Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു

28 MAY 2020 09:40 PM ISTമലയാളി വാര്‍ത്ത
കേരളത്തിൽ വിവിധ ഭാഗങ്ങളില്‍ നിലവില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണയില്‍ കൂടുതല്‍ മഴ ഇത്തവണയും പ്രതീക്ഷിക്കാവുന്നതാണെന്നും അടുത്ത അഞ്ചു ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വക...

ചെന്നിത്തല എന്‍എസ്‌എസിനെ തള്ളിയാല്‍ ഒരു ചുക്കും സംഭവിക്കില്ല, എന്നാല്‍ എന്‍എസ്‌എസ്‌ തള്ളിയാല്‍ ചെന്നിത്തല തെക്ക്‌ വടക്ക്‌ നടക്കും, കോണ്‍ഗ്രസിനെ ഭസ്‌മമാക്കാന്‍ സുകുമാരന്‍നായരും വെള്ളാപ്പള്ളിയും

26 April 2013

ആ രണ്ട്‌ സമുദായ നേതാക്കള്‍ എന്തോ കണക്കു കൂട്ടിയിട്ടെന്നവണ്ണം കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയാണ്‌. ന്യൂനപക്ഷ സമുദായം ഭൂരിപക്ഷത്തെ വിഴുങ്ങുന്നു എന്ന തോന്നലിലാണ്‌ അടുക്കും തോറു അകന്നു കൊണ്ടിരുന്ന എസ്‌എന്‍ഡ...

കളിച്ച്‌ കളിച്ച്‌ സെക്രട്ടേറിയറ്റ്‌ വരെ: നദീജലതര്‍ക്കത്തില്‍ കേരളത്തിന്റെ തീരുമാനങ്ങള്‍ ചോര്‍ത്താന്‍ സെക്രട്ടേറിയറ്റില്‍ തമിഴ്‌നാട്‌ ചാരന്‍

26 April 2013

നദീജലതര്‍ക്കങ്ങളുടെ ഫയലിലെ വിവരങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്ന്‌ തമിഴ്‌നാട്‌ ചോര്‍ത്തുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. തമിഴ്‌നാട്‌ പിആര്‍ഡി ഉദ്യോഗസ്ഥനായ മലയാളി ഉണ്ണികൃഷ്‌ണനെതിരെയാണ്‌ ഇന്റലിജന്‍സ...

ശബരിമലയുടേയും നമ്മുടെ ഡാമുകളുടേയും അവസ്ഥ ഉടന്‍ അറിയാം, കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക്‌മേല്‍ കരിനിഴല്‍ പരത്തിക്കൊണ്ട്‌ ദേശീയ ഹരിത ട്രൈബ്യൂണല്‍

25 April 2013

പശ്ചിമഘട്ട സംരക്ഷണത്തിനായി ഏത്‌ റിപ്പോര്‍ട്ടാണ്‌ നടപ്പാക്കുകയെന്ന്‌ ഉടന്‍ തീരുമാനിക്കണമെന്നാണ്‌ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നത്‌. നിലവില്‍ ഗാഡ്‌ഗില്‍ കമ്മിറ്റിയുടേയും ...

കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ജൂണിലും ലോഡ്‌ഷെഡിംഗ്‌ തുടരേണ്ടി വരുമെന്ന്‌ ആര്യാടന്‍

25 April 2013

സംസ്ഥാനത്ത്‌ ജൂണിലും ലോഡ്‌ഷെഡിംഗ്‌ ഉണ്ടാകാമെന്ന്‌ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്‌. കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ജൂണില്‍ മഴ കുറയാനാണ്‌ സാധ്യത. കനത്ത വൈദ്യുതി പ്രതിസന്ധി ന...

ഇന്നത്തെ ഗുജറാത്തിന്റെ വിജയത്തിനു പിന്നില്‍ മലയാളികളുടെ വിയര്‍പ്പുമുണ്ട്‌, തൊട്ടുകൂടായ്‌മ രാഷ്‌ട്രീയക്കാരെ പരിഹസിച്ച്‌ നരേന്ദ്രമോഡി കൈയ്യടിനേടി

24 April 2013

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മോഡിക്കു മുന്നില്‍ ശക്തമായ പ്രതിരോധം സൃഷ്‌ടിച്ച്‌ മോഡിയെ ബഹിഷ്‌കരിച്ചപ്പോള്‍ ഗുരുദേവ ദര്‍ശനത്തിന്‌ പ്രാമുഖ്യം നല്‍കി മോഡി പ്രതികരിച്ചു. ജനമനസുകളില്‍ നിന്നും തൊട്ടുകൂടായ്...

എസ്‌.എസ്‌.എല്‍.സി വിജയ ശതമാനം 94.17

24 April 2013

ഈ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ 94.17 വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 0.53 ശതമാനത്തിന്റെ വര്‍ധനവാണ്‌ ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്‌. പതിനായിരത്തി എഴുപത്തിമൂന്ന്‌ വിദ്യാര്‍ത്ഥികള്‍ എല...

ഇന്നലെ അറസ്റ്റിലായ പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ക്ക്‌ തീവ്രവാദ ബന്ധം

24 April 2013

കണ്ണൂര്‍ നാറാത്ത്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പില്‍ നിന്ന്‌ അറസ്റ്റു ചെയ്‌ത പ്രവര്‍ത്തകര്‍ക്ക്‌ തീവ്രവാദ ബന്ധമുണ്ടെന്ന്‌ കണ്ടെത്തി. ഇതു സംബന്ധിച്ച പോലീസ്‌ റിപ്പോര്‍ട്ട്‌ ഇന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത...

പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രത്തില്‍ നടത്തിയ റെയിഡില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു

23 April 2013

എസ്‌.ഡി.പി.ഐ കേന്ദ്രത്തില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ ബോംബും, ആയുധങ്ങളും കണ്ടെത്തി. കണ്ണൂരിലെ നാറാത്ത്‌ ടൗണിനു പിന്നിലുള്ള കെട്ടിടത്തില്‍ നിന്നാണ്‌ ഇവ കണ്ടെത്തിയത്‌. രഹസ്യ വിവരത്തെ തുടര്‍ന്ന്‌ മയ്യ...

ഒരു കോടിയുടെ ഭാഗ്യം അനുഭവിക്കുന്നതിനു മുന്‍പേ ഉണ്ണി യാത്രയായി

23 April 2013

കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലഭിച്ച ചെമ്പിളാവ്‌ സ്വദേശി ഉണ്ണി(25) വീടിനടുത്തുള്ള കുളത്തില്‍ വീണുമരിച്ചു. സമ്മാന തുക കൈയ്യില്‍ കിട്ടുന്നതിനു മുമ്പാണ്‌ ഈ ദാരുണമരണം ഉണ്ടായത്‌. തിങ്കളാഴ്‌ച രാവ...

വരുന്നു ഗണേഷ്‌ തരംഗം, ഗണേഷിനെ മന്ത്രിയാക്കാനുള്ള ആദ്യത്തെ ആചാരവെടി എന്‍എസ്‌എസിന്റേത്‌

23 April 2013

കെ.ബി. ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള അണിയറ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ആദ്യ പടിയായി എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറിതന്നെ മുന്‍കൈയെടുത്തു. ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്...

ഭാഗ്യക്കുറിയില്‍ സമൂല പരിഷ്‌കരണം, ഭാഗ്യക്കുറി കടകള്‍ക്ക്‌ ലോഗോ, ബ്രാന്റിംഗ്‌, രജിസ്‌ട്രേഷന്‍, തിരിച്ചറിയല്‍ കാര്‍ഡ്‌

22 April 2013

പുതുതായി കൊണ്ടുവരുന്ന നറുക്കെടുപ്പ്‌ യന്ത്രം ഉപയോഗിച്ച്‌ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ നടത്തുമ്പോള്‍ 5000 രൂപ മുതല്‍ താഴേക്കുള്ള സമ്മാനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന്‌ ധനമന്ത്രി കെ.എം. മാണി...

ലഡാക്ക്‌ യുദ്ധ ഭീതിയില്‍, എന്ത്‌ വിലകൊടുത്തും രാജ്യതാത്‌പര്യം സംരക്ഷിക്കുമെന്ന്‌ എ.കെ.ആന്റണി

22 April 2013

ചൈനീസ്‌ സൈന്യം കിഴക്കന്‍ ലഡാക്കില്‍ പത്ത്‌ കിലേമീറ്ററോളം അതിക്രമിച്ച്‌ കയറി സൈനിക പോസ്റ്റ്‌ സ്ഥാപിച്ചത്‌ വീണ്ടും ഒരു യുദ്ധസമമായ ഒരു അന്തരീക്ഷമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. 17000 അടി ഉയരത്തില്‍ ദൗളിത്‌...

നരേന്ദ്രമോഡി മോഡി കേരളത്തില്‍ വരുന്നതെന്തിന്‌? എന്ന്‌ മുതലാണ്‌ ഈ നേതാക്കന്മാര്‍ക്കും ഭരണാധികാരികള്‍ക്കും മോഡി വെറുക്കപ്പെട്ടത്‌ ...

22 April 2013

മോഡി കേരളത്തില്‍ വരുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പൊടി പോടിക്കുകയാണ്‌. കഴിഞ്ഞ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ നരേന്ദ്രമോഡി ദേശീയ രാഷ്‌ട്രീയത്തിലേക്ക്‌ വരുമെന്നുള്ള സൂചനകള്‍ നല്‍കിത്തുടങ്ങിയത്‌....

ഘടകകക്ഷികളെ കൂടെ നിര്‍ത്താന്‍ കഴിയാത്ത ദുര്‍ബലനായ മുഖ്യമന്ത്രി അറിയാന്‍ ജെ.എസ്‌.എസ്‌. മുന്നണിവിടും... പക്ഷേ സ്ഥാനങ്ങള്‍ ഉടന്‍ ഒഴിയില്ല

21 April 2013

എംഎല്‍എ മാരില്ലെങ്കില്‍ മുന്നണി സംവിധാനത്തില്‍ ഒരു വിലയുമില്ലെന്ന്‌ അവസാനം അവരറിഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ മരുന്നിനെങ്കിലും ഒരു എംഎല്‍എ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒന്ന്‌ കാണിച്ചു കൊടുക്കാമായിരു...

നരേന്ദ്രമോഡിയെ കണ്ടതില്‍ എന്താണ്‌ കുഴപ്പമെന്ന്‌ കെ.എം. മാണി, പക്ഷേ ഗുജറാത്ത്‌ മോഡല്‍ കേരളത്തിന്‌ വേണ്ട

21 April 2013

മന്ത്രി ഷിബു ബേബിജോണ്‍ നരേന്ദ്രമോഡിയെ കണ്ടതില്‍ എന്താണ്‌ കുഴപ്പമെന്ന്‌ ധനമന്ത്രി കെ.എം. മാണി. വ്യക്തികളോടല്ല പ്രസ്ഥാനങ്ങളോടും ആശയങ്ങളോടുമാണ്‌ തനിക്കെതിര്‍പ്പെന്നും മന്ത്രി പറഞ്ഞു. ഗുജറാത്ത്‌ മോഡല്‍ നട...

Malayali Vartha Recommends