Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ

19 APRIL 2024 06:38 PM ISTമലയാളി വാര്‍ത്ത
ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂരിൽ പൂര നഗരിയും പുരുഷാരവും. തേക്കിൻകാട് മൈതാനത്ത് മണ്ണ് കാണാത്ത വിധത്തിൽ നിറഞ്ഞുനിന്ന ആൾക്കൂട്ടത്തെ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും നെറുകയിലേക്ക് ഉയര്‍ത്തി കുടമാറ്റത്തിന്റെ വര്‍ണ വിസ്മയ കാഴ്ച. ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും...

ഞെട്ടലോടെ കേരളം... എതിരാളികള്‍ അടക്കം പറഞ്ഞിരുന്ന കാര്യങ്ങള്‍ മറയില്ലാതെ കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് വെട്ടിത്തുറന്ന് പറഞ്ഞു; പുത്രി വാത്സല്യം മുതല്‍ കല്യാണത്തലേന്ന് സ്വപ്ന വന്നുവോന്ന് വരെ പിണറായിയുടെ മുഖത്ത് നോക്കി പറഞ്ഞു; പിന്നെ കണ്ടത് പിണറായി വിജയന്റെ മാസ് ഡയലോഗുകള്‍

15 January 2021

എതിരാളികള്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കാര്യങ്ങള്‍ നിയമസഭയില്‍ ഒരു മറയുമില്ലാതെ തുറന്ന് ചോദിക്കുകയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ പി.ടി. തോമസ്. പിണറായി വിജയനെ വ്യക്തിപരമായി ആക്രമിച്ച് അദ്ദേഹത്തിന്റെ ...

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബഡ്ജറ്റ് അവതരണത്തിനായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിലെത്തി

15 January 2021

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബഡ്ജറ്റ് അവതരണത്തിനായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിലെത്തി. അല്‍പ്പസമയത്തിനകം ബഡ്ജറ്റ് അവതരണം തുടങ്ങും. വീട്ടില്‍ അമ്മയടക്കമുളള കുട...

അവസാനത്തേതിന് മധുരം കൂടും... ഈ സര്‍ക്കാരിന്റേയും ഡോ. തോമസ് ഐസക്കിന്റേയും അവസാന ബജറ്റിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് കേരളം; എപ്പോഴും മുണ്ട് മുറുക്കിയുടുക്കാന്‍ പറയുന്ന തോമസ് ഐസക്ക് ഇത്തവണ വാരി കോരി തരുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്; പ്രതിപക്ഷത്തിന്റെ പോക്കറ്റില്‍ 6000 രൂപയ്ക്ക് മറുപടി എന്താകും

15 January 2021

ധനമന്ത്രി ഡോ. തോമസ് ഐസക് എപ്പോഴും അങ്ങനെയാണ് ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പും ശേഷവും പറയുന്നതാണ് ജനം മുണ്ട് മുറുക്കിയുടുക്കണമെന്ന്. എത്രയൊക്കെ പണം ഉണ്ടെങ്കിലും അഞ്ചിന്റെ പൈസയില്ലെന്ന നിലവിളിയാണ് എപ...

പാലാരിവട്ടത്ത് ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

15 January 2021

പാലാരിവട്ടത്ത് ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്‌സിന്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം.ബൈക്ക് നിയ...

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... മലയോര മേഖലകളില്‍ ഇടിമിന്നല്‍ കൂടുതല്‍ സജീവമാകാന്‍ സാധ്യത

15 January 2021

അടുത്ത രണ്ടു ദിവസം കൂടി കേരളത്തില്‍ ഒറ്റപ്പെട്ട ഇടിയോടെ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ടുംകൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ...

സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് സഭയില്‍ അവതരിപ്പിക്കും.... രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം,  എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടാകും

15 January 2021

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി ഡോ. തോമസ് ഐസക് സഭയില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനെ നേരിടുന്ന സര്‍ക്കാര്‍ ക്ഷേമവാഗ്ദാനങ്ങളായിരിക്കും മുന്നില്‍വെക്കുക. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. എല്ലാ മേ...

ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​നെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ള്‍ രം​ഗ​ത്ത്; പ​രാ​തി​യു​ള്ള​വ​ര്‍​ക്ക് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ സ​മീ​പി​ക്കാ​മെ​ന്ന് യെ​ദി​യൂ​ര​പ്പ

14 January 2021

ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​നെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ള്‍ രം​ഗ​ത്ത്. സി​ഡി ഉ​പ​യോ​ഗി​ച്ച്‌ ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്ത​വ​രെ​യും വ​ലി​യ പ​ണം ന​ല്‍​കി​യ​വ​രെ​യും മാ​ത്ര​മേ മു​ഖ്യ​മ​ന...

പതിനൊന്ന് വര്‍ഷത്തെ കുടുംബജീവിതത്തിന് ശേഷം ഭാര്യയ്ക്ക് ഉയരമില്ലെന്ന പേരില്‍ ഭര്‍ത്താവ് മൊഴി ചൊല്ലാന്‍ ശ്രമിക്കുന്നതായി പരാതി

14 January 2021

പതിനൊന്ന് വര്‍ഷത്തെ കുടുംബജീവിതത്തിന് ശേഷം ഭാര്യയ്ക്ക് ഉയരമില്ലെന്ന പേരില്‍ ഭര്‍ത്താവ് മൊഴി ചൊല്ലാന്‍ ശ്രമിക്കുന്നതായി പരാതി. കോഴിക്കോട് നാദാപുരം സ്വദേശിനിയാണ് പരാതി നല്‍കിയത്. ഭര്‍ത്താവിനെതിരെ ഭാര്യയ...

വനം വകുപ്പിന് ആനപിണ്ഡം പാഴ്‌സലയച്ച് ആന പ്രേമികളുടെ പ്രതിഷേധം

14 January 2021

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനപിണ്ഡം പാഴ്‌സലായി അയച്ച് ആന പ്രേമി സംഘം. പാലക്കാട് തിരുവിഴാംകുന്നില്‍ ആന ചരിഞ്ഞ കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ആന പ്രേമി സംഘം പാഴ്‌സല്‍ അയച്ചത്.മണ്ണാര...

ഡിസിപി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്;ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്

14 January 2021

മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പാറാവുനിന്ന വനിത പൊലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെ ഡിസിപി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള...

2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കും

14 January 2021

സംസ്ഥാന സര്‍ക്കാരിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നാളെ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അവതരിപ്പിക്കുന...

ഉദയംപേരൂര്‍ കസ്റ്റഡി മരണം: ഷെഫീഖിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം

14 January 2021

ഉദയംപേരൂര്‍ കസ്റ്റഡി മരണത്തില്‍ ദുരൂഹത പോസ്റ്റ്‌മോര്‍ട്ടം പരിശോധന പൂര്‍ത്തിയായപ്പോഴും അവസാനിക്കുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലുള്...

ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണം; ആദ്യഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം; വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുതെന്ന് മന്ത്രി കെ.കെ. ശൈലജ

14 January 2021

ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുത...

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 67,712 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4911 പേര്‍ക്ക്; 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 19 കോവിഡ് മരണം; ആകെ മരണം 3392 ആയി

14 January 2021

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 23...

Malayali Vartha Recommends