Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഞാന്‍ വീണ്ടും ചോദിച്ചതാണ് പോകണമോ എന്ന്... എനിക്ക് അകെ ഈ ഒരു കൊച്ചെ ഉള്ളു... ഈ പിതാവിന്റെ കണ്ണീരിന് ആര് സമാധാനം പറയും?

07 OCTOBER 2022 07:09 PM IST
മലയാളി വാര്‍ത്ത

കേരളക്കരെ മാത്രമല്ല മനുഷ്യരായ എല്ലാവരെയും കണ്ണീരിലാഴ്ത്തിയ ഒരു വാര്‍ത്ത തന്നെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ കേട്ടത്. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും സന്തോഷത്തോടെ പോയ കുഞ്ഞുങ്ങള്‍ തിരികെയെത്തിയത് ആവട്ടെ ജീവനില്ലാത്ത അവസ്ഥയിലും. ഞാന്‍ വീണ്ടും ചോദിച്ചതാണ് പോകണമോ എന്ന്... എനിക്ക് അകെ ഈ ഒരു കൊച്ചെ ഉള്ളു... ഈ പിതാവിന്റെ കണ്ണീരിന് ആര് സമാധാനം പറയും?

എങ്ങനെയാണ് ഒരു പിതാവ് ഇത് സഹിക്കുക. ഇക്കാര്യത്തെക്കുറിച്ച് ഉള്ളില്‍ നിറയുന്ന വേദനയോടെ ഒരു അച്ഛന്റെ വാക്കുകള്‍ ഇങ്ങനെയാണ്. സ്‌കൂള്‍ ബസിലേക്ക് പോകുന്നതിനു തൊട്ടു മുന്‍പും ഞാന്‍ കുഞ്ഞിനോട് ചോദിച്ചതാണ് പോകണമോ എന്ന്. ഒറ്റ കുഞ്ഞെയുള്ളൂ എവിടെയും വിടാറില്ല. സ്‌കൂളില്‍ നിന്ന് പോകുന്നതാണ് അപകടങ്ങള്‍ ഒക്കെ ഉണ്ടാകും എന്ന് ഒരു തോന്നല്‍ ഉണ്ടായിരുന്നു. തട്ടേക്കാട് അപകടം ഒക്കെ നമുക്ക് അറിയാവുന്നതാണല്ലോ.

ഞാന്‍ വീണ്ടും ചോദിച്ചതാണ് പോകണമോ എന്ന്. അവിടെ അരികിലുണ്ടായിരുന്ന രക്ഷിതാവിനോട് ഞാന്‍ ഇക്കാര്യം പറയുകയും ചെയ്തു. ബസ് ഒരുപാട് താമസിച്ചാണ് വന്നത്. എന്താണ് ബസ് താമസിക്കുന്നത് എന്ന് തിരക്കിയപ്പോഴാണ് വേറെ എവിടെയോ ടൂര്‍ പോയിട്ടാണ് ബസ് വരുന്നത് എന്ന് അറിഞ്ഞത്. അപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചതാണ് ഇത് ആവശ്യമുണ്ടോ എന്ന്. വളരെ വേദനയോടെ പറയുന്ന ഈ അച്ഛന്റെ വാക്കുകള്‍ ഒരു നൊമ്പരത്തോടെ മാത്രമാണ് ഓരോരുത്തരും കേള്‍ക്കുന്നത്. അതുപോലെ തന്നെ അപകടത്തില്‍ മരിച്ച രോഹിത്തിന്റെ വീട്ടില്‍ നിന്നും വേദനിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു ആളുകള്‍ക്ക് കാണാന്‍ സാധിച്ചിരുന്നത്.

മകന്റെ ജേഴ്‌സി കെട്ടിപ്പിടിച്ചു കൊണ്ടാണ് അമ്മ കരഞ്ഞത്, അനുജത്തി പറഞ്ഞത് ആവട്ടെ ചേട്ടന്‍ കുറച്ചുനേരം കൂടി ഇരിക്കട്ടെ. എന്നിട്ട് കൊണ്ടു പോയാല്‍ പോരെ എന്ന്. അത്രത്തോളം ഹൃദയഭേദകമായ കാഴ്ചകളായിരുന്നു ഇന്നലെ പലരും സാക്ഷ്യം വഹിച്ചത്. നോമ്പരിപ്പിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചാണ് കുട്ടികളുടെ മൃതദേഹം കൊണ്ടുവന്നത്.

ആ നിമിഷം മുതല്‍ ഉള്ള സംഭവങ്ങള്‍ നൊമ്പരത്തോടെ മാത്രമേ ആര്‍ക്കും നോക്കി കാണാന്‍ സാധിക്കു. ഒരു നാട് മുഴുവന്‍ ഈ കുഞ്ഞുങ്ങള്‍ക്ക് യാത്രാമൊഴി അറിയിക്കുവാന്‍ വേണ്ടി സ്‌കൂളില്‍ എത്തിച്ചേര്‍ന്നു. ആഘോഷങ്ങളുടെയും ആവേശങ്ങളോടും യാത്രതിരിച്ച കുരുന്നുകള്‍ തിരികെയെത്തിയത് ആവട്ടെ ചേതനയറ്റ നിലയില്‍. വിനോദ യാത്രയുടെ വിശേഷങ്ങള്‍ വാതോരാതെ പറയാന്‍ തിരികെയെത്തുന്ന അവരെ കാത്തിരുന്ന വീട്ടുകാര്‍ക്ക് മുന്‍പിലേക്ക് എത്തിയതും അവരുടെ ജീവനില്ലാത്ത ശരീരം. എങ്ങനെയാണ് വീട്ടുകാര്‍ ഈ വേദനയെ അതിജീവിക്കുക എന്ന് ഇപ്പോഴും ആര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (3 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (3 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (3 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (3 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (3 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (3 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (4 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (4 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (4 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (4 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (10 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (10 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (11 hours ago)

Malayali Vartha Recommends