Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി

01 JULY 2026 11:15 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാനില്‍ 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കുടുങ്ങി. രാമനാട്ടുകര, ഹൈലൈറ്റ് മാള്‍, മാങ്കാവ് ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തവില്‍പന നടത്തി വന്നിരുന്ന ഒഡീഷ സ്വദേശി പ്രസല്‍ പ്രഥാനാണ് (47) അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി.ഷൗക്കത്തലിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്...

മോചനദ്രവ്യം ആവശ്യപ്പെട്ട് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു... പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ യാണ് ബുധനാഴ്ച വൈകുന്നേരം കണിയാപുരത്തു വെച്ച് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്... മംഗലപുരം സ്വർണ്ണക്കവർച്ച കേസിലെ പ്രതികളടങ്ങിയ സംഘമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം...

13 January 2023

  ബൈക്കിൽ പോവുകയായിരുന്ന നിഖിലിനെ അഞ്ചംഗ സംഘം തടഞ്ഞു നിർത്തി ബലമായി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഓടിരക്ഷപ്പെടാതിരിക്കാൻ ഇയാളുടെ വയറ്റിൽ പടക്കവും വാളും തിരുകിവെച്ചായിരുന്നു കൊണ്ടുപോയത്. സ്വർണ്ണക്കവർച...

2022 ഡിസംബർ 27മുതൽ ഈ വർഷം ജനുവരി എട്ട് വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റിമീറ്ററാണ് ഇടിഞ്ഞത്; കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റിമീറ്റർ ഇടിഞ്ഞു; ജോഷിമഠിൽ ഇടിയുന്നതിന്റെ വേഗത കൂടുന്നു

13 January 2023

ജോഷിമഠിൽ വമ്പൻ മുന്നറിയിപ്പുമായി ഐഎസ്ആർഒ. ജോഷിമഠിന്റെ വലിയൊരു വശം പൂർണമായും ഇടിഞ്ഞുതാഴുന്നുവെന്ന മുന്നറിയിപ്പാണ് ഐഎസ്ആർഒ നൽകിയിരിക്കുന്നത്. 2022 ഡിസംബർ 27മുതൽ ഈ വർഷം ജനുവരി എട്ട് വരെ 12 ദിവസത്തിനുള്ളി...

കേരളത്തിന്റെ സത്യവാങ്മൂലത്തെ പറ്റി തനിക്ക് അറിയില്ല; കുഫോസ് വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

13 January 2023

കുഫോസ് വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് കേരള ഗവർണർ. കേരളത്തിന്റെ സത്യവാങ്മൂലത്തെ പറ്റി തനിക്ക് അറിയില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ആയിര...

വി.സിയുടെ അനുമതിയില്ലാതെ കരാർ നിയമനത്തിന് വിജ്ഞാപനമിറക്കി; രജിസ്ട്രാർ എ.പ്രവീണിനെതിരെ നടപടിയെടുക്കാനൊരുങ്ങി ഗവർണർ

13 January 2023

വി.സിയുടെ അനുമതിയില്ലാതെ കരാർ നിയമനത്തിന് വിജ്ഞാപനമിറക്കി. രജിസ്ട്രാർ എ.പ്രവീണിനെതിരെ നടപടിയെടുക്കാനൊരുങ്ങി ഗവർണർ. ഗവർണറുടെ നിർദ്ദേശപ്രകാരം വി.സി വിശദീകരണം തേടി. അപ്പോഴാണ് മുൻ വി.സി ഡോ.രാജശ്രീയുടെ അനു...

ബിൽ രാഷ്ട്രപതിക്ക് അയക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും; ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബില്ലിൽ നിർണായക പ്രതികരണവുമായി ഗവർണർ

13 January 2023

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബില്ലിൽ നിർണായക പ്രതികരണവുമായി ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്. ബിൽ രാഷ്ട്രപതിക്ക് അയക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ പറഞ്ഞു. തീർച്ചയായും സർക...

കോഴിക്കോട് പന്തീരാങ്കാവിൽ 22കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ജ്യൂസിൽ ലഹരി മരുന്ന് കലർത്തി മയക്കി പീഡിപ്പിക്കുകയായിരുന്നു; കേസിൽ മൂന്നുപേർ പിടിയിൽ

13 January 2023

കോഴിക്കോട് പന്തീരാങ്കാവിൽ 22കാരി നേരിട്ടത് കൂട്ടബലാത്സംഗം. ഈ കേസിൽ മൂന്നുപേർ പിടിയിലായിരിക്കുകയാണ് കോഴിക്കോട് പന്തീരാങ്കാവിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത് . ജ്യൂസിൽ ലഹരി മരുന്ന് കലർത്തി പീഡിപ്പിക്കുകയ...

എം.സി റോഡിൽ കുറവിലങ്ങാട് കോഴയിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു; കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം; സ്ത്രീകൾ അടക്കം 12 യാത്രക്കാർക്ക് പരിക്ക് പറ്റി; മൂന്നു പേരുടെ നില ഗുരുതരം

13 January 2023

എം.സി റോഡിൽ കുറവിലങ്ങാട് കോഴയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. മുന്ന് സ്ത്രീകൾ അടക്കം 12 യാത്രക്കാർക്ക് പരിക്ക്. മൂന്നു പേരുടെ നില അതീവ ഗുരുതരം. പരിക്കേറ്റവരിൽ നാലു പേരെ കോട...

തൃശൂരിൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം : തോ​ട്ടം തൊ​ഴി​ലാ​ളി​യായ സ്ത്രീക്ക് പ​രി​ക്ക്; പ​രി​ക്ക് ​ഗുരുതരമാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ

13 January 2023

തൃശൂർ മ​ല​ക്ക​പ്പാ​റ​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മണം. ആക്രമണത്തെ തുടർന്ന് തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ​ക്ക് പ​രി​ക്കേ​റ്റു. സംഭവത്തിൽ തോ​ട്ടം തൊ​ഴി​ലാ​ളി​യായ ജാ​ന​കി​ക്കാ​ണ് പ​രി​ക്കേ​റ്റ...

വെഞ്ഞാറമൂട് ഇരട്ടകൊല പിണറായി പോലീസിന് മാപ്പില്ല. സാക്ഷികള്‍ പ്രതികളായി.

13 January 2023

ലഹരികടത്തിന്റെ പേരില്‍ ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടി പിളര്‍പ്പി്‌ന്റെ വക്കിലെത്തി നില്ക്കുന്ന സാഹചര്യത്തിലാണ് വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ പോലീസും സിപിഎം നല്കിയ സാക്ഷികളെ പ്രതിചേര്‍ക്കാന്‍ കോടതി ഉത...

സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽവഴി നൂറുപേരെ നിയമിക്കാനുള്ള വിജ്ഞാപനം ഗവർണർ റദ്ദാക്കി; ഇതോടെ വൈസ്ചാൻസലർ പ്രൊഫ.സിസാതോമസിനെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു

13 January 2023

സിൻഡിക്കേറ്റിന്റെ ആ തീരുമാനം തെറ്റാണോ ശരിയാണോ? ഇപ്പോൾ ഈയൊരു വിഷയത്തിൽ വാദ പ്രതിവാദം നടക്കുകയാണ്. സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽവഴി നൂറുപേരെ നിയമിക്കാനുള്ള വിജ്ഞാപനം ഗവർണർ റദ്ദാക്കിയിരുന്നു. ഇതോടെ വൈസ...

ലക്ഷങ്ങൾ വിലയുള്ള 200-ഓ​ളം ചെടി മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ; സംഭവം നെയ്യാറ്റിൻകരയിൽ

13 January 2023

നെയ്യാറ്റിൻകരയിൽ ലക്ഷങ്ങളുടെ ചെ​ടി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വിനെ അ​റ​സ്റ്റ് ചെയ്തു. സംഭവത്തിൽ കൊ​ല്ലം ച​വ​റ പു​തു​ക്കാ​ട് കി​ഴ​ക്ക​തി​ൽ മു​ടി​യി​ൽ വീ​ട്ടി​ൽ വി​നീ​ത് ക്ലീ​റ്റ​സാ​ണ് അ​റ​സ്റ്റി​ലാ...

സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്... പാഴ്സലില്‍ തീയതിയും സമയവുമുള്ള സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി

13 January 2023

സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം ...

ഇ.പി.ജയരാജന്റെ കിടിലന്‍ എന്‍ട്രി : യുദ്ധത്തിനും തയ്യാര്‍ മൂവര്‍ സഖ്യത്തില്‍ കോടിയേരിക്ക് പകരം ആര് ?

13 January 2023

ഇ.പി.ജയരാജന്‍ എല്‍ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങളെല്ലാം തള്ളികൊണ്ട് അദ്ദേഹം എ.കെ.ജി സെന്ററിലേയ്ക്ക തിരികെയെത്തി. കഴിഞ്ഞ നവംബറിന് ശേഷം കൂടാതിരുന്ന എല്‍ഡിഎഫ് യോഗം വിളിച്ചു ചേര...

എടവനക്കാട് ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ പ്രതി സജീവനെ തെളിവെടുപ്പിനെത്തിച്ചു.... പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് തെളിവെടുപ്പ് നടത്തണമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി

13 January 2023

എടവനക്കാട് ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ പ്രതി സജീവനെ തെളിവെടുപ്പിനെത്തിച്ചു. ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഇയാള്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് പോ...

പ്രമുഖ ശാസ്ത്രജ്ഞനും സി എസ് ഐ ആര്‍ ഡയറക്ടറുമായിരുന്ന എ ഡി ദാമോദരന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

13 January 2023

പ്രമുഖ ശാസ്ത്രജ്ഞനും സി എസ് ഐ ആര്‍ ഡയറക്ടറുമായിരുന്ന എ ഡി ദാമോദരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ആണവ ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ ശാസ്ത്രജ്ഞനെയാണ് എ. ഡി. ദാമോദരന്റെ നിര്യാണ...

Malayali Vartha Recommends