KERALA
സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും
നിലമ്പൂര്‍ മൈലാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി, ഇന്ന് രാവിലെയാണ് സംഭവം.... ഫയര്‍ഫോഴ്സും പോലീസും തെരച്ചില്‍ നടത്തുന്നു
02 January 2022
നിലമ്പൂര്‍ മൈലാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി. ഞായറാഴ്ച രാവിലെയാണ് സംഭവം. ഫയര്‍ഫോഴ്സും പോലീസും തെരച്ചില്‍ നടത്തുകയാണ്. അതേസമയം കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ഉണ്ട...
സംസ്ഥാനത്ത് ഒരു പുതിയ മന്ത്രി മന്ദിരംകൂടി ....റോസ് ഹൗസ് വളപ്പിലാണ് പുതിയ മന്ദിരം നിര്‍മിക്കുക, പൊതുമരാമത്ത് വകപ്പ് കെട്ടിട നിര്‍മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു
02 January 2022
സംസ്ഥാനത്ത് ഒരു പുതിയ മന്ത്രി മന്ദിരംകൂടി ....റോസ് ഹൗസ് വളപ്പിലാണ് പുതിയ മന്ദിരം നിര്‍മിക്കുക, പൊതുമരാമത്ത് വകപ്പ് കെട്ടിട നിര്‍മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു. . 21 മന്ത്രിമാര്‍ക്ക് താമസിക്കാന്‍ 2...
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റില്‍
02 January 2022
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റില്‍. ബി ജെ പി യെ സഹായിക്കാന്‍ വേണ്ടി ചെന്നിത്തല രംഗത്തെത്തിയെന്നാണ് നേതാക്...
വാതില്‍ക്കലില്‍ മലമൂത്രവിസര്‍ജനം, വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്തു, ചുമരില്‍ 'മിന്നല്‍ മുരളി ഒറിജിനല്‍' എന്നും എഴുതി, പുതുവത്സര തലേന്ന് പൊലീസുകാരന്റെ വീടിന് നേരെ സിനിമാ മോഡലില്‍ ആക്രമണം, വീട് ആക്രമിച്ച ആ 'മിന്നല്‍ മുരളി'യെ തേടി പൊലീസ്
02 January 2022
പൊലീസുകാരന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്ത് സാമൂഹികവിരുദ്ധരുടെ ആക്രമണം. വാതില്‍ക്കലില്‍ മലമൂത്രവിസര്‍ജനം നടത്തി. ചുമരില്‍ 'മിന്നല്‍ മുരളി ഒറിജിനല്‍' എന്നും എഴുതിയിട്ടുണ...
ചിരിയടക്കി സിപിഎം... രാഷ്ട്രപതിക്ക് ഡോക്ടറേറ്റ് നല്‍കാത്തതില്‍ ദേശവ്യാപകമായി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി; ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; ഗവര്‍ണര്‍ക്കെതിരേ നേരിട്ടുള്ള ആക്രമണവുമായി പ്രതിപക്ഷം വന്നപ്പോള്‍ സിപിഎമ്മിന് ആശ്വാസം
02 January 2022
രാഷ്ടപതി രാം നാഥ് കോവിന്ദിന് ഡോക്ടറേറ്റ് നല്‍കാത്ത സംഭവത്തില്‍ സര്‍ക്കാരിനെ എല്ലാവരും കുറ്റപ്പെടുത്തുമെന്നാണ് കരുതിയത്. എന്നാല്‍ പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നേരെ തിരിയുകയായിരുന്നു. സര്‍വകലാശാല വിഷയത്തില്‍...
കാരുണ്യം കൂടിയാല്‍... കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകള്‍ വിപണിയിലെത്തിയതോടെ ആശങ്കയായി; വ്യാജനാണോ എന്ന സംശയം ബലപ്പെട്ടു; ആ നമ്പരിന് സമ്മാനം ലഭിച്ചാല്‍ എന്ത് ചെയ്യും; നിര്‍ണായക തീരുമാനവുമായി ലോട്ടറി വകുപ്പ്
02 January 2022
കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ (കെആര്‍ 530) ഒരേ നമ്പറിലുള്ള 2 ടിക്കറ്റുകള്‍ വില്പനയ്ക്ക് എത്തിയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞത്. ഫാക്ട് ജംക്ഷനില്‍ ലോട്ടറി ടിക്കറ്റ് വ്യാപാരം നടത്തുന്ന ഏജന...
"പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്..!! അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും… തികഞ്ഞ ആദരവ് തോന്നി.." കൃഷി മന്ത്രി പി.പ്രസാദിനെക്കുറിച്ച് സംവിധായകന് അരുണ്‍ ഗോപി
02 January 2022
കൃഷി മന്ത്രി പി.പ്രസാദിനെക്കുറിച്ച് സംവിധായകന് അരുണ്‍ ഗോപിഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ വൈറലായി മാറിയിരിക്കുകയാണ്. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്ക്കുമ്പോള് രണ്ടു പൊലീസുകാര...
അയ്മനത്ത് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടിഓട്ടോയുടെ പിന്നിലിടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
02 January 2022
അയ്മനത്ത് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടിഓട്ടോയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അയ്മനം പുലിക്കുട്ടിശേരി ജയന്തി ജങ്ഷനു സമീപം അറുപറത്തറയില്‍ (പണ്ടാരക്കളം) ബാബുവിന്റെ മ...
ലഹരിപാര്‍ട്ടിക്ക് ചുക്കാൻ പിടിക്കാൻ യുവതിയും, ഇടുക്കി സ്വദേശിനിക്കൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്നത് അഞ്ച് യുവാക്കൾ, രഹസ്യ വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോൾ യുവാവിന്റെ പരാക്രമം, രക്ഷപ്പെടാന്‍ ഫ്ലാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് ചാടിയ യുവാവിന്റെ നില ഗുരുതരം
02 January 2022
കൊച്ചി തൃക്കാക്കരയിൽ ലഹരിവിരുന്നിന് ചുക്കാൻ പിടിച്ചത് യുവതിയും. അഞ്ച് യുവാക്കൾക്കൊപ്പമാണ് ഫ്ലാറ്റിൽ യുവതിയും ലഹരിവിരുന്നിനായി ഒത്തുകൂടിയത്. ഇടുക്കി സ്വദേശിനി മരിയ ബിജുവാണ് യുവാക്കൾക്കൊപ്പം ഉണ്ടായിര...
നമ്മള് കണ്ട് പഠിക്കണം... നല്ല കാര്യം പറഞ്ഞിട്ടും ഭീഷണിപ്പെടുത്തിയിട്ടും നമ്മുടെ സംസ്ഥാനത്ത് വാക്സിനോട് വിമുഖത കാട്ടുന്ന പഠിപ്പും വിവരവുമുള്ള അധ്യാപകര്‍ ആയിരക്കണക്കിന് വരും; പല കാരണം പറഞ്ഞ് വാക്സിന് എടുക്കാത്തവര്‍ക്ക് ശക്തമായ നടപടിയുമായി ഗള്‍ഫ് രാജ്യം; കോവിഡ് വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് യാത്രാവിലക്ക്
02 January 2022
സംസ്ഥാനത്ത് ഇനിയും വാക്സിനെടുക്കാത്ത പതിനായിരക്കണക്കിന് പേരുണ്ട്. ചിലര്‍ അന്ധവിശ്വാസത്തിന്റെ പേരിലാണ് വാക്സിന് എടുക്കാത്തത്. അതില്‍ തന്നെ ആയിരക്കണക്കിന് അധ്യാപകരും വരും. സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി...
പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയില്‍ കൂടുതല്‍ പോലീസുകാര്‍ക്കെതിരേ നടപടിക്ക് സാധ്യത...
02 January 2022
പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയില്‍ കൂടുതല്‍ പോലീസുകാര്‍ക്കെതിരേ നടപടിക്ക് സാധ്യത.സംഭവത്തില്‍ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പ...
അമ്പരന്ന് പോലീസുകാര്‍... വിദേശി മദ്യം ഒഴുക്കിക്കളഞ്ഞതോടെ പോലീസുകാര്‍ക്കു നേരെ പരസ്യമായി തിരിച്ച് മന്ത്രി മുഹമ്മദ് റിയാസ്; സര്‍ക്കാരിന് അള്ളുവയ്ക്കുന്ന നടപടി അനുവദിക്കില്ല; ഓടി വന്ന് വിദേശിയെ കണ്ട് മന്ത്രി ശിവന് കുട്ടി; നേരെ തിരിഞ്ഞ് പോലീസ് അസോസിയേഷന്
02 January 2022
ആരും കണ്ണുരുട്ടാനോ വിമര്‍ശിക്കാനോ ധൈര്യമില്ലാത്തതാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ്. ഇപ്പോഴിതാ സ്വന്തം മുഹമ്മദ് റിയാസ് പോലീസുകാരെ പരസ്യമായി വിമര്‍ശിച്ചിരിക്കുകയാണ്. സ...
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ ഇന്നും തുടരും; രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം....
02 January 2022
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ ഇന്നും തുടരും. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. അടുത്ത അവലോകന യോഗം നിയന്ത്രണങ്...
കടയ്ക്കലിലെ ക്രൂരകൊലപാതകത്തില്‍ ഞെട്ടി നാട്ടുകാര്‍.... കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ജിന്‍സിയും ദീപുവും ഇരുവരും സ്വന്തം വീടുകളിലായിരുന്നു ഒരു മാസമായി.... ഇന്നലെ വൈകിട്ട് ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു, ജിന്‍സിയെ വിളിച്ചിറക്കി വെട്ടുകത്തി കൊണ്ട് തുടരെതുടരെ വെട്ടി, തലയിലുള്‍പ്പെടെ 25 ഓളം വെട്ടുകളേറ്റു, ആ കാഴ്ച കണ്ട് നിലവിളിച്ചു കൊണ്ട് ഓടിയെത്തിയ മകനെ എടുത്തെറിഞ്ഞു, ഒടുവില്‍.....
02 January 2022
കടയ്ക്കലിലെ ക്രൂരകൊലപാതകത്തില്‍ ഞെട്ടി നാട്ടുകാര്‍.... കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ജിന്‍സിയും ദീപുവും ഇരുവരും സ്വന്തം വീടുകളിലായിരുന്നു ഒരു മാസമായി.... ഇന്നലെ വൈകിട്ട് ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു...
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍.... പ്രതി പിടിയിലായത് ഒന്നരവര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍...
02 January 2022
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍.... പ്രതി പിടിയിലായത് ഒന്നരവര്‍ഷത്തോളം നീണ്ട ...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















