KERALA
പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം
മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പെൺകുട്ടിയുടെ പാവാടയ്ക്ക് തീപിടിച്ചു; ദേഹമാസകലം പൊള്ളിയ പെൺകുട്ടിയെ മെഡിക്കൽ കോളേജി ആശുപത്രിയിലേക്ക് കൊണ്ട് പോയി; ചികിത്സയിലിരിക്കവേ പതിനേഴുകാരിക്ക് ദാരുണാന്ത്യം; ടിന്നർ തുടച്ച് മാറ്റിവച്ച വസ്ത്രം പെൺകുട്ടി ധരിച്ചിരുന്നതിനാലാണ് അപകടമുണ്ടായതെന്നാണ് നിഗമനം
03 May 2022
പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പെൺകുട്ടിയുടെ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേൽക്കുകയായിരുന്നു. ചികിത്സയിലായിരിക്കെവെയാണ് വിദ്യാർഥിനി മരി...
ഉമ്മൻ ചാണ്ടി പീഡിപ്പിച്ചു! സിബിഐ ക്ലിഫ് ഹൗസില്‍... പരാതിക്കാരി ഓട്ടോയിൽ... സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിക്കൊപ്പം തെളിവെടുപ്പ് നടത്തി
03 May 2022
സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുകയാണ്. സിബിഐ ഇൻസ്പെക്ടർ നിബുൽ ശങ്കറിന്റെ നേത്യത്വത്തില്‍ പരാതിക്കാരിക്കൊപ്പമാണ...
സോളര്‍ കേസ്: സിബിഐ സംഘം ക്ലിഫ് ഹൗസില്‍...സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ സിബിഐ സംഘം ക്ലിഫ് ഹൗസിലെത്തി തെളിവെടുത്തു, പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് സിബിഐ സംഘം തെളിവെടുക്കുന്നത്, പരാതിക്കാരിയെത്തിയത് ഓട്ടോറിക്ഷയില്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആദ്യമായാണ് സിബിഐ പരിശോധന
03 May 2022
സോളര്‍ കേസ്: സിബിഐ സംഘം ക്ലിഫ് ഹൗസില്‍...സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ സിബിഐ സംഘം ക്ലിഫ് ഹൗസിലെത്തി തെളിവെടുത്തു, പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് സിബിഐ സംഘം തെ...
'വെട്ടിന് വെട്ട്, കൊലയ്ക്ക് കൊല അംഗീകരിക്കാനാവില്ല. പി സി ജോർജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകർത്ത് കലാപത്തിന് ശ്രമിച്ചാൽ നേരിടണം. കലാപ അന്തരീക്ഷം കെടുത്താൻ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. ഒരു ശക്തിക്കും നാടിന്റെ ഒരുമയെ തകർക്കാൻ കഴിയില്ല..' മുൻ എം എൽ എ പി സി ജോർജിനെതിരെ രൂക്ഷവിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി
03 May 2022
വിവാദ പ്രസ്താവന നടത്തിയ മുൻ എം എൽ എ പി സി ജോർജിനെതിരെ രൂക്ഷവിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി രംഗത്ത് എത്തിയിരിക്കുകയാണ്. വർഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണം എന്നാണ് അദ്ദേഹം പറഞ്ഞത്. അവർ ഏത് മത രാ...
കോട്ടയത്തും ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിക്ക് അസ്വസ്ഥത... വിദ്യാര്‍ഥിനിക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി
03 May 2022
കോട്ടയത്തും ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിക്ക് അസ്വസ്ഥത. ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.കോട്ടയം മെഡിക്കല്‍ കോളജിലെ ബിഎസ്സി ഡയാലി...
സിനിമ പോലൊരു മേഖലയിൽ ഇതുപോലൊരു പഠനം സർക്കാർ കൊണ്ടുവന്നത് ഒരു നാഴികക്കല്ലാണ്... താരസംഘടനയിൽ നമ്മളാരും ഒന്നും പറയാൻ പാടില്ലെന്ന അവസ്ഥയെന്ന വെളിപ്പെടുത്തലുമായി നടി രേവതി
03 May 2022
വിജയ്ബാബുവിന്റെ സംഭവം താരസംഘടനയിൽ ആകെ കത്തിക്കയറുകയാണ്. മാലപാർവതിയുടെ രാജിയ്ക്ക് പിന്നാലെ പുറത്ത് വരുന്നത് ചെറിയ സംഭവങ്ങളൊന്നുമല്ല. ഇപ്പോഴിതാ താരസംഘടനയിൽ നമ്മളാരും ഒന്നും പറയാൻ പാടില്ല എന്നാണ് അവസ്ഥയെ...
നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനങ്ങള്‍.... സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍...
03 May 2022
നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനങ്ങള്‍.... സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍...ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച്...
ഓട്ടിസം ബാധിതയാണെന്നറിഞ്ഞതോടെ കുഞ്ഞിനെ പെറ്റമ്മ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു... ഒന്നരവയസ്സുകാരിയായ കുഞ്ഞ് ഇനി വളരുന്നത് യുഎസില്‍...
03 May 2022
ഓട്ടിസം ബാധിതയാണെന്നറിഞ്ഞതോടെ കുഞ്ഞിനെ പെറ്റമ്മ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു... ഒന്നരവയസ്സുകാരിയായ കുഞ്ഞ് ഇനി അമേരിക്കന്‍ ദമ്പതികള്‍ക്ക് സ്വന്തംകോഴിക്കോട്, കൊയിലാണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ന...
തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമം തടയാൻ പ്രത്യേക സമിതി വേണമെന്ന് ഈ രാജ്യത്തൊരു നിയമം പാര്ലമെന്റിലൂടെ വന്നിട്ട് 9 വർഷമായി; അത് നടപ്പാക്കാനുള്ള എല്ലാ ബാധ്യതയും സർക്കാരിനാണ്; മലയാള സിനിമാ സെറ്റുകളിൽ നഗ്നമായി അത് ലംഘിക്കപ്പെടുന്നു എന്ന് രേഖാമൂലം പരാതി കിട്ടിയത് 2017ലാണ്; അന്നുമുതൽ സർക്കാരിന്റെ മറുപടി "പരിശോധിക്കും,നടപടി എടുക്കും" എന്നതാണ്; നെഗറ്റീവായി ഒന്നും പറഞ്ഞിട്ടില്ല, പക്ഷെ പോസിറ്റീവായി ഒന്നും ചെയ്തിട്ടുമില്ല; 2022 വരെ ഒരു ചുക്കും നടന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹരീഷ് വാസുദേവൻ
03 May 2022
തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമം തടയാൻ പ്രത്യേക സമിതി വേണമെന്ന് ഈ രാജ്യത്തൊരു നിയമം പാര്ലമെന്റിലൂടെ വന്നിട്ട് 9 വർഷമായി. അതിനു മുൻപും കോടതിവിധിയുടെ ആ നിയമമുണ്ട് ഇവിടെ. അത് നടപ്പാക്കാനുള്ള എല്ലാ ബാധ്യതയും ...
ഇറച്ചിയിൽ അത്യന്തം അപകടകാരികളായ വൈറസുകളും ബാക്‌ടീരിയകളും; ചെറിയൊരു ഇടവേളയ്ക്കു ശേഷം ഷവര്‍മയ്ക്ക് വീണ്ടും വില്ലന്‍ പരിവേഷം, ചത്തുപോകുന്ന കോഴിയെപ്പോലും ഷവര്‍മയ്ക്കായി എടുക്കാന്‍ ആളുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്, കൂടെ കിട്ടുന്ന സാലഡ്, മയോണൈസ്, അവിടെ ഉപയോഗിച്ച അഴുക്കുവെള്ളം എല്ലാം അപകടമാകുന്നത് ഇങ്ങനെ... നടപടികൾ കടുപ്പിക്കേണ്ടത് അധികൃതർ മാത്രം...
03 May 2022
കഴിഞ്ഞ ദിവസം കാസര്‍കോട്ട് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരണമടയുകയും ഒട്ടേറെ പേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവം കേരളത്തെ തന്നെ ഏറെ ഞെട്ടിച്ചിരുന്നു. ഇത് അത്യന്തം വേദനാജനകമാണ്. ചെറിയൊര...
ഇന്ന് സന്തോഷപെരുന്നാൾ; കേരളത്തിന്റെ ചുണക്കുട്ടികൾ സന്തോഷ് ട്രോഫിയിൽ ഒരിക്കൽക്കൂടി മുത്തമിട്ടു; ബംഗാൾ ഒരുക്കിയ പ്രതിരോധത്തിന്റെ മഹാ ചക്രവ്യൂഹം ഭേദിക്കാൻ നിശ്ചിത സമയത്ത് സാധിക്കാതെ വന്ന കേരളം പക്ഷേ, ഈ ടൂർണമെൻറിലെ ഏറ്റവും മികച്ച ടീം തങ്ങൾ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ്; അഭിനന്ദനവുമായി സന്ദീപ് ജി വാര്യർ
03 May 2022
ഇന്ന് സന്തോഷപെരുന്നാൾ. കേരളത്തിന്റെ ചുണക്കുട്ടികൾ സന്തോഷ് ട്രോഫിയിൽ ഒരിക്കൽക്കൂടി മുത്തമിട്ടു. ബംഗാൾ ഒരുക്കിയ പ്രതിരോധത്തിന്റെ മഹാ ചക്രവ്യൂഹം ഭേദിക്കാൻ നിശ്ചിത സമയത്ത് സാധിക്കാതെ വന്ന കേരളം പക്ഷേ, ഈ ട...
യഥാർത്ഥത്തിൽ ഒരു മൂന്നാം മുന്നണിക്ക് കേരളത്തിൽ സ്കോപ്പ് ഉണ്ട്; പക്ഷെ അത് എളുപ്പമല്ല; എങ്കിലും വൈദ്യുതി സൗജന്യമായി തരാം, ഗ്യാസ് കണക്ഷൻ സൗജന്യമായി തരാം, എല്ലാ മാസവും കിറ്റു തരാം എന്നൊക്കെ പറഞ്ഞു മലയാളികളെ ബുദ്ധിപൂർവം കൈയ്യിൽ എടുത്താൽ ചിലപ്പോൾ ഭരണം പിടിക്കാം; കൂടെ ഒരു കിടിലൻ ജനപ്രിയനായ നേതാവും വേണം; ട്വൻ്റി 20 യും ആം ആദ്മിയും ലയിക്കുമോ എന്നാണു ഞാൻ ചിന്തിക്കുന്നത്; രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്
03 May 2022
തന്റെതായ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയുന്ന ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയപരമായും കായികപരമായും സാമൂഹികപരവുമായുള്ള എല്ലാ കാഴ്ചപ്പാടുകളും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക...
പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ ജാമ്യം അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന് പ്രോസിക്യൂഷന്‍; അപ്പീലിനു പോകാനൊരുങ്ങി പ്രോസിക്യൂഷന്‍; വിദ്വേഷ പ്രസംഗത്തില്‍ പിസിജോർജിന് വീണ്ടും വമ്പൻ കുടുക്ക്
03 May 2022
തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരെ കേസെടുക്കുകയും ജാമ്യത്തിലിറങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ ഇതാ പിസിയെ വിടാതെ പ്രോസിക്യൂഷ...
പാവങ്ങള്‍ക്ക് വേണ്ടി ഉയര്‍ന്നത് ഒറ്റ ബൃന്ദ കാരാട്ടിന്റെ സ്വരം; ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ മലയാള സിനിമയെ തകര്‍ക്കുന്നു; നിലപാട് വ്യക്തമാക്കി മാമുക്കോയ
03 May 2022
സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും സിനിമാ വിഷയങ്ങളിലും പ്രതികരിക്കുന്ന വ്യക്തിയാണ് നടന്‍ മാമുക്കോയ. ഇപ്പോഴിതാ അദ്ദേഹം ചില നിലപാടുകള്‍ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സിനിമാ മേഖലയില്‍ ഉയരുന്ന പീഡന പരാത...
ദിലീപിനെ രക്ഷിച്ച് വിജയ്ബാബു! പത്തിമടക്കി ദിലീപ്; ഇനി മുങ്ങാനുള്ള സമയം... തന്ത്രങ്ങൾ കരുതിക്കൂട്ടി രാമൻപിള്ള.. ഇനി മറഞ്ഞിരിക്കാനുള്ള സമയം! കളത്തിൽ കളിയിറക്കി ദിലീപ്
03 May 2022
ദിലീപ് കേസിന് ശേഷം അമ്മയെ വെട്ടിലാക്കി കൊണ്ടാണ് വിജയ് ബാബു വിവാദം കത്തികയറിയത്. വിജയ് ബാബു തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിയായ യുവനടിയുടെ പരാതി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനു...
ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ
വ്യക്തി നേട്ടങ്ങൾക്ക് വേണ്ടി തന്നെ അയാൾ കരുവാക്കി!!! 20 ലക്ഷത്തിന്റെ ബൈക്ക് വിട്ട് സ്ഥാനാർത്ഥിയായത് മണ്ടത്തരം.. സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അഖിലിന്റെ പടിയിറക്കം.
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.





















