KERALA
സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്
സര്‍ക്കാര്‍ കാണിക്കുന്നത് പ്രഹസനം... ബാറുകളിലും മാളുകളിലും പൊതു ഗതാഗതത്തിനൊന്നും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ട് വരുന്നില്ല; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററുകള്‍ എന്തിന് അടയ്ക്കണം; ലോകാരോഗ്യ സംഘടനയും മറ്റ് രാജ്യങ്ങളും എങ്ങനെയാണ് കൊവിഡിനെ നേരിടുന്നത് എന്ന് വായിച്ച് നോക്കാനുള്ള വിവരവും അറിവും ഈ ഉത്തരവ് ഇടുന്നവര്‍ കാണിക്കണം
27 January 2022
സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷത്തിലധികമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. കൂടാതെ ജില്ലകളിലെ തിയേറ്ററുകളും പൂര്‍ണ്ണമായി അടച്ചിടേണ്ടി വരുമ...
കോട്ടയം കൊല്ലാട് എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ പിടിയിൽ; പിടികൂടിയത് വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും വിൽക്കാനെത്തിച്ച കഞ്ചാവ്
27 January 2022
കൊല്ലാട് എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട. ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ പിടിയിലായി. അസം ദിബ്രുഗഡ് പരമ്പത്തൂർ ധ്വാനിയ പ്രങ്കജ് ബറുവാ(32), അരുണാചൽ പ്രദേശ് ചോക്ക്ഹാം നപ്തിയ...
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ്... അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്; നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസിലെ നിര്‍ണായക തെളിവുകളും രേഖകളും ഉള്‍പ്പെടെ മുദ്രവെച്ച കവറിലാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്
27 January 2022
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസിലെ നിര്‍ണായക തെളിവുക...
കെ.എസ്.ആര്‍.ടി.സി.യിലെ ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്ക് പരുക്ക്; മെഷീന്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. അന്വേഷണത്തിന് ഉത്തരവിട്ടു
27 January 2022
കെ.എസ്.ആര്‍.ടി.സി.യിലെ ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്ക് പരുക്കേറ്റു. പെരുമ്ബാവൂര്‍ സ്വദേശിയായ എം.എം.മുഹമ്മദിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ടിക്കറ്റ് മെഷീന്‍ പൂര്‍ണമായും കത്തിനശിച്ചു. സ...
കയ്യില്‍ വാക്കിങ് സൈക്കിള്‍ വടിവാൾ!! സദാപുരയില്‍ തനിക്കൊപ്പം കഴിഞ്ഞിരുന്ന സ്വാമി ശങ്കരഗിരിഗിരി സുകുമാരക്കുറുപ്പോ?? വീണ്ടും ചർച്ചയായി റംസീന്‍ അഹമ്മദിന്റെ വെളിപ്പെടുത്തല്‍; കേസ് വീണ്ടും ഏറ്റെടുക്കാൻ ഒരുങ്ങി ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍
27 January 2022
സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് കാത്തിരിപ്പു തുടങ്ങിയിട്ട് മുപ്പത്തിയെട്ടു വർഷങ്ങളാണ് പിന്നിട്ടിരിക്കുന്നത്. എന്‍ ജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്...
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി; കാണാതായ പെണ്‍കുട്ടികളില്‍ സഹോദരിമാരും ഉള്‍പ്പെടുന്നു
27 January 2022
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി. വെള്ളിമാടു കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ഇന്നലെ വൈകീട്ടു മുതലാണ് കുട്ടികളെ കാണാതായത്. കാണാതായവരെല്ലാം കോഴിക്കോട് ജില്ലക്ക...
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായവരില്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി; കൂടെയുണ്ടായിരുന്ന 2യുവാക്കള്‍ കസ്റ്റഡിയിലായി
27 January 2022
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ പെൺകുട്ടികളിൽ നിന്നും ഒരാളെ കണ്ടെത്തി. ബംഗളൂരു മടിവാളയിലെ ഹോട്ടലില്‍ വെച്ചാണ് 14 വയസുകാരിയെ കണ്ടെത്തിയത്. ബാക്കി 4 പേര്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടികളുടെ...
മികച്ച നടിമാര്‍ക്ക് പരാതിയില്ല... ഒന്നോ ഒന്നരയോ പടം ചെയ്തവരാണ് കിടന്ന് വാചകമടിക്കുന്നത്; ദിലീപിനെതിരെ ഏതെങ്കിലും വിഷയം ചര്‍ച്ചയില്‍ വരുമ്‌ബോള്‍ മാത്രമാണ് വനിതാ സംഘടനയായ ഡബ്‌ള്യുസിസിയ്ക്ക് ജീവന്‍ വയ്ക്കുന്നതെന്ന ശാന്തിവിള ദിനേശ്
27 January 2022
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗുഢാലോചന നടക്കുന്നതായി സംവിധായകന്‍ ശാന്തിവിള ദിനേശ്. മഞ്ജു വാര്യരെ പോലെയോ, മമ്ത മോഹന്‍ദാസിനെപ്പോലെയോ ഉള്ള മികച്ച നടിമാര്‍ക്ക് പരാതിയില്ല. ഒന്നോ ഒന്നരയോ...
എല്ലാ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍; പ്രധാന ആശുപത്രികളില്‍ എല്ലാ ദിവസവും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍
27 January 2022
സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നതിനാല്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്...
ഓൺലൈൻ ക്ലാസ്സുകൾ ശക്തമാക്കും!! ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഈ മാസം 29 മുതല്‍ തുടങ്ങും: കൊവിഡ് ബാധിതരായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യവും ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
27 January 2022
ഒന്നുമുതൽ ഒൻപതാം ക്ലാസ്സുവരെയുള്ള ഓൺലൈൻ ക്ലാസ്സുകൾ ശക്തമാക്കും ഹാജര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഏഴാം ക്ലാസ് വരെ വിക്ടേഴ്സ് ചാനല്‍ വഴിയാണ് ക്ലാസ് നല്‍കുക....
റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 94 ശതമാനവും ഒമിക്രോണ്‍ മൂലമെന്ന് ആരോഗ്യമന്ത്രി; വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടും; രോഗികള്‍ കൂടുന്നതനുസരിച്ച് ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളും കൂട്ടും
27 January 2022
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 94 ശതമാനവും ഒമിക്രോണ്‍ മൂലമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആറുശതമാനം ഡെല്‍റ്റ വകഭേദം മൂലമെന്നും. 3.6 ശതമാനം ...
പടർന്ന് പിടിച്ച് കോവിഡ്! സംസ്ഥാനത്ത് 51,739 പേര്‍ക്ക് കൂടി കൊവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,16,003 സാമ്പിളുകൾ, ടി പിആര്‍ 44.6%; 42,653 പേര്‍ക്ക് രോഗമുക്തി; 11 മരണം, വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 4,68,717 പേർ
27 January 2022
കേരളത്തില്‍ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ ...
സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42,653 പേര്‍ രോഗമുക്തി നേടി;കഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 237 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്; 47,490 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 3548 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല;ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
27 January 2022
കേരളത്തില്‍ 51,739 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 2...
ബെർത്തിൽ സൂക്ഷിച്ചിരുന്ന മെഷീൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു... ഉണർന്നപ്പോൾ കണ്ടത് ടിക്കറ്റ് മെഷീൻ നിന്ന് കത്തുന്നത്; കെഎസ്ആർടിസി ബസിലെ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് ജീവനക്കാർക്ക് പരുക്ക്
27 January 2022
കെഎസ്ആർടിസി ബസിലെ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്കും ഡ്രൈവർക്കും പരുക്കേറ്റു. പെരുമ്പാവൂര്‍ സ്വദേശിയായ എംഎം മുഹമ്മദിന്റെയും ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവർക്കാണ് പരുക്കേ...
സംഭവവികാസങ്ങള്‍ കാണുമ്പോൾ ദിലീപിനെ കുറിച്ച് മഹാനായ നടന്‍ തിലകന്‍ പറഞ്ഞത് അന്വർഥ മാക്കുകയാണ് 'മലയാള സിനിമയിലെ കൊടും വിഷമാണ്'!! മൊബൈല്‍ ഫോണ്‍ വിഷയത്തില്‍ നടന്നത് വിചിത്ര സംഭവം; സാധാരണക്കാരനായിരുന്നെങ്കില്‍ ഇന്ന് അവന്റെ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുമായിരുന്നോ?? ആക്രമിക്കപ്പെട്ട നടി പേടിച്ചു ഒളിച്ചിരിക്കാതെ ജനങ്ങളുടെ മുന്‍പില്‍ തനിക്ക് പറയാനുള്ളത് ആര്‍ജവത്തോടെ വെളിപ്പെടുത്തണം
27 January 2022
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപണ വിധേയനായ നടന്‍ ദിലീപിനെതിരെ വിമർശനവുമായി സോണി നെല്ലൂരിന്റെ ഫേസ്ബുക് പോസ്റ്റ്. കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂരിന്റെ മകനാണ് സോണി. ആരോപണ വിധേയനായ പ്രതി തന്നെ പൊലീസ്...
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ
റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..
എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..





















