Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത

18 NOVEMBER 2025 07:52 PM ISTമലയാളി വാര്‍ത്ത
കേരളത്തില്‍ മൂന്ന് ജില്ലകളില്‍ 24 മണിക്കൂര്‍ നേരത്തേക്ക് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിലേക്ക് എറണാകുളം ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ല...

ആ കണ്ടക ശനി പിണറായിയെ കൊണ്ടേ പോകൂ; ബിരിയാണിക്കുള്ളില്‍ സ്വര്‍ണം? മുഖ്യനും കുടുംബവും പെട്ടു

07 June 2022

സ്വര്‍ണക്കടത്ത് എന്ന കണ്ഠക ശനി പിണറായി വിടാതെ പിന്തുടരുകയാണ്. ഇന്നത്തെ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തല്‍ പിണറായിയെ കൂടുതല്‍ വെട്ടിലാക്കുന്നതാണ്. പിണറായിക്കും കുടുംബത്തിന്‍ ഈ കേസിലുള്ള പങ്ക് വെളിപ്പ...

കോണ്‍ഗ്രസില്‍ ബോംബ് പൊട്ടിച്ച് ടിഎന്‍ പ്രതാപന്‍; മോദി സര്‍ക്കാര്‍ വികസന കുതിപ്പിലെന്ന് എംപി എല്ലാ പദ്ധതികളും ഉടന്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍

07 June 2022

അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിയെയും മോദിയയെയും എങ്ങനെ നേരിടണം എന്ന കാര്യത്തില്‍ ഇതുവരെയും ഒരു പ്ലാന്‍ തയ്യാറാക്കാന്‍ കഴിയാതെ വലയുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ദേശീയ തലത്തില്‍ എടുത്ത് നോക്...

മന്ത്രിക്ക് കൊടുത്ത ഭക്ഷണത്തിലും മുടി മിന്നല്‍ പരിശോധനയില്‍ വെട്ടിലായി സര്‍ക്കാര്‍

07 June 2022

മന്ത്രി ജി.ആര്‍.അനിലിന്റെ ചോറില്‍ മുടി സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂള്‍ സന്ദര്‍ശിച്ച മന്ത്രിക്ക...

വീണ്ടും ഹണിട്രാപ്പ്... ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത് ഭര്‍ത്താവിന്റെ ഒത്താശയോടെ

07 June 2022

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി വീട്ടിലേക്ക് വിളിച്ച് വരുത്തിയത് ഭര്‍ത്താവിന്റെ ഒത്താശയോടെ. യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയാണ്. ...

ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായിട്ടില്ല, കോടികള്‍ അടിച്ചുമാറ്റിപോയിട്ടുണ്ട്, ദുര്‍വിനിയോഗം കാട്ടിയിട്ടുണ്ട്, അഴിമതി കാണിച്ചിട്ടുണ്ട്, പക്ഷേ ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന് ആദ്യമായി കേള്‍ക്കുകയാണ്; ഇനിയും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യത്തിനും അപമാനം; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

07 June 2022

കേരളത്തെയാകെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തലുകള്‍ വന്നതോടെ പ്രതിഷേധങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ...

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യും, വസ്തുതകളുടെ തരിമ്പുപോലുമില്ല; സ്വപ്‌നയുടെ ആരോപണങ്ങളെ അപ്പാടെ തള്ളി മുഖ്യമന്ത്രി

07 June 2022

സ്വര്‍ണക്കള്ളക്കടത്തു കേസില്‍ സ്വപ്നാ സുരേഷിന്റെ ഗുരുതര ആരോപണങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ഇപ്പോഴിതാ ഈ ആരോപണങ്ങളൈല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

കേരളത്തിലെ ഈ രണ്ട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുന്നു!

07 June 2022

അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍, ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇത് സംബന്ധിച്ച വിവരം അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അടുത്ത മ...

സ്വപ്‌നയുടെ തുറന്ന് പറച്ചിലിനു പിന്നാലെ ബിരിയാണി ചെമ്പുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധത്തിനെത്തി യൂത്ത് കോണ്‍ഗ്രസ്; കോലം കത്തിക്കലും ബാരിക്കേഡ് തകര്‍ക്കലും, ജലപീരങ്കി പ്രയോഗിച്ച് പോലീസ്; ഗുരുതര വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പലയിടത്തും സംഘര്‍ഷം

07 June 2022

സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തല്‍ പുറത്തെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് പലയിടത്തും നടന്നു വരുന്നത്. 2016-ല്‍ മുഖ്യമന്...

സ്വപ്‌നയ്ക്ക് പറയാന്‍ രഹസ്യങ്ങള്‍ ഇനിയും ബാക്കി... ഓരോന്നായി പുറത്തുവിടുകയാണ് സ്വപ്‌ന സുരേഷ്... ഇനി ആരൊക്കെ കുടുങ്ങുമെന്ന് കണ്ടറിയാം

07 June 2022

സ്വര്‍ണക്കടത്ത് കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്‌ന സുരേഷ് നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്‌ന സുരേഷ് നടത...

തിരുവനന്തപുരത്ത് സ്‌കൂളില്‍ മിന്നല്‍ പരിശോധന, ഭക്ഷ്യമന്ത്രിക്ക് നല്‍കിയ ചോറില്‍ തലമുടി, ഭക്ഷണം മാറ്റി നല്‍കി

07 June 2022

സ്കൂളിൽ നൽകുന്ന ഉച്ചഭക്ഷണത്തിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ എത്തിയ ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന് നല്‍കിയ ചോറില്‍ തലമുടി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയതായിരുന്...

സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ല! നടിയെ ആക്രമിച്ച കേസിൽ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എഡിജിപി, എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി

07 June 2022

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് ഇനിയും സമയം വേണമെന്ന പോലീസിന്റെ ആവശ്യം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ അന...

'എന്റെ ഒരു സുഹൃത്ത് കൂടെ ആയിരുന്ന ഒരു ഡിസൈനറും എഴുത്തുകാരനുമായ ആള് പറഞ്ഞത് അവന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി അവന്റെ ജീവിതം ആ എഴുത്തുകാരൻ തകർത്തു! വീട്ടിലേക്ക് ചോറുണ്ണാൻ വിളിക്കൽ ആണ് ഈ എഴുത്തുകാരന്റെ മെയിൻ ഹോബി, നിയമപരമായി തന്നെ മുന്നോട്ട് പോവുകയാണ് ഇന്നലെയും വളരെ മോശമായി എടി പോടീ എന്ന് വിളിച്ചു എനിക്ക് വോയിസ് അയച്ച എന്നെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിച്ചു..' ഒരു പ്രമുഖ എഴുത്തുകാരനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രസാധകയും എഴുത്തുകാരിയുമായ എം.എ ഷഹനാസ്

07 June 2022

മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പ്രസാധകയും എഴുത്തുകാരിയുമായ എം.എ ഷഹനാസ്. ഗുരുതര ആരോപണങ്ങളാണ് ഇയ്യാൾക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. പല സ്ത്രീകളോടും വളരെ മോശമായി പെരുമ...

സർക്കാരിന്റെ കടംവീട്ടാൻ ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല.; 500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിടനികുതി ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

07 June 2022

500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിടനികുതി ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിലവിൽ ...

'രേഷ്മയെന്ന ഇരുപത്തിയെട്ടുകാരിയായ മകളുടെ കഴുത്തു ഞെരിക്കും മുമ്പ് ആ അമ്മ അനുഭവിച്ച നോവ് എന്തായിരിക്കും എന്നോർക്കുക. നാം വായിക്കാതെ പോകുന്ന വാർത്തകളാണ് കാണാതെ പോകുന്ന ജീവിതങ്ങളാണ്. കണ്ടില്ലെന്ന് നടിച്ചാലും നമുക്ക് അറിയുന്ന എമ്പാടും മനുഷ്യരുണ്ടിങ്ങനെ...' എഴുത്തുകാരനായ നജീബ് മൂടാടി കുറിക്കുന്നു

07 June 2022

വിധിക്കു മുന്നിൽ നിസ്സഹായരായി പലപ്പോഴും നോക്കി നിൽക്കേണ്ടിവരാറുണ്ട്. അങ്ങനെ സ്വന്തം വിധിയെ തന്നെ പഴിച്ച് ജീവിക്കേണ്ടി വരുന്ന ചില ജന്മങ്ങൾ. അത്തരത്തിൽ ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. 28 വയസ...

ആല്‍ത്തറ വിനീഷ് കൊലക്കേസ്:തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകല്‍ ശോഭാ ജോണിന്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസ്:പ്രതികളെ വിചാരണ ചെയ്യാനാവാതെ സെഷന്‍സ് കോടതി, തൊണ്ടിമുതലുകള്‍ മിസ്സിംഗ് ആയതിനാല്‍ വിചാരണ നിര്‍ത്തിവച്ചു, തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ കമ്മിറ്റല്‍ മജിസ്‌ട്രേട്ടിന് ഓര്‍മപ്പെടുത്തല്‍ കത്തയക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു

07 June 2022

ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷിനെ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തൊണ്ടിമുതലുകള്‍ ജൂലൈ 15 ന് ഹാജരാക്കാന്‍ കമ്മിറ...

Malayali Vartha Recommends