Widgets Magazine
27
Nov / 2022
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാലിറ്റി ഷോ താരവും പിന്നണി ഗായകനുമായ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി; സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു; ടൊവിനോ തോമസ്, മംമ്ത മോഹൻദാസ്, മണിയന്‍പിള്ള രാജു, ജയറാം, ഇന്ദ്രൻസ്, റഹ്മാന്‍, സംവിധായകൻ ജോഷി, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തിൽ പങ്കെടുത്തു


വിവാഹത്തിന് ഇനി ഒരുനാൾ മാത്രം...! നിറഞ്ഞ പുഞ്ചിരിയോടെ ഗൗതം കാർത്തിക്കിന്റെ കൈപിടിച്ച് മഞ്ചിമ, പ്രീ വെഡ്ഡിംഗ് ചിത്രങ്ങൾ പുറത്തുവിട്ട് താരം


കളി ഗുളികനോട് വേണ്ട; അപ്പോൾ നീ .. കോടതിയിൽ പോകാൻ തന്നെ തീരുമാനിച്ചു അല്ലേ ..പൊയ്ക്കോളൂ ..പക്ഷേ ..വിധി ഞാൻ പറയും ; കോഴിക്കോട് ജില്ലാക്കോടതി വിധിക്ക് പുറകെ തൈക്കൂടം ബ്രിഡ്ജിന് ട്രോൾ മഴ


കുട്ടി മാമാ ഞെട്ടി മാമാ; കൊട്ടാരക്കരയിലെ വീട്ടുകാരുടെ ഉറക്കം കെടുത്തിയ കുട്ടിച്ചാത്തൻ ബന്ധുവായ 13 കാരൻ; സജിതയുടെ ഭർത്താവിന് ഗൂഗിൾപേ പോലും ഉപയോഗിക്കാൻ അറിയില്ലെന്ന് പോലീസ്


ചിത്രകാരി ദുർഗാ മാലതിയുടെ നായയുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ; ബുധനാഴ്ച കാണാതായ നായ മടങ്ങിയെത്തിപ്പോഴാണ് സംഭവം അറിഞ്ഞത്;പട്ടാമ്പി പൊലീസിൽ പരാതി നൽകി

ഓപ്പറേഷന്‍ ഫോക്കസ് ത്രീ.... ഇന്ന് 134 ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി; 2.16 ലക്ഷം രൂപ പിഴ ഈടാക്കി

07 OCTOBER 2022 08:57 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രെയിനില്‍ സഹയാത്രക്കാര്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം, ടിടിആറിന് നേരെ അസഭ്യവർഷം, ട്രെയിനില്‍ പ്രശ്‌നം ഉണ്ടാക്കിയ യുവാവ് കസ്റ്റഡിയിൽ, പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും കയ്യേറ്റ ശ്രമം

മുൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജ മെഡിക്കൽ കോളേജിൻ്റെ മറവിൽ അഴിമതി നടത്തിയതായി പിണറായി സർക്കാർ; തൻ്റെ കാബിനറ്റിൽ മന്ത്രിയായിരുന്ന ഒരാൾ അഴിമതിക്കാരിയാണെന്ന് ഒരു മുഖ്യമന്ത്രി പറയുന്നത് ആദ്യ സംഭവം, കൊവിഡ് വ്യാപനത്തിന്‍റെ മറവില്‍ സ്വകാര്യ കോളേജിന് സുപ്രധാനമായ രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് കേരളം സുപ്രിം കോടതിയില്‍

'തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജറിയിൽ സർജറിക്ക് വേണ്ടി വിളിക്കുന്നതും കാത്തിരിക്കുന്ന നൂറു കണക്കിന് രോഗികളുണ്ട്. അതും മാസങ്ങളായി. കിടത്താൻ സ്ഥലവും ഓപറേഷൻ ചെയ്യാനുള്ള സമയവും ഇല്ലാത്തതു കൊണ്ടു മാത്രമാണത്. അത്രയും ലോഡുള്ളത് കൊണ്ടാണ്. അങ്ങനെയുള്ളിടത്ത് നിർബന്‌ധിച്ചു എന്നൊക്കെ പറഞ്ഞാൽ...' മനോജ് വെള്ളനാട് കുറിക്കുന്നു

എല്ലാം വളരെ പെട്ടന്ന്... പൊലീസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു; കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സിപിഎം അനുകൂല ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ നടപടി

ഇനിയത് നടക്കില്ല... അച്ചന്‍മാര്‍ തന്നെ വിഴിഞ്ഞം സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ പ്രതിരോധം തീര്‍ത്ത് വിഴിഞ്ഞം പദ്ധതി അനുകൂലികള്‍; ഇന്നലെ നടന്ന വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം; അവധിയിലുള്ളവര്‍ തിരികെ എത്തണം

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഫോക്കസ് ത്രീ പരിശോധനയില്‍ ഇന്ന് 134 ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയമ ലംഘനം നടത്തുന്ന ബസുകളെ പിടികൂടുന്നതിനാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ ഫോക്കസ് ത്രീ നടത്തുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് അറിയിച്ചിരുന്നു. ഏഴ് മുതല്‍ 16വരെയാണ് ഓപ്പറേഷന്‍ ഫോക്കസ് ത്രീ എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്.

നിയമ ലംഘനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ വിവിധ ജില്ലകളില്‍ നടപടി ആരംഭിച്ചു. 11 ബസുകള്‍ സ്പീഡ് ഗവര്‍ണറില്‍ കൃത്രിമം കാണിച്ചു. 18 ബസുകളില്‍ അനുവദനീയമല്ലാത്ത ലൈറ്റുകള്‍ കണ്ടെത്തി. 2.16 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി.

എറണാകുളം കാക്കനാട് 20 ടൂറിസ്റ്റ് ബസുകള്‍ക്ക് പിഴയിട്ടു. ആലപ്പുഴയില്‍ 36 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. കണ്ണൂരിലും പരിശോധന ശക്തമാക്കി. ഇടുക്കി വണ്ടിപ്പെരിയാറില്‍ 13 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും കാതടിപ്പിക്കുന്ന എയര്‍ഹോണുകളും നമ്പര്‍ പ്ലേറ്റുകള്‍ മറച്ച നിലയിലുമാണ് കണ്ടെത്തിയത്.

നികുതിയടക്കാതെയും ബസുകള്‍ യാത്ര ചെയ്യുന്നുണ്ട്. കാക്കനാട് എത്തിയ നാല് ബസുകളില്‍ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലാണ്. ബസുകളില്‍ ലേസര്‍ ലൈറ്റുകളും ഭീമന്‍ സബ് വൂഫറുകളും സ്‌മോക് മെഷീനുകളും ഘടിപ്പിച്ചിട്ടുണ്ട്.

ബസുകളുടെ യാത്ര കഴിഞ്ഞാല്‍ ഇവ പൂര്‍ണമായി നീക്കംചെയ്യാന്‍ നിര്‍ദേശമുണ്ട്. കുറ്റം ആവര്‍ത്തിച്ചാല്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കും. കോണ്‍ട്രാക്ട് കാര്യേജുകളില്‍ അനധികൃത രൂപമാറ്റം, അമിത വേഗത, സ്പീഡ് ഗവര്‍ണറുകളില്‍ കൃത്രിമം, ലൈറ്റുകള്‍, ഡാന്‍സ് ഫ്‌ലോര്‍, അമിതശബ്ദ സംവിധാനം മുതലായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ സഹയാത്രക്കാര്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം, ടിടിആറിന് നേരെ അസഭ്യംവർഷം, ട്രെയിനില്‍ പ്രശ്‌നം ഉണ്ടാക്കിയ യുവാവ് കസ്റ്റഡിയിൽ, പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും കയ്യേറ്റ ശ്രമം  (10 minutes ago)

മുൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജ മെഡിക്കൽ കോളേജിൻ്റെ മറവിൽ അഴിമതി നടത്തിയതായി പിണറായി സർക്കാർ; തൻ്റെ കാബിനറ്റിൽ മന്ത്രിയായിരുന്ന ഒരാൾ അഴിമതിക്കാരിയാണെന്ന് ഒരു മുഖ്യമന്ത്രി പറയുന്നത് ആദ്യ സംഭവം, കൊവിഡ് വ  (19 minutes ago)

'തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജറിയിൽ സർജറിക്ക് വേണ്ടി വിളിക്കുന്നതും കാത്തിരിക്കുന്ന നൂറു കണക്കിന് രോഗികളുണ്ട്. അതും മാസങ്ങളായി. കിടത്താൻ സ്ഥലവും ഓപറേഷൻ ചെയ്യാനുള്ള സമയവും ഇല്ലാത്തതു കൊണ്ടു  (1 hour ago)

സൗദി അറേബ്യയിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി ഒമ്പത് മരണം; അപകടം നടന്നത് സൗദിയുടെ മദ്ധ്യപ്രവിശ്യയിൽ റിയാദിൽ നിന്ന് 500 കിലോമീറ്റര്‍ അകലെ വാദി ദവാസിറിൽ  (1 hour ago)

എല്ലാം വളരെ പെട്ടന്ന്... പൊലീസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു; കേരള കാര്‍ഷിക സര്‍വകലാശാലയി  (1 hour ago)

ഇനിയത് നടക്കില്ല... അച്ചന്‍മാര്‍ തന്നെ വിഴിഞ്ഞം സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ പ്രതിരോധം തീര്‍ത്ത് വിഴിഞ്ഞം പദ്ധതി അനുകൂലികള്‍; ഇന്നലെ നടന്ന വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിന് ജാഗ്രത  (1 hour ago)

ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കൈയ്യാങ്കളിയായി, ഇടുക്കിയിൽ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേര് പൊലീസ് പിടിയിൽ  (2 hours ago)

നാടിന്റെ ആവശ്യം മുൻനിർത്തി ഇത്തരമൊരു പോരാട്ടത്തിന് നേതൃത്വമായ ജനകീയ സമരസമിതി പ്രവർത്തകരെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു; ദേശീയപാത വികസനം പാലോളി പാലം മേഖലയിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം വേണമെന്ന ആ  (2 hours ago)

കല്ലേറും കയ്യാങ്കളിയും... തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം വിഴിഞ്ഞത്തെ വിറപ്പിച്ചു; 200 കോടി നഷ്ട പരിഹാരം ലത്തീന്‍ സഭയില്‍ നിന്ന് ഈടാക്കും; വിഴിഞ്ഞം തുറമുഖ  (2 hours ago)

റിയാലിറ്റി ഷോ താരവും പിന്നണി ഗായകനുമായ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി; സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു; ടൊവിനോ തോമസ്, മംമ്ത മോഹൻദാസ്, മണിയന്‍പിള്ള രാജു, ജയറാം, ഇന്ദ്രൻസ്, റഹ്മാന്‍, സംവിധായകൻ ജ  (2 hours ago)

അര്‍ജന്റീന പുപ്പുലിയായി... ആദ്യ തോല്‍വിക്ക് പകരം ചോദിച്ച് അര്‍ജന്റീന; മെക്‌സിക്കോയെ 2 ഗോളിന് തകര്‍ത്ത് അര്‍ജന്റീന; മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആരാധകര്‍ക്ക് ആവേശമായി; മെക്സിക്കന്‍ പ്രതിരോധം കടന്ന്  (2 hours ago)

പാൽ വില വര്‍ധനവിന്റെ പ്രയോജനം കര്‍ഷകര്‍ക്കാണ്; വില കൂട്ടുന്ന ഘട്ടത്തിൽ മായം കലർന്ന പാലെത്തുന്നത് തടയാൻ അതിർത്തികളിൽ പരിശോധന വർധിപ്പിച്ചു; പാൽ വില വര്‍ധനവിൽ പ്രതികരിച്ച് മന്ത്രി ജെ. ചിഞ്ചുറാണി  (2 hours ago)

കേരള കാർഷിക സർവകലാശാലയിൽ ഒന്നരമാസത്തിലേറെയായി സിപിഎം അനുകൂല ജീവനക്കാരുടെ സമരം; ഒടുവിൽ ഗവർണറുടെ നിർണായക ഇടപെടൽ; സമരം ചെയ്യുന്നവരുടെ വിവരം അറിയിക്കുക; വൈസ് ചാൻസലറുടെ ചുമതലയുള്ള അഗ്രികൾചർ പ്രൊഡക്‌ഷൻ കമ്മ  (3 hours ago)

മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ല; ജനങ്ങളെ പലതിൻ്റെയും പേരിൽ ഭിന്നിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ലോകത്ത് നടക്കുന്നത്; അത്തരമൊരു ശപിക്കപ്പെട്ട കാലത്ത് മനുഷ്യനെ ഐക്യപ്പെടുത്തുന്നതെന്തും  (3 hours ago)

ബാഡ്‌ ന്യൂസ്‌ ബ്രേക്ക്‌ ചെയ്യുകയെന്നത്‌ ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം ഓരോ തവണയും ഏറെ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമായ പ്രവർത്തിയാണ്; ആരോടും പോയി അവരുടെ ഉറ്റവർ മരിച്ചത്‌ പറയുന്നത്‌ എളുപ്പമല്ല; അതിന്‌ പല  (4 hours ago)

Malayali Vartha Recommends