Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...

06 MAY 2024 05:35 AM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സഹോദരന്‍ .യുവതിയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സുദര്‍ശന പ്രസാദും സുഹൃത്തുക്കളായിരുന്നു. ഇവരു...

പതിനാലുകാരിയെ കടന്നുപിടിച്ച് കാറിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിച്ച യുവാവ് പിടിയിൽ; രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിക്ക് നേരെ ഭീഷണി

17 October 2021

പതിനാലുകാരിയെ കടന്നുപിടിച്ച് കാറിലേക്കു വലിച്ചുകയറ്റാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.കുറച്ചുനാളായി പെണ്‍കുട്ടിയെ ഇയാള്‍ തുടർച്ചയായി ശല്യം ചെയ്തുവരികയായിരുന്നു. പനയം ചെമ്മക്കാട് ചാമവിള കോളനിയില്‍ ഗീതാഞ...

കാസർഗോഡിൻ്റെ വടക്കൻ ഗ്രാമ പ്രദേശങ്ങളിൽ കന്നട ഭാഷ സംസാരിക്കുന്നവർ വളരെ ഏറെയാണ്‌; കന്നട ഭാഷയിൽ ജനകീയാസൂത്രണത്തിന്റെ കൈപുസ്തകങ്ങൾ ലഭ്യമാക്കിയാൽ സുഗമമായി ആസൂത്രണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയൂ; ആര് ഈ വെല്ലുവിളി ഏറ്റെടുക്കും?ജനകീയാസൂത്രണജനകീയ ചരിത്രം പങ്കു വച്ച് ഡോ. തോമസ് ഐസക്ക്

17 October 2021

കാസർഗോഡിൻ്റെ വടക്കൻ ഗ്രാമ പ്രദേശങ്ങളിൽ കന്നട ഭാഷ സംസാരിക്കുന്നവർ വളരെ ഏറെയാണ്‌. കന്നട ഭാഷയിൽ ജനകീയാസൂത്രണത്തിന്റെ കൈപുസ്തകങ്ങൾ ലഭ്യമാക്കിയാൽ സുഗമമായി ആസൂത്രണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ കഴി...

കാണാതായ അതിഥിത്തൊഴിലാളിയുടെ ബന്ധുക്കള്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കും;അതിഥിത്തൊഴിലാളിയായ നഗര്‍ദീപ് മണ്ഡല്‍ ഒഴുക്കില്‍പ്പെട്ട സ്ഥലം സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി

17 October 2021

കണ്ണമൂലയില്‍ തോട്ടില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ അതിഥിത്തൊഴിലാളി ജാര്‍ഖണ്ഡ് സ്വദേശി നഗര്‍ദീപ് മണ്ഡലിനെ കണ്ടെത്തുന്നതിനായി നീന്തല്‍ വിദഗ്ദ്ധരടങ്ങിയ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്...

സ്‌കൂള്‍ തുറക്കല്‍ മാര്‍ഗ്ഗരേഖ കര്‍ശനമായി പാലിക്കും;ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാര്‍ഗ്ഗരേഖ പരിശോധിച്ച് കൃത്യമായ നടപടിയെടുക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

17 October 2021

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ കര്‍ശനമായി പാലിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാര്‍ഗ്ഗരേഖ പരിശോധിച്ച് കൃത്യമായ നടപടിയെടുക്ക...

ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കും; കേരളത്തിലുടനീളം ഒക്ടോബർ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത;ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി

17 October 2021

ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലുടനീളം ഒക്ടോബർ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറി...

മഴക്കെടുതി; സംസ്ഥാനത്ത് തിങ്കളാഴ്‌ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു; മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍

17 October 2021

സംസ്ഥാനത്താകമാനം രൂക്ഷമായ മഴക്കെടുതി ഉണ്ടായതിനാല്‍ തിങ്കളാഴ്‌ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു. പ്ളസ് വണ്‍ പരീക്ഷ മാറ്റിയതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വ...

പാലക്കാട് ജില്ലയിൽ വീണ്ടും മഴ കൂടുന്നു; ഷോളയൂരില്‍ ഒരു വീട് പൂര്‍ണ്ണമായും തകർന്നു, എട്ട് ഡാമുകളില്‍ ആറെണ്ണത്തിന്‍റേയും ഷട്ടറുകള്‍ തുറന്നു

17 October 2021

പാലക്കാട് ജില്ലയിൽ വീണ്ടും മഴ കൂടുന്നു. അട്ടപ്പാടി, നെല്ലിയാമ്പതി മേഖലകളിലാണ് മഴ ശക്തിപ്പെട്ടത്. കനത്ത മഴയില്‍ ഷോളയൂരില്‍ ഒരു വീട് പൂര്‍ണ്ണമായും തകരുകയും ഒരു വീടിന് ഭാഗികമായി തകരുകയും ചെയ്തു. തെക്കേ ക...

കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക നടപടികള്‍;ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ചര്‍ച്ച നടത്തി; ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്

17 October 2021

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ട...

പരസ്പരം കെട്ടിപ്പിടിച്ച നിലയില്‍ മണ്ണില്‍പുതഞ്ഞ കുട്ടികളുടെ മൃതദേഹം; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്

17 October 2021

ഇന്നലെ പെയ്ത കനത്ത മഴയില്‍ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. നാല് കുട്ടികളുടേയും ഒരു സ്ത്രീയുടേയും ഒരു പുരുഷന്റേയും മൃതദേഹമാണ് ഇന്ന് കണ്ടെത്...

സംസ്ഥാനത്തെ മഴക്കെടുതി... മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി

17 October 2021

സംസ്ഥാനത്തെ മഴക്കെടുതിയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പരിക്കേറ്റവരെയും ദുരന്ത ബാധിതവരെയു...

കുത്തി ഒഴുകിയെത്തുന്ന മല വെള്ളത്തിന്റെ വീഡിയോ പങ്കുവെച്ച് ഫൗസിയയും കുട്ടികളും;നിമിഷങ്ങൾക്കകം വിധി അവരെ കവർന്നെടുത്തു; കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിക്കുന്നതിന് മുന്നേയെടുത്ത വീഡിയോ ചങ്ക് തകർക്കുന്നു

17 October 2021

കുത്തി ഒഴുകിയെത്തുന്ന മല വെള്ളത്തിന്റെ വീഡിയോ പങ്കുവെച്ച് ഫൗസിയയും കുട്ടികളും ... നിമിഷങ്ങൾക്കകം വിധി അവരെ കവർന്നെടുത്തു... ഇടുക്കി ജില്ലയിൽ നിന്നും പുറത്തുവരുന്നത് ചങ്ക് തകർക്കുന്ന വിവരമാണ്. കൊക്കയാര...

'വെള്ളപ്പൊക്കത്തെ കുറിച്ച്‌ ചോദിക്കേണ്ടത് വെള്ളപ്പൊക്ക കാലത്തു തന്നെയാണ് അല്ലാതെ ശ്രീകൃഷ്‌ണ ജയന്തിക്കല്ല'; സർക്കാർ അനുകൂലികൾക്ക് മറുപടിയുമായി രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍

17 October 2021

വെള‌ളപ്പൊക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന് നേരെയുണ്ടായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച്‌ സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്ന വാദങ്ങള്‍ക്ക് മറുപടിയുമായി രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര...

മരണത്തിലും പിടിവിടാതെ ആ കുരുന്നുകൾ; കൊക്കയാറിൽ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിൽ; ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

17 October 2021

ഇടുക്കി ജില്ലയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാജി ചിറയില്‍ (55), ചേരിപ്...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ ലഹരിമരുന്ന് വേട്ട; കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി സ്ത്രീകള്‍ പിടിയിലായത് രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ

17 October 2021

കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് സ്ത്രീകള്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടിയില്‍. 534 ഗ്രാം കൊക്കെയ്നുമായി രണ്ട് നൈജീരിയന്‍ വനിതകളാണ് പിടിയിലായത്. കസ്റ്റംസ് പരിശോധനയിലാണ് 5.5 കോടി ര...

Malayali Vartha Recommends