Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

29 DECEMBER 2025 05:39 PM ISTമലയാളി വാര്‍ത്ത
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 40 ഓളം സ്ഥാപനങ്ങള്‍ ഗവേഷണവുമായി സഹകരിക്കാന്‍ ധാരണയായി. സംസ്ഥാനത്തെ എല്ലാ സയന്‍സ് ആന്റ് ടെക്‌നോളജി സ്ഥാപനങ്ങളും അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്ന...

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പ്രോത്സാഹിപ്പിക്കാനാവില്ല; ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു ശക്തിയോടും കോണ്‍ഗ്രസിന് യോജിക്കാനാവില്ല; രാജ്യസുരക്ഷയ്ക്ക് അപകടരമായ എല്ലാത്തരം വര്‍ഗീയതയും നാടിന് ആപത്താണ്; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

29 September 2022

രാജ്യസുരക്ഷയ്ക്ക് അപകടരമായ എല്ലാത്തരം വര്‍ഗീയതയും നാടിന് ആപത്താണെന്ന് തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പ്രോത്സാഹിപ്പിക്കാനാവില്ല.ജനാധിപത...

 പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ നഷ്ടപരിഹാരമായി 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

29 September 2022

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ നഷ്ടപരിഹാരമായി 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. ഇല്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടപരിഹാരം ഈ...

എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.... തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്

29 September 2022

എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഒറ്റവാക്കാലാണ് കോടതി വിധി പറഞ്ഞത്.   എകെജി സെന്റര്‍...

യഥാർത്ഥത്തിൽ കോൺഗ്രസ്സ് അധ്യക്ഷനായി രാഹുൽ ജി തന്നെ വരുന്നതാണ് ബുദ്ധി; നെഹ്റു കുടുംബത്തിൽ നിന്നുള്ള നേതാവായതിനാൽ കൂടുതൽ നേതാക്കന്മാർ അദ്ദേഹത്തെ അംഗീകരിക്കും; പാർട്ടിയെ ഒറ്റകെട്ടായി കൊണ്ടു പോകുവാൻ പറ്റും; ശശി തരൂർ ജിയെ ഒരിക്കലും അധ്യക്ഷനായി കേരളത്തിലെ അടക്കം മറ്റൊരു സംസ്ഥാനത്തെ നേതാക്കളും അംഗീകരിക്കില്ല; രാഷ്ടീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

29 September 2022

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ജി ശരിക്കും കേന്ദ്ര നേതൃത്വത്തെ വെള്ളം കുടിപ്പിക്കുകയാണ് ട്ടോ.. ഉടനെ രാഹുൽ ജി ഇടപെട്ട് ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റ് ജിയേയും അശോക് ജിയെയും രമ്യതയിൽ എത്തിച്ചില...

പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ട്; പോലീസിന്റെ കയ്യിൽ ഇതിന് തെളിവ് ഉണ്ട്; വിചാരണ കോടതി മാറ്റണം ; ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അതിജീവിത സുപ്രീം കോടതിയിലേക്ക്

29 September 2022

നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായകമായ നീക്കങ്ങൾ നടക്കുകയാണ്. അതിജീവിത രണ്ടും കൽപ്പിച്ച് സുപ്രീം കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയിൽ അപേക...

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്തിലുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ പങ്കിനെ കുറിച്ചും എൻ ഐ.എ അന്വേഷണം; സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർ എൻ ഐ എയുടെ നിരീക്ഷണത്തിൽ

29 September 2022

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് . ഇപ്പോൾ ഇതാ വളരെ നിർണായകമായ വിവരം പുറത്ത് വരികയാണ് . മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് കേന്ദ്രീകരി...

തൃശൂര്‍ എരുമപ്പെട്ടിയില്‍ ഓട്ടോറിക്ഷയിടിച്ച് സിപിഐഎം നേതാവ് മരിച്ചു...പ്രഭാത സവാരിക്കിടെയാണ് അപകടം

29 September 2022

തൃശൂര്‍ എരുമപ്പെട്ടിയില്‍ ഓട്ടോറിക്ഷയിടിച്ച് സിപിഐഎം നേതാവ് മരിച്ചു. സിപിഐ എം കടങ്ങോട് ലോക്കല്‍ കമ്മറ്റിയംഗം മില്ല് സ്വദേശി ചീരാത്ത് മോഹനന്‍ (57) ആണ് മരിച്ചത്. കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപത...

കാസർഗോഡ് പ്ലസ് വണ്‍ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവം; അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി

29 September 2022

കാസർഗോഡ് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയ കേസില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു.കണ്ണൂർ ആർ.ഡി.ഡിക്കാണ് വിദ്യാഭ്യാസ മന്ത്ര...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ നടപടികൾക്ക് ഉത്തരവിക്കി സർക്കാർ; നടപടികൾ സ്വീകരിക്കാൻ കളക്ടർമാരെയും എസ് പിമാരെയും ചുമതലപ്പെടുത്തി

29 September 2022

പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാന സർക്കാരും നീക്കം ശക്തമാക്കിയിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾക്ക് സർക്കാർ ഉത്തരവിറങ്ങി. സംഘടനയെ നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനമിറങ്ങിയതിന് പിന്നാലെയാണ...

കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദ്ദനമേറ്റ സംഭവം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

29 September 2022

തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുമ്പിൽ വെച്ച് പിതാവിനെ മർദ്ദിച്ച കേസിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സംഭവത്തിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസ...

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം... വഴിയാത്രക്കാരനെയാണ് ബസ് ഇടിച്ചത്,  ഇന്ന് പുലര്‍ച്ചെയാണ് അപകടം

29 September 2022

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം... വഴിയാത്രക്കാരനെയാണ് ബസ് ഇടിച്ചത്.  ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.ബസിടിച്ച് വീണ വഴിയാത്രക്കാരന്റെ കാലിലൂടെ ബസ് കയറി ഇറങ്ങി. തമിഴ്നാട് സ്വദേശിയായ ശെല...

'സാങ്കല്‍പ്പികമായി ബൈക്ക് ഓടിക്കണം' ഇല്ലെങ്കിൽ മുഖത്തടിക്കുമെന്ന് ഭീഷണി; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കി; കേസെടുത്ത് പൊലീസ്‌

29 September 2022

പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കി. കാസർകോട് കുമ്പളയിൽ അംഗടിമുഗർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് റാഗിങ്ങിനിരയായതായി പരാതി നൽകിയത്. അതേസമയം വിദ്യാർഥിയുടെ പരാതിയിന്മേൽ ...

സ്‌കൂട്ടറിൽ കോളേജിലേക്ക് പോകുകയായിരുന്ന 22 കാരി ചരക്കുലോറി ഇടിച്ച് മരിച്ചു; ദാരുണമായ സംഭവം നടന്നത് അമ്മയുടെ മുമ്പിൽ

29 September 2022

കഴിഞ്ഞ ദിവസം സ്‌കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങി കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ലോറി ഇടിച്ചു. അമ്മയുടെ മുമ്പിൽ വച്ച് ചരക്കുലോറി ഇടിച്ച് തത്സമയം മരിച്ചു. തൃശൂരിലെ വിയ്യൂർ ആണ് ദാരുണമായ സംഭവം നട...

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം... സമരം നടത്തുന്ന ജീവനക്കാര്‍ക്കു ശമ്പളം നല്‍കില്ലെന്നു കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്....

29 September 2022

സമരം നടത്തുന്ന ജീവനക്കാര്‍ക്കു ശമ്പളം നല്‍കില്ലെന്നു കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരായി കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒക്ടോബര്‍ ഒന്നു മുതല്‍ സ...

ആലപ്പുഴയിൽ പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യി : പ്രതി അറസ്റ്റിൽ

29 September 2022

പാമ്പാടിയിൽ പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കേസിൽ ചാ​ത്ത​ന്നൂ​ർ കോ​യി​പ്പാ​ട് കാ​രി​ക്കു​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ എം. ​ജോ​മോ​നെ (23) യാ​ണ് അറസ്റ്റ് ചെയ്തത്. പാമ്പാ...

Malayali Vartha Recommends