നിലമ്പൂര്‍ മൈലാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി, ഇന്ന് രാവിലെയാണ് സംഭവം.... ഫയര്‍ഫോഴ്‌സും പോലീസും തെരച്ചില്‍ നടത്തുന്നു

നിലമ്പൂര്‍ മൈലാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി. ഞായറാഴ്ച രാവിലെയാണ് സംഭവം. ഫയര്‍ഫോഴ്‌സും പോലീസും തെരച്ചില്‍ നടത്തുകയാണ്.
അതേസമയം കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കമല്‍ ജിത്തിന്റെയും അശ്വന്തിന്റെയും മരണവിവരം ഞെട്ടലോടെയാണ് പ്രദേശവാസികള്‍ കേട്ടത്.
വെള്ളിയാഴ്ച രാത്രി അറക്കലാട് പ്രദേശത്തുതന്നെ ഉണ്ടായിരുന്ന യുവാക്കള്‍ ശനിയാഴ്ച് പുലര്‍ച്ചയോടെ മരിച്ചത് പലര്‍ക്കും വിശ്വസിക്കാനായില്ല.ഒപ്പമുണ്ടായിരുന്ന ആദര്‍ശിന് അപകടത്തില്‍ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അറക്കിലാട് പ്രദേശത്ത് പുതുവര്‍ഷാഘോഷ പരിപാടികളില്‍ സജീവമായിരുന്നു ഇരുവരും.
നാട്ടിലെ പുതുവര്‍ഷ ആഘോഷത്തിനുശേഷം സുഹൃത്തുക്കളായ കമല്‍ ജിത്തും അശ്വന്തും ആദര്‍ശും പുലര്‍ച്ച രണ്ടരയോടെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടുകയായിരുന്നു.
" f
https://www.facebook.com/Malayalivartha