KERALA
പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം
നന്മയുടെ രൂപം തട്ടിപ്പുകേസിൽ പ്രതി; 2018 ലെ പ്രളയത്തിൽ സ്ത്രീകൾക്ക് മുതുക് ചവിട്ടുപടിയാക്കി തോണിയിൽ കയറാൻ സഹായിച്ച് ശ്രദ്ധ നേടി; ഇന്ന് സദാചാര പോലീസ് ചമഞ്ഞ് പണം തട്ടി ജെയ്‌സൽ, താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനേയും സ്ത്രീയേയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി...
05 May 2022
സദാചാര പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിലായതായി റിപ്പോർട്ട്. 2018 ലെ പ്രളയത്തിൽ സ്ത്രീകൾക്ക് മുതുക് ചവിട്ടുപടിയാക്കി തോണിയിൽ കയറാൻ സഹായിച്ച് ശ്രദ്ധ നേടി മാതൃകയായ താനൂർ സ്വദേശി ജ...
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; കനത്ത മഴ പ്രതീക്ഷിക്കുന്നത് വർധിച്ച സൂര്യതാപത്തിന്റെ ഫലമായുണ്ടായ അന്തരീക്ഷ മാറ്റങ്ങങ്ങൾ മൂലം കൂടുതൽ ഈർപ്പം കലർന്ന മേഘങ്ങൾ കരയിലേക്ക് എത്തുന്നതിനാൽ... എല്ലാ ജില്ലകളിലും കാര്യമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
05 May 2022
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്. എല്ലാ ജില്ലകളിലും കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. അതേസമയം വർധി...
മഞ്ജു വാര്യരെ സ്വാധീനിക്കാന്‍ വേണ്ടി ദിലീപ് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറേയും കൂട്ടി അവരുടെ ഫ്‌ളാറ്റില്‍ പോയി... രഹസ്യമായി കോടതി മുറികളിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും മൊഴി കൊടുക്കാതെ പബ്ലിക്കായി ഒരു പ്രസ്താവന നടത്തണം... അവരുടെ വാക്കുകള്‍ കേരളം പ്രതീക്ഷിച്ചിരിക്കുകയാണ്... തുറന്നടിച്ച് ബാലചന്ദ്രകുമാർ
05 May 2022
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസ് വലിയൊരു വഴിത്തിരിവിലേക്ക് തിരിഞ്ഞത്. ഇപ്പോഴിതാ കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി എത്തുകയാണ് ബാലചന്ദ്ര കുമാർ. മഞ്ജു വാ...
നടി നല്‍കിയ പീഡന കേസില്‍ അറസ്റ്റു ഭയന്ന് ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി കടുപ്പിക്കുന്നു..... ഇന്‍ര്‍പോള്‍ സഹായം അടക്കം തേടാനൊരുങ്ങി അന്വേഷണ സംഘം , ഇന്‍ര്‍പോളിനെക്കൊണ്ട് ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുക ലക്ഷ്യം
05 May 2022
നടി നല്‍കിയ പീഡന കേസില്‍ അറസ്റ്റു ഭയന്ന് ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി കടുപ്പിക്കുന്നു..... ഇന്‍ര്‍പോള്‍ സഹായം അടക്കം തേടാനൊരുങ്ങി അന്വേഷണ സംഘം , ഇന്‍ര്‍പോളിനെക്കൊണ്ട് ബ്ലൂകോര്‍...
അന്ന് രാത്രി പിടി വളരെ അസ്വസ്ഥനായിരുന്നു.. നടിയുടെ പൊട്ടിക്കരച്ചിൽ സഹിക്കാനായില്ല! നടി ആക്രമിക്കപ്പെട്ട രാത്രിയെ കുറിച്ച് നെഞ്ച് തകർക്കുന്ന വെളിപ്പെടുത്തലുമായി പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്
05 May 2022
നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ നടപടികൾ വേഗത്തിലാക്കി ക്രൈംബ്രാഞ്ച് സംഘം. പുതിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനി ചോദ്യം ചെയ്യാൻ ബാക്കിയുള്ളവരെ ഉടൻ...
എന്തിനീ ക്രൂരത.... മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....രാമനാട്ടുകരയിലെ തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം ഫുട്പാത്തിലാണ് ആണ്‍ കുഞ്ഞിനെ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്, പോലീസ് അന്വേഷണം ആരംഭിച്ചു
05 May 2022
എന്തിനീ ക്രൂരത.... മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....രാമനാട്ടുകരയിലെ തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം ഫുട്പാത്തിലാണ് ആണ്‍ കുഞ്ഞിനെ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്...
വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ഇന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും...
05 May 2022
വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ഇന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും. തിരുവനന്തപുരത്തെ കോടതിയിലാണ് അപ്പീല്‍ നല...
പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതി മുഖ്യമന്ത്രിയുടെ വീടിന് സമീപം വാടകവീട്ടിൽ ഒളിവിൽ താമസിച്ചതു വൻ സുരക്ഷാ വീഴ്ച! മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ വീടിനു പൊലീസ് സുരക്ഷ; വീടിന്റെ 200 മീറ്റർ പരിധിയിൽ നിരീക്ഷണ ക്യാമറകൾ വയ്ക്കാനും പൊലീസുകാരെ കാവൽ നിർത്താനും തീരുമാനം
05 May 2022
മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ വീടിനു പൊലീസ് സുരക്ഷ വർധിപ്പിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയും ആർഎസ്എസ് ...
പ്രചാരണത്തിന് മുമ്പ് അനുഗ്രഹം തേടി കല്ലറയിലെത്തി .... തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് അനുഗ്രഹത്തിനായി ഭര്‍ത്താവ് പി.ടി. തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്ത ഉപ്പുതോട് പള്ളിയിലെത്തി ... പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിക്കരഞ്ഞ് ഉമ, വിതുമ്പലോടെ മക്കളും ബന്ധുക്കളും
05 May 2022
പ്രചാരണത്തിന് മുമ്പ് അനുഗ്രഹം തേടി കല്ലറയിലെത്തി .... തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് അനുഗ്രഹത്തിനായി ഭര്‍ത്താവ് പി.ടി. തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്ത ഉപ്പുതോട് പള്ളിയിലെത്തി ... പ്ര...
കോടതി തിരിഞ്ഞു... പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ ശക്തമായ നീക്കം നടത്തി പൊലീസ്; ഇനിയും വീഴ്ച ഉണ്ടാകാതിരിക്കാന്‍ നിയമോപദേശം തേടി; തിരിച്ചടിയായി പൊലീസിനെതിരെ കോടതി; മുന്‍ ജനപ്രതിനിധി ഒളിവില്‍ പോകുമെന്നു വിശ്വസിക്കുന്നില്ല
05 May 2022
പിസി ജോര്‍ജിനെ ഒരിക്കല്‍ കൂടി അകത്തിടാനുള്ള ശ്രമം നടത്തുകയാണ് പൊലീസ്. നേരത്തെ സംഭവിച്ച പാളീച്ചകള്‍ തീര്‍ത്ത് നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ നീക്കം നടത്തുന്നത്. വിദ്വേഷ പ്രസംഗം നടത്തിയ ക...
ആലപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍.... ചാരുംമൂട്ടില്‍ സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷത്തിന് പിന്നാലെ സ്ഥലത്തെ കോണ്‍ഗ്രസ് ഓഫീസ് സിപിഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ അഞ്ചു പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
05 May 2022
ചാരുംമൂട്ടില്‍ സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷം. സംഘര്‍ഷത്തിന് പിന്നാലെ സ്ഥലത്തെ കോണ്‍ഗ്രസ് ഓഫീസ് സിപിഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കൊടിമരത്തെ ചൊല്ലിയാണ് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ...
'അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട്... ഈ ഇടവേള ബാബുബിനെ സെക്രട്ടറി ആക്കിയതിന്റെ കാരണം എന്താണ്....??? ഈ പുള്ളിക്കാരൻ 50 സിനിമയിൽ എങ്കിലും അഭിനയിച്ചിട്ടുണ്ടോ..' ആരാധകമന്റെ ചോദ്യത്തിന് കുടുക്കാൻ മറുപടിയുമായി ഷമ്മി തിലകൻ
05 May 2022
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കവെയാണ് നടൻ വിജയ് ബാബുവിനെതിരെയുള്ള ലൈംഗികാതിക്രമ കേസും പുറത്ത് വന്നത്. ഇതിനുപിന്നാലെ താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറികളാണ് ന...
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം... ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു,പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
05 May 2022
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം... ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു,പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്ക...
ഭക്ഷ്യ സുരക്ഷാ അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയത് പഴകിയ കോഴിയിറച്ചിയും മറ്റു ആഹാര സാധനങ്ങളും... 11 ഹോട്ടലുകള്‍ അടച്ചു പൂട്ടി, ചിക്കന്‍ അല്‍ഫാമിനും ഷവര്‍മയ്ക്കുമെല്ലാം ഒപ്പം നല്‍കുന്ന കുബൂസിന്റെ പാക്കറ്റുകളില്‍ കാലാവധി കഴിയുന്ന തീയതിയോ ലേബലോ ഇല്ല ... വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന തുടരും
05 May 2022
ഭക്ഷ്യ സുരക്ഷാ അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയത് പഴകിയ കോഴിയിറച്ചിയും മറ്റു ആഹാര സാധനങ്ങളും... 11 ഹോട്ടലുകള്‍ അടച്ചു പൂട്ടി, ചിക്കന്‍ അല്‍ഫാമിനും ഷവര്‍മയ്ക്കുമെല്ലാം ഒപ്പം നല്‍കുന്ന കുബൂസിന്റെ പാക്...
കുട്ടികളുടെ ആഭരണം മോഷ്ടിക്കുന്ന കട്ടപ്പനയിലെ മോഷ്ടാവ് പിടിയിലായി
05 May 2022
കുട്ടികളുടെ സ്വര്‍ണ്ണാഭരങ്ങള്‍ മോഷ്ടിക്കുന്ന സ്ത്രീയെ കട്ടപ്പന പോലീസ് പിടികൂടി. കട്ടപ്പനയിലാണ് സംഭവം. സ്വകാര്യ ആശുപത്രിയും ടൗണിലെ തിരക്കുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ചായിരുന്നു മോഷണം. സൗഹൃദം സ്ഥാപിച്ച്...
ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ
വ്യക്തി നേട്ടങ്ങൾക്ക് വേണ്ടി തന്നെ അയാൾ കരുവാക്കി!!! 20 ലക്ഷത്തിന്റെ ബൈക്ക് വിട്ട് സ്ഥാനാർത്ഥിയായത് മണ്ടത്തരം.. സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അഖിലിന്റെ പടിയിറക്കം.
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്‍റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്‍റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.





















