Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

15 JUNE 2026 10:01 PM ISTമലയാളി വാര്‍ത്ത
ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലായതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശന് ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും മികച്ചൊരു നാളേയ്ക്കായുള്ള ദൗത്യത്തില്‍ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്ന...

വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി.... മൈസൂരുവിലെ മാണ്ഡ്യയില്‍ വെച്ചാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്

28 January 2022

വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. ഇതോടെ കാണാതായവരില്‍ രണ്ട് പേരെ പോലീസിന് കണ്ടെത്താനായി. മൈസൂരുവിലെ മാണ്ഡ്യയില്‍ വെച്ചാണ് രണ്ടാമത്തെ പെണ...

ഇന്ന് പുറപ്പെടും... യുഎസിലെ ചികിത്സയ്ക്കും പരിശോധനകള്‍ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ മടങ്ങിയെത്തും; കോവിഡ് വ്യാപനം തടയാനും ചികിത്സ ഒരുക്കാനും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

28 January 2022

കേരളത്തിലെ കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകുകയാണ്. യുഎസിലെ ചികിത്സയ്ക്കും പരിശോധനകള്‍ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ മടങ്ങിയെത്തും. ഇന്ന് അവിടെനിന്നു പുറപ്...

കളിച്ചു കൊണ്ടിരിക്കെ രണ്ടുമാസം പ്രായമുള്ള ആട്ടിന്‍കുട്ടി വീണത് മുപ്പത് അടി താഴ്ചയുള്ള കിണറ്റിലേക്ക്.... രക്ഷകയായത് പതിമൂന്നുകാരി....

28 January 2022

കളിച്ചു കൊണ്ടിരിക്കെ രണ്ടുമാസം പ്രായമുള്ള ആട്ടിന്‍കുട്ടി വീണത് മുപ്പത് അടി താഴ്ചയുള്ള കിണറ്റിലേക്ക്.... രക്ഷകയായത് പതിമൂന്നുകാരി.... കഴിഞ്ഞ ദിവസം മാഞ്ഞൂരില്‍ 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആട്ടിന്‍ക...

കാലം മാറി കഥയും മാറി... ലോകായുക്തയുടെ അധികാരങ്ങളെക്കുറിച്ച് 2019 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിന്ത വാരികയില്‍ എഴുതിയ ലേഖനം വീണ്ടും ചര്‍ച്ചയാകുന്നു; അഴിമതിക്കെതിരെ കുരയ്ക്കാന്‍ മാത്രമല്ല, ആവശ്യമെങ്കില്‍ കടിക്കാനും കഴിയുന്ന സംവിധാനമാണ് ലോകായുക്ത

28 January 2022

ലോകായുക്തയുമായി ബന്ധപ്പെട്ടുള്ള ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത്. അതിനിടെ ലോകായുക്തയുടെ അധികാരങ്ങളെക്കുറിച്ച് 2019 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 'ചിന്ത' വാരികയില്‍ എഴുതിയ ലേഖ...

റിട്രീവ് ചെയ്‌തെടുത്ത നിരവധി വിവരങ്ങള്‍ ദിലീപിന്റെ പക്കലുണ്ട്... സനീഷ് ദിലീപിന്റെ അടുത്ത സഹായിയായി മാറിയത് വളരെ പെട്ടെന്ന്... തന്നോട് സംസാരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം അറിഞ്ഞത് സനീഷിന്റെ മരണവാർത്ത! ദിലീപിനെ കാണാന്‍ പോവുന്നു എന്ന തന്നോട് വെളിപ്പെടുത്തിയതിന് മൂന്നാം ദിവസം ആയിരുന്നു മരണം. ! തനിക്കും മരണഭയമുണ്ടെന്ന് തുറന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍!

28 January 2022

നടിയെ ആക്രമിച്ച കേസ് വീണ്ടും വഴിത്തിരിവ് ഉണ്ടാകുമ്പോൾ നാളെ എന്തും സംഭവിക്കാം എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. കോടതീ, വിചാരണ,ചോദ്യംചെയ്യൽ എന്നിങ്ങനെ പോകുന്നു ദിവസവും. ഓരോ ദിവസം കഴിയും തോറു...

ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി... ഇന്റര്‍സിറ്റിയടക്കമുള്ള നാല് ട്രെയിനുകള്‍ റദ്ദാക്കി

28 January 2022

ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഇന്റര്‍സിറ്റിയടക്കമുള്ള നാല് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, നിലമ്പൂര്‍-കോട്ടയം...

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍

28 January 2022

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിന് സംസ്ഥാന കോവിഡ് കണ്‍ട്രോള്...

ആ രണ്ടുപേരുടെ ഫോണുകൾ പിടിച്ചെടുക്കണം! ഒന്നിനെയും വെറുതെവിടില്ല...കലിപ്പിൽ ദിലീപ് ; ഇന്ന് വീണ്ടും കോടതിയിൽ!

28 January 2022

കഴിഞ്ഞ ദിവസമാണ് ഗൂഢാലോചന കേസിൽ ദിലീപിന്റെ ജാമ്യഹർജി മാറ്റിവെച്ചത്. എന്നാൽ ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​തു​ട​ര​ന്വേ​ഷ​ണം​ ​സം​ബ​ന്ധി​ച്ച​ ​റി​പ്പോ​ർ​ട്ട് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഇ​ന്നു​ ​വി​ചാ​ര​ണ...

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന് കേന്ദ്ര അംഗീകാരം ; വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

28 January 2022

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു. ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തി നടത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരു...

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ക്‌ളാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചതായി വിദ്യാഭ്യാസമന്ത്രി... ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മുന്‍നിശ്ചയപ്രകാരം 31 ന് തന്നെ ആരംഭിക്കും

28 January 2022

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ക്‌ളാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതു പരീക്ഷ കഴിഞ്ഞതിനു ശേഷമാകും പ്രാക്ടിക്കല്‍ പരീക്ഷ. അതിനാല്‍ പാഠഭാഗങ്ങള്‍...

സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ഒമിക്രോണെന്ന് ആരോഗ്യമന്ത്രി... കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് സംസ്ഥാനതലത്തില്‍ വാര്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു, ജാഗ്രത തുടരണം, അടുത്ത മൂന്നാഴ്ച നിര്‍ണായകം ,മൂന്നുദിവസത്തിനുളളില്‍ ലക്ഷണങ്ങളില്‍ കുറവില്ലെങ്കില്‍ ആശുപത്രി ചികില്‍സ തേടണം

28 January 2022

സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ഒമിക്രോണെന്ന് ആരോഗ്യമന്ത്രി... കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് സംസ്ഥാനതലത്തില്‍ വാര്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു, ജാഗ്രത തുടരണം, അടുത്ത മൂന...

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ല്‍ പു​തി​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍

28 January 2022

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍. മേ​ല്‍​നോ​ട്ട സ​മി​തി അ​ണ​കെ​ട്ട് സ​ന്ദ​ര്‍​ശി​ച...

ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കല്‍: ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ എ.ജിക്ക് ഡി.ജി.പിയുടെ കത്ത്; ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി

28 January 2022

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനി...

നടിയെ ആക്രമിച്ച കേസ്! ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ സം​ശ​യം തോ​ന്നു​ന്ന ആ​ളു​ക​ളെ വി​ളി​ച്ചു​വരുത്തും; ദി​ലീ​പി​ന്‍റെ അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ല്‍ ചി​ല​രെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ചോദ്യം ചെയ്യാൻ സാധ്യത

28 January 2022

ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​രെ ചോ​ദ്യം ചെ​യ്യാ​ന്‍ നീ​ക്ക​വു​മാ​യി ക്രൈം​ബ്രാ​ഞ്ച്. ഗൂ​ഢാ​ലോ​...

Malayali Vartha Recommends