KERALA
കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....
കരുതിയിരുന്നോ! മഴ അങ്ങനെ പോകില്ല; ജൂൺ 11 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലവസ്ഥാവകുപ്പ്
07 June 2022
സംസ്ഥാനത്ത് ജൂണ്‍ 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ...
സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ സുരക്ഷാ ലാബുകള്‍.... ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
07 June 2022
സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനകള്‍ നിര്‍ത്തില്ല. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകില്ല പരിശോധനകള്‍. അത് നിരന്തരം ഉണ്ടാകും...
ഗൂഗിളില്‍ നിങ്ങൾ ഈ കാര്യങ്ങൾ തെരയാറുണ്ടോ ? മുട്ടൻ പണി കിട്ടും മക്കളേ; ഗിളില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതൊക്കെ! ജയിലിൽ കേറിയിറങ്ങേണ്ടെങ്കിൽ ഇതൊക്കെ അറിഞ്ഞിരിക്കൂ
07 June 2022
ഗൂഗിളില്‍ നാം എന്തൊക്കെ കാര്യങ്ങൾ തെരയാറുണ്ട് അല്ലേ ? എന്തിനെ കുറിച്ച് അറിയണമെങ്കിലും നാം ആദ്യം ആശ്രയിക്കുന്നത് ഗൂഗിളിനെ തന്നെയാണ്. എന്നാൽ അബദ്ധത്തില്‍ പോലും ഗൂഗിളില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്...
കായംകുളം ആറാട്ടുപുഴയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
07 June 2022
കായംകുളം ആറാട്ടുപുഴയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കാല്‍നടയാത്രികന്‍ മൊയ്തീന്‍ കുഞ്ഞും ബൈക്ക് യാത്രികരില്‍ ഒരാളായ അനന്തകൃഷ്ണനുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന...
കണ്ണൂരില്‍ പ്രവേശന വിലക്ക്...! അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് കാപ്പ ചുമത്തി, നടപടി സ്വര്‍ണക്കടത്ത്... ക്വട്ടേഷന്‍ കേസുകളില്‍ സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടി...!
07 June 2022
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് കാപ്പ ചുമത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് റേഞ്ച് ഡിഐജിയുടെ ഉത്തരവ്. ഡിഐജി രാഹുല്‍ ആര...
വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും... നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി
07 June 2022
വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും... നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.അഡീഷണല്‍ ഡയറക്ടര്‍ ഓഫ...
കണ്ണൂരിൽ ആണ്‍കുട്ടികളെ പീഡിപ്പിച്ചു, ദര്‍സ് അധ്യാപകനും സീനിയര്‍ വിദ്യാര്‍ത്ഥിയും പിടിയില്‍, കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി രക്ഷിതാക്കള്‍ അന്വേഷണം നടത്തിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരം...!
07 June 2022
കണ്ണൂർ പാനൂരില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ദര്‍സ് അധ്യാപകനും സീനിയര്‍ വിദ്യാര്‍ത്ഥിയും പിടിയില്‍. മട്ടന്നൂര്‍ ചാവശ്ശേരി അബ്ദുല്‍ റഷീദ്, വിദ്യാര്‍ത്ഥി കാസര്‍ഗോഡ് ഉപ്പളയില്‍ ബിലാല്‍ എന്നിവരാണ് അറസ...
കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണ കാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
07 June 2022
കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ മരണ കാരണം നെഞ്ചിനും തലയ്ക്കും ഏറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.ജംഷിദ...
പെട്ടാല്‍ പെട്ടത് തന്നെ... യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; മുന്‍കൂര്‍ ജാമ്യം ലഭിക്കാതിരിക്കാന്‍ അന്വേഷണ സംഘം; കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുറച്ച് അന്വേഷണ സംഘം
07 June 2022
വിജയ് ബാബുവിനെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമാണ്. യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയാണ്. ഹൈക്കോടതി അനുകൂലമായ നില...
വീണ് കിടക്കുന്ന ആളെ മലർത്തി കിടത്തി രണ്ട് തോളിലും അമർത്തി തട്ടി വിളിക്കുക; പ്രതികരിക്കുന്നുണ്ടോ എന്ന് നോക്കുക; ഇല്ലെങ്കിൽ, ശ്വാസമുണ്ടോ എന്ന് മൂക്കിന് താഴെ വിരൽ വെച്ച് നോക്കണം; എന്ത് വന്നാലും നെഞ്ചിലമർത്തുന്നത് നിർത്താൻ പാടില്ല; അമർത്തി കൊണ്ട് തന്നെ ഉറക്കെ സഹായത്തിനായി വിളിക്കണം; വണ്ടിയിൽ ആശുപത്രിയിലേക്ക് ഷിഫ്‌റ്റ് ചെയ്യുമ്പോഴും കമ്പ്രഷൻ തുടരണം; സിപിആർ പഠിച്ച് വെക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്; ഒരു ജീവൻ രക്ഷിക്കാൻ സാധിക്കുന്നത് നമുക്കാണെങ്കിലോ? ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ്
07 June 2022
തിയറ്ററുകളിൽ തകർത്തോടുന്ന വിക്രം സിനിമയിൽ ഒരിടത്ത് രക്ഷകനായെത്തിയതോടെ CPR എന്ന Cardio Pulmonary Resuscitation കൂടുതൽ ആളുകൾക്കിടയിൽ സംസാരവിഷയമായിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക...
കേരള പൊലീസ് പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നല്‍കാനൊരുങ്ങുന്നു....പരിശീലനത്തിന് ഫീസും ഏര്‍പ്പെടുത്തി
07 June 2022
കേരള പൊലീസ് പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നല്‍കാനൊരുങ്ങുന്നു. നിലവില്‍ തോക്ക് ലൈസന്‍സുള്ളവര്‍ക്കും അതിനായി അപേക്ഷിച്ചവര്‍ക്കുമാണ് പരിശീലനം നല്‍കുക. പരിശീലനത്തിന് ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനാ...
ഗുരുവായൂര്‍ സ്വര്‍ണകവര്‍ച്ച, 5 പവന്‍ കൂടി കണ്ടെടുത്തതോടെ മോഷ്ടിച്ച രണ്ടര കിലോ സ്വർണവും കണ്ടെത്തി, മോഷ്ടാവ് സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിൽ, സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നടന്ന മോഷണം തെളിവുകള്‍ അവശേഷിപ്പിക്കാതെ അതിവിദഗ്ദമായി, മോഷണ വീരനെ വെട്ടിലാക്കിയത് സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങൾ...!
07 June 2022
ഗുരുവായൂര്‍ തമ്പുരാന്‍പടിയിലെ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ 2.67 കിലോ സ്വര്‍ണവും പോലീസ് കണ്ടെടുത്തു.5 പവന്റെ കൈ ചെയിന്‍ കൂടി കണ്ടെടുത്ത തോടെ നഷ്ടപ്പെട്ട 2.67 കിലോ സ്വര്‍ണവും പോലീസിന്...
ബൈക്ക് ട്രാന്‍സ്ഫോര്‍മര്‍ വേലിക്കുള്ളില്‍ പതിച്ച സംഭവത്തില്‍ മൂന്ന് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.... ഉടമകള്‍ക്കെതിരെ കേസ്, ലൈസന്‍സ് റദ്ദു ചെയ്‌തേക്കും
07 June 2022
ബൈക്ക് ട്രാന്‍സ്ഫോര്‍മര്‍ വേലിക്കുള്ളില്‍ പതിച്ച സംഭവത്തില്‍ മൂന്ന് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.... ഉടമകള്‍ക്കെതിരെ കേസ്, ലൈസന്‍സ് റദ്ദുചെയ്യും.ഇടുക്കിയിലെ വെള്ളയാംകുടിയില്‍ നിയന്ത്രണം നഷ്ടപ്...
സ്വന്തം വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 50,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും... പുറത്തുനിന്നുള്ള കള്ളന്മാരാണ് കൃത്യം ചെയ്തതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്റേതിനേക്കാള്‍ വലിയ 10 ഇഞ്ച് സൈസുള്ള ഷൂ ധരിക്കുകയും തകര്‍ത്ത പൂട്ടിലും മുറികളിലും മുളകുപൊടി വിതറുകയും ചെയ്തു, വിരലടയാളം പതിയാതിരിക്കാനായി കൈകളില്‍ ഉപയോഗിച്ചത് പേപ്പര്‍ കവര്‍, ഒടുവില്‍ യുവാവ് പിടിയില്‍
07 June 2022
സ്വന്തം വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 50,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും... പുറത്തുനിന്നുള്ള കള്ളന്മാരാണ് കൃത്യം ചെയ്തതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്റേതിനേക്കാള്‍ വലിയ 10 ഇഞ്ച് സൈസുള്ള ഷൂ ധര...
ഒരു നാടിനെ മുഴുവനും കണ്ണീരിലാക്കി യുവാവ്; ജോലി തേടിയുള്ള യുവാവിൻ്റെ യാത്ര അന്ത്യയാത്രയായി, മടിക്കേരി ശുണ്ടിക്കുപ്പയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ കണ്ണൂര്‍ സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു
07 June 2022
ഒരു നാടിനെ മുഴുവൻ കണ്ണീരിലാക്കി യുവാവ്. ജോലി തേടിയുള്ള യുവാവിൻ്റെ യാത്ര അന്ത്യയാത്രയായി മാറിയത് സഹിക്കാനാകാതെ കുടുംബം. മടിക്കേരി ശുണ്ടിക്കുപ്പയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് കണ്ണൂര്‍ സ്വദേശിയായ ...
ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..
ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...
കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..
മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന് പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..






















