മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ് അന്തരിച്ചു...

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ് പുത്തലത്ത് മറിയം അന്തരിച്ചു. 80 വയസ്സായിരുന്നു. ദേവര്‍കോവിലിലെ വസതിയില്‍വെച്ചായിരുന്നു മരണം.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ഖബറടക്കം ദേവര്‍കോവില്‍ കൊടക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
https://www.facebook.com/Malayalivartha























