KERALA
പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം
കോട്ടയം പാക്കിൽ പവർ ഹൗസ് റോഡിൽ സ്വകാര്യ ബസിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥി റോഡിലേയ്ക്കു തെറിച്ചു വീണു; സ്‌റ്റോപ്പിൽ നിർത്താതിരിക്കാൻ കുട്ടിയെ തള്ളിയിട്ടതായി ആരോപണം; സ്‌കൂൾ വിദ്യാർത്ഥി റോഡിലേയ്ക്കു മുഖമിടിച്ചു വീണത് ചിപ്പി എന്ന സ്വകാര്യ ബസിൽ നിന്ന്
08 October 2022
കോട്ടയം പാക്കിൽ പവർ ഹൗസ് റോഡിൽ സ്വകാര്യ ബസിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥി മുഖമടിച്ച് റോഡിൽ തെറിച്ചു വീണു. കുട്ടിയെ സ്‌കൂൾ ബസിൽ നിന്ന് റോഡിലേയ്ക്കു തള്ളിയിട്ടതാണ് എന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തുന്നത്. എന...
നിയമ ലംഘനം നടത്തുന്ന ബസുകള്‍ പിടികൂടാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ഫോക്കസ് 3 സ്‌പെഷ്യല്‍ ഡ്രൈവ്... ഇന്ന് മുതല്‍ ഈ മാസം16 വരെ മോട്ടോര്‍ വാഹനവകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്
08 October 2022
നിയമ ലംഘനം നടത്തുന്ന ബസുകള്‍ പിടികൂടാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ഫോക്കസ് 3 സ്‌പെഷ്യല്‍ ഡ്രൈവ്. ഇന്ന് മുതല്‍ ഈ മാസം16 വരെ മോട്ടോര്‍ വാഹന വകുപ്പാണ്, സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുക. വടക്കാഞ്ചേരിയിലെ ബസ് അപ...
മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് യു.കെയിലെത്തും... ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും, തുടര്‍ന്ന് മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും
08 October 2022
നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യു.കെയിലെത്തും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുഖ്യമന്ത്രി ഇംഗ്ലണ്ടില്‍ എത്തുക.നാളെയാണ് മുഖ്യമന്ത്രിയുടെ പ്രധാന പരിപാടി...
പാലക്കാട് വടക്കഞ്ചേരിയില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് തുകയായി 10 ലക്ഷം രൂപ വീതം...
08 October 2022
പാലക്കാട് വടക്കഞ്ചേരിയില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് തുകയായി 10 ലക്ഷം രൂപ വീതം... ഈ തുക വേഗത്തില്‍ നടപ്പാക്കുനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 20...
സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.... ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
08 October 2022
കേരളത്തില്‍ മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു....
ഡ്രൈവര്‍ക്കു പിന്നാലെ ഉടമയും..... വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുണ്‍ അറസ്റ്റില്‍...
08 October 2022
ഡ്രൈവര്‍ക്കു പിന്നാലെ ഉടമയും..... വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുണ്‍ അറസ്റ്റിലായി... പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപക...
വടക്കഞ്ചേരി അപകടത്തില്‍ ബസ് ഉടമയും അറസ്റ്റില്‍... മൂന്ന് മാസത്തിനിടെ 19 തവണ ഡ്രൈവര്‍ ജോമോന്‍ വേഗപരിധി ലംഘിച്ചത്
07 October 2022
വടക്കഞ്ചേരി ബസ് അപകടത്തില്‍ ഒമ്പത് പേര് മരിച്ച സംഭവത്തില്‍ ടൂറിസ്്റ്റ് ബസ് ഉടമയും അറസ്റ്റില്‍. ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റം ചുമത്തിയാണ് ബസ് ഉടമ അരുണിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്ത...
ഓപ്പറേഷന്‍ ഫോക്കസ് ത്രീ.... ഇന്ന് 134 ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി; 2.16 ലക്ഷം രൂപ പിഴ ഈടാക്കി
07 October 2022
സംസ്ഥാനത്ത് ഓപ്പറേഷന്‍ ഫോക്കസ് ത്രീ പരിശോധനയില്‍ ഇന്ന് 134 ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയമ ലംഘനം നടത്തുന്ന ബസുകളെ പിടികൂടുന്നതിനാണ് സംസ...
വടക്കാഞ്ചേരി അപകടം... മരണമടഞ്ഞ കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് 10 ലക്ഷം രൂപ ഇന്‍ഷറന്‍സ് തുക വേഗത്തില്‍ ലഭ്യമാക്കും
07 October 2022
വടക്കാഞ്ചേരിയില്‍ നടന്ന അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷറന്‍സ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 2014 ലെ കേരള സ്‌റ്റേറ്റ് റ...
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്.... സംസ്ഥാനത്ത് ഭൂരേഖകള്‍ ഡിജിറ്റലാകുന്നു... സര്‍വെ സഭകള്‍ സംഘടിപ്പിക്കാന്‍ റവന്യു വകുപ്പ്
07 October 2022
സംസ്ഥാനത്ത് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന ഡിജിറ്റല്‍ സര്‍വെക്ക് മുന്നോടിയായി സര്‍വെ സഭകള്‍ സംഘടിപ്പിക്കാനൊരുങ്ങി റവന്യു വകുപ്പ്. ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കകള്‍ പ...
ഞാന്‍ വീണ്ടും ചോദിച്ചതാണ് പോകണമോ എന്ന്... എനിക്ക് അകെ ഈ ഒരു കൊച്ചെ ഉള്ളു... ഈ പിതാവിന്റെ കണ്ണീരിന് ആര് സമാധാനം പറയും?
07 October 2022
കേരളക്കരെ മാത്രമല്ല മനുഷ്യരായ എല്ലാവരെയും കണ്ണീരിലാഴ്ത്തിയ ഒരു വാര്‍ത്ത തന്നെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ കേട്ടത്. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും സന്തോഷത്തോടെ പോയ കുഞ്ഞുങ്ങള്‍ തിരികെയെത്തിയത് ആവട്ടെ ജീ...
മുഖ്യന്റെ നോര്‍വേ സന്ദര്‍ശനം പൊളിഞ്ഞു കൊച്ചി നവാസിക്ക ചതിച്ചു; തിരിച്ചെത്തിയാല്‍ പൊങ്കാല; പിണറായി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി
07 October 2022
നമ്മുടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവര്‍ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോര്‍വെ വരെ പോയി ചര്‍ച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്...
കുടുംബശ്രീ വനിതയെ പഞ്ചായത്ത് ഹാളില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു അടുത്ത സിപിഎം നേതാവും പെട്ടു; സിപിഎം നേതാക്കള്‍ക്ക് പീഡനത്തിനും ലൈസന്‍സോ
07 October 2022
സിപിഎം ഭരിക്കുമ്പോള്‍ നേതാക്കള്‍ക്ക് പീഡിപ്പിക്കാനുള്ള ലൈസന്‍സുകൂടി കൊടുക്കുകയാണോ എന്നൊരു സംശയം. നെടുമങ്ങാട് സ്‌റ്റേഷന്‍ മാസറ്ററും. സിഐടിയു നേതാവുമായ വേണുഗോപാലന്‍ നായരെ സഹപ്രവര്‍ത്തകയായ കണ്ടക്ടറെ പീഡി...
തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം.... ഒരു നായ കടിച്ചത് 25 പേരെ
07 October 2022
തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം. 25 പേര്‍ക്കാണ് അക്രമാസക്തമായ നായയുടെ കടിയേറ്റത്. വിളവൂര്‍ക്കലില്‍ വച്ച് പത്ത് വയസുള്ള വിദ്യാര്‍ഥി അടക്കം 25 പേരാണ് തെരുവ് നായയുടെ ആക്രമണം നേരിട്ടത്. സമീപ പ്...
'അയാളുടെ കണ്ണ് അടഞ്ഞിരിക്കുകയാണ്…!!ഞാൻ നോക്കിയ നേരത്ത് അയാൾ കണ്ണ് തുറക്കുകയും വീണ്ടും അത് അടഞ്ഞു പോവുകയും ചെയ്യുന്നു…ബസ് അതിവേഗത്തിൽ എന്ന് മാത്രമല്ല, വല്ലാതെ ചാഞ്ഞും ചരിഞ്ഞും പോകുന്നത് പോലെ എനിക്ക് തോന്നി… മുന്നിലെ വലിയ ചില്ലിലൂടെ കാണുന്ന റോഡും, അതിവേഗം പായുന്ന ബസും, ഇരുട്ടും… ആ കാഴ്ച ഞാൻ മറക്കില്ല…' ഡ്രൈവർ ജോമോൻ മുൻപും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചിട്ടുണ്ടെന്ന് യുവതി, കുറിപ്പ് വൈറലാകുന്നു
07 October 2022
കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണക്കാരനായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ മുൻപും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി യുവതി രംഗത്ത് എ...
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ
ഇപ്പോൾ നീ വേദന എന്താണെന്നറിയുന്നുണ്ടോ ടാ... അസ്കറിനെ പണിഞ്ഞ് പോലീസ്; ഏന്തി വലിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ് അവന്റെ നടത്തം; അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അഷ്കറിന്റെ മൊഴി























