KERALA
എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി
എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് കടന്നുവന്നാല്‍ കല്ലെറിയും; ബൈക്കിന് മുന്നിലെ ബാഗില്‍ നിറയെ കല്ലുകള്‍, നിരവധി പരാതികള്‍ക്കൊടുവില്‍ പ്രതിയെ പിടികൂടി പോലീസ്, മത്സ്യവില്പനക്കാരൻ ഷംസീർ അറസ്റ്റിൽ
22 April 2022
യാത്രക്കാരെ കല്ലെറിയുന്നത് പതിവാക്കി. തന്റെ ബൈക്കിന് മുന്നിലേക്ക് എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് കടന്നുവന്നാല്‍ ഉടൻ കല്ലെറിയും. ബൈക്കിന് മുന്നിൽ സൂക്ഷിച്ചിരിക്കുന്ന ബാഗില്‍ ന...
ദേശീയ ഹരിത ട്രിബ്യൂണൽ തീരപരിപാലന പദ്ധതി രണ്ടു മാസത്തിനകം തയാറാക്കണമെന്നുള്ള ഉത്തരവ് പ്രവർത്തികമാകാൻ തടസ്സം; പദ്ധതിയുടെ കരടു തയാറാക്കുവാൻ കേന്ദ്ര സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടില്ല
22 April 2022
ദേശീയ ഹരിത ട്രിബ്യൂണൽ തീരപരിപാലന പദ്ധതി രണ്ടു മാസത്തിനകം തയാറാക്കണമെന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അത് കേരളത്തിൽ നടക്കില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. പദ്ധതിയുടെ കരടു തയാറാക്കുവാൻ കേ...
കൊല്ലം മെഡിക്കല്‍ കോളേജില്‍ മികച്ച സൗകര്യങ്ങളൊരുക്കും...: രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും പരാതികളില്‍മേല്‍ ഇടപെട്ട് പരിഹാരമുണ്ടാക്കി മന്ത്രി വീണാ ജോര്‍ജ്
22 April 2022
കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കവേ കൂട്ടിരിപ്പുകാരുടെ പരാതിയിന്‍മേല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കി. ചില ശുചിമുറികള്‍ ഉപയോഗിക്കാതെ പൂട്ടി...
ഡോക്ടർ ഹിപ്നോസിസ് ഒഴിവാക്കുവാൻ ഒറ്റ മാർഗം മാത്രം; അവർക്ക് മതിയായ വിശ്രമം ഉറക്കം ആഹാരം മറ്റു ശാരീരിക മാനസിക ഉല്ലാസത്തിനുള്ള മാർഗങ്ങൾ എന്നിവയെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക; ഇല്ലെങ്കിൽ സ്വന്തം ജീവൻ അപകടത്തിലാകും; അപ്പൊ ഇനി ഡോക്ടറെ കാണുമ്പോൾ ഗുഡ്മോണിങ് പറയുന്നതിനോടൊപ്പം ഇന്നലെ ഉറങ്ങിയോയെന്ന് ചോദിക്കണം; സ്വന്തം ജീവൻ രക്ഷയെ കരുതി അത് ചോദിക്കണമെന്ന് ഡോ സുൽഫി നൂഹു
22 April 2022
ഡോക്‌ടറോട് എംബിബിഎസ് വിദേശ കോളജിലാണൊ പഠിച്ചത്,? ഭാരതത്തിലെ ഏതു കോളേജിൽ പഠിച്ചു? ബിരുദാനന്തരബിരുദം പഠിച്ച കോളേജ്? പരിചയസമ്പത്ത് എന്താണ് ഡോക്ടറെ പറ്റിയുള്ള പൊതുവേയുള്ള അഭിപ്രായം എന്താണ്? ഇതൊക്കെ അന്വേഷ...
പത്മ സരോവരത്തില്‍ കട്ട കലിപ്പ്... മഞ്ജുവിനെ പറഞ്ഞതിന് കൈയോടെ കിട്ടി... ഉറ്റവരില്ലാത്ത ദിലീപ് ഒറ്റയ്ക്ക്
22 April 2022
മദ്യപാനിയാണെന്നും വിവാഹേതര ബന്ധത്തിന് ഉടമയാണെന്നും പറഞ്ഞ് മഞ്ജു വാര്യരെ അപമാനിച്ച ദിലീപിന് വീടിനുള്ളില്‍ കുരുക്ക്. ഒരു ഉറ്റബന്ധുവാണ് ദിലീപുമായി മാനസികമായി അകന്നത്. രണ്ടു ദിവസമായി ഉറ്റ ബന്ധു ദിലീപിനോടു...
ലൈംഗിക അതിക്രമം അതിജീവിച്ചവർ ഉൾപ്പെടെയുള്ള സാക്ഷികൾക്ക് ഇനി ആശങ്ക വേണ്ട; ഭയാശങ്ക കൂടാതെ കോടതിയിലെത്തി നടപടികൾ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കാം.... അതിജീവിതകൾക്ക് വേണ്ടി കേരളത്തിലെ കോടതികളിൽ പ്രത്യേക സൗകര്യങ്ങൾ ഉടൻ! മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി
22 April 2022
ലൈംഗിക അതിക്രമം അതിജീവിച്ചവർ ഉൾപ്പെടെയുള്ള സാക്ഷികൾക്ക് ഇനിമുതൽ യാതൊരുവിധ ആശങ്കയും വേണ്ട. ഭയാശങ്ക കൂടാതെ തന്നെ കോടതിയിലെത്തി നടപടികൾ അതോടൊപ്പം തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. അതിജ...
കാക്കനാട് അത്താണിയില്‍ സീരിയലിലെ അണിയറ പ്രവര്‍ത്തകര്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി.. 10,000 രൂപ കൈയോടെ തന്നാല്‍, കേസില്ലാതെ തീര്‍ക്കാമെന്ന് പോലീസുകാര്‍.. സീരിയലിലെ അണിയറ പ്രവര്‍ത്തകരെ കഞ്ചാവുകേസില്‍ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
22 April 2022
വളരെ ഞെട്ടിക്കുന്ന സംഭവം തന്നെയാണ് പുറത്ത് വരുന്നത്. രക്ഷിക്കേണ്ട കാര്യങ്ങൾ തന്നെ കാശിനുവേണ്ടി ശിക്ഷാകാരമായി മാറുന്ന കാഴ്ച. അത്തരത്തിൽ സമാനമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കാക്കനാട് അത്താണിയി...
സ്വപ്നയ്ക്ക് കൊടുത്ത ശമ്പളം എല്ലാം തിരിച്ചു കൊടുക്കാൻ കഴിയില്ലെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ്; കെഎസ്ഐടിഐഎൽ തുക തിരിച്ചു പിടിക്കുന്നതിന് നിയമോപദേശം തേടി; തുക തിരിച്ചടയ്‌ക്കാതെ, കെഫോൺ പദ്ധതിക്കായി പിഡബ്ല്യുസിക്കു നൽകാനുള്ള ഒരു കോടിരൂപ നൽകേണ്ടതില്ലെന്ന് തീരുമാനം
22 April 2022
സ്വപ്നയ്ക്ക് കൊടുത്ത ശമ്പളം എല്ലാം തിരിച്ചു കൊടുക്കാൻ ഉത്തരവുണ്ടായിരുന്നു. എന്നാൽ ആ പണം തിരിച്ചു കൊടുക്കാൻ കഴിയില്ല എന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ് അറിയിച്ചിരിക്കുന്നു. സ്പേസ് പാർക്കിൽ ജൂനിയർ കൺസൽട്ടന്...
പൊല്ലാപ്പായി 6.72 ലക്ഷം... മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന സമയത്ത് നാടുചുറ്റിയതിന് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് പിടികൂടി പിഴയിട്ടു; ശക്തമായ തെളിവുണ്ടായതിനാല്‍ സുരേഷ്‌കുമാറിന് 6.72 ലക്ഷം രൂപ അടച്ചേ പറ്റൂ; യൂണിയന്‍ കളിച്ച് സസ്‌പെന്‍ഷനും സ്ഥലംമാറ്റവും പിന്നെ പിഴയും കിട്ടിയ നേതാവ് നെട്ടോട്ടത്തില്‍
22 April 2022
നമ്മുടെ പാര്‍ട്ടി ഭരിക്കുമ്പോള്‍ യൂണിയന്‍കാര്‍ക്ക് ശുക്രനാണ്. തലസ്ഥാനത്ത് ദേഹമനങ്ങാത്ത പണി, ചുറ്റിത്തിരിയല്‍. സമരം ചെയ്യേണ്ട. മറ്റുള്ളവരെ പറപ്പിക്കാം. എന്നാല്‍ കെഎസ്ഇബി നേതാവിന് ഇപ്പോള്‍ ഭരിക്കുന്നത് ...
സാക്ഷിമൊഴി പഠിപ്പിക്കാൻ അവകാശമുണ്ട്, ശബ്ദരേഖ പുറത്തുവിട്ട അന്വേഷണ സംഘത്തിന്റെ നടപടി നിയമലംഘനം, ഫോണ്‍ ശബ്ദരേഖ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നൽകിയതിൽ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ ബാർകൗൺസിൽ...!
22 April 2022
നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ ഫോണ്‍ ശബ്ദരേഖ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്കിയ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടിയിൽ ബാർകൗൺസിൽ രംഗത്ത്. ഇന്ത്യന്‍ തെള...
വെള്ളം ചോദിച്ചെത്തിയ അതിഥി തൊഴിലാളി മാല തട്ടിയെടുക്കാന്‍ ശ്രമം.... നിലവിളി കേട്ട് ഓടിയെത്തിയ മകനെ പ്രതി കത്തി കൊണ്ട് നെഞ്ചിനു താഴെ കുത്തി, തടയാന്‍ ശ്രമിച്ച അമ്മയ്ക്കും കുത്തേറ്റു, സംഭവമിങ്ങനെ...
22 April 2022
വെള്ളം ചോദിച്ചെത്തിയ അതിഥി തൊഴിലാളി മാല തട്ടിയെടുക്കാന്‍ ശ്രമം.... നിലവിളി കേട്ട് ഓടിയെത്തിയ മകനെ പ്രതി കത്തി കൊണ്ട് നെഞ്ചിനു താഴെ കുത്തി, തടയാന്‍ ശ്രമിച്ച അമ്മയ്ക്കും കുത്തേറ്റു, സംഭവമിങ്ങനെ...മാല തട...
കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ് ദുരൂഹതകളേറുന്നു.... അറസ്റ്റ് ചെയ്ത പ്രതികള്‍ റിമാന്‍ഡില്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
22 April 2022
കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ് സംബന്ധിച്ച ദുരൂഹതകള്‍ ദിനംപ്രതിയേറുന്നു. റിമാന്‍ഡിലായ യുവാക്കളെല്ലാവരും ഈ ഒരു ലക്ഷ്യംവെച്ചു മാത്രം ഇവിടെയെത്തിയവരാണെന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു.എന്നാല്‍ ഇത്തരക്ക...
അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പുറത്തിറങ്ങിയ ആകര്‍ഷ് തിരിച്ചെത്തിയില്ല... വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് നടുക്കുന്ന കാഴ്ച; ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നാം ക്ലാസുകാരന്റെ വേർപാടിൽ പകച്ച് ഉറ്റവർ! കണ്ണീരോടെ കൊടകര ഗവ. എല്‍.പി. സ്‌കൂളിലെ സഹപാഠികളും അധ്യാപകരും....
22 April 2022
വളരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. മറ്റത്തൂര്‍കുന്ന് കാവനാട് മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതോടെ നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവ...
അകത്തേയ്ക്കുള്ള വഴി... ഒന്നിന് പുറകെ ഒന്നായി ദിലീപിന് കുരുക്ക് മുറുകുന്നു; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ശക്തമായി വാദിച്ച് പ്രോസിക്യൂഷന്‍; ഈ ഹര്‍ജി 26ന് പരിഗണിക്കും; അന്വേഷണ സംഘം യോഗം ചേര്‍ന്നു; സായി ശങ്കറിനെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ തെളിവുകള്‍
22 April 2022
ദിലീപിനെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായകമായ ദിവസങ്ങളാണ് കടന്ന് പോകുന്നത്. കേസ് ശക്തമാക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം യോഗം ചേര്‍ന്നു. മാത്രമല്ല സായി ശങ്കറില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുക...
ഇനി അന്വേഷ ഉദ്യോഗസ്ഥർ പറയും കാവ്യ അനുസരിക്കും, ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം, വരും ദിവസങ്ങളിൽ കാവ്യയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും, ഉദ്യോഗസ്ഥർ നിർദേശിക്കുന്നിടത്ത് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ്...!
22 April 2022
നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവനെ വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം. ഇത്തവണ കാവ്യപറയുന്നിടത്ത് ആയിരിക്കില്ല ചോദ്യം ചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്നിടത്ത് കാവ്യ മാ...
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..
എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി
തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം
റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..
ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..
വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും സിസിടിവിയിൽ കണ്ടത് മറ്റൊന്ന്
പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!



















