Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

15 MAY 2026 11:04 AM ISTമലയാളി വാര്‍ത്ത
കെ. മുരളീധരൻ ഇന്ന് രമേശ് ചെന്നിത്തലയെ കാണും- അതീവ രഹസ്യമായി നടക്കുന്ന കൂടിക്കാഴ്ചയുടെ യാതൊരു വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന ഉത്തരവാദിത്വം മുഖ്യമന്ത്രി വി ഡി സതീശനാണ് മുരളിയെ ഏൽപ്പിച്ചത്. കാരണം ചെന്നിത്തല പുറത്തുനി...

എപ്പോഴും മുഴങ്ങുന്നത് ബിജുഅണ്ണന്റെ വിളിയാണ് 'ഡേയ് എവിടെടെയ്‌ ' ; ഊര്‍ജസ്വലതയും ആത്മാര്‍പ്പണവും കൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായി മാറിയ പൊതുപ്രവര്‍ത്തകനായിരുന്നു പി ബിജു ; എഴുതേണ്ടത് ഒരുകാലത്തു ശരീരത്തിന്റെ ഒരു ഭാഗം പോലെ ഉണ്ടായിരുന്നവനെ കുറിച്ചാണല്ലോ എന്ന് ഓർക്കുമ്പോൾ മരവിപ്പും കരളു പറിക്കുന്ന വേദനയും ഒരുപോലെ ഉള്ള അവസ്ഥയാണ്; ഒരിക്കലും ഇത്തരത്തിൽ ഒരു ഓർമ്മക്കുറിപ്പ് ബിജു അണ്ണനെ കുറിച്ച് എഴുതേണ്ടി വരും എന്ന് കരുതിയിരുന്നില്ലെന്ന് ബിനീഷ് കോടിയേരി

24 December 2021

ഊര്‍ജസ്വലതയും ആത്മാര്‍പ്പണവും കൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായി മാറിയ പൊതുപ്രവര്‍ത്തകനായിരുന്നു പി ബിജു എന്ന ഞങ്ങളുടെയെല്ലാം ബിജു അണ്ണൻ അല്ലെങ്കിൽ പി ബി . പൊതു പ്രവർത്തനത്തിൽ സദാസമയവും സജീവമായിരുന്ന ...

നടന്‍ രാജന്‍ പി.ദേവിന്റെ മരുമകളുടെ മരണത്തിൽ ഭാര്യയ്ക്ക് മുൻകൂർ ജാമ്യം, കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഡിഐജി ഹര്‍ഷിത അട്ടലൂരിക്ക് ,അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ഡിഐജി ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശം

24 December 2021

അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണി രാജിന്റെ ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭാര്യ ശാന്തമ്മയ്ക്ക മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല സൗത്ത് സോ...

മരണം ആരെയും വിശുദ്ധരാക്കുന്നില്ലത്രേ! ചില സഖാക്കളുടെ അടുത്തകാലത്തെ സ്ഥിരം ലൈനാണ്; ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിലും ഇന്ന് പി ടി തോമസിന്റെ മരണത്തിലും അവർ ആവർത്തിച്ചത് ഇതേ വാക്യം തന്നെ; സ്വന്തം കൂട്ടത്തിലുള്ളവരെ മരണത്തിനു മാത്രമേ വിശുദ്ധരാക്കാൻ കഴിയൂ എന്ന ചിന്ത നിങ്ങളുടെ ഉപബോധ മനസ്സിൽ ഉണ്ടായിരിക്കാം; എന്നാലത് നിങ്ങളുടെ കെട്ടുവള്ളിയുടെ പുറത്തുള്ളവർക്ക് ബാധകമേയല്ലെന്ന് തിരിച്ചറിയുകയെന്ന് ശ്രീജിത്ത് പണിക്കർ

24 December 2021

മരണം ആരെയും വിശുദ്ധരാക്കുന്നില്ലത്രേ! ചില സഖാക്കളുടെ അടുത്തകാലത്തെ സ്ഥിരം ലൈനാണ്. ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിലും ഇന്ന് പി ടി തോമസിന്റെ മരണത്തിലും അവർ ആവർത്തിച്ചത് ഇതേ വാക്യം തന്നെ. സ്വന്തം കൂട്ടത്ത...

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തിരുവനന്തപുരം യാത്രയ്ക്കിടെ സുരക്ഷാവീഴ്ച... മേയര്‍ ആര്യാ രാജേന്ദ്രന്റെ കാര്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചു, വിമാനത്താവളത്തില്‍ നിന്നും പൂജപ്പുരയിലേക്കു വരുന്നതിനിടെയാണ് സംഭവം

24 December 2021

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തിരുവനന്തപുരം യാത്രയ്ക്കിടെ സുരക്ഷാവീഴ്ച. മേയര്‍ ആര്യാ രാജേന്ദ്രന്റെ കാര്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചു.വിമാനത്താവളത്തില്‍ നിന്നും പൂജപ്പുരയില...

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം.... ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് പോലീസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉള്‍പ്പെടെ പരിഗണിക്കുന്നതില്‍ മാറ്റം പ്രാബല്യത്തില്‍ വരിക

24 December 2021

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം. പോലീസ് സംരക്ഷണം, പോലീസ് അതിക്രമം എന്നീ കേസുകള്‍ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിലേക്ക് മാറ്റി.പോലീസുമായി...

നടനും സംവിധായകനുമായ മേജർ രവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു; അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് ; ആശംസകളുമായി ആരാധകർ

24 December 2021

നടനും സംവിധായകനുമായ മേജർ രവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരിക്കുന്ന വിവരം അദ്ദേഹം തന്നെ തന്റെ ഫേസ്‍ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ ആകാം...

സംഘപരിവാരത്തിന്റെ, മുഴുവൻ കണ്ണുനീരും അവരുടെ വേദനകളെ കുറേയെങ്കിലുമൊക്കെ അലിയിച്ചുകളഞ്ഞിരിക്കുന്നു; പകരം വെക്കാനാവാത്തതാണ് നഷ്ടപ്പെട്ടതെന്നറിയാഞ്ഞിട്ടല്ല; പക്ഷെ കുറച്ചു മണിക്കൂറുകൾ അവിടെ ചിലവിട്ടതിനു ശേഷം ഇറങ്ങാൻ തുടങ്ങുമ്പോൾ ഒന്നേ ഉറപ്പു കൊടുത്തുള്ളൂ; കൂടെയുണ്ടാകും; രഞ്ജിത്തിന്റെ കുടുംബത്തെ സന്ദർശിച്ച് കൃഷ്ണകുമാർ

24 December 2021

എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ വീട്ടിൽ നടൻ കൃഷ്ണ കുമാർ എത്തിയിരുന്നു. കുടുബത്തിനോടൊപ്പമുണ്ടാകുമെന്ന് വാക്ക് ഉറപ്പുനൽകിയായിരുന്നു കൃഷ്ണകുമാർ അവിടെ നിന്നും തിരിച്ചു ...

ചലച്ചിത്രത്തെ ഒരു സമഗ്ര കലയായി ഉയര്‍ത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും അത് സ്വീകാര്യമാകുന്നതിലും സേതുമാധവന്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്... പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

24 December 2021

ചലച്ചിത്രത്തെ ഒരു സമഗ്ര കലയായി ഉയര്‍ത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും അത് സ്വീകാര്യമാകുന്നതിലും സേതുമാധവന്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്... പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്റെ നിര്യാണ...

പഞ്ചാബിൽ റെഡ് അലർട്ട്; തിരഞ്ഞെടുപ്പിന് മുമ്പ് ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ; റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രാലയം

24 December 2021

രാജ്യത്തെ നടുക്കിയ സ്ഫോടനമാണ് ലുധിയാന കോടതി വളപ്പിൽ നടന്നത്. സ്‌ഫോടനം നടന്നതോടെ സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് . സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു.ആറ് പേർക്ക് പരിക്കേറ്റു. പോലീസിന്റെ പ്രാഥമ...

പി.ടിയുടെ ഭൗതിക ശരീരവുമായി എത്തിയ ആംബുലൻസിന് അരികെ നിന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ പലപ്പോഴും അക്‌ബറിന്റെ കണ്ഠമിടറി, കണ്ണുകൾ നിറഞ്ഞൊഴുകി... അതായിരുന്നു പിടിയെന്ന നേതാവ്...

24 December 2021

ഒരു നേതാവ് ജനങ്ങളിലും പ്രവർത്തകരിലും എത്രമേൽ ആവേശമായി പടർന്നു എന്നതിനു തെളിവായി ഓരോ മുദ്രാവാക്യങ്ങളും. ഇടുക്കിയുടെ തമിഴ്‌നാട് അതിർത്തിയായ കമ്പംമേടു മുതൽ കൊച്ചി രവിപുരം ശ്മശാനത്തിൽ ചിതയൊടുങ്ങുംവരെ പ്രവ...

കല്ലില്‍ കെ.റയില്‍ എന്നെഴുതില്ല... ഹൈക്കോടതി തടഞ്ഞതോടെ കെ റയില്‍ എന്നെഴുതാത്ത കല്ലുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചന...

24 December 2021

ഹൈക്കോടതി തടഞ്ഞതോടെ കെ റയില്‍ എന്നെഴുതാത്ത കല്ലുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.കെ. റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതി നിലപാട് എടുത്തതോടെയാണ് കെ റയില്‍ എന്നെഴുതാത്ത കല്ലുകള...

കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡല്‍ഹിക്ക് മടങ്ങും.... രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി, രാഷ്ട്രപതി കടന്നു പോകുന്ന റോഡിലും സമീപ പ്രദേശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ലെന്നും പൊലീസ്

24 December 2021

കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡല്‍ഹിക്ക് മടങ്ങും. രാജ്ഭവനില്‍ തങ്ങുന്ന രാഷ്ട്രപതി രാവിലെ 10.20 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദില്ലിയിലേക്ക് പോകുന്നത്.രാവില...

അമിതലഹരിയില്‍ ഗുണ്ടാ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു... അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമം, പതിനാലുകാരന്‍ ഉള്‍പ്പടെ ആറു പേര്‍ അറസ്റ്റില്‍... സംഭവം തിരുവനന്തപുരത്ത്

24 December 2021

അമിതലഹരിയില്‍ ഗുണ്ടാ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു... അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമം, സംഭവം തിരുവനന്തപുരത്ത് .പതിനാലുകാരന്‍ ഉള്‍പ്പടെ ആറ് പേരെയാണ് മ്യൂസിയം പോലീസ് അറസ...

ശൊ അല്‍പം കടുപ്പം തന്നെ... സോഷ്യല്‍ മീഡിയ വഴിയുള്ള ചാറ്റിംഗ് വിലക്കിയത് പെണ്‍കുട്ടിക്ക് സഹിക്കാനായില്ല; സഹോദരനെതിരെ പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതി; അവസാനം എല്ലാം തെളിഞ്ഞപ്പോഴേക്കും സമയം വൈകി; സോഷ്യല്‍ മീഡിയ അഡിക്ടായ കുട്ടി ചെയ്തത്

24 December 2021

മലപ്പുറം എടപ്പാളില്‍ നിന്നാണ് ഏറെ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്ത വരുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതും ചാറ്റിങ്ങും വിലക്കിയതിന് സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പ...

എല്ലാ വലിയ കലാകാരന്മാർക്കും ഒരു കാലത്ത് ജനപിന്തുണ നഷ്ടപ്പെടും, സിനിമയിൽ തഴയപ്പെട്ട കാലത്ത് അദ്ദേഹം ലോണെടുത്ത് സിനിമ ചെയ്തു’; സേതുമാധവന്റെ ജീവിതത്തിലെ അധികമാർക്കുമറിയാത്ത ചില ഏടുകളെ കുറിച്ച് തുറന്നു പറഞ്ഞ് ശ്രീകുമാരൻ തമ്പി

24 December 2021

അന്തരിച്ച സംവിധായകൻ സേതുമാധവന്റെ ഓർമ്മകളിൽ പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. എല്ലാ വലിയ കലാകാരന്മാർക്കും ഒരു കാലത്ത് ജനപിന്തുണ നഷ്ടപ്പെടും. സേതുമാധവനും സിനിമകൾ ഇല്ലാതായി. ആ സമയത്ത് നാഷണൽ ഫിലിം ഡവല...

Malayali Vartha Recommends