Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി...കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

16 MAY 2024 06:27 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന...

കണ്ണൂരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയുമായി പോവുകയായിരുന്ന വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം ;യുവതിയ്ക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ട്

30 March 2021

കണ്ണൂരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയുമായി പോവുകയായിരുന്ന വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ...

കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷം; 24 മണിക്കൂറിനിടെ 56,211 പേര്‍ക്ക് പോസിറ്റീവ്

30 March 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,20,95,855ആയി ഉയർന്നിരിക്കുന്നു. 5,40,720 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്. 1,...

പിഎസ്സി നടത്തുന്ന പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു

30 March 2021

പിഎസ്സി നടത്തുന്ന പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു. www.keralapsc.gov.in വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്ത് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.ഏപ്രില്‍ 10,18 തീയതികളില്‍ രണ്ട് ...

ജോയ്സ് ജോർജ് നടത്തിയ അശ്ലീല പരാമർശം പൊറുക്കാനാവാത്തത്; രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചു, മുഴുവൻ സ്ത്രീകളെയും അപമാനിച്ചു, സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി രാഹുൽ ഗാന്ധിയെ അപമാനിച്ച മുൻ എം.പി ജോയ്സ് ജോർജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

30 March 2021

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി രാഹുല്‍ ഗാന്ധിയെ അപമാനിച്ച മുന്‍ എം പി ജോയ്സ് ജോര്‍ജിനെതിരെ കേസെടുത്ത് അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജോയ്സ് ജോര്‍ജിന്റെ അശ്ലീല പര...

രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്രമിക്കുക തങ്ങളുടെ ശൈലിയല്ല;രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

30 March 2021

കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്രമിക്കുക തങ്ങളുടെ ശൈലിയല്ലെന്ന് പിണറായി പ...

കർഷകർക്ക് നോട്ടീസ്; 'പി എം കിസാൻ' പദ്ധതി പ്രകാരം അനർഹമായി ലഭിച്ച തുക എത്രയും പെട്ടെന്ന് തിരിച്ചടയ്ക്കണം

30 March 2021

പിഎം കിസാൻ സമ്മാൻ നിധി വഴി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് അനർഹമായി ലഭിച്ച പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ കർഷകർക്ക് നോട്ടീസ് കിട്ടിയതായി റിപ്പോർട്ടുകൾ. മൂവായിരത്തോളം പേർക്കാണ് ഇ...

ഹാരമണിയിക്കാന്‍ പ്രവർത്തകരുടെ തിരക്ക് ;മറിഞ്ഞുവീണ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വാരിയെല്ലിന് പരിക്ക്

30 March 2021

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാഞ്ഞിരപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പരിക്കേറ്റു. തെരഞ്ഞെടുപ്പ് പര്യടന വാഹനത്തിനുള്ളില്‍ വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പരിക്കേറ്റത്.മണിമ...

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിബിഐ സംഘം ചോദ്യം ചെയ്യുന്നു....

30 March 2021

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിബിഐ സംഘം ചോദ്യം ചെയ്യുന്നു. കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലും കൃപേഷും കൊലചെയ്യപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച്...

ഒന്നും വേണ്ട, ഒരു മനുഷ്യനെ ഇങ്ങനെ വെട്ടിനുറുക്കാൻ മറ്റൊരു മനുഷ്യന് എങ്ങനെ കഴിയും? അതു മാത്രമെങ്കിലും ആലോചിക്കൂ; പിന്നെ മനുഷ്യരാണെന്നു പറഞ്ഞു നടന്നിട്ട് എന്തു കാര്യം? ‘വിഎസിന്റെ ആത്മരേഖ' എന്ന പുസ്തകം പുറത്ത്

30 March 2021

ഈ തെരഞ്ഞെടുപ്പ് കാലത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ചില വാക്കുകൾ വളരെയധികം ശ്രദ്ധ ആകർഷിക്കുകയാണ്. മനുഷ്യമനസ്സാക്ഷിയെ ചിന്തിപ്പിക്കുന്ന ചോദ്യമാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. ആ ചോദ്യം ഇങ്ങനെയ...

'പോക്കറ്റില്‍ കാശ് വീണാല്‍ ഡലയോഗ് എഴുതുന്നവനാ നീ. അതിന് അപ്പുറം നീ… ആരാ' ; 'കൊങ്കണ്‍ വഴി യാത്ര ചെയ്തിട്ടുണ്ടോ? ഡല്‍ഹി മെട്രോയിലൂടെ സഞ്ചരിച്ചിട്ടുണ്ടോ?: രഞ്ജി പണിക്കർക്കെതിരെ സോഷ്യൽമീഡിയയിൽ ട്രോളോട് ട്രോൾ

30 March 2021

മെട്രോ മാൻ ഇ. ശ്രീധരനെ അധിക്ഷേപിച്ച സംഭവത്തിൽ നടനും സംവിധായകനുമായ രഞ്ജിപണിക്കർക്കെതിരെ സോഷ്യൽമീഡിയയിൽ ട്രോൾ. സോഷ്യല്‍ മീഡിയ നിറയെ സംവിധായകനെ പരിഹസിച്ച്‌ കൊണ്ടുള്ള കുറിപ്പുകളാണ് നിറഞ്ഞിരിക്കുന്നത്. ശ്ര...

കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് ഏപ്രില്‍ ഒന്നുമുതല്‍ അപേക്ഷിക്കാം....

30 March 2021

രാജ്യത്തെ 1,247 കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശനത്തിന് ഏപ്രില്‍ ഒന്നുമുതല്‍ അപേക്ഷിക്കാം.   kvsangathan.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രണ്ടാം ക്ലാസ്സ...

ക്രൈംബ്രാഞ്ചിനെതിരെ വെളിപ്പെടുത്തലുമായി സന്ദീപ് നായരുടെ അഭിഭാഷക; ഇഡിക്കെതിരെ പരാതി നൽകിയിട്ടില്ല

30 March 2021

    ഇഡിക്കെതിരെ താനോ തന്റെ കക്ഷിയോ പരാതി നൽകിയിട്ടില്ലെന്ന് സ്വർണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ അഭിഭാഷക പി വി വിജയം വ്യക്തമാക്കി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തെക്കുറിച്ച് പ്രതികര...

തെ​രു​വ്​ നാ​ട​ക​വും പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വു​മെ​ല്ലാം അ​ര​ങ്ങൊ​ഴി​ഞ്ഞു; പ്രചാരണം കൊഴുപ്പിക്കാൻ പുത്തൻ രീതികളുമായി മുന്നണികൾ: ഇനി ഫ്ലാ​ഷ്​ മോ​ബ്, മോ​ണി​ങ്​ വാ​ക്ക്, യൂ​ത്ത്​​വാ​ക്ക്, ഡി.​ജെ വരെ ന്യൂജെൻ പ്രചാരണവുമായി സ്ഥാനാർത്ഥികൾ

30 March 2021

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴിപ്പിക്കാനായി പഴയ ശൈലികളിൽ നിന്നും വ്ത്യസ്തമായി പുത്തൻ രീതികളുമായി സ്ഥാനാർത്ഥികൾ. തെരുവുനാടകങ്ങളും പന്തംകൊ​ളു​ത്തി പ്ര​ക​ട​ന​വു​മെ​ല്ലാം പ​ല​യി​ട​ത്തും അരങ്ങൊഴിഞ്ഞു തുടങ്ങുകയ...

വോട്ടര്‍പ്പട്ടികയില്‍ മരിച്ചുപോയ ആള്‍ക്കും ഇരട്ടവോട്ട് കണ്ടെത്തി; കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ഒരു വര്‍ഷം മുമ്പ് മരിച്ച ധര്‍മജന്‍ എന്ന വ്യക്തിക്ക് സ്വന്തം പേരില്‍ ഒരു ബൂത്തിലും മറ്റൊരുപേരില്‍ അതേ ഫോട്ടോയില്‍ തന്നെ വേറെ ഒരു വോട്ടുമുണ്ട്

30 March 2021

ഇരട്ട വോട്ടിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെ കൂടുതൽ തെളിവുകൾ പുറത്ത് വരുകയാണ്. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വോട്ടര്‍പ്പട്ടികയില്‍ മരിച്ചുപോയ ആള്‍ക്കും ഇരട്ടവോട്ട് കണ്...

എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തിരികെ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോര്‍ പ്രീ പോള്‍ സര്‍വേ ;സർവേ ഫലങ്ങൾ തള്ളിക്കളയുന്നു എന്ന് യു ഡി എഫ്

30 March 2021

കേരളത്തില്‍ എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തിരികെ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോര്‍ പ്രീ പോള്‍ സര്‍വേ രണ്ടാം ഭാഗത്തിന്റെ ഫലം.സംസ്ഥാനത്തെ 42 ശതമാനം വോട്ടുകള്‍ നേടി 82 മുതല്‍ 91 സീറ്റുകള...

Malayali Vartha Recommends