KERALA
വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..
ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17ന്... പൊങ്കാല മഹോത്സവത്തിന്റെ കലാപരിപാടികള്‍ക്ക് തിരി തെളിക്കുന്നത് സൂപ്പര്‍ താരം മോഹന്‍ലാല്‍... കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊങ്കാല
16 January 2022
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഇത്തവണത്തെ പൊങ്കാല മഹോത്സവത്തിന്റെ കലാപരിപാടികള്‍ക്ക് സൂപ്പര്‍ താരം മോഹന്‍ലാല്‍ തിരി തെളിക്കും. ഫെബ്രുവരി 17നാണ് പൊങ്കാല. കുംഭമാസത്തിലെ പൂരം നാളിലാണ് പൊങ്കാല.ഒന്നാം ദിവസ...
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം.... ടി.പി.ആര് 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രം അനുമതി, കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി , തിരുവനന്തപുരം ജില്ലയില്‍ ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി
16 January 2022
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി. ടി.പി.ആര് 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രം അനുമതി നല്...
പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍
16 January 2022
പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.കലൂരില്‍ സ്വകാര്യ വായ്പ ഇടപാടു സ്ഥാപനം നടത്തിയിരുന്ന തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സെല്‍വരാജ്...
രാത്രിയില്‍ ഉറക്കമില്ലായ്മയും മാനസിക സംഘര്‍ഷവും; തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടി നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി
16 January 2022
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ വിദഗ്ധ പരിശോധനയ്ക്കായി തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുവന്നു. മാനസിക സംഘര്‍ഷത്തെ തു...
ഭയവും നിരാശയും കൊണ്ട് എനിക്ക് ശ്വാസം മുട്ടി!! ജില്ല കടന്നുള്ള യാത്ര അനുവദിക്കാത്തതു കൊണ്ട് അമ്മയെ കൊണ്ടുവരാനും കഴിഞ്ഞില്ല; ആകെ പ്രശ്നവും പൊട്ടിത്തെറിയുമായിരുന്നു, ഉറക്കം തീരെയില്ല…,വീട്ടിലെ നാലു ചുമരിനുള്ളില്‍ ഞാന്‍ പെട്ടു പോയിരുന്നു; വെളിപ്പെടുത്തലുമായി ഭാമ
16 January 2022
മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്...
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കത്തോലിക്കാ സഭയെയും വിശ്വാസികളെയും പിടിച്ചുലക്കുകയാണ്... കുമ്പസാരസമയത്ത് യുവസന്യാസിനികളുടെ ശരീരഭാഗങ്ങളില്‍ പുരോഹിതന് കാമാര്‍ത്തിയോടെ സ്പര്‍ശിച്ചു; യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗ ലൈംഗിക ബന്ധത്തിന് വിധേയരാക്കാക്കും
16 January 2022
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥാ പുസ്തകം ഡിസി ബുക്സാണ് പ്രസിദ്ധീകരിച്ചത്. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കത്തോലിക്കാ സഭയെയും വിശ്വാസികളെയും പിടിച്ചുലക്കുകയാണ്. ലൗകിക ജീവിതതൃഷ്ണയെ ശമിപ്പിക്കാനാ...
തിരുവനന്തപുരത്ത് അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; കാല് ട്രെയിനില്‍ കുടുങ്ങിയതാവാമെന്ന് സംശയിക്കുന്നതായി പോലിസ്
16 January 2022
ആള് സെയിന്റ്സ് കോളജിന് സമീപം അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉദ്ദേശം 50 വയസ് തോന്നിക്കുന്ന ആളാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. അപകടത്തില്‍ ഒരു കാല് നഷ്ടപ്പെട്ട നിലയില്‍ മ...
പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസില്‍ പോലീസിന് ഇടപെടാന്‍ പരിമിതികളുണ്ട്; പരസ്പര സമ്മതം ഉണ്ടെങ്കില്‍ ഇടപെടാന്‍ ആകില്ല, സദാചാര പോലീസ് ആകാന്‍ വയ്യാ': ജില്ലാ പോലീസ് മേധാവി
15 January 2022
കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മലയാളി സമൂഹത്തില്‍ ഇത്തരം നീക്കങ്ങള്‍ ഉണ്ട് എന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഈ വിഷയത്തില്‍ ആണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശ...
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയുടെ നടപടികള്‍ക്കെതിരായ സര്‍ക്കാര്‍ അപ്പീലില്‍ തിങ്കളാഴ്ച വിധി; അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി
15 January 2022
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയുടെ നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ വിചാരണ കോടതി അനുമതി ന...
കോവിഡ്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി; കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനില്‍
15 January 2022
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതചടങ്ങുകള്‍ക്കും ബാധകമാക്കി. ടിപിആര്‍ 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രം അനുമതി നല്കു...
പണ്ടത്തെ പീഡനത്തിന് ഇപ്പൊള്‍ എങ്ങനെ ശാസ്ത്രീയ തെളിവ് എടുക്കും ? കോടതികളില്‍ വിധിന്യായങ്ങളെ ഉള്ളു, ന്യായവിധികളില്ല! ആരും കോടതിയെ മോശമാക്കി പറയരുത്, പീഡനത്തിന് എതിരെ കേസ് കൊടുക്കുന്നവര്‍ സംഭവം നടന്ന് ഉടനെ തന്നെ കേസ് ആക്കണം, അല്ലെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെയും സംഭവിക്കാം: ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കേസിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്
15 January 2022
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധി കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്. തുടര്‍ന്ന് നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂ...
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ കൈമാറിയ വി.ഐ.പി ഈ വ്യവസായിയോ?? ദിലീപുമായി നല്ല ബന്ധമുണ്ടെന്ന് കോട്ടയത്തെ വ്യവസായി മെഹ്ബൂബ് അബ്ദുല്ല; ദിലീപിനെ കണ്ടിട്ടുള്ളത് രണ്ടു തവണ
15 January 2022
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ നടന് ദിലീപിന് കൈമാറിയ വിഐപി താന്‍ അല്ലെന്ന പ്രതികരണവുമായി കോട്ടയത്തെ പ്രവാസി വ്യവസായി മെഹ്ബൂബ് അബ്ദുല്ല രംഗത്തെത്തി. ദിലീപുമായി നല്ല ബന്ധമുണ്ട്. ദില...
കേരളത്തിലെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള സിപിഎമ്മിന്റെ തന്ത്രമാണ് കെ-റെയില്‍ പദ്ധതി; ക്വാറി മാഫിയയെ സഹായിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം; അശാസ്ത്രീയമായ ഡിപിആര്‍ പുറത്തുവിട്ട് സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്
15 January 2022
അശാസ്ത്രീയമായ ഡിപിആര്‍ പുറത്തുവിട്ട് സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെ ഡിപിആര്‍ പുറത്തുവ...
തന്റെ മണ്ഡലത്തിലെ റോഡുകള്‍ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ കവിളുകളെക്കാള്‍ മിനുസമുള്ളതാക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ; ഇര്ഫാന് അന്‍സാരിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി സോഷ്യൽമീഡിയ
15 January 2022
വിവാദപരമായ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തന്റെ മണ്ഡലത്തിലെ റോഡുകള്‍ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ കവിളുകളെക്കാള്‍ മിനുസമുള്ളതാക്കുമെന്ന കോണ്‍ഗ്രസ് എംഎല്‍എ ഇ...
ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കേസിലെ വിധി ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് മുന്‍ കോട്ടയം എസ്പി ഹരിശങ്കര്‍!! മഠത്തില്‍ പൊലീസുകാര്‍ കുടിച്ചുകൂത്താടിയെന്ന് പി.സി. ജോര്‍ജ്ജ്
15 January 2022
കന്യാസ്ത്രീയെ പീഢിപ്പിച്ചതായി പറയുന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കേസിലെ വിധി ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് മുന്‍ കോട്ടയം എസ്പി ഹരിശങ്കര്‍ . ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിര...
ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..
വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..
കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..
സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...
നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന് പറഞ്ഞു; അമ്മയേയും കളിയാക്കി..
താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..




















