Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ക്‌ളാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചതായി വിദ്യാഭ്യാസമന്ത്രി... ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മുന്‍നിശ്ചയപ്രകാരം 31 ന് തന്നെ ആരംഭിക്കും

28 JANUARY 2022 06:54 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ക്‌ളാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതു പരീക്ഷ കഴിഞ്ഞതിനു ശേഷമാകും പ്രാക്ടിക്കല്‍ പരീക്ഷ. അതിനാല്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി 16 മുതലാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.


ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മുന്‍നിശ്ചയപ്രകാരം 31 ന് തന്നെ ആരംഭിക്കും. ചോദ്യപേപ്പറുകള്‍ അതത് കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ വര്‍ഷം പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏരിയയില്‍ നിന്നാവും 70 ശതമാനം ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതേണ്ടി വരിക.

 



നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നും 30 ശതമാനം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം. ഫോക്കസ് ഏരിയ സംബന്ധിച്ച് പുനര്‍ചിന്തനത്തിന്റെ ആവശ്യമില്ല. ഇന്റേണല്‍, പ്രാക്ടിക്കല്‍ മാര്‍ക്കുകള്‍ കൂടി പരിഗണിച്ചാകും ഗ്രേഡ് നിശ്ചയിക്കുക. എ പ്‌ളസ് കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ശിശു കേന്ദ്രീകൃത സമഗ്രവികാസമെന്ന കാഴ്ചപ്പാടിനെ ദുര്‍ബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് ബാധിതരായവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേകം ക്‌ളാസ്മുറി ഒരുക്കും. പി.പി.കിറ്റ് ഇട്ടുവന്ന് സുരക്ഷിതമായി പരീക്ഷയെഴുതാം. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൊവിഡ് കാലത്ത് നടത്തിയതുപോലെ മുന്നൊരുക്കം സ്‌കൂളുകളില്‍ നടത്തണം. ഇതിനായി സ്‌കൂള്‍തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ നടത്തണം.

 



അതേസമയം ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള ക്‌ളാസുകളിലെ ഓണ്‍ലൈന്‍ പഠനം കൂടുതല്‍ ശക്തമാക്കും. ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ ഹാജര്‍ നിര്‍ബന്ധമാക്കും. ഒന്ന് മുതല്‍ ഏഴാം ക്‌ളാസ് വരെയുള്ളവര്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസ് ഉണ്ടായിരിക്കും.

എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് ജി സ്യൂട്ട് പ്ലാറ്റ്ഫോം വഴി ഓണ്‍ലൈന്‍ ക്ലാസും ഉണ്ടായിരിക്കും. ഫ്രണ്ട് ഓഫീസ് എല്ലാ ജില്ലയിലും നടപ്പാക്കും. അദ്ധ്യാപകര്‍ നിരന്തരം കുട്ടികളുമായി ആശയവിനിമയം നടത്തണമെന്നും റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി അറിയിച്ചു. ക്‌ളാസ് പി.ടി.എ ഉള്‍പ്പെടെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണം.




ഒന്നു മുതല്‍ പന്ത്രണ്ട് ക്‌ളാസുവരെയുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും എല്ലാ ദിവസവും സ്‌കൂളില്‍ ഹാജരാകണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (22 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (39 minutes ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (51 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (56 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (1 hour ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (3 hours ago)

Malayali Vartha Recommends