Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആ കാഴ്ച സങ്കടക്കാഴ്ചയായി... ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

19 NOVEMBER 2025 08:29 AM ISTമലയാളി വാര്‍ത്ത
വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. എസ്റ്റേറ്റ് പൂഴിക്കുന്ന് കാർത്തിക ഭവനിൽ സജിത്ത്കുമാർ(55) ആണ് മരിച്ചത്. ഇന്നലെ രാവിലെ കോലിയക്കോട് ഭാഗത്തുവെച്ച് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചാണ് ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്...

തൃക്കാക്കരയില്‍ ജയിച്ചത് ഉമാതോമസല്ല, ജയിച്ചത് കേരളത്തിന്റെ മതേതര മനസ്...! വോട്ടര്‍മാര്‍ നല്‍കുന്ന ആ സന്ദശം, മലയാളികൾക്ക് ഇടത് പക്ഷത്തോടുള്ള ആ തെറ്റിദ്ധാരണ മാറ്റിയത് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം...!

04 June 2022

ഇടതു പൊട്ടന്മാരെ ഇനി കടലില്‍ തള്ളാം. ഒന്നും വേണ്ടസമയത്ത് പഠിക്കാത്തവര്‍. ഒന്നും വേണ്ടപോലെ മനസിലാകാത്തവര്‍....നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരാണ് ഇടതു പക്ഷക്കാര്‍ എന്നൊരു അപഖ്യാതി അവരെക്...

വാഹന പരിശോധനയ്ക്കിടയിൽ പോലീസിന്റെ ശ്രദ്ധയിപ്പെട്ടു, കണ്ണൂരിൽ വിപണിയില്‍ രണ്ടു കോടി രൂപ വിലവരുന്ന രണ്ടു കിലോയോളം തിമിംഗല ഛര്‍ദ്ദി പിടികൂടി....!

04 June 2022

ഛര്‍ദ്ദിലിന് രണ്ടുകോടി രൂപ വില. അത്ഭുതപ്പെടേണ്ട ഇത് വയറിളക്കവും ഛര്‍ദ്ദിലുമെന്നു പറയുമ്പോഴുള്ള സാധാരണ ഛര്‍ദ്ദിലല്ല. തിമിംഗലത്തിന്റെ ഛര്‍ദ്ദിലാണിത്. ആംബര്‍ ഗ്രീസെന്നാണ് ഇതിന്റെ യഥാര്‍ത പേര്. ഇതിന്റെ വി...

കുഞ്ഞ് ജനിച്ചതില്‍ ഇഷ്ടമായില്ല...കുളത്തിലെറിഞ്ഞ് കൊന്ന് പ്രായപൂര്‍ത്തിയാകാത്ത പിതാവ്, കൊലപാതകം യൂട്യൂബ് നോക്കി.. കൊലപാതകം പുറത്തറിഞ്ഞത് ആ വെളിപ്പെടുത്തലിൽ

04 June 2022

മെയ് 21നാണ് കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച്‌ കുടുംബം പരാതി നല്‍കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പിതാവ് തന്നെയാണ് കൊലപ്പെടുത്തിയത് എന്ന് പൊലീസ് കണ്ടെത്തി.   നവജാത ശിശുവിനെ കുളത്തിലെറിഞ്ഞു കൊന്ന സംഭവത...

ആര്യനാട് പോലീസ് സ്‌റ്റേഷനില്‍ വീണ്ടും ആത്മഹത്യാ ഭീഷണി, ബാത്ത്‌റൂമിന്റെ ടൈല്‍ പൊളിച്ച് കൈമുറിച്ചു; രക്തംവാര്‍ന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് പോലീസ്

04 June 2022

തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പോലീസ് സ്റ്റേഷനില്‍ വീണ്ടും ആത്മഹത്യാ ശ്രമം. മയക്കുമരുന്ന്, കഞ്ചാവ്, എന്നിവയടക്കമുള്ള വിവിധ കേസുകളില്‍ പ്രതിയായ ആര്യനാട് സ്വദേശി കുഞ്ഞുമോനാണ് സ്റ്റേഷനിലെത്തി ഭീകരാന്തര...

സിവില്‍ പൊലീസ് ഓഫീസർ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍, ജീവനൊടുക്കാൻ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്, ജോലി സ്ഥലത്ത് മാനസിക സമ്മര്‍ദം താങ്ങാവുന്നതിനും അപ്പുറം, മേലുദ്യോഗസ്ഥരില്‍ ചിലര്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വീട്ടുകാരോട് വെളിപ്പെടുത്തി

04 June 2022

പത്തനംതിട്ടയിൽ സിവില്‍ പൊലീസ് ഓഫീസറെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പെട്ടി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി സി അനീഷിനെ (36) ആണ് ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളില്‍ മരിച്ച നിലയില്...

കേരളത്തിലെ 11 ജില്ലകളിലും കൊവിഡ് കേസുകള്‍ ഉയരുന്നു; ഏറ്റവും കൂടുതല്‍ കേസ് റിപോര്‍ട്ട് ചെയ്യുന്നത് എറണാകുളത്ത്, രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 31 ശതമാനവും കേരളത്തില്‍ നിന്നെന്ന് കേന്ദ്രം

04 June 2022

കേരളത്തിലെ 11 ജില്ലകളിലും കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്രം. കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതല്‍ കേസ് റിപോര്‍ട്ട് ചെയ്യുന്നത് എറണാകുളത്താണ്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 31...

എല്ലാവരേയും കൊന്നൊടുക്കുന്നു! ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ നാടുവിടുന്നു.. കശ്മീരില്‍ 1990നേക്കാള്‍ അതിഭീകര അവസ്ഥ; കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍

04 June 2022

കശ്മീര്‍ താഴ്വരയില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു എന്നുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലായിര...

85 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം...! ചെറുമകളുടെ ഭര്‍ത്താവ് അറസ്റ്റിൽ, പീഡന വിവരം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ പുറത്ത് പറയരുതെന്ന് വിലക്കി, ഉപദ്രവം സഹിക്കാന്‍ പറ്റാതായതോടെ അംഗനവാടി ജീവനക്കാരുടെ സഹായത്തോടെ പൊലീസിനെ സമീപിച്ചതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രൂരത..!

04 June 2022

പത്തനംതിട്ടയിൽ എൺപത്തിയഞ്ച് വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവായ ശിവദാസനാണ് പോലീസ് പിടിയിലായത്. വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അ...

'തൃക്കാക്കരക്കാര്‍ നല്ല ശുചിത്വ ബോധമുള്ളവരാണ്, വേസ്റ്റ് വേസ്റ്റ് ബിന്നില്‍ തന്നെയിട്ടാണ് അവരുടെ ശീലം...' നാവ് കൊണ്ട് രാഷ്ട്രീയത്തെ മലിനപ്പെടുത്തുന്ന പി സി ജോര്‍ജിനും എം എം മണിക്കുമുള്ള താക്കീത്, പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

04 June 2022

കഴിഞ്ഞ ദിവസം തൃക്കാക്കര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ഏറിവരുകയാണ്. അങ്ങനെ ഇതാ നാവ് കൊണ്ട് രാഷ്ട്രീയത്തെ മലിനപ്പെടുത്തുന്ന പി സി ജോര്‍ജിനും...

എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം കൂടുന്നു.. സംസ്ഥാനത്തെ രോഗപ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തക‌ർ നി‌ർബന്ധമായും കരുതൽ ഡോസ് വാക്‌സിനെടുക്കണം! വയോജനങ്ങൾ, കിടപ്പ് രോഗികൾ എന്നിവരെ സംരക്ഷിക്കാനുള‌ള പ്രവർത്തനങ്ങൾ നടത്തണം.. രണ്ടാം ഡോസ് വാക്‌സിനും പ്രിക്കോഷൻ ഡോസും സ്വീകരിക്കാത്തവർ തീർച്ചയായും വാക്‌സിനേഷൻ നടത്തണമെന്ന് ആരോഗ്യമന്ത്രി

04 June 2022

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുകയാണ്. കർണാടകയെ ആശങ്കയിലാക്കി കൊവിഡ് രോഗപടർച്ച. ഇന്നലെ ആയിരത്തി അഞ്ഞൂറിലേറെ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ച കർണാടകയില്‍ രോഗപടർച്ച കുത്തനെ കൂടുകയാണ്. എന്നാൽ ...

പൂട്ടിയവയെല്ലാം തുറക്കുന്നു...! കേരളത്തിൽ കൂടുതൽ മദ്യവിൽപനശാലകൾ തുറക്കുന്നു, പൂട്ടിപ്പോയ കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റുകൾ തുറക്കുന്നതിൽ വിവിധകോണുകളിൽ നിന്നും പ്രതിഷേധം ശക്തം...!

04 June 2022

സംസ്ഥാനത്ത് പൂട്ടിപ്പോയ കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റുകൾ തുറക്കുന്നു. ഇതിൽ 10 എണ്ണം പ്രീമിയം ഔട്ട്ലെറ്റുകളായി തുറക്കാനാണ് സർക്കാർ നീക്കം. മദ്യശാലകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈകോടതി സർക്കാറിന്...

കോളേജ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മോഡലിലേക്ക്, കൂടാതെ മണിക്കൂറില്‍ 100 രൂപ വരെ പ്രതിഫലവും കിട്ടും; പിണറായി സര്‍ക്കാരിന്റെ പുതിയപദ്ധതികള്‍ കേട്ട് കണ്ണുതള്ളി ജനം..

04 June 2022

പിണറായി സര്‍ക്കാരിന്റെ ചില പുതിയ പദ്ധതികള്‍ കേട്ട് രക്ഷിതാക്കള്‍ അന്തംവിട്ടിരിക്കുകയാണ്. മക്കളെ എങ്ങനെ പഠിപ്പിച്ച് കരക്കെത്തിക്കും എന്ന് ചിന്തിച്ച് തലപുകയുന്ന ആച്ഛനമ്മമാര്‍ക്ക് സന്തോഷം പകരുന്ന പദ്ധതിക...

തൃശൂരില്‍ വാഹനം തട്ടിക്കൊണ്ടുപോയി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

04 June 2022

തൃശൂരില്‍ വാഹനം തട്ടിക്കൊണ്ടുപോയി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കേസില്‍ നാലു പേരെക്കൂടി പിടികിട്ടാനുണ്ടൈന്ന് മണ്ണുത്തി പൊലീസ് .രണ്ടു ദിവസം മുമ്പ് കൊക്കാലയില്‍ നിന്ന...

പിണറായിയുടെ കുറ്റി തെറിപ്പിച്ച കാരണങ്ങള്‍ അറിയേണ്ടേ, ഇങ്ങനെയാണെങ്കില്‍ അധികം വൈകാതെ മുഖ്യമന്ത്രി പദവും അങ്ങ് തെറിക്കും! സിപിഎമ്മിന് തൃക്കാക്കരയില്‍ ഇന്ന് പാളി, നാളെ കേരളത്തിലെ ഓരോ മണ്ഡലവും കൈവിടും..

04 June 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടുകൂടി സെഞ്ച്വറി അടിക്കാമെന്നുള്ള പ്രതീക്ഷയിലായിരുന്നു പിണാറായി സര്‍ക്കാര്‍. എന്നാല്‍ പ്രതീക്ഷിതലും അതി ഗംഭീരമായി തന്നെ തോറ്റു. എന്നാല്‍ ഇപ്പോള്‍ കേരളക്കര ചര്‍ച്ച ചെയ്യുന്നത്...

ബസോടുന്ന പണമെവിടെ... കെഎസ്ആര്‍ടിസിയില്‍ സൂചികുത്താനിടമില്ലാതെ ബസുകള്‍ ലാഭത്തിലോടിയാലും എന്നും നഷ്ടക്കണക്ക് മാത്രം; നാളെ ശമ്പളം കിട്ടിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കെന്ന് യൂണിയനുകള്‍; ജനങ്ങള്‍ ദുരിതത്തിലേക്ക്

04 June 2022

ഒരു കെഎസ്ആര്‍ടിസി ബസ് ഒഴിഞ്ഞ് പോകുന്നത് പലപ്പോഴും കാണാന്‍ കഴിയില്ല. ടിക്കറ്റെടുക്കാതെ ആരും യാത്ര ചെയ്യുന്നുമില്ല. ഈ വരുമാനമൊക്കെ എവിടെ പോകുന്നു എന്ന ചോദ്യം കാലങ്ങളായി ചോദിക്കുന്നവരാണ് മലയാളികള്‍. ആരൊക...

Malayali Vartha Recommends