KERALA
ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ
ഡോക്ടര്‍ ദമ്പതികളെ ചതിച്ച് 29.60 ലക്ഷം രൂപ വഞ്ചിച്ചെടുത്ത സോളാര്‍ തട്ടിപ്പ് കേസ് : വിധി പ്രസ്താവം ജനുവരി 1 ന്, കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ മന്ത്രാലയത്തിലെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവാണെന്ന് ആള്‍മാറാട്ടം നടത്തിയായിരുന്നു ബിജു രാധാകൃഷ്ണന് ഇരകളെ വഞ്ചിച്ചത്
24 December 2021
വീട്ടില്‍ സോളാര്‍ പാനലും തമിഴ്നാട്ടില്‍ വിന്‍ഡ് മില്ലും സ്ഥാപിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടര്‍ ദമ്പതികളെ കബളിപ്പിച്ച് 29. 60 ലക്ഷം രൂപ വഞ്ചിച്ചെടുത്ത സോളാര്‍ തട്ടിപ്പു കേസില്‍ തിരുവനന്തപുരം...
വന്നു കണ്ടു കീഴടക്കിയില്ല... ഗവര്‍ണറും മുഖ്യമന്ത്രിയും രാഷ്ട്രപതി പങ്കെടുത്ത പി.എന്‍. പണിക്കര്‍ പ്രതിമാ അനാവരണച്ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തെങ്കിലും അണയാതെ തര്‍ക്കം; ഒന്നും മിണ്ടാതെ ഗവര്‍ണര്‍ ബംഗളൂരുവിലേക്ക്; ഇനി എല്ലാം വന്ന് കഴിഞ്ഞിട്ട്
24 December 2021
ഇന്നലെ ഗവര്‍ണറും മുഖ്യമന്ത്രിയും കണ്ടോ എന്ന് ചോദിച്ചാല്‍ കണ്ടു. കണ്ടില്ലേ എന്ന് ചോദിച്ചാല്‍ കണ്ടില്ല. അവസാനം പിടി കൊടുക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ബംഗളൂരുവിലേക്ക് പോകും. അതോടെ അണയാതെ ചാ...
മകള്‍ നോക്കിനില്‍ക്കേ.... മാതാപിതാക്കളെ യാത്രയാക്കാന്‍ മകളോടൊപ്പം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലെത്തിയ ജവാന്, നീങ്ങിത്തുടങ്ങിയ തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീണു, ഉടന്‍ വണ്ടി നിര്‍ത്തിച്ച് യുവാവിനെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല, കരച്ചിലടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
24 December 2021
മകള്‍ നോക്കിനില്‍ക്കേ.... മാതാപിതാക്കളെ യാത്രയാക്കാന്‍ മകളോടൊപ്പം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലെത്തിയ ജവാന്, നീങ്ങിത്തുടങ്ങിയ തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീണു, ഉടന്‍ വണ്ടി നിര്‍ത്തിച്ച് ...
ഈ ദിവസങ്ങളിൽ തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം, ശബരിമല കാനനപാത 30ന് തുറക്കും
24 December 2021
ഡിസംബര്‍ 25 ശനിയാഴ്ച തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. ശബരിമല മണ്ഡല കാല പൂജ കണക്കിലെടുത്ത് തങ്കഅങ്കി പമ്പയിലെത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. മണ്ഡല പൂജ കഴിഞ്ഞ് ഞായറാഴ്ച രാത്രി പത്ത് മണിക...
എന്തൊരു നാടാ ഈ നാട്... കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി; കേരളം വാജ്പേയിക്കിഷ്ടമുള്ള നാട്; പുതിയ സഹസ്രാബ്ദത്തെ വരവേല്‍ക്കാന്‍ അദ്ദേഹം ഈ നാടാണ് തിരഞ്ഞെടുത്തത്; ഗവര്‍ണറേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് രാഷ്ട്രപതി
24 December 2021
കേരളത്തെ ഇഷ്ടപ്പെടുന്നവര്‍ ഏറെപ്പേരുണ്ട്. എന്നാല്‍ പലപ്പോഴും അതാരും തുറന്ന് പറയില്ല. പകരം ഗുജറാത്തിനെ മാതൃകയാക്കണം അല്ലെങ്കില്‍ യുപിയെ മാതൃകയാക്കണം എന്നാണ് പറയാറ്. എന്നാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്...
പുതുവര്‍ഷം മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ കൈ പൊള്ളും; ബാങ്കുകള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നു
23 December 2021
മാസത്തില്‍ പല തവണ എടിഎമ്മില്‍ നിന്നും പണം എടുത്ത് ചെലവാക്കുന്നവര്‍ക്ക് വലിയൊരു പണി വരികയാണ്. ജനുവരി മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ കുത്തനെ ഉയരും. ഡെബിറ്റ് അല്‍...
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഓര്‍ത്തഡോക്സ് സഭ
23 December 2021
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് എതിര്‍പ്പില്ലെന്ന് സഭാ പരമാധ്യക്ഷന്‍ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. പുരുഷ...
മുഖ്യമന്ത്രിയുടെ പൈലറ്റ് ജീപ്പ് അപകടത്തില്‍പ്പെട്ടു; സിഐ അടക്കം 4 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ: അപകടകാരണം ബൈക്ക് യാത്രികന് വെട്ടിച്ചതാണോ എന്ന് സംശയം, ബൈക്ക് യാത്രികനെ തിരഞ്ഞ് പൊലിസ്
23 December 2021
മുഖ്യമന്ത്രി പിണറായി വിജയൻറെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു നാലു പോലീസുകാര്‍ക്ക് പരിക്ക്. കളമശേരി പ്രീമിയര്‍ ജംഗ്ഷനിലാണ് അപകടം. അന്തരിച്ച തൃക്കാക്കര എംഎല്‍എ പി ടി തോമസിന് ആദരാഞ്ജലി അര്‍പ്പിച്ച് മട...
വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി യു.കെയിലേയ്ക്ക് പോകാന്‍ ശ്രമിച്ച മലയാളി പിടിയില്‍
23 December 2021
വ്യാജ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് യു.കെ.യിലേക്കു പോകാന്‍ ശ്രമിച്ച മലയാളി യുവാവിനെ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. വയനാട് സ്വദേശി സോജു താഴത്തുവീട്ടില്‍ (22) ആണ് ബെംഗളൂരുവ...
കുടുംബപ്രശ്നം രൂക്ഷമായതോടെ പൊലിസ്സ്റ്റേഷനിൽ പരാതിയുമായി എത്തി; സംഭവം മുതലെടുത്ത് പോലീസ് ഉദ്യോഗസ്ഥന് യുവതിയുമായി അടുപ്പത്തിലായി; കേസില്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് പറഞ്ഞ് വീട്ടിലെ സ്ഥിരം സന്ദർശകനായി, ഒടുവിൽ കണ്ണുവെച്ചത് പ്രായപൂർത്തിയാകാത്ത മകളെ, വിതുര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പല തവണ; സംഭവം അമ്മയെ അറിയിച്ചിട്ടും പ്രതിയുടെ പ്രവൃത്തിക്ക് കൂട്ട് നിന്ന്! പ്രതിയെ പിടികൂടി പൊലിസ്
23 December 2021
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വിതുര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് റിമാന്‍ഡില്‍. പാലോട് കള്ളിപ്പാറ റോസ്ഹില്ലില്‍ ശശിധരന്റെ മകന് അനൂപാണ് (39) കേസില്‍ ജയി...
അന്തരീക്ഷത്തിൽ മുഴങ്ങിയത് നിലപാടിന്റെ നായകനേ... നട്ടെല്ലുള്ളൊരു പോരാളി; പി.ടി തോമസിന്റെ സംസ്കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ! ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...ആഗ്രഹിച്ചത് പോലെ പി.ടി മടങ്ങി: കണ്ണ് നനഞ്ഞ് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി
23 December 2021
ജനങ്ങളുടെ പ്രിയനായകന് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം. കോണ്‍ഗ്രസിലെ ഒറ്റയാന് കണ്ണീരോടെ വിട നല്‍കാനെത്തിയത് ആയിരങ്ങള്‍. നിലപാടുകളുടെ ഉറച്ച ഖദര്‍രൂപമായിരുന്ന പി.ടി തോമസിനെ യാത്രയാക്കാനെത്തിയത് പ്...
ആലുവയില്‍ കാണാതായ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി
23 December 2021
ആലുവയില്‍ നിന്ന് കഴിഞ്ഞദിവസം കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍പറമ്ബില്‍ രാജേഷിന്റെ മകള്‍ നന്ദന(15)യുടെ മൃതദേഹമാണ് യു.സി. കോളേജിനടുത്ത ത...
മരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു; ലോറിയില്‍ ക്ലീനറും ഡ്രൈവറും അടക്കം 9 പേര് ഉണ്ടായിരുന്നതായാണ് വിവരം
23 December 2021
പാണത്തൂര്‍ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പാണത്തൂര്‍ കുണ്ടുപ്പള്ളി സ്വദേശികളായ മോഹനന...
എട്ട് വയസ്സുകാരിയെ നാല് വര്‍ഷത്തോളം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 50 വര്‍ഷം തടവും 1.20 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
23 December 2021
എട്ട് വയസ്സുകാരിയെ നാല് വര്‍ഷത്തോളം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 50 വര്‍ഷം തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കിയില്‍ തങ്കമണി സ്വദേശി സോജനാണ് ശിക്ഷിക്കപ്പെട്ടത്. 12 വ...
വിരമിച്ച ജീവനക്കാര്‍ക്ക് പെന്ഷന് നല്കാന് പണമില്ല; സഹകരണ ബാങ്കുകളില്‍ നിന്ന് 146 കോടി രൂപ കടമെടുക്കുമെന്ന് കെ.എസ്.ആര്.ടി.സി
23 December 2021
വിരമിച്ച ജീവനക്കാര്‍ക്ക് പെന്ഷന് നല്കാന് സഹകരണ ബാങ്കുകളില്‍ നിന്ന് 146 കോടി രൂപ കടമെടുക്കുമെന്ന് കെ.എസ്.ആര്.ടി.സി. നവംബറിലെ പെന്ഷന് മുടങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. ഒരു മാസം ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















