം ജിഷമോളെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കള്ളനോട്ട് കേസില്‍ ജിഷമോളെ പൊലീസ് പ...
വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയ വനംവകുപ്പ് ഉ ദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
09 March 2023
വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പതിനെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദിവസ വേതനക...
ആരാണ് വിജയ് പിള്ള? എന്താണ് 30 കോടി കൊടുക്കാന്‍ പ്രേരിപ്പിച്ച തെളിവ്? സ്വപ്ന മുന്‍പു പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ട്... എല്ലാത്തിനും എം.വി.ഗോവിന്ദന്‍ മറുപടി പറണമെന്ന് സുരേന്ദ്രന്‍
09 March 2023
ആരാണ് വിജയ് പിള്ള? എന്താണ് 30 കോടി കൊടുക്കാന്‍ പ്രേരിപ്പിച്ച തെളിവ്? എം.വി.ഗോവിന്ദന്റെ പേര് പലതവണയായി പറയുന്നു. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സിപിഎം സംസ്ഥാന സെക്രട്ടറി...
പ്രതിരോധം " എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു.
09 March 2023
സിനിമാ താരവും അഭിഭാഷകനുമായ പി ഷുക്കൂറിനെതിരെ ഫത്വ കൗൺസിൽ ഭീഷണിക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഷുക്കൂറും മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറും എംജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായ ഭാര്യ ഷീന ഷ...
60 കോടി വെള്ളത്തിലാക്കി സര്‍ക്കാര്‍... സര്‍ക്കാര്‍ കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റ പണി നടത്താത്തതു കൊണ്ടാണ് 60 കോടി മുടക്കി ടാറ്റ സിഎസ്ആര്‍ ഫണ്ടില്‍ നിര്‍മ്മിച്ച ആശുപപത്രി പൊളിക്കേണ്ടി വരുന്നതെന്ന് കെ.സുരേന്ദ്രന്‍
09 March 2023
60 കോടി മുടക്കി 30 വര്‍ഷത്തേക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞ് പണിത ചട്ടഞ്ചാല്‍ ടാറ്റാ കൊവിഡ് ആശുപത്രി പൊളിച്ച് മാറ്റുന്നത് സര്‍ക്കാരിന്റെ അലംഭാവം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ...
സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ തനിക്ക് വാഗ്ദാനം ചെയ്തത് 30 കോടി രൂപയാണെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ്... പണം വാങ്ങി തന്നോട് സംസ്ഥാനം വിട്ടോ രാജ്യം വിട്ടോ തന്നെ പോകാനും വിജയ് പിളള എന്ന ആൾ വഴി ആവശ്യപ്പെട്ടു...പ്രമുഖ വ്യവസായി എംഎ യൂസഫലിയുമായി ബന്ധപ്പെട്ടും സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചു...
09 March 2023
സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ തനിക്ക് വാഗ്ദാനം ചെയ്തത് 30 കോടി രൂപയാണെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ്. പണം വാങ്ങി തന്നോട് സംസ്ഥാനം വിട്ടോ രാജ്യം വിട്ടോ തന്നെ പോകാനും വിജയ് പിളള എന്ന ആൾ വഴി ...
ബ്രഹ്മപുരം പുകഞ്ഞിട്ടും അണ്ണാക്കില്‍ പഴംതിരുകി സിനിമാക്കാര്‍;പ്രതിക്കൂട്ടില്‍ സിപിഎം ആയാല്‍ സിനിമാക്കാരും സാംസ്‌കാരിക നായകരും വാ തുറക്കില്ല,ഇവറ്റകള്‍ക്ക് നട്ടെല്ലിന് പകരം വാഴപ്പിണ്ടി
09 March 2023
കൊച്ചിയിലെ സെലിബ്രിറ്റികളുടെ അണ്ണാക്കില്‍ വിഷപ്പുക അടിച്ചിട്ടാണോ എന്തോ ആരും വാ തുറക്കുന്നില്ല. സേവ് ലക്ഷദ്വീപ് ടീംസിനെയൊന്നും കാണാനില്ല. എന്തേലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ നീണ്ട പോസ്റ്റിടുന്ന സിനിമ...
ഇനി കയ്യും കെട്ടി നോക്കി നിൽക്കില്ല എല്ലാത്തിനെയും അടിച്ചൊതുക്കാനുള്ള പട പുറപ്പാടിലാണ് ഇന്ത്യ..,,സേന തയ്യാറായി കഴിഞ്ഞു..കരഞ്ഞു നിലവിളിച്ച് പാകിസ്ഥാൻ..പാക്കിസ്ഥാന്റെ ഇത്തരം പ്രകോപനങ്ങളോട് ഇന്ത്യ മുൻപത്തേക്കാൾ ശക്തമായി പ്രതികരിക്കാൻ സാധ്യത...
09 March 2023
ഇനി കയ്യും കെട്ടി നോക്കി നിൽക്കില്ല എല്ലാത്തിനെയും അടിച്ചൊതുക്കാനുള്ള പട പുറപ്പാടിലാണ് ഇന്ത്യ..പലപ്പോഴായി പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനപരമായി പല പ്രേശ്നങ്ങൾ ഉണ്ടായിട്ടും ഇന്ത്യ സംയമനം പാലിക്കുന...
ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും, ഊരുമിത്രം പദ്ധതി ശക്തിപ്പെടുത്താന്‍ 'ഹാംലെറ്റ് ആശ സംഗമം' മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
09 March 2023
ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകരുടെ സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധമായി സംഘടിപ്പിക...
പുതിയ വിവാദങ്ങളുണ്ടാക്കി രവീന്ദ്രനെ ED ചോദ്യംചെയ്യുന്നത വാർത്ത മുക്കാനാണ് ഗോവിന്ദൻ മാഷ് പ്രതിരോധജാഥ നടത്തുന്നത്...വീണിടത്ത് കിടന്ന് ഉരുണ്ട് കളിക്കാതെ എണീച്ച് പോ ഗോവിന്ദാ..ആക്രോശിച്ച് ജനം..സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ അതിനെ ന്യായീകരിച്ചും തള്ളി പറഞ്ഞും ഉരുണ്ടു മറിഞ്ഞും രംഗത്ത് വരും ഇതെത്ര കണ്ടതാ...
09 March 2023
വീണിടത്ത് തന്നെ കിടന്ന വീണ്ടും ഉരുണ്ട് കളിക്കുക എന്ന് പറയില്ലേ അതാണ് എം വി ഗോവിന്ദൻ ചെയ്തു കൊണ്ട് ഇരിക്കുന്നത്..പെൺകുട്ടികൾ എത് വേഷം ധരിക്കുന്നതിനും സിപിഐ എം എതിരല്ലെന്നും, വാർത്താസമ്മേളനത്തിൽനിന്നും ...
വെറും പെണ്ണാണ് കളക്ടറേ. വനിതാ ദിനവും തുല്യനീതിയും വാക്കില്‍ മാത്രം, ഈ പാര്‍ട്ടി.. ഒരു ചുക്കുമറിയില്ല......
09 March 2023
എറണാകുളം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടിച്ചതോടെ അതിന് പിന്നിലെ അഴമതികഥകളും പുകഞ്ഞ് പുറത്തായി കൊണ്ടിരിക്കുകയാണ്. ബ്രഹ്‌മപുരം ഒരു കൂട്ടം രാഷ്ട്രീയക്കാരുടെയും കരാറുകാരുടെയും ചക്കര കുടമായിരുന്നെന്ന വി...
ആറുമാസമായി മുറി വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് വിൽപ്പന...എം ഡി എം എയുമായി എക്‌സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ....ഇവരിൽ നിന്ന് 20 ഗ്രാം എം ഡി എം എയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു...
09 March 2023
എം ഡി എം എയുമായി എക്‌സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. കൊല്ലം അഞ്ചലിലാണ് എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ പിടിയിലായത്. കിളിമാനൂർ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിലാണ് പിടിയിലായത്. അഖിലിന്...
വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമം: തലയിടിച്ച് വീണ് പ്രതിയ്ക്ക് ഗുരുതര പരിക്ക്
09 March 2023
ജീപ്പിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയ്ക്ക് തലയിടിച്ച് വീണ് ഗുരുതര പരിക്ക്. തൃശൂരിൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കസ്റ്റഡിയിലെടുത്ത പ്രതി ജീപ്പിൽ നിന്ന് ചാടിയത്. പ്രതിയെ ഗുരുതര പരി...
കച്ചിതുരുമ്പെങ്കിലും കിട്ടിയെങ്കില്‍ ,രവീന്ദ്രന്റെ രക്ഷാവഴികളെല്ലാം ഇ.ഡി പൂട്ടി
09 March 2023
ലൈഫ് മിഷന്‍ കോഴ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ യാതൊരുവിധ ദയയ്ക്കും പിണറായി വിജയനോ, കേരള സര്‍ക്കാരിനോ അര്‍ഹതയില്ലെന്ന ഓര്‍മ്മപ്പെടുത്തലിലൂടെയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുന്നോട്ട് പോകുന്നത്. ഇഡി യ...
രാഹുൽ മാങ്കൂട്ടത്തിന്റെ കാർ അടിച്ച് തകർത്തു... ടോൾ പ്ലാസയിലെ ജീവനക്കാരാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ കാർ ആക്രമിച്ചത്.... ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അക്രമം....
09 March 2023
കാർ ടോൾ പ്ലാസയിൽ അടിച്ചു തകർത്തു. പാലിയേക്കര ടോൾ പ്ലാസയിലാണ് സംഭവം. ടോൾ പ്ലാസയിലെ ജീവനക്കാരാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ കാർ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അക്രമം....
എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല; എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു; നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ
മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..
വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..
നെന്മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..
മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..





















