Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്

13 NOVEMBER 2025 11:03 PM ISTമലയാളി വാര്‍ത്ത
ശബരിമലയിലും പരിസരത്തും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്. മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം. സ്ഥിരം ക്രിമിനലുകളെ കണ്ടെത്താന്‍ എഐ അധിഷ്ഠിത സിസിടിവിയുടെ സ...

കെ.എസ്.ആര്‍.ടി.സി.യുടെ ബൈപ്പാസ് റൈഡര്‍ സര്‍വീസുകള്‍ ഈ മാസം രണ്ടാംവാരം ആരംഭിക്കും... റൈഡര്‍ സര്‍വീസുകള്‍ക്കായി ബൈപ്പാസുകളില്‍ മുഴുവന്‍സമയ ഫീഡര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും, ഈ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കു വിശ്രമിക്കാനുള്ള സൗകര്യമൊരുക്കും, തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് സ്റ്റേഷന്‍ സ്ഥാപിക്കുക

01 February 2022

കെ.എസ്.ആര്‍.ടി.സി.യുടെ ബൈപ്പാസ് റൈഡര്‍ സര്‍വീസുകള്‍ ഫെബ്രുവരി രണ്ടാംവാരം ആരംഭിക്കും. കോഴിക്കോട്-തിരുവനന്തപുരം റൂട്ടില്‍ ബൈപ്പാസ് പാതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്‌സ്, സൂപ്പര്‍ഫാസ്റ്റ് ബസുകളാണ് സ...

തിരിച്ച് വരാനായി വലിയ പ്രയത്‌നം... മൂര്‍ഖന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയില്‍; തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും പുരോഗതി; വിദഗ്ധ ചികിത്സ നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ്

01 February 2022

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ ആശ്വസിക്കാന്‍ നേരിയ പുരോഗതി. വാവയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണപോലെയായിട്ടുണ്ട...

നാടുനീളെ പ്രാര്‍ത്ഥന... അപകടം പറ്റി വിശ്രമത്തിലായിരുന്നിട്ടും വിളിയെത്തിയപ്പോള്‍ വാവ സുരേഷ് ഓടിയെത്തി; രണ്ട് പാമ്പുണ്ടെന്നു വാവ സുരേഷ് പറഞ്ഞു; ഒന്നിനെ പിടിച്ചപ്പോഴേക്കും കടിയേറ്റു; നാടിനെ വിറപ്പിച്ച മൂര്‍ഖനെ കീഴ്‌പ്പെടുത്തിയെങ്കിലും വളരെപ്പെട്ടന്നത് സംഭവിച്ചു

01 February 2022

അടുത്തിടെയുണ്ടായ വാഹനാപടകത്തില്‍ വാവ സുരേഷിന് സാരമായ പരിക്ക് പറ്റിയിരുന്നു. എന്നാല്‍ ഒരു പാമ്പ് നാട്ടുകാരെ വിറപ്പിയ്ക്കുന്നെന്ന് അറിഞ്ഞപ്പോള്‍ വളരെ ദൂരം യാത്ര ചെയ്ത് കോട്ടയത്തെത്തുകയായിരുന്നു. പക്ഷെ വ...

മുദ്രവച്ച പെട്ടിയിൽ എത്തിയത് വ്യാജ ഫോണുകൾ ആണെന്ന് സംശയം! മൂന്ന് ഫോണുകൾ മാറ്റി! ആർക്കും പൂട്ടാനാകാത്ത കൊലകൊമ്പൻ! ഏതൊക്കെ ഫോണുകളാണ് നൽകിയതെന്ന് വെളിപ്പെട്ടിട്ടില്ലെങ്കിലും ദിലീപ് കോടതിയിൽ സമർപ്പിച്ച വിശദീകരണം പുറത്തുവന്നതോടെ പ്രോസിക്യൂഷൻ സംശയത്തിൽ...

01 February 2022

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഹൈക്കോടതിയില്‍ ഇന്നലെ നടന്നത് തി...

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവില്ല.... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണങ്ങള്‍ തുടരും

01 February 2022

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായറാഴ്...

കടിയേറ്റിട്ടും പതറാതെ വാവ സുരേഷ് .... കടിച്ചു പിടിച്ചിരുന്ന പാമ്പിനെ പണിപ്പെട്ട് വലിച്ചെടുത്തെങ്കിലും പിടിവിട്ടപ്പോള്‍ താഴെപ്പോയി... കാഴ്ചക്കാര്‍ നാലുപാടും ചിതറിയോടി, ധൈര്യത്തോടെ വീണ്ടും മൂര്‍ഖനെ പിടികൂടി പ്ലാസ്റ്റിക് ടിന്നിലാക്കിയ ശേഷം ആശുപത്രിയിലേക്ക്....യാത്രാമദ്ധ്യേ സംസാരിച്ചു കൊണ്ടേയിരുന്നു... എന്റെ കണ്ണ് മറിയുന്നു; മയങ്ങിപ്പോകുകയാണ്, എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാര്‍ വിട്ടോ ....എത്ര സമയം കൊണ്ട് ആശുപത്രിയിലെത്തും.... ആന്റിവെനം കുത്തിയാല്‍ രക്ഷപ്പെടും... ആശുപത്രിയില്‍ എത്തിക്കു

01 February 2022

കടിയേറ്റിട്ടും പതറാതെ വാവ സുരേഷ് .... കടിച്ചു പിടിച്ചിരുന്ന പാമ്പിനെ പണിപ്പെട്ട് വലിച്ചെടുത്തെങ്കിലും പിടിവിട്ടപ്പോള്‍ താഴെപ്പോയി... കാഴ്ചക്കാര്‍ നാലുപാടും ചിതറിയോടി, ധൈര്യത്തോടെ വീണ്ടും മൂര്‍ഖനെ പിടി...

ഒരു വർഷം മുൻപ് നടന്ന ദിലീപിന്റെ ദിലീപിന്‍റെ ഐ.ടി വിദഗ്​ധന്‍ സലീഷിന്‍റെ അപകട മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം, മാസങ്ങൾക്ക് ശേഷമുള്ള പരാതിയ്ക്ക് കാരണം ചാനൽ ചർച്ചകളിലെ വെളിപ്പെടുത്തൽ

01 February 2022

ഒരുവർഷം മുൻപ് അ​ങ്ക​മാ​ലി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കൊ​ട​ക​ര കോ​ടാ​ലി സ്വ​ദേ​ശി സ​ലീ​ഷി​ന്‍റെ ( സ​ലീ​ഷ് വെ​ട്ടി​യാ​ട്ടി​ല്‍ ) മ​ര​ണ​ത്തി​ല്‍ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്...

മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ പ്രതിഷേധമറിയിച്ച് സിനിമാരംഗത്തെ നിരവധി പേര്‍

31 January 2022

മീഡിയവണ്‍ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ചാനലിന് ഐക്യദാര്‍ഢ്യവുമായി സിനിമാരംഗത്തെ നിരവധി പേര്‍ രംഗത്തെത്തി. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, സംവിധായകരായ ആഷിഖ് അബു, മ...

ജയില്‍മാറ്റം ആവശ്യപ്പെട്ട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍; ഹര്‍ജി എറണാകുളം സിജെഎം കോടതി തള്ളി

31 January 2022

ജയില്‍മാറ്റം ആവശ്യപ്പെട്ട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സിജെഎം കോടതി തള്ളി. കാക്കനാട് ജയിലില്‍ കഴിയുന്ന പി രാജേഷ്, വിഷ്ണു സുര, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് ...

സംസ്ഥാനത്ത് ഫെബ്രുവരി 6ന് ആവശ്യസര്‍വീസുകള്‍ മാത്രം; ഗുരുതര രോഗമുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി; ജില്ലാ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ തുടരും

31 January 2022

സംസ്ഥാനത്ത് ഫെബ്രുവരി 6 ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഗുരുതര രോഗമുള്ളവര്‍ക്ക് കോവിഡ് പോസിറ...

ഇത് അപൂർവങ്ങളിൽ അപൂർവ്വം; വിവാഹ ചടങ്ങുകളില്‍ അതിഥിയായെത്തി ഫോടോഗ്രാഫര്‍മാരുടെ ക്യാമറകളും ലെന്‍സുകളും മോഷ്ടിക്കുന്നയാളെ പിടികൂടി

31 January 2022

വിവാഹച്ചടങ്ങുകളില്‍ അതിഥിയായെത്തി ഫോടോഗ്രാഫര്‍മാരുടെ ക്യാമറകളും ലെന്‍സുകളും മോഷ്ടിക്കുന്നയാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ആറ് വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 25 ലധികം ക്യാമറകള്‍ ഇയാ...

ഇനി പാമ്പുപിടിക്കില്ലന്നു പിണങ്ങി....മുന്നറിയിപ്പുകള്‍ എത്രയോ വട്ടം സൗമ്യമായി ലംഘിച്ചു കൊടും വിഷപാമ്പുകളെ തേടി പോയി....ഫാന്‍സ് യഥാര്‍ത്ഥത്തില്‍ സുരേഷിന്റെ ജീവന്‍ വച്ച്‌ കളിക്കുകയായിരുന്നു....പ്രിയസുഹൃത്തിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ പങ്കുവച്ച വാക്കുകള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

31 January 2022

ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് വാവാ സുരേഷ്.കോട്ടയം കുറിച്ചി നീലംപേരൂര്‍ വെച്ചായിരുന്നു പാമ്പിന്റെ കടിയേറ്റത്. എറണാകുളത്ത് ഉണ്ടായിരുന്ന വാവ സുരേഷ് പാമ്പിനെ പിടി...

കാണാത്തതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇപ്പോഴൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്... ചുരുളി സിനിമയിലെ ഭാഷാപ്രയോഗത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ 90 ശതമാനം പേരും ചിത്രം കണ്ടിരിക്കാനിടയില്ലെന്ന് ഹൈക്കോടതി

31 January 2022

ചുരുളി സിനിമയിലെ ഭാഷാപ്രയോഗത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ 90 ശതമാനം പേരും ചിത്രം കണ്ടിരിക്കാനിടയില്ലെന്ന് ഹൈക്കോടതി. കാണാത്തതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇപ്പോഴൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണെ...

വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബന്ധുവും സുഹൃത്തും ചേര്‍ന്നു പീഡിപ്പിച്ചു

31 January 2022

വിതുര പേപ്പാറ ആദിവാസി കോളനിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വിതുര പൊട്ടന്‍ കുളിച്ച പാറ സ്വദേശി രഞ്ജു എന്നുവിളിക്കുന്ന വിനോദ് (32), കിളിമാനൂര്‍ അടയമണ്...

മാര്‍ക്ക് ലിസ്റ്റ് കൈക്കൂലി കേസില്‍ ജീവനക്കാരി അറസ്റ്റിലായ സംഭവത്തിന് പിന്നാലെ രണ്ട് ജീവനക്കാരെ സെക്ഷന്‍ മാറ്റി

31 January 2022

എം.ജി സര്‍വകലാശാല ജീവനക്കാരി കൈക്കൂലി കേസില്‍ അറസ്റ്റിലായ സംഭവത്തിന് പിന്നാലെ രണ്ട് ജീവനക്കാരെ സെക്ഷന്‍ മാറ്റി. എം.ബി.എ വകുപ്പിലെ സെക്ഷന്‍ ഓഫിസറെയും അസി. രജിസ്ട്രാറെയുമാണ് സെക്ഷന്‍ മാറ്റിയത്. കേസില്‍ ...

Malayali Vartha Recommends