Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചക്രവാതച്ചുഴി ... സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

11 NOVEMBER 2025 07:56 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കൻ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാലാവസ്ഥ...

ജിമ്മില്‍ വര്‍ക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു

25 October 2025

ജിമ്മില്‍ വര്‍ക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ 53 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി പാണ്ടന്‍ പറമ്പ് കുന്നത്ത് വീട്ടില്‍ രാമചന്ദ്രനാണ് മരിച്ചത്. ജിമ്മില്‍ പോയി വര്‍ക്ക...

സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍; ഉപരോധത്തിനിടെ സംഘർഷം...

25 October 2025

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍. ബിജെപിയുടെ സെക്രട്ടറിയറ്റ് ഉപരോധത്തിനിടെ സംഘർഷം ഉണ്ടായി. സെക്രട്ടറിയേറ്റിന് മു...

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍.. കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി..സ്വർണം വിറ്റ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെയും സാന്നിദ്ധ്യത്തിലാണ് സ്വർണം കണ്ടെടുത്തത്..

25 October 2025

ഓരോ ദിവസം കഴിയും തോറും ശബരിമല വിഷയത്തിൽ നിർണായകമായ വളരെ നടുക്കുന്ന കണ്ടെത്തലുകളാണ് SIT നടത്തി കൊണ്ട് ഇരിക്കുന്നത് . പ്രധാന പ്രതികളെയെല്ലാം തന്നെ ഇതിനോടകം അന്വേഷണ സംഘം കുടിക്കിയിട്ടുണ്ടനെകിലും ഇനിയും വ...

സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി...

25 October 2025

ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാൻ തുക അനുവദിച്ച് ധനമന്ത്രി ആശ്വാസമായി... സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി ...

ഇറങ്ങിവാടോ കാട്ടുകള്ളാ..അയ്യപ്പനെ വിഴുങ്ങിയ ചതിയാ !! സെക്രട്ടേറിയറ്റില്‍ സമരം ആളിക്കത്തിച്ച് ബി ജെ പി ; സ്ത്രീപ്രവേശനത്തിന്റെ മറവില്‍ പോറ്റിയെ വെച്ച് പിണറായി കൊള്ള നടത്തിയെന്ന്...പോറ്റിയെയല്ല, പോറ്റിയെ പോറ്റി വളര്‍ത്തിയ പിണറായി വിജയനെയും സിപിഎം നേതാക്കളെയുമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യേണ്ടത്

25 October 2025

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൈപൊള്ളി പിണറായി സര്‍ക്കാര്‍. ഇറങ്ങി വാടോ കാട്ടുകള്ളാ...അയ്യപ്പനെ വിറ്റ പരനാറിയെന്നും കേട്ടാലറയ്ക്കുന്ന പുളിച്ച തെറിവിളിച്ചും പിണറായി വിജയനെ മുള്‍മുനയില്‍ നിര്‍ത്തി ബിജെപി. ...

പിണറായിയുടെ ചെവികുറ്റി തെറിപ്പിച്ച് CPI..! ശിവൻകുട്ടിക്ക് തെറിവിളി...! ഷാ നേരിട്ടിറങ്ങും

25 October 2025

പിഎം ശ്രീ പദ്ധതിയിൽ അനുനയ നീക്കം സജീവമാക്കി സിപിഎം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരിട്ടെത്തിയാണ് സിപിഐ നേതൃത്വവുമായി ചർച്ച നടത്തുന്നത്. സിപിഐ ആസ്ഥാനത്തെത്തിയ ശിവൻകുട്ടി സിപിഐ സംസ്ഥാന സെക്രട്ടറ...

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിലെ എസ്‌ഐടി പരിശോധനയില്‍ ഒന്നും കിട്ടിയില്ല.... തെളിവുകള്‍ എല്ലാം നേരത്തെ മാറ്റി...?

25 October 2025

നശബരിമല ദ്വാരപാലക ശില്‍പ്പപാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിലെ എസ്‌ഐടി പരിശോധനയില്‍ ഒന്നും കിട്ടിയില്ല. തെളിവുകള്‍ എല്ലാം നേരത്തെ വീട്ടില്‍ നിന്നും...

രാജേഷിന് ഇപ്പോള്‍ എങ്ങിനെയുണ്ട്...? ചികിത്സ കാലാവധി ആറുമാസം വരെ നീണ്ടേക്കാം....

25 October 2025

നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. രാജേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് കുറിപ്പ് പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി നല്‍കുന്ന ശുഭ സൂചനകളാണ്. രാജേഷ് കണ്ണുതുറന്നെന്നും ചികിത്സ...

ശബരിമല കേസിൽ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനെ സാക്ഷിയാക്കാൻ തീരുമാനം... നിയമോപ​ദേശം തേടാനൊരുങ്ങി അന്വേഷണ സംഘം

25 October 2025

ശബരിമല സ്വർണവിവാ​ദത്തിൽ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനെ സാക്ഷിയാക്കാനായി തീരുമാനം. ഇക്കാര്യത്തിൽ നിയമോപദേശം തേടാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം ഉണ്ണ...

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ മറ്റെന്നാൾ മുതൽ വിതരണം തുടങ്ങും

25 October 2025

ഈ മാസത്തിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27ന് വിതരണം തുടങ്ങും. ധനകാര്യ മന്ത്രിയുടെ ഓഫിസ്‌ വാർത്താകുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾക്കായി 812 കോടി അനുവദിച്ചതായി ധന...

അ​തി​ദാ​രി​ദ്ര മു​ക്ത ജി​ല്ലയായി വയനാട്...

25 October 2025

ഇ​നി വ​യ​നാ​ട് അ​തി​ദാ​രി​ദ്ര മു​ക്ത ജി​ല്ല. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ഗ-​പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി ഒ.​ആ​ര്‍ കേ​ളു ശ​നി​യാ​ഴ്ച രാ​വി​ലെ 10 ന് ​മാ​ന​ന്ത​വാ​ടി വൊ​ക്കേ​ഷ​ന​...

കൊടും മഴയത്തും ശോഭയും രാജീവും സംഘവും സെക്രട്ടറിയേറ്റ് വിറപ്പിച്ച് നീക്കം വമ്പൻ ബോംബ് പൊട്ടിക്കുന്നു..?

25 October 2025

ശബരിമല സ്വര്‍ണക്കൊള്ളക്കെതിരെ ബിജെപിയുടെ സെക്രട്ടറിയറ്റ് ഉപരോധത്തിനിടെ സംഘർഷം. സെക്രട്ടറിയേറ്റിന് മുന്നിലെ ഇരുവശത്തേക്കുമുള്ള റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കിടയിലേക്ക് ഒരു ഓട്ട...

വടക്കൻപാട്ടുകൾ ആധാരമാക്കിയത് അടക്കം ഒട്ടേറെ ചലച്ചിത്രങ്ങളുടെ ശബ്ദലേഖനം നടത്തിയ പ്രസിദ്ധ ചലച്ചിത്ര ശബ്ദലേഖകൻ അന്തരിച്ചു...

25 October 2025

പ്രസിദ്ധ ചലച്ചിത്ര ശബ്ദലേഖകൻ ഏറ്റുമാനൂർ തവളക്കുഴി തങ്കഭവനിൽ(ശ്രീശൈലം) കെ.എൻ. അപ്പുക്കുട്ടൻ (97) അന്തരിച്ചു. ആലപ്പുഴയിലെ ചലച്ചിത്ര നിർമാണ - വിതരണ സ്ഥാപനങ്ങളായിരുന്ന ഉദയ, നവോദയ സ്റ്റുഡിയോകളിൽ സൗണ്ട് എൻജ...

സ്വകാര്യ ബസുകളുടെ മത്സരയോട്ടം... കർശന നടപടിയുമായി ​ഗതാ​ഗതവകുപ്പ് രം​ഗത്ത്

25 October 2025

ഇനി ആവർത്തിക്കരുത്... സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കര്‍ശന നടപടി തുടര്‍ന്ന് ഗതാഗതവകുപ്പ്. കാലടിയില്‍ അപകടകരമായ രീതിയില്‍ അമിതവേഗതയില്‍ ഓടിച്ച ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളെട...

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം; റഡാറിൽ ആ കാഴ്ച്ച; സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

25 October 2025

സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് . കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ നാളെയും യെലോ അലർട്ടാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യത...

Malayali Vartha Recommends