KERALA
കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം
സ്വന്തം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന അമ്മയും മകളും വഴിയാധാരമാകാതിരിക്കാന്‍ ഈ അമ്മ ചെയ്തത്?
01 August 2022
സ്വന്തം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന അമ്മയും മകളും വഴിയാധാരമാകാതിരിക്കാന്‍ ഈ അമ്മ ചെയ്തത് മാതൃകാപരമാണ്. സ്വന്തം വീടും സ്ഥലവും ഇഷ്ടദാനം നല്കി സ്നേഹമാതൃകയായിരിക്കുകയാണ് ചന്ദ്രമതിയമ്മ. 14 വര്‍ഷം ക...
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി
01 August 2022
ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി. പുതിയ കലക്ടറായി വി.ആര്. കൃഷ്ണ തേജയെ നിയമിച്ചു. സിവില്‍ സപ്ളൈസ് ജനറല്‍ മാനേജറായാണ് ശ്രീറാമിന്റെ...
സഞ്ചാരികളായ ഏഴ് യുവാക്കള്‍ ഗോബിന്ദ് സാഗര്‍ തടാകത്തില്‍ മുങ്ങി മരിച്ചു
01 August 2022
സഞ്ചാരികളായ ഏഴ് യുവാക്കള്‍ ഗോബിന്ദ് സാഗര്‍ തടാകത്തില്‍ മുങ്ങി മരിച്ചു. പഞ്ചാബിലെ മൊഹാലിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലെ തടാകം സന്ദര്‍ശിക്കാനെത്തിയതാണ് 11 യുവാക്കള്‍. അപകടത്തില്‍ നാല് പേര്...
യുവതി വീടുവിട്ടത് മോഡലിങ്ങിനെന്ന പേരില്‍... യുവതിയെ കണ്ടെത്തിയ ഹോട്ടല്‍ മുറിയില്‍ നിന്നും പിടിച്ചെടുത്തത് ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉപകരണങ്ങളും
01 August 2022
മോഡലിങ്ങിനെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കണ്ടെത്തിയത് ഹോട്ടല്‍ മുറിയില്‍ നിന്നും. പന്തളത്ത് ഹോട്ടലില്‍ മുറിയെടുത്ത് മാരക ലഹരിമരുന്നായ എംഡിഎംഎ കച്ചവടം ചെയ്യുന്നതിനിടെയാണ് യുവതി പിടിയിലായത്...
എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ്; പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ അധിക സൗകര്യമൊരുക്കാന്‍ നിര്‍ദേശം
01 August 2022
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ ...
കാമുകനൊപ്പം താമസിച്ചിരുന്ന പത്തൊന്‍പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
01 August 2022
കാമുകനൊപ്പം താമസിച്ചിരുന്ന പത്തൊന്‍പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റാന്നി സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് മരിച്ച...
ഇത്രയും വൃത്തിഹീനനായ ഒരു മനുഷ്യന് ഈ ഭൂലോകത്ത് വേറേ ഉണ്ടായിട്ടില്ല... കാള്‍ മാര്‍ക്സിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി എം കെ മുനീര്‍
01 August 2022
മാര്‍ക്സിനെപ്പോലെ ഇത്രയും വൃത്തിഹീനനായ ഒരു മനുഷ്യന് ഈ ഭൂലോകത്ത് വേറേ ഉണ്ടായിട്ടില്ലെന്ന് കാള്‍ മാര്‍ക്സിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി മുസ്ലിം ലീഗിന്റെ എം.കെ മുനീര്‍ എം.എല്‍.എ. ഇന്ന് കോഴിക്കോട് ...
മങ്കിപോക്സ്:രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം, എന്‍ഐവി പൂനയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത് വെസ്റ്റ് ആഫ്രിക്കന്‍ വകഭേദം, ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കും: മന്ത്രി വീണാ ജോര്‍ജ്
01 August 2022
തൃശൂരില്‍ യുവാവ് മങ്കിപോക്സ് സ്ഥിരീകരിച്ച് മരണമടഞ്ഞ സംഭവം ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘ...
കൂടുതല്‍ ദിവസങ്ങളില്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്കാന് ശ്രമിക്കണം: 61.5 കോടി രൂപയുടെ പോഷക ബാല്യം പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു, അങ്കണവാടികള്‍ ഇല്ലാത്ത ദിവസം വീട്ടില്‍ പോയി പാലും മുട്ടയും നല്‍കണം! മുഖ്യമന്ത്രി
01 August 2022
അങ്കണവാടി കുട്ടികള്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പാലും മുട്ടയും നല്കാന് അതത് അങ്കണവാടികള്‍ ശ്രമങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഇപ്പോള്‍ രണ്ട് ദിവസമാണ് പാലും മുട്ടയും കുട്...
'ഒരു ജൻഡറിലുള്ളവർക്ക് വിദ്യാഭ്യാസവും തൊഴിലും സമ്പത്തും അഭിപ്രായ സ്വാതന്ത്ര്യവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും അങ്ങനെ സകലതും നിഷേധിച്ചതിലൂടെയാണ് മതങ്ങൾ നിലനിന്നു പോന്നിട്ടുള്ളത്. കാലവും ലോകവും മാറിയപ്പോൾ നിവൃത്തികേടു കൊണ്ട് ചില വിട്ടുവീഴ്ചകൾക്കവർ തയ്യാറായെങ്കിലും അടിസ്ഥാനപരമായി മതമെന്നാൽ അസമത്വം തന്നെയാണ്...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു
01 August 2022
ലിംഗസമത്വത്തിന്റെ ബാലപാഠങ്ങൾ വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും തുടങ്ങുന്നതാണ് ഏറ്റവും നല്ലത് എന്ന് വ്യക്തമാക്കുകയാണ് ഡോ . മനോജ് വെള്ളനാട്. ലിംഗസമത്വത്തിന്റെ ബാലപാഠങ്ങൾ വീടുകളിൽ നിന്നും സ്കൂളുകളിൽ നി...
ചെലവഴിച്ചത് 4 മാസം ദിവസവും 20 മണിക്കൂറോളം; ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അക്ഷരച്ചിത്രം തയാറാക്കി കോഴിക്കോട് പയ്യോളി സ്വദേശി നേഹ ഫാത്തിമ, 4 മീറ്റർ വീതം നീളവും വീതിയുമുള്ള ചിത്രം പൂർത്തിയാക്കിയത് കഠിന പരിശ്രമത്തിലൂടെ
01 August 2022
ഏവർക്കും പ്രിയപ്പെട്ട യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അക്ഷരച്ചിത്രം തയാറാക്കി കയ്യടി നേടി കോഴിക്കോട് പയ്യോളി സ്വദേശി നേഹ ഫാത്തിമ...
ശ്രീറാം വെങ്കട്ടരാമന് അടുത്ത പണി, സിവില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണം, വെങ്കട്ടറാമിനെതിരെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി
01 August 2022
ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കട്ടറാമിനെ സിവില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി. അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തുവെന്നും അദ്ദേഹത്തെ സി...
30 ഓളം മോഷണക്കേസുകളിൽ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് സുരേഷ് പിടിയില്‍! ജയിലായിരുന്ന പ്രതി പുറത്തിറങ്ങിയത് രണ്ടാഴ്ച മുൻപ്, പിന്നെ സംഭവിച്ചത്....
01 August 2022
30 ഓളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് സുരേഷ് വീണ്ടും പിടിയില്‍. കോട്ടയം പനച്ചിപ്പാറ സ്വദേശിയായ സുരേഷിനെ നിലമ്പൂരില്‍വച്ചാണ് പോലീസ് പിടികൂടിയത്. മുപ്പത് മോഷണ കേസുകളില്‍ പ്രതിയായ സുരേഷ്, കൂ...
നിർത്താതെ മഴ; വെളളം ഉയരുന്നതിനനുസരിച്ചു കിണറുകൾ ഇടിഞ്ഞു താഴുന്നു, ആശങ്കയോടെ ജനങ്ങൾ
01 August 2022
സംസ്ഥാനത്ത് പലഭാഗത്തും കനത്ത മഴ തുടരുകയാണ്. ഇതേതുടർന്ന് വെളളം ഉയരുന്നതിനനുസരിച്ചു കിണറുകൾ ഇടിഞ്ഞു താഴുന്നു. മഴക്കാലം തുടങ്ങിയതോടെ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു നശിക്കുന്നത് ഏറുകയാണ്. കഴിഞ്ഞ ദിവസം നടവയൽ വില്‍...
പ്രതിദിനം എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; ലോകത്താകമാനം പ്രതിദിനം 4,000 ലധികം പേരെ എച്ച്ഐവി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭ, ലോകമെമ്പാടും ഓരോ ദിവസവും രോഗബാധിതരാകുന്നത് 4,000 ആളുകൾ..
01 August 2022
ലോകത്താകമാനം പ്രതിദിനം 4,000 ലധികം പേരെ എച്ച്ഐവി ബാധിക്കുന്നതായുള്ള ഐക്യരാഷ്ട്രസഭയുടെ ഞെട്ടിക്കുന്ന കണക്കാണ് പുറത്ത് വരുന്നത്. അതായത് ഇതുപ്രകാരം പുതിയ എച്ച്ഐവി അണുബാധകൾ കുറയ്ക്കുന്നതിലെ പുരോഗതി മന്ദഗത...


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്പര്യം പരിഗണിച്ച് ആ നീക്കം...

നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു
