KERALA
തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം... ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ രാസവസ്തുക്കൾ പൂർണമായി കത്തിനശിച്ചു
'റോബിൻ പോകുമ്പോൾ ദിൽഷയുടെ മുഖത്ത് ആത്മാർത്ഥമായ ഒരു വിഷമം കണ്ടില്ല. പോയ ശേഷം വളരെ ആക്റ്റീവ് ആയി ചിരിച്ചും കളിച്ചും നടക്കുന്ന ദിൽഷയെ കണ്ടപ്പോൾ എനിക്ക് റോബിനോട് സഹതാപം തോന്നി. തെറ്റ് പറ്റാത്ത മനുഷ്യർ ഉണ്ടോ? ഒരു തവണ കൂടി ചാൻസ് കൊടുക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...' വൈറലായി കുറിപ്പ്
05 June 2022
ബിഗ് ബോസ് സീസൺ ഫോറിൽ ഏറ്റവും ശക്തനായ മത്സരാർത്ഥിയും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരവുമാണ് ഡോ. റോബിൻ. എന്നാൽ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഷോയിലെ നിയമങ്ങൾ തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടി റോബിനെ ഷോയിൽ നിന്നും പ...
85കാരിയെ ചെറുമകളുടെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തത് മൂന്ന് തവണ, പ്രതിയെ പേടിച്ച് വിവരം പുറത്ത് പറയാതിരുന്ന വയോധിക ഉപദ്രവം സഹിക്കാന്‍ പറ്റാതായതോടെ കുടുംബാംഗങ്ങളോട് വിവരം പറഞ്ഞെങ്കിലും പുറത്ത് പറയരുതെന്ന് പറഞ്ഞ് വിലക്കി, പൊലീസ് വയോധികയുടെ വിശദമായ മൊഴി രേഖപ്പെടുത്തി, 56 കാരൻ വയോധികയോട് ചെയ്തത് കൊടും ക്രൂരത..
05 June 2022
പത്തനംതിട്ടയിൽ എൺപത്തിയഞ്ച് വയസ്സുള്ള വയോധികയെ ചെറുമകളുടെ ഭര്‍ത്താവ് മൂന്ന് തവണ ബലാത്സംഗം ചെയ്തു. കഴിഞ്ഞ മാസം പത്തിനും പതിനഞ്ചിനും ഇടയിലായി മൂന്ന് തവണയാണ് 56 വയസുള്ള പ്രതി ശിവദാസൻ വയോധികയെ ബലാത്സംഗം ച...
തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പാലം പണികരാറുകാരനെതിരെ കേസെടുത്ത് പോലീസ്
05 June 2022
തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പാലം പണികരാറുകാരനെതിരെ കേസെടുത്ത് പോലീസ് . അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നി...
'അയാൾ പ്രേക്ഷകരുടെ ഹൃദയ സിംഹാസനത്തിൽ കയറിയിരുന്നത് ആറ്റിറ്റ്യൂഡും യഥാർത്ഥ ഗെയിം സ്പിരിറ്റും കൊണ്ടാണ്. ഗെയിമിനെ ഗെയിമായി മാത്രം കണ്ട യഥാർത്ഥ പ്ലേയർ. ഒരു റിയാലിറ്റി ഗെയിം ഷോയിലെ വിജയിയെ തീരുമാനിക്കുന്നത് പ്രേക്ഷകരാണെങ്കിൽ, അവർ നല്കുന്ന വോട്ടുകളാണ് വിജയിയെ നിർണ്ണയിക്കുന്നതെങ്കിൽ ഈ ബിഗ് ബോസ് സീസൺ നാലിൽ ഒരേ ഒരു ടൈറ്റിൽ വിന്നർ മാത്രമേ ഉള്ളൂ - ഡോ. റോബിൻ രാധാകൃഷ്ണൻ..' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു
05 June 2022
ബിഗ് ബോസ് സീസൺ 4 ൽ നിന്നും മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ പുറത്താക്കലിൽ നിരവധി പേരാണ് പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയത് . സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ ടാസ്കിനിടെ ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ പേ...
സമ്മര്‍ദ്ദം സഹിക്കാനായില്ല! പിണറായിക്ക് 'എട്ടിന്റെ പണി'..തൃക്കാക്കരയില്‍ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങള്‍; സിപിഎം എട്ടുനിലയില്‍ പൊട്ടിയതിന് കാരണം പുറത്തായി..
05 June 2022
തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണം ഉന്നനേതാക്കളാണെന്നുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി അടക്കമുള്ള ഉന്നത നേതാക്കള്‍ കൂട്ടത്തോടെ തൃക്കാക്കരയിലെത്തി തമ്പടിച്ച്...
രൂക്ഷയുദ്ധം... യുക്രെയിനിന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യ കയ്യേറിയതിന്റെ 20 ശതമാനം ഭാഗവും യുക്രെയ്ന്‍ തിരിച്ചുപിടിച്ചു; ഈ നില തുടര്‍ന്നാല്‍ ഈ മേഖലയില്‍ റഷ്യ തോല്‍ക്കും; സേനയ്ക്ക് കൂടുതല്‍ ആയുധവും മറ്റു സന്നാഹങ്ങളും എത്താതിരിക്കാനായി റഷ്യ പാലങ്ങള്‍ തകര്‍ക്കുന്നു
05 June 2022
ഒരിടവേളയ്ക്ക് ശേഷം യുക്രെയിനില്‍ യുദ്ധം കടുക്കുകയാണ്. കിഴക്കന്‍ മേഖലയായ ലുഹാന്‍സ്‌കിലെ സിവീയറോഡോണെസ്റ്റ്‌സ്‌ക് നഗരത്തില്‍ റഷ്യ പരാജയ ഭീതിയിലാണ്. റഷ്യ കയ്യേറിയതിന്റെ 20 ശതമാനവും യുക്രെയ്ന്‍ തിരിച്ചുപിട...
25 ലക്ഷം രൂപ വ്യാപാര സ്ഥാപനം വിപുലപ്പെടുത്താനായി ആവശ്യപ്പെട്ടു.... പലഘട്ടങ്ങളിലായി പണം നല്‍കിയെങ്കിലും കൂടുതല്‍ ആവശ്യപ്പെട്ട് ഭാര്യയെ ഉപദ്രവിച്ചതായി പരാതി... മണര്‍ക്കാട് സ്വദേശിനി അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍... സ്ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്
05 June 2022
മണര്‍ക്കാട് സ്വദേശിനി അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍... സ്ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലു...
കല്ലുവാതുക്കലിലെ അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി... സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം
05 June 2022
കല്ലുവാതുക്കലിലെ അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. അംഗനവാടി വര്‍ക്കര്‍ ഉഷാകുമാരിയെയും ഹെല്‍പ്പര്‍ സജ്‌ന ബീവിയെയും സസ്പെന്‍ഡ് ചെയ്തു.ചൈല്‍ഡ് ഡവലപ്‌മെന്റ്...
മില്‍മയെ നെഞ്ചോട് ചേര്‍ത്തു... ശബരിമല പ്രക്ഷോഭ കാലത്ത് ഭക്തര്‍ക്ക് വേണ്ടി വലിയ പോരാട്ടം നടത്തി ശ്രദ്ധേയനായി; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഭക്തരുടെ തൃപ്തി ക്ഷേത്രത്തിന്റെ ശുദ്ധി എന്ന ആപ്തവാക്യം നടപ്പിലാക്കി; അന്നദാനത്തെ അന്നപ്രസാദമാക്കി
05 June 2022
മില്‍മ ചെയര്‍മാന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അങ്ങനെ ധാരാളം മേല്‍വിലാസമുള്ളയാളാണ് വിടപറഞ്ഞ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല പ്രക്ഷോഭ കാലത്ത് ഏറ്റവുമധികം കേട്ടിരുന്ന പേര്. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്...
കുമ്മനം ജിയെ തോല്‍പ്പിച്ചു... വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപം എന്ന് ട്വീറ്റ് ചെയ്ത യുവമോര്‍ച്ചാ നേതാവിനെതിരെ ബിജെപി നടപടി; യുവജന വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെ ബിജെപി പുറത്താക്കി; വെളിപ്പെടുത്തല്‍ തീകോരിയിടുനന്ത് പോലെയായി
05 June 2022
വി മുരളീധരന് കേന്ദ്രത്തിലെ സ്വാധീനം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ മുരളീധരനെ വല്ലോം പറഞ്ഞാല്‍ പിന്നെ കാണുമോ. അതാണിവിടെ സംഭവിച്ചത്. യുവമോര്‍ച്ച തൃശ്ശൂര്‍ ജില്ലാ നേതാവിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് ...
ആക്ഷന്‍പ്ലാന്‍ റെഡി... തൃക്കാക്കരയില്‍ കോണ്‍ഗ്രസ് തോറ്റ് തുന്നംപാടി അടിച്ച് തകരുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി; കമ്മ്യൂണിസ്റ്റുകാരെപ്പോലും ഞെട്ടിപ്പിച്ച് കോണ്‍ഗ്രസ് മിന്നും വിജയം നേടിയതോടെ വീണ്ടും ചിറക് മുളയ്ക്കുന്നു; തൃക്കാക്കര മോഡല്‍ പകര്‍ത്താന്‍ സംസ്ഥാനത്തും ചിന്തന്‍ ശിബിരം
05 June 2022
ഇത്രയൊന്നും ആരും പ്രതീക്ഷിച്ചില്ല. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് എല്ലാവരും വിധിയെഴുതിയതാണ്. അങ്ങനെയെങ്കില്‍ ഇതോടെ കോണ്‍ഗ്രസ് തീര്‍ന്നേനെ. കൂട്ടത്തല്ലുമായി കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായേ...
കേരള ആരോഗ്യ സര്‍വകലാശാല എംബിബിഎസ് പരീക്ഷയില്‍ മൂന്നു റാങ്കുകളും പെണ്‍കുട്ടികള്‍ക്ക് സ്വന്തം....തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ അശ്വതി സൂരജിന് ഒന്നാം റാങ്ക്
05 June 2022
കേരള ആരോഗ്യ സര്‍വകലാശാല എംബിബിഎസ് പരീക്ഷയില്‍ മൂന്നു റാങ്കുകളും പെണ്‍കുട്ടികള്‍ സ്വന്തമാക്കി.തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ അശ്വതി സൂരജിന് ആണ് ഒന്നാം റാങ്ക്. 81.84 ശതമാനം മാര്‍ക്ക്. കോലഞ്ചേരി മെഡിക്ക...
പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന് മുഖ്യമന്ത്രി
05 June 2022
പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന് മുഖ്യമന്ത്രി . അത് തികഞ്ഞ ഗ...
അഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞ് അമ്മത്തൊട്ടിലില്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയെ ശിശുസംരക്ഷണ സമിതിക്ക് കൈമാറും
05 June 2022
കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി.അഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.ജനിച്ച് ഏത...
കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍, മൊബൈലിന് അടിമപ്പെട്ടുവെന്ന് ആത്മഹത്യാകുറിപ്പ്, പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും കുറിപ്പില്‍, പോലീസ് അന്വേഷണം തുടരുന്നു
05 June 2022
കല്ലമ്പലത്ത് മൊബൈല്‍ ഫോണിന് അടിമയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. അമിതമായ മൊബൈല്‍ ഉപയോഗമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത...
മണിക്കൂറുകൾ ക്യൂ നിന്നിട്ടും ദർശനമില്ല, അയ്യപ്പന്മാർ മടങ്ങി; തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ശ്രമമെന്നു സംശയം; എൻഡിആര്‍എഫിന്റെ സംഘം സന്നിധാനത്ത്
തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...
അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്..ഇന്ന് (നവംബര്‍ 18) പവന് 1280 രൂപയാണ് കുറഞ്ഞത്...ഇതോടെ ഒരു പവന്റെ വില 90,680 രൂപയിലെത്തി..ഗ്രാമിന് 160 രൂപയും കുറഞ്ഞു...ഒരു ഗ്രാം സ്വര്‍ണത്തിന് 11,335 രൂപയാണ് ഇന്നത്തെ വില...






















