KERALA
കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത
വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... യുവതിയുടെ ഫോട്ടോ കണ്ട് ഓട്ടോ ഡ്രൈവര്‍ യുവതിയെ കോടതിയില്‍ തിരിച്ചറിഞ്ഞു, പോത്തന്‍കോട് നിന്ന് ഓട്ടോയില്‍ കയറി ബീച്ച് ബീച്ച് എന്ന് സവാരി ചെയ്യവേ സ്‌മോക്കിംഗ് ചെയ്‌തോട്ടേയെന്ന് ചോദിച്ച് പുകവലിച്ചതായും കോവളം ബീച്ചില്‍ ഇറക്കിയതായും ഓട്ടോ ഡ്രൈവര്‍; യുവതിയുടെ കൈയ്യിലിരുന്ന 750 രൂപ ഓട്ടോ ചാര്‍ജ് തന്നതായും 50 രൂപ തിര്യെ കൊടുക്കവേ കീപ്പ് ഇറ്റ് അപ് എന്നു പറഞ്ഞ് പോയതായും സാക്ഷിമൊഴി, പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു
07 June 2022
കൂട്ട ബലാല്‍സംഗ - ക്രൂര കൊലപാതകത്തിനിരയായ ലാത്വിയന്‍ യുവതിയുടെ ഫോട്ടോ കണ്ട് ഓട്ടോ ഡ്രൈവര്‍ യുവതിയെ കോടതിയില്‍ തിരിച്ചറിഞ്ഞു സാക്ഷി മൊഴി നല്‍കി.വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ...
നെടുമങ്ങാട് മീര കൊലക്കേസ്... സ്വൈരജീവിതത്തിന് തടസം നിന്ന 16 കാരിയായ മകളെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസ്..... 18 വര്‍ഷങ്ങളായി കാഴ്ച നഷ്ടപ്പെട്ട 35-ാം സാക്ഷിയെ വീണ്ടും വിസ്തരിക്കാന്‍ ഉത്തരവ്, പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ തമിഴ്‌നാട് ലോഡ്ജ് മാനേജരെയാണ് വീണ്ടും വിസ്തരിക്കുന്നത്,ഏക മകളെ കഴുത്തുഞെരിച്ചു കൊന്ന അമ്മ മഞ്ജുഷക്കും കാമുകന്‍ അനീഷിനും ജാമ്യമില്ല, കല്‍ തുറുങ്കിനുള്ളിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവ്
07 June 2022
നെടുമങ്ങാട് മീര കൊലക്കേസ്... സ്വൈരജീവിതത്തിന് തടസം നിന്ന 16 കാരിയായ മകളെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസ്..... 18 വര്‍ഷങ്ങളായി കാഴ്ച നഷ്ടപ്പെട്ട 35-ാം സ...
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണവേട്ട, 25 ലക്ഷത്തിന്റെ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ, ഷാര്‍ജയില്‍ നിന്ന് കണ്ണൂർ എക്‌സ്പ്രസ് ഫ്‌ളൈറ്റിലെത്തിയ ധര്‍മ്മടം സ്വദേശിനിയിൽ നിന്ന് 470 ഗ്രാം സ്വര്‍ണം പിടികൂടി...
07 June 2022
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണവേട്ട. 470 ഗ്രാം സ്വര്‍ണവുമായി ധര്‍മ്മടം സ്വദേശിനി ജമീലയെ എക്‌സൈസ് സംഘം പിടികൂടി. ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്കുള്ള എക്‌സ്പ്രസ് ഫ്‌ളൈറ്റ് യാത്...
കരുതിയിരുന്നോ! മഴ അങ്ങനെ പോകില്ല; ജൂൺ 11 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലവസ്ഥാവകുപ്പ്
07 June 2022
സംസ്ഥാനത്ത് ജൂണ്‍ 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ...
സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ സുരക്ഷാ ലാബുകള്‍.... ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
07 June 2022
സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനകള്‍ നിര്‍ത്തില്ല. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകില്ല പരിശോധനകള്‍. അത് നിരന്തരം ഉണ്ടാകും...
ഗൂഗിളില്‍ നിങ്ങൾ ഈ കാര്യങ്ങൾ തെരയാറുണ്ടോ ? മുട്ടൻ പണി കിട്ടും മക്കളേ; ഗിളില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതൊക്കെ! ജയിലിൽ കേറിയിറങ്ങേണ്ടെങ്കിൽ ഇതൊക്കെ അറിഞ്ഞിരിക്കൂ
07 June 2022
ഗൂഗിളില്‍ നാം എന്തൊക്കെ കാര്യങ്ങൾ തെരയാറുണ്ട് അല്ലേ ? എന്തിനെ കുറിച്ച് അറിയണമെങ്കിലും നാം ആദ്യം ആശ്രയിക്കുന്നത് ഗൂഗിളിനെ തന്നെയാണ്. എന്നാൽ അബദ്ധത്തില്‍ പോലും ഗൂഗിളില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്...
കായംകുളം ആറാട്ടുപുഴയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
07 June 2022
കായംകുളം ആറാട്ടുപുഴയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കാല്‍നടയാത്രികന്‍ മൊയ്തീന്‍ കുഞ്ഞും ബൈക്ക് യാത്രികരില്‍ ഒരാളായ അനന്തകൃഷ്ണനുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന...
കണ്ണൂരില്‍ പ്രവേശന വിലക്ക്...! അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് കാപ്പ ചുമത്തി, നടപടി സ്വര്‍ണക്കടത്ത്... ക്വട്ടേഷന്‍ കേസുകളില്‍ സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടി...!
07 June 2022
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് കാപ്പ ചുമത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് റേഞ്ച് ഡിഐജിയുടെ ഉത്തരവ്. ഡിഐജി രാഹുല്‍ ആര...
വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും... നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി
07 June 2022
വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും... നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.അഡീഷണല്‍ ഡയറക്ടര്‍ ഓഫ...
കണ്ണൂരിൽ ആണ്‍കുട്ടികളെ പീഡിപ്പിച്ചു, ദര്‍സ് അധ്യാപകനും സീനിയര്‍ വിദ്യാര്‍ത്ഥിയും പിടിയില്‍, കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി രക്ഷിതാക്കള്‍ അന്വേഷണം നടത്തിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരം...!
07 June 2022
കണ്ണൂർ പാനൂരില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ദര്‍സ് അധ്യാപകനും സീനിയര്‍ വിദ്യാര്‍ത്ഥിയും പിടിയില്‍. മട്ടന്നൂര്‍ ചാവശ്ശേരി അബ്ദുല്‍ റഷീദ്, വിദ്യാര്‍ത്ഥി കാസര്‍ഗോഡ് ഉപ്പളയില്‍ ബിലാല്‍ എന്നിവരാണ് അറസ...
കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണ കാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
07 June 2022
കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ മരണ കാരണം നെഞ്ചിനും തലയ്ക്കും ഏറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.ജംഷിദ...
പെട്ടാല്‍ പെട്ടത് തന്നെ... യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; മുന്‍കൂര്‍ ജാമ്യം ലഭിക്കാതിരിക്കാന്‍ അന്വേഷണ സംഘം; കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുറച്ച് അന്വേഷണ സംഘം
07 June 2022
വിജയ് ബാബുവിനെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമാണ്. യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയാണ്. ഹൈക്കോടതി അനുകൂലമായ നില...
വീണ് കിടക്കുന്ന ആളെ മലർത്തി കിടത്തി രണ്ട് തോളിലും അമർത്തി തട്ടി വിളിക്കുക; പ്രതികരിക്കുന്നുണ്ടോ എന്ന് നോക്കുക; ഇല്ലെങ്കിൽ, ശ്വാസമുണ്ടോ എന്ന് മൂക്കിന് താഴെ വിരൽ വെച്ച് നോക്കണം; എന്ത് വന്നാലും നെഞ്ചിലമർത്തുന്നത് നിർത്താൻ പാടില്ല; അമർത്തി കൊണ്ട് തന്നെ ഉറക്കെ സഹായത്തിനായി വിളിക്കണം; വണ്ടിയിൽ ആശുപത്രിയിലേക്ക് ഷിഫ്‌റ്റ് ചെയ്യുമ്പോഴും കമ്പ്രഷൻ തുടരണം; സിപിആർ പഠിച്ച് വെക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്; ഒരു ജീവൻ രക്ഷിക്കാൻ സാധിക്കുന്നത് നമുക്കാണെങ്കിലോ? ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ്
07 June 2022
തിയറ്ററുകളിൽ തകർത്തോടുന്ന വിക്രം സിനിമയിൽ ഒരിടത്ത് രക്ഷകനായെത്തിയതോടെ CPR എന്ന Cardio Pulmonary Resuscitation കൂടുതൽ ആളുകൾക്കിടയിൽ സംസാരവിഷയമായിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക...
കേരള പൊലീസ് പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നല്‍കാനൊരുങ്ങുന്നു....പരിശീലനത്തിന് ഫീസും ഏര്‍പ്പെടുത്തി
07 June 2022
കേരള പൊലീസ് പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നല്‍കാനൊരുങ്ങുന്നു. നിലവില്‍ തോക്ക് ലൈസന്‍സുള്ളവര്‍ക്കും അതിനായി അപേക്ഷിച്ചവര്‍ക്കുമാണ് പരിശീലനം നല്‍കുക. പരിശീലനത്തിന് ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനാ...
ഗുരുവായൂര്‍ സ്വര്‍ണകവര്‍ച്ച, 5 പവന്‍ കൂടി കണ്ടെടുത്തതോടെ മോഷ്ടിച്ച രണ്ടര കിലോ സ്വർണവും കണ്ടെത്തി, മോഷ്ടാവ് സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിൽ, സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നടന്ന മോഷണം തെളിവുകള്‍ അവശേഷിപ്പിക്കാതെ അതിവിദഗ്ദമായി, മോഷണ വീരനെ വെട്ടിലാക്കിയത് സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങൾ...!
07 June 2022
ഗുരുവായൂര്‍ തമ്പുരാന്‍പടിയിലെ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ 2.67 കിലോ സ്വര്‍ണവും പോലീസ് കണ്ടെടുത്തു.5 പവന്റെ കൈ ചെയിന്‍ കൂടി കണ്ടെടുത്ത തോടെ നഷ്ടപ്പെട്ട 2.67 കിലോ സ്വര്‍ണവും പോലീസിന്...
തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...
അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്..ഇന്ന് (നവംബര്‍ 18) പവന്‍ 1280 രൂപയാണ് കുറഞ്ഞത്...ഇതോടെ ഒരു പവന്റെ വില 90,680 രൂപയിലെത്തി..ഗ്രാമിന് 160 രൂപയും കുറഞ്ഞു...ഒരു ഗ്രാം സ്വര്‍ണത്തിന് 11,335 രൂപയാണ് ഇന്നത്തെ വില...
എസ്ഐആർ സംസ്ഥാന സർക്കാരുകൾക്ക് തലവേദനയാകുന്നു... തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം... ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്...






















