Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

03 MAY 2024 06:46 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും.ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ജീവനക്കാരുമടക്കം നല്‍കിയ നാല് ഹര്‍ജികളിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവ് പറയുക. ട്രാന്...

സര്‍ക്കാറിനുമുന്നില്‍ വരുന്ന പരാതികൾ അന്വേഷിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തം; സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജോസ് കെ. മാണി

25 January 2021

സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്​ കേരള കോണ്‍ഗ്രസ്​ ജോസ്​ വിഭാഗം ചെയര്‍മാന്‍ ജോസ് കെ. മാണി. തെരഞ്ഞെടുപ്പ്​ സമയത്ത്​ ഇത്തരത്തില്‍ മുമ്പും ആരോപണം ഉയര്‍ന്നിരുന്നു. അന്ന്​ ഇതിനെല...

മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

25 January 2021

മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. മാതാവ് വസന്തകുമാരിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അപകട മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മകന് ...

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5606 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; ഇതുവരെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്; 70,624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്

25 January 2021

കേരളത്തില്‍ ഇന്ന് 3361 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര് 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത...

മന്ത്രിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ അനില്‍ അക്കര എംഎല്‍എയോട് മാര്‍ച്ച് 23ന് ഹാജരാകാന്‍ ഉത്തരവ്

25 January 2021

മന്ത്രി എ സി മൊയ്തീനെതിരെ അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയ അനില്‍ അക്കര എംഎല്‍എയോട് മാര്‍ച്ച് 23ന് ഹാജരാകാന്‍ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി ടി പ്രകാശന്‍ ഉത്തരവിട്ടു. വടക്കാഞ്ചേരി ഫ്‌ളാറ്റ...

എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ വഴിവിട്ട നിയമനം; ഗവര്‍ണര്‍ക്ക് പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍; വെറെയും സി.പി.എം നേതാക്കളുടെ ഭാര്യമാരെയും ഇത്തരത്തില്‍ നിയമനം നടത്തുന്നു; 126 അധ്യാപക തസ്തകളില്‍ ഇഷ്ടക്കാരെ നിയമിക്കാന്‍ നീക്കം

25 January 2021

സി.പി.എം എം.എല്‍.എയുടെ ഭാര്യക്ക് യൂണിവേഴ്‌സിറ്റിയില്‍ നിയമനം നല്‍കാന്‍ വഴിവിട്ട നീക്കങ്ങള്‍. എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ പി എം ഷഹലയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനം നല്‍കാന്‍ വഴിവിട്ട ...

ജോലി തട്ടിപ്പ് കേസ്; മുൻ‌കൂർ ജാമ്യം തേടി സരിത നായർ, കെറ്റിഡിസി ,ബിവറേജസ്‌കോർപറേഷൻ എന്നവ ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിനൽകാമെന്ന് വാഗ്ദാനം നൽകി 16 ലക്ഷം രൂപ തട്ടിയെടുത്തതെന്നായിരുന്നു പരാതി

25 January 2021

നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ തേടി തിരുവനതപുരം അഡിഷണൽ സെക്ഷൻ കോടതിയിൽ സരിത നായർ  അപേക്ഷ നൽകി. സരിതയെകൂടാതെ രതീഷ് ,സാജു എന്നിവർക്കുമെതിരെ നെയ്യാറ്റിൻകര പോലീസാണ് കേസെടുത്തിരു...

സര്‍ക്കാര്‍ പദ്ധതി എന്ന നിലയില്‍ അല്ലേ യൂണിടാക്കിന് പണം ലഭിച്ചത് ?.. സര്‍ക്കാരിനോട് സുപ്രീം കോടതി; ലൈഫ് മീഷനില്‍ കേസില്‍ സി.ബി.ഐക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ നോട്ടീസ്; സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല

25 January 2021

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി സിബിഐ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. പക്ഷേ ശ്രദ്ധ...

ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കര്‍മ്മ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും; ഹെപ്പറ്റൈറ്റിസ് രോഗബാധ തടയാം ജീവന്‍ രക്ഷിക്കാം, 25 ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചികിത്സയും

25 January 2021

2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുളള മരണനിരക്കും രോഗാവസ്ഥയും രോഗാതുരതയും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന വൈറല്‍ ഹെപ്പറ...

എട്ടു കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി; കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടിയത് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചിങ്ങവനം പൊലീസും ചേർന്നാണ്

25 January 2021

കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനെത്തിച്ച എട്ടു കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചിങ്ങവനം പൊലീസും ചേർന്നാണ് കഞ്ചാവ് മാ...

പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്; സർക്കാരിന്റെ മുമ്പിൽ പല പരാതികളും വരും; അതിൽ അന്വേഷണം നടന്നേക്കും; സോളാർ കേസ് സിബിഐക്ക് വിട്ട സംഭവത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി

25 January 2021

സോളാർ കേസ് സിബിഐക്ക് വിട്ട സംഭവത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. സർക്കാരിന്റെ മുമ്പിൽ പല പരാതികളും വരും. അതിൽ അന്വേഷണം നടന്നേക്കും. ഇത...

സ്ത്രീ ശാക്തീകരണത്തിന് ദാക്ഷായണി വേലായുധന്‍ പുരസ്‌കാരം; ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

25 January 2021

2020-2021 വര്‍ഷം മുതല്‍ സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതയ്ക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിന് ഭരണാനുമതി നല്‍കി...

സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം ലഭിച്ചു; കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്

25 January 2021

അങ്ങനെ ശിവശങ്കറിന് ജാമ്യം. സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം ലഭിച്ചു. കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്പ്പിച്ചിട്ടില്ലാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എങ്കിലും അദ്ദേഹത്തിന് ...

കൈകള്‍ നിലത്തൂന്നിമണ്ണിലൂടെ നിരങ്ങി നീങ്ങി; ഒടുവിൽ സംഭവിച്ചത്! ഈ അവസ്ഥയിലും അധ്വാനിക്കുന്ന മനുഷ്യൻ; ഒടുവിൽ ആ സ്നേഹ സമ്മാനം

25 January 2021

നന്മയുള്ള ലോകമേ... ഈ സംഭവം കേട്ടാൽ പെട്ടെന്ന് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക ഈ പാട്ട് ആയിരിക്കും.... അത്രയ്ക്ക് ഒരു നന്മ പ്രവർത്തിയാണ് ഇപ്പോൾ നടന്നിരിക്കുന്നത്.... തിരക്കുപിടിച്ച ജീവിതത്തിനിടയിലും സ്...

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം

25 January 2021

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്ക...

സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു; ഇടതുപക്ഷം അഞ്ചുവർഷം ഭരിച്ചിട്ടും ഈ കേസിൽ ഒരു ചെറുവിരൽ പോലും അനക്കിയില്ല; വിമർശനുമായി കെ സുരേന്ദ്രൻ

25 January 2021

സോളാര്‍ കേസ് വീണ്ടും അന്വേഷണ വിധേയമാക്കുന്നതോടെ രാഷ്ട്രീയ ലോകത്ത് പുതിയ കോളിളക്കങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്. എന്നാൽ സോളാർ കേസ് സിബിഐക്ക് വിടുന്ന കാര്യത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ രംഗത്ത് വന്നിരിക്...

Malayali Vartha Recommends