KERALA
തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് രണ്ടുപേര് മരിച്ചു
കോട്ടയം നാഗമ്പടത്ത് മീനച്ചിലാറ്റില് അജ്ഞാത മൃതദേഹം കണ്ടെത്തി ...സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു
25 September 2022
കോട്ടയം നാഗമ്പടത്ത് മീനച്ചിലാറ്റില് അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ്സോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് പഴയപാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. ഗാന്ധിനഗര് പോലീസെത്തി ഇന്ക്വസ്റ്റ് നട...
മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് മന്ത്രിയുമായ ആര്യാടന് മുഹമ്മദ് അന്തരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുന്നതിനിടെയാണ് അന്ത്യം, എട്ടു തവണ നിലമ്പൂരില് നിന്ന് നിയമസഭയിലെത്തി , വിരാമമായത് എഴുപത് വര്ഷം നീണ്ട രാഷ്ട്രീയ ജീവിതത്തിന്
25 September 2022
മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് മന്ത്രിയുമായ ആര്യാടന് മുഹമ്മദ്(87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുന്നതിനിടെയാണ് അന്ത്യം. അദ്ദേഹം മൂന്നു മന്ത്രിസഭകളില് മന്ത്ര...
റേഷന് ഡീലേഴ്സ് അസോസിയേഷന് ശക്തമായ സമരവുമായി രംഗത്ത്.. ജില്ല, താലൂക്ക് കേന്ദ്രങ്ങളില് നാളെ ഉച്ചയ്ക്ക് 12 മുതല് പ്രതിഷേധ ധര്ണ
25 September 2022
ഓള് കേരള റീട്ടെയില് റേഷന് ഡീലേഴ്സ് അസോസിയേഷന് ശക്തമായ സമരവുമായി രംഗത്ത്. സര്ക്കാരിന്റെ അവഗണനയില് പ്രതിഷേധിച്ച് ജില്ല, താലൂക്ക് കേന്ദ്രങ്ങളില് നാളെ ഉച്ചയ്ക്ക് 12 മുതല് പ്രതിഷേധ ധര്ണ നടത്തും. ...
രാഹുല് ഗാന്ധി നിലമ്പൂരിലേക്ക്....അന്തരിച്ച മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് മന്ത്രിയുമായ ആര്യാടന് മുഹമ്മദിന് രാഹുല് ഗാന്ധി അന്തിമോപചാരം അര്പ്പിക്കും
25 September 2022
രാഹുല് ഗാന്ധി നിലമ്പൂരിലേക്ക്....അന്തരിച്ച മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് മന്ത്രിയുമായ ആര്യാടന് മുഹമ്മദിന് രാഹുല് ഗാന്ധി അന്തിമോപചാരം അര്പ്പിക്കും. നിലവിലിപ്പോള് ഭാരത് ജോഡോ യാത്രയുമായി തൃശൂ...
കൊച്ചി കലൂരില് ഗാനമേളയ്ക്കിടെയുണ്ടായ വാക്കു തര്ക്കം കയ്യാങ്കളിയായി... യുവാവ് കുത്തേറ്റ് മരിച്ചു....
25 September 2022
കൊച്ചി കലൂരില് ഗാനമേളയ്ക്കിടെയുണ്ടായ വാക്കു തര്ക്കം കയ്യാങ്കളിയായി... യുവാവ് കുത്തേറ്റ് മരിച്ചു....പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടുകൂടിയാണ് കൊലപാതകം നടന്...
24ാം പാര്ട്ടി കോണ്ഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാനസമ്മേളനത്തിന് തുടക്കം ഈമാസം 30 ന്... പൊതുസമ്മേളനം കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും
25 September 2022
24ാം പാര്ട്ടി കോണ്ഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാനസമ്മേളനത്തിന് തുടക്കം ഈമാസം 30 ന് പുത്തരിക്കണ്ടം മൈതാനിയിലൊരുക്കിയ പി.കെ.വി നഗറില് വൈകുന്നേരം പാര്ട്ടി കേന്ദ്ര കണ്ട്രോള് കമ്മിഷന് ചെയര്...
ആഞ്ഞടിച്ച് എന്ഐഎ... പോപ്പുലര് ഫ്രണ്ട് വര്ഗീയ കലാപത്തിന് ശ്രമിച്ചതായി ഇഡി റിപ്പോര്ട്ട്; സിദ്ദിഖ് കാപ്പനടക്കം ഇതിനായി നിയോഗിക്കപ്പെട്ടു; അറസ്റ്റിലായ പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകരെ നാളെ കോടതിയില് ഹാജരാക്കാന് എന്ഐഎ
25 September 2022
പോപ്പുലര് ഫ്രണ്ടിനെതിരെ ഗുരുതര കുറ്റാരോപണവുമായി ദേശീയ അന്വേഷണ ഏജന്സികള്. ഇഡിയും എന്ഐഎയും അന്വേഷണം കടുപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ ആക്രമിക്കാന് പോപ്പുലര് ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നു എന്നതിന് ...
നിയമസഭയിലെ തന്റെ ഗുരുവായിരുന്നു അദ്ദേഹം... ആര്യാടന് മുഹമ്മദിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്
25 September 2022
നിയമസഭയിലെ തന്റെ ഗുരുവായിരുന്നു അദ്ദേഹം... ആര്യാടന് മുഹമ്മദിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഇന്ത്യന് ഭരണഘടനയെക്കുറിച്ച് ആഴത്തിലറിയാവുന്ന രാഷ്ട്രീയ നേതാവായിരുന്നു. നിയമസഭയില് അംഗമല...
കോഴിക്കോട് കൂളിമാട് പാലം തകർന്ന സംഭവം: ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വകുപ്പുതല നടപടി
25 September 2022
കോഴിക്കോട് കൂളിമാട് പാലം തകർച്ചയുമായി ബന്ധപ്പെട്ട് വകുപ്പുതല നടപടി. പാലത്തിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇവിടെ പാലം നിര്മ്മാണ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എക്സിക്യൂട്...
കോട്ടയം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; ആഴമേറിയ ഭാഗത്ത് ഇറങ്ങിയപ്പോൾ മുങ്ങി പോകുകയായിരുന്നെന്ന് സുഹൃത്തുക്കൾ; ഗിരീദീപം കോളജിലെ വിദ്യാർത്ഥിയാണ് മരിച്ചത്
25 September 2022
കോട്ടയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു. ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയാണ് മരിച്ചത്. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി ആൽവിൻ സാം ഫിലിപ്പാണ് (18) മരിച്...
ആര്യാടന് മുഹമ്മദിന്റെ നിര്യാണം ഇന്ത്യന് നാഷണല് കോണ്ഗ്രസിന് തീരാ നഷ്ടമാണെന്ന് മുതിര്ന്ന നേതാവ് എ.കെ. ആന്റണി....
25 September 2022
ആര്യാടന് മുഹമ്മദിന്റെ നിര്യാണം ഇന്ത്യന് നാഷണല് കോണ്ഗ്രസിന് തീരാ നഷ്ടമാണെന്ന് മുതിര്ന്ന നേതാവ് എ.കെ. ആന്റണി. ഇന്നത്തെ കേരളത്തില് ആര്യാടന്റെ ശബ്ദം ഉറക്കെ മുഴങ്ങേണ്ട കാലമായിരുന്നു. വ്യക്തിപരമായി ...
കല്ലെറിയുമ്പോള് കൈ വിറയ്ക്കണം,? ഹര്ത്താല് ആഹ്വാനം ചെയ്തവര് നഷ്ടപരിഹാരം നല്കണമെന്ന് ഹൈക്കോടതി
25 September 2022
ഹര്ത്താല് ആഹ്വാനം ചെയ്തവരില് നിന്നും അക്രമികളില് നിന്നും കെ.എസ്.ആര്.ടി.സി ബസുകളുടെ നഷ്ടപരിഹാരവും പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാച്ചെലവും ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബസുകള് അറ്റകുറ്റപ്പ...
പൊല്ലാപ്പിലായി നേതാക്കള്... പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന് പോപ്പുലര് ഫ്രണ്ട് പദ്ധതിയിട്ടതായി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില് വെളിപ്പെടുത്തിയതോടെ കാര്യങ്ങള് മാറുന്നു; ശക്തമായ നടപടിയ്ക്കൊരുങ്ങി കേന്ദ്രം; പോപ്പുലര് ഫ്രണ്ട് നേതാക്കള് വധഗൂഢാലോചന നടത്തി; കേരളത്തിലെ ഹിറ്റ് ലിസ്റ്റ് പുറത്തുവിടില്ല
25 September 2022
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന് പോപ്പുലര് ഫ്രണ്ട് പദ്ധതിയിട്ടതായി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില് വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ രാജ്യം കേട്ടത്. കേരളത്തില്നിന്നു കഴിഞ്ഞ ...
ഒളിവിലാണത്രെ ഒളിവില്... കാട്ടാക്കട കെ എസ് ആര് ടി സി ഡിപ്പോയില് അച്ഛനെയുംമകളെയും ജീവനക്കാര് സംഘം ചേര്ന്ന് മര്ദ്ദിച്ച് ആറ് നാളായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല; എല്ലാവരും യൂണിയന്റെ തലപ്പത്തുകാര്; പിടികിട്ടാപുള്ളികളായി നേതാക്കന്മാര്
25 September 2022
കാട്ടാക്കട കെ എസ് ആര് ടി സി ഡിപ്പോയില് അച്ഛനെയുംമകളെയും ജീവനക്കാര് സംഘം ചേര്ന്ന് മര്ദ്ദിച്ചത് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ചു. പൂട്ടിക്കെട്ടാറായ കെഎസ്ആര്ടിസിയുടെ അവസാന സൈറന് മുഴങ്ങി എന്നുവരെ വ...
കോണ്ഗ്രസ് നേതാവും മുന്മന്ത്രിയുമായിരുന്ന ആര്യാടന് മുഹമ്മദിന്റെ മരണത്തില് അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
25 September 2022
മതനിരപേക്ഷ നിലപാടുകള് ഉയര്ത്തിപ്പിടിച്ച നേതാവായിരുന്നു ആര്യാടന് മുഹമ്മദെന്ന് മുഖ്യമന്ത്രി സ്മരിച്ചു. കോണ്ഗ്രസ് നേതാവും മുന്മന്ത്രിയുമായിരുന്ന ആര്യാടന് മുഹമ്മദിന്റെ മരണത്തില് അനുശോചിച്ച് മുഖ്യമന...
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ
പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത; പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പം എന്ന് കുറ്റപ്പെടുത്തൽ
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
21 മണിക്കൂർ നേരത്തെ തിരച്ചിൽ വിഫലം; കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം വീട്ടില് നിന്ന് 100 മീറ്റര് ദൂരെയുള്ള കുളത്തില് കണ്ടെത്തി




















