KERALA
വാക്കേറ്റത്തിനൊടുവിൽ കൊലപാതകം... കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു
ഗവർണറും സർക്കാരും തമ്മിലുള്ള അങ്ങോട്ടും ഇങ്ങോട്ടുമുള്ള പോര് നശിപ്പിക്കുന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ..ഇന്‍ ചാര്‍ജ് ഭരണത്തില്‍ സര്‍വകലാശാലകളും കോളജുകളും സമ്പൂര്‍ണ സ്തംഭനത്തില്‍....പതിനായിരക്കണക്കിന് കുട്ടികള്‍ കേരളത്തില്‍നിന്ന് ലക്ഷക്കണക്കിനു രൂപയുടെ ബാങ്ക് വായ്പയും തലയിലേറ്റി പലായനം ചെയ്യുന്നത്, ഉന്നതവിദ്യാഭ്യാസമേഖലയിലെ രാഷ്ട്രീയവത്കരണത്തില്‍ മനം മടുത്താണ്...
08 March 2023
ഗവർണറും സർക്കാരും തമ്മിലുള്ള അങ്ങോട്ടും ഇങ്ങോട്ടുമുള്ള പോര് നശിപ്പിക്കുന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആന്നെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല....എന്ന് തുടങ്ങിയ സമരവും ബഹളവുമാണെന്ന് അറിയോ...അതി...
അന്ന് പിണറായി മാതൃഭൂമിയേയും വേട്ടയാടി...! വാര്‍ത്ത അവതാരകനെ കോടതി കയറ്റി ജാമ്യമില്ലാ വകുപ്പ് ചുമത്തി ആ നടപടി, ഏഷ്യാനെറ്റിനെതിരായ കേസിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ മാതൃഭൂമി വേട്ടയും ചര്‍ച്ചയിൽ
08 March 2023
തങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന മാധ്യമങ്ങളെ മുമ്പും പിണറായി സര്‍ക്കാര്‍ വേട്ടയാടിയിരുന്നു. ഏഷ്യാനെറ്റിനെതിരായ കേസിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ മാതൃഭൂമി വേട്...
ഇ.ഡിയുടെ ലക്ഷ്യം രവീന്ദ്രനല്ല... അതുക്കും മേലെ, ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കരന് കിട്ടിയത് ചില്ലറ മാത്രം, വഴിവിട്ട ഇടപാടിനെ കുറിച്ച് രവീന്ദ്രന് അറിയാമെന്ന് ഇ ഡി , ഊരാളുങ്കലിൻ്റെ കാര്യത്തിലും തീരുമാനമാകും
08 March 2023
മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനിൽ നിന്നും ലൈഫ്മിഷൻ അഴിമതി കേസിലെ അന്വേഷണം സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വ്യാപിപ്പിക്കാൻ ഇ ഡി യുടെ അ...
എംവി ഗോവിന്ദന് ആരാ രണ്ടാം സ്റ്റാലിനോ? സംസ്ഥാന ജാഥയ്ക്കിടെ മാളയില്‍ മൈക്ക് ഓപ്പറേറ്ററോട് കാണിച്ചത് മാടമ്പിത്തരമോ മനുഷ്യത്വക്കേടോ ദിവസക്കൂലിക്കാരനായ മൈക്ക് ഓപ്പറേറ്ററുടെ മുതുകത്തു കയറുന്നത് എന്ത് തൊഴിലാളി നയം? ഗുണ്ടായിസം ഇവിടെ ചെലവാകില്ല സഖാവേ...!
08 March 2023
എംവി ഗോവിന്ദന് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംസ്ഥാന ജാഥയ്ക്കിടെ മാളയില്‍ മൈക്ക് ഓപ്പറേറ്ററോട് കാണിച്ചത് മാടമ്പിത്തരമോ മനുഷ്യത്വക്കേടോ എന്നതിലാണ് കേരളത്തിലെ ചര്‍ച്ച. യോഗത്തിന് ആളു കുറവായതിനും ശ...
തുടര്‍ച്ചയായി രണ്ടാം ദിവസവും ഇ ഡിയ്ക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ: ചോദ്യം ചെയ്യൽ മുഖ്യമന്ത്രിയ്ക്കും നിർണായകം: ഇ ഡിയുടെ ചോദ്യം ചെയ്യൽ സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കി...
08 March 2023
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ വീണ്ടും ചോദ്യം ചെയ്യലിന് ഇ ഡിയ്ക്ക് മുമ്പിൽ ഇന്ന് ഹാജരായി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ...
സംസ്ഥാനത്ത് നാല് കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം... എറണാകുളം കളക്ടര്‍ രേണുരാജ് വയനാട്ടിലേക്ക്... കൃഷ്ണതേജയുടെ തട്ടകം ഇനി തൃശൂര്‍
08 March 2023
സംസ്ഥാനത്ത് നാല് കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. എറണാകുളം കളക്ടര്‍ രേണുരാജ് ഐ എ എസിനെ വയനാട് കളക്ടറാക്കി സ്ഥലം മാറ്റി. ആലപ്പുഴ കളക്ടര്‍ വി ആര് കൃഷ്ണതേജയെ തൃശൂരിലേക്കാണ് സ്ഥലം മാറ്റിയത്. തൃശൂരില്‍ കളക്...
കോഴിക്കോട് സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
08 March 2023
കോഴിക്കോട് മേപ്പയ്യൂരില്‍ സ്കൂട്ടറും ഓ്ട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മ...
സഞ്ചാരികളുടെ ജീവന് വെച്ച് കളിക്കരുത്;താഴെയിറക്കണമെന്ന് കരഞ്ഞ് പറഞ്ഞിട്ടും പരിശീലകന് കേട്ടില്ല,80 അടി ഉയരെ കുടുങ്ങി കിടന്നത് ഒന്നരമണിക്കൂര്‍,വര്‍ക്കാലയിലെ പാരാഗ്ലൈഡിങ് സാഹസികത
08 March 2023
വര്‍ക്കല ബീച്ചില്‍ കഴിഞ്ഞദിവസം മണിക്കൂറുകള്‍ ഭീതിവിതച്ച് പാരാഗ്ലൈഡിങ്ങിന്റെ അതിസാഹസികത. യുവതിയുമായ് പറന്നുയര്‍ന്ന പാരാഗ്ലൈഡിങ് പരിശീലകന് കാണിച്ചത് കൈവിട്ട കളി. ഗ്ലൈഡിങ് ആരംഭിച്ച് അഞ്ചാം മിനിറ്റില്ത്...
വിഷപ്പുക ശ്വസിച്ച് ആര്‍ക്കും ആരോഗ്യപ്രശ്നമില്ലെന്ന വാദം തെറ്റ്... പ്രദേശത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം... ബ്രഹ്മപുരത്തെ തീപിടിത്തം ഗുരുതര പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്
08 March 2023
വിഷപ്പുക ശ്വസിച്ച് ആര്‍ക്കും ആരോഗ്യപ്രശ്നമില്ലെന്ന വാദം തെറ്റ്... ബ്രഹ്മപുരത്തെ തീപിടിത്തം ഗുരുതര പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പ്രദേശത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ...
വാഹനപരിശോധനയ്ക്കിടെ ചവറയില്‍ 214 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍.. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്
08 March 2023
വാഹനപരിശോധനയ്ക്കിടെ ചവറയില്‍ 214 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയിലായി. കുണ്ടറ സ്വദേശികളായ നജ്മല്‍ , സെയ്താലി , അല്‍ത്താഫ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. രാത്രി പൊലീസ് നടത്തിയ വാഹന പരിശോധനയ...
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി ഇന്നും ചോദ്യം ചെയ്യുന്നു... തുടര്‍ച്ചയായി രണ്ടാം ദിവസമാണ് അദ്ദേഹത്തെ ഇ ഡി ചോദ്യം ചെയ്യുന്നത്, സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും അടിസ്ഥാനമാക്കിയാണ് ഇന്നും ചോദ്യം ചെയ്യുന്നത്
08 March 2023
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി ഇന്നും ചോദ്യം ചെയ്യുന്നു... തുടര്‍ച്ചയായി രണ്ടാം ദിവസമാണ് അദ്ദേഹത്തെ ഇ ഡി ചോദ്യം ചെയ്യുന്നത്, സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകള...
കൊച്ചി കോര്‍പറേഷനില്‍ അഴിമതിയുടെ ദുര്‍ഗന്ധം;ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ മറവില്‍ കോടികളുടെ അഴിമതി,ഇടതും വലതും ചേര്‍ന്ന് കീശവീര്‍പ്പിച്ചു,ബ്രഹ്മപുരത്തെ മാലിന്യത്തേക്കാള്‍ നാറുന്നത് കോര്‍പറേഷനിലെ അഴിമതി
08 March 2023
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീ പിടിച്ചപ്പോള്‍ പുകച്ചില്‍ കൊച്ചി കോര്‍പ്പറേഷനില്‍. വന്‍ അഴിമതിയുടെ നാറ്റമാണ് കോര്‍പ്പറേഷനില്‍ നിന്ന് പുറത്തേക്ക് ചാടുന്നത്. മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് പണക്കൊ...
കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.സി. തോമസിന്റെ മകന് ജിത്തു തോമസ് അന്തരിച്ചു... ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം
08 March 2023
കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.സി. തോമസിന്റെ മകന് ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ഐ.ടി. എന്‍ജിനീയറായിരുന്നു ജിത...
ആളൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍... കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിലും ബിനോയ് തൂങ്ങി മരിച്ച നിലയിലും... ആ കാഴ്ച കാണാനാവാതെ നിലവിളിച്ച് ഉറ്റവരും ബന്ധുക്കളും
08 March 2023
തൃശൂര്‍ ആളൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍ കണ്ടെത്തി. ആളൂര്‍ സ്വദേശി ബിനോയ്, രണ്ടര വയസുകാരന് അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു ബിനോയ്. കുഞ്ഞിന...
കണ്ണീര്‍ക്കാഴ്ചയായി.... സ്വയം വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ കയറി ആശുപത്രിയിലെത്തും മുന്‍പ് യുവാവിന് ജീവന് നഷ്ടമായി...
08 March 2023
യാത്രയ്ക്കിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം തോന്നിയ ഡ്രൈവര്‍ സ്വയം വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ കയറി ആശുപത്രിയിലെത്തും മുമ്പേ ജീവന് നഷ്ടമായി.. എടപ്പാള്‍, കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ പൊന്നാ...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..
കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..




















