സംസ്ഥാനത്ത് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പിടിഎ തീരുമാനിച്ചാല്‍ മിക്സഡ് സ്‌കൂളിന് അംഗീകാരം നല്‍കുമെന്നും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനും സ്‌കൂള്‍ പിടിഎയുടെ തീരുമാനം മതിയെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ സ്‌കൂള്‍ സമയം മാറ്റില്ല. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികളെത്തി. ഒമ്പത് ലക്ഷത്തോളം കുട്ടികള്‍ പുതുതായി അഡ്മിഷനെടുത്തു. കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി.
" f
https://www.facebook.com/Malayalivartha