Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത

18 NOVEMBER 2025 07:52 PM ISTമലയാളി വാര്‍ത്ത
കേരളത്തില്‍ മൂന്ന് ജില്ലകളില്‍ 24 മണിക്കൂര്‍ നേരത്തേക്ക് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിലേക്ക് എറണാകുളം ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ല...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമഴയെന്ന സൂചനയുമായി മണ്‍സൂണ്‍ കാറ്റ് ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

07 June 2022

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. അറബിക്കടലില്‍ നിന്ന് കേരളത്തീരത്ത...

നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍... മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി വക്താവിന്റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

07 June 2022

മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി വക്താവിന്റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ, ലോകത്തിനു മ...

ഇങ്ങനെ ഒരു മൃതദേഹം കണ്ടെത്തിയാൽ രാജ്യത്തെ നിയമപ്രകാരം പോലീസിനെ അറിയിക്കുകയും അവരുടെ നിർദേശപ്രകാരം മാത്രം മൃതദേഹം നിർമാർജനം ചെയ്യുകയും വേണം; ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടിൻ പാടില്ല; പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളിൽ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

06 June 2022

പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളിൽ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളത്തെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കോട്ടയത്തെ ആശ...

മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിൻ്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്; ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് സംഘപരിവാർ ശക്തികൾ; വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

06 June 2022

ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് സംഘപരിവാർ ശക്തികളെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ ....

തൃക്കാക്കരയിലെ വിജയം കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്; ഇതൊരു തുടക്കം മാത്രമാണ്; വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമെ യു.ഡി.എഫിന് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയുകയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

06 June 2022

തൃക്കാക്കരയിലെ വിജയം കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമെ യു.ഡി.എഫിന് കേരളത്തില്‍ തിരിച...

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്.... സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്

06 June 2022

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പല വ്യക്തികളില്‍ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്. കേസിലെ എല്ലാ കാര്യങ്ങളും കോടതിയില്‍ അറിയിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇന്നത്തെ...

കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയുണ്ടായ വിഴിഞ്ഞം എല്‍.എം.എല്‍.പി സ്‌കൂളിലെ രണ്ടു കുട്ടികളിൽ നോറോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി; വൃത്തിഹീനമായ വെള്ളത്തിലൂടേയും ഭക്ഷണത്തിലൂടെയുമാണ് ഈ വൈറസ് പടരുന്നത്; സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ആരോപണം

06 June 2022

കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയുണ്ടായ വിഴിഞ്ഞം എല്‍.എം.എല്‍.പി സ്‌കൂളിലെ രണ്ടു കുട്ടികളിലാണ് നോറോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൃത്തിഹീനമായ വെള്ളത്തിലൂടേയും ഭക്ഷണത്തിലൂടെയുമാണ് ഈ വൈറസ് പടരുന്നത്. വെങ...

മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്... തനിക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

06 June 2022

മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്, തനിക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ...

ജനകീയ അടുക്കളയിലേക്ക് വാങ്ങിയ മല്‍സ്യങ്ങളില്‍ കൂടുതലും എത്തിയത് സി.പി.എകാരുടേയും കോര്‍പ്പറേഷന്‍ ഭരണാധികാരികളുടേയും അടുക്കളയില്‍; ജനകീയ അടുക്കള സി.പി.എം അടുക്കളയായി; ഒരു കോടി തട്ടി അന്വേഷണവും പരിച്ചു വിടലും

06 June 2022

ജനകീയ അടുക്കളയിലേക്ക് വാങ്ങിയ മല്‍സ്യങ്ങളില്‍ കൂടുതലും എത്തിയത് സി.പി.എം കാരുടേയും കോര്‍പ്പറേഷന്‍ ഭരണാധികാരികളുടേയും അടുക്കളയില്‍. കോവിഡ്-ലോക്ഡൗണ്‍ കാലത്ത് കോര്‍പ്പറേഷന്‍ ജനകീയ അടുക്കളയിലേക്ക് വാങ്ങിയ...

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ ആക്രമണം; പോലീസിനു നേരെ കുപ്പിയും, കല്ലും എറിഞ്ഞ് പ്രകോപനം ഉണ്ടാക്കി പ്രവർത്തകർ, നിരവധി തവണ കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പിൻമാറാൻ തയ്യാറാകാതെ പ്രവർത്തകർ

06 June 2022

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ ആക്രമണം നടക്കുകയുണ്ടായി. പ്രവർത്തകർ പോലീസിനു നേരെ കുപ്പിയും, കല്ലും എറിഞ്ഞ് പ്രകോപനം ഉണ്ടാക്കിയിരുന്നു. ഇതോടെയാണ് പ്രതിഷേധ പ്രക...

മുസ്ലീങ്ങള്‍ കേരളത്തെ വിഴുങ്ങും; ഞെട്ടിപ്പിക്കുന്ന കണക്കുമായി സീറോമലബാര്‍സഭ

06 June 2022

സമീപകാലത്തു തന്നെ കേരളം ഒരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാകുമെന്ന കണക്കുകളും വിശകലനങ്ങളുമായി സീറോ മലബാര്‍ സഭ രംഗത്തു വന്നു. ഹിന്ദുക്കളുടേയും ക്രിസ്ത്യായനികളുടേയും സംഖ്യയില്‍ ഞെട്ടിപ്പിക്കുന്ന കുറവാണുണ്ടാക...

കണ്ടെയ്‌നര്‍ ഡിപ്പോ തീഗോളമായി; ബംഗ്ലാദേശില്‍ ചിറ്റഗോംഗിന് സമീപം സീതാകുണ്ഡയില്‍ ഷിപ്പിംഗ് കണ്ടെയ്‌നര്‍ ഡിപ്പോയിലുണ്ടായ തീപിടിത്തവും സ്‌ഫോടനവും അന്‍പതു പേരുടെ ജീവനെടുത്തു

06 June 2022

കണ്ടെയ്‌നര്‍ ഡിപ്പോ തീഗോളമായി. അമ്പതുപേര്‍ വെന്തു മരിച്ചു. ബംഗ്ലാദേശില്‍ ചിറ്റഗോംഗിന് സമീപം സീതാകുണ്ഡയില്‍ ഷിപ്പിംഗ് കണ്ടെയ്‌നര്‍ ഡിപ്പോയിലുണ്ടായ തീപിടിത്തവും സ്‌ഫോടനവുമാണ് അന്‍പതു പേരുടെ ജീവനെടുത്തത്...

ട്രെയിൻ യാത്രക്കാർക്ക് സന്തോഷകരമായ വാർത്ത; ഇനിമുതല്‍ ടിക്കറ്റോ പണമോ നഷ്ടമാവില്ല! യാത്ര ചെയ്യാന്‍ കഴിയാത്ത ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാന് സാധിക്കും, എന്നാൽ യാത്രക്കാരൻ ചെയ്യേണ്ടത് ഇത്രമാത്രം...

06 June 2022

ട്രെയിൻ യാത്രക്കാര്‍ക്ക് പ്രയോജനകരമാവും വിധം നിയമങ്ങളും റെയില്‍വേ മാറ്റിവരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അടുത്തിടെ തന്നെ ലോവര്‍ മിഡില്‍ ബെര്‍ത്ത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തുവന്നിരുന്നു...

ഏറ്റുമാനൂർ തവളക്കുഴിയിൽ വാഹനാപകടം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആവേമരിയ; കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

06 June 2022

കോട്ടയം എംസി റോഡിൽ തവളക്കുഴി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്. അപകടം നടക്കുന്നതിന് തൊട്ടു മുൻപ് ഇതുവഴി ആവേ മരിയ ബസ് കടന്നു പോക...

തിരുവനന്തപുരത്ത് മീനുകളില്‍ അമോണിയയുടെ സാന്നിധ്യം, എം ജെ ഫിഷ് മാര്‍ക്കറ്റില്‍ നിന്ന് 7500 കിലോയോളം പഴകിയ മീന്‍ പിടിച്ചെടുത്തു

06 June 2022

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ പഴകിയ മീന്‍ പിടിച്ചെടുത്തു. മീനുകളില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച മീനാണ് പിടിച്ച...

Malayali Vartha Recommends