Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചക്രവാതച്ചുഴി ... സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

11 NOVEMBER 2025 07:56 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കൻ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാലാവസ്ഥ...

വൈറ്റ് ഹൗസിന്‍റെ പ്രധാനഭാഗം പൊളിച്ച് ഡോണൾഡ് ട്രംപ്

25 October 2025

അമേരിക്കയിൽ വൈറ്റ് ഹൗസിന്‍റെ പ്രധാനഭാഗം പൊളിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പുതിയ നൃത്തശാല പണിയുന്നതിനായി വൈറ്റ് ഹൗസിന്റെ കിഴക്കുഭാഗത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ ഉപയോഗിച്ചിരുന്ന പ്രശസ്ത...

തൃശ്ശൂരിൽ ബസിറങ്ങി ബാ​ഗ് മെഡിക്കൽ ഷോപ്പിന്റെ സമീപം വെച്ച് ശുചിമു‌റിയിലേക്ക് പോയി

25 October 2025

തൃശ്ശൂർ മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച. അറ്റ്ലസ് ബസ് ഉടമ എടപ്പാൾ സ്വദേശി മുബാറക്കിന്റെ പക്കൽ നിന്നാണ് 75 ലക്ഷം രൂപ കവർന്നു. ബംഗളൂരുവിൽ നിന്ന് ബസ് വിറ്റ പണവുമായി തൃശൂരിൽ ബസ് ഇറങ്ങി‌ ചായ കുടിക്കാനിറങ്ങ...

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിഐഎ മുൻ ഉദ്യോഗസ്ഥൻ ,‘പാക്കിസ്ഥാൻ ആണവായുധ നിയന്ത്രണം യുഎസിനു കൈമാറി’..?

25 October 2025

പാക്കിസ്ഥാന്റെ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിലായിരുന്നു എന്ന വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ. കോടിക്കണക്കിനു ഡോളർ നൽകിയതിനെ തുടർന്ന് പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫാണ് ആണവായുധങ്ങ...

കൂവളത്തിന്റെ ഇല പറിക്കവേ ക്ഷേത്ര മുറ്റത്ത് ദുർമരണം...ഉടൻ ശുദ്ധികലശം..! അയിരൂർ രാമേശ്വരം ക്ഷേത്രത്തിൽ

25 October 2025

പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ആണ് ഷോക്കേറ്റ് മരിച്ചത്. ക്ഷേത്രത്തിലേക്കുള്ള പൂജക്കായി കൂവളത്തിന്‍റെ ഇല പറിക്കുന്നതിനി...

ബിനോയ് വിശ്വം ഒറ്റയ്ക്കല്ല. സി പി എം പ്രമുഖന്റെ പിന്തുണ മുന്നണി ശിഥിമാകും തിരക്കഥ എഴുതിയത് ഡൽഹിയിൽ

25 October 2025

പിണറായി  വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണത്തെ,  സി പി ഐ യെ ഒപ്പം കൂട്ടി തകർക്കാൻ സി പി എം അഖിലേന്ത്യാ നേതൃത്വം.  ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പിന്തുണയോടെയാണ് ശ്രമമെന്ന് മനസിലാക്കുന്നു.  .  എന്ന...

സങ്കടക്കാഴ്ചയായി... പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു...

25 October 2025

സങ്കടമടക്കാനാവാതെ... പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ആണ് ഷോക്കേറ്റ് മരിച്ചത്. ക്ഷേത്രത്തിലേക്കുള്ള പൂജക്കായി കൂവളത്തിന്...

ചീനിക്കുഴി കൂട്ടക്കൊല കേസ്... മകനെയും പേരക്കുട്ടികളെയും അടക്കം 4 പേരെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്

25 October 2025

വിധി ഇന്നറിയാം... ചീനിക്കുഴി കൂട്ടക്കൊല കേസിൽ മകനെയും പേരക്കുട്ടികളെയും അടക്കം 4 പേരെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ വിധി ഇന്നറിയാം. അലിയാക്കുന്നേൽ ഹമീദിനുള്ള ശിക്ഷ തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതി...

SFI സിപിഎം വിടുന്നു..? കാൽ നക്കി കീഴടങ്ങിയ മുഖ്യനെ എടുത്തുടുത്ത് രാഹുൽ ശിവകുട്ടിയെ പഞ്ഞിക്കിടുന്നു

25 October 2025

കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ പങ്കുചേരാനുള്ള കേരളത്തിന്‍റെ തീരുമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും രൂക്ഷമായി പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തി...

കോട്ടയം പാലായിൽ രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിൽ ഗതാഗത നിയന്ത്രണം ലംഘിച്ച യുവാക്കൾ പിടിയിൽ...

25 October 2025

രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിൽ പാലായില്‍ ഗതാഗത നിയന്ത്രണം ലംഘിച്ച യുവാക്കൾ പിടിയിലായി . അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ.എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാ...

ശബരിമല സ്വർണ്ണക്കടത്ത്... കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും..

25 October 2025

ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയിരുന്നു. ബംഗളൂരുവില...

തദ്ദേശ തെരഞ്ഞെടുപ്പ്.... അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും... കരട് പട്ടികയിൽ ഉണ്ടായിരുന്നത് 2.83 കോടി വോട്ടർമാർ

25 October 2025

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കുന്നതാണ്. സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയ കരട് വോട്ടർപട്ടികയാണ് പരിശോധനകൾക്ക് ശേഷം അന്തിമമാക്കുന്നത്. കരട് പട്ടികയിൽ ഉണ്ടാ...

ഒടുവിൽ കണ്ടെത്തി.... മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി...

25 October 2025

എൻജിൻ തകരാറിലായതാണ് കടലിൽ കുടുങ്ങാൻ കാരണമായതെന്ന് തൊഴിലാളികൾ... നീണ്ട തെരച്ചിലിനൊടുവിൽ... ചെല്ലാനത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ശേഷം കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. കടലിൽ കുടുങ്ങിയ ...

ശബരിമലവിഷയം... ബിജെപി സംസ്ഥാന സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ ഉപരോധ സമരം ആരംഭിച്ചു... ഇന്ന് മൂന്ന് ​ഗേറ്റുകളും ഉപരോധിക്കും

25 October 2025

ശബരിമലയിലെ സ്വർണക്കവർച്ചക്കെതിരെ ബിജെപി സംസ്ഥാന സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ ഉപരോധ സമരം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം തുടങ്ങി ഇന്ന് വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന സമരത്തിൽ ബിജെപി സംസ്ഥാന അധ...

കനത്ത മഴ തുടരുന്നു...അറബിക്കടലിലും ബം​ഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം.. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

25 October 2025

അതിശക്തമായ മഴ തുടരുന്നു... .അറബിക്കടലിലും ബം​ഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം.. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. അറബിക്കടലിൽ ന്യൂനമർദ്ദമുള്ളതിനാൽ നാളെ ഒറ്റപ്പെട്ട കനത...

ദുബായില്‍ ഇരുന്ന് നാട്ടിലെ വീട്ടില്‍ കയറിയ കള്ളനെ പിടികൂടി

25 October 2025

ദുബായില്‍ ഇരുന്ന് ആയൂരിലെ സ്വന്തം വീട്ടില്‍ കയറിയ കള്ളനെ പിടികൂടി. യുവതി വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് മോഷ്ടാവിനെ കണ്ടത്. പ്രസിദ്ധ മോഷ്ടാവ് വെള്ളം കുടി ബാബുവാണ് കൊട്ടാരക്കര പൊലീ...

Malayali Vartha Recommends