Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

15 MAY 2026 07:52 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി ഡി സതീശന് എല്ലാവിധ ആശംസകളും നേരുന്നു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് മനസുതുറന്നത്. &#...

നാളെ വിവാഹം നടക്കാനിരിക്കെ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം... ഹാഷിമിന്റെ വേര്‍പാട് നാട്ടുകാരെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തി

22 December 2021

നാളെ വിവാഹം നടക്കാനിരിക്കെ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൂടരഞ്ഞി ഉറുമിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ടാണ് യുവാവ് മരിച്ചത്.വല്ലത്തായ് പാറ പുറമഠത്തില്‍ സുബൈറിന്റെ മ...

പൊട്ടിത്തെറിച്ച് മന്ത്രി... മഴമാറിയിട്ടും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് തന്നെ; റോഡ് നിര്‍മ്മിച്ച കരാറുകാരന്റെ പേര് റോഡ് സൈഡില്‍ വച്ചാല്‍ എല്ലാം ശരിയാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി; ചിറാപുഞ്ചി വിവാദത്തിനും ഗസ്റ്റ് ഹൗസിലെ മദ്യക്കുപ്പി വിവാദത്തിന് ശേഷവും ഉദ്യോഗസ്ഥരോട് കയര്‍ത്ത് മന്ത്രി മുഹമ്മദ് റിയാസ് വീണ്ടും

22 December 2021

അധികാരമേറ്റെടുത്ത് കുറച്ച് നാളുകള്‍ക്ക് ശേഷം എങ്ങനെയെല്ലാം പബ്ലിസിറ്റി ഉണ്ടാക്കാമെന്ന് ശ്രമിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഗസ്റ്റ് ഹൗസില്‍ ചാനലുകാരെ കൂട്ടിക്കൊണ്ട് പോയി റെയ്ഡ്...

കല്ലാട്ടുമുക്ക് റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി;നിർമാണ പുരോഗതി മന്ത്രി നേരിട്ട് വിലയിരുത്തി

22 December 2021

തിരുവനന്തപുരത്തെ വെള്ളക്കെട്ട് അനുഭവപ്പെടുന്ന കല്ലാട്ടുമുക്ക് റോഡിന്റെ ആദ്യഘട്ട പുനർനിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്ഥലം സന്ദർശ...

പോലീസ് ആലപ്പുഴ അരിച്ച് പെറുക്കുമ്പോൾ പ്രതികൾ നാടുവിട്ടു? ഇത് വരെ പിടികൂടിയത് ആസൂത്രണവും കൊലപാതകത്തിന് സഹായവും ചെയ്തവരെ? ഇന്ന് ആ നിർണ്ണയാക അറസ്റ്റ് ഉണ്ടാകും? പോലീസിന്റെ നിഗമനം ഇങ്ങനെ

22 December 2021

ആലപ്പുഴ അരിച്ച്പെറുക്കി പോലീസ്. ചിലതിനെയൊക്കെ തൂക്കിയെടുത്തെങ്കിലും ഇന്ന് അതിനിർണ്ണായകമാണ്. ഇന്നെങ്കിലും 'ആ' അറസ്റ്റ് ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. ബി ജെ പി, എസ് ഡി പി ഐ പ്രവർത...

ശബരിമലയില്‍ മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര തുടങ്ങി.... രാവിലെ ഏഴ് മണിക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് തങ്കഅങ്കി വഹിച്ചുള്ള രഥം പുറപ്പെട്ടത്, ശനിയാഴ്ച വൈകിട്ട് തങ്ക അങ്കി സന്നിധാനെത്തെത്തും

22 December 2021

ശബരിമലയില്‍ മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര തുടങ്ങി.... രാവിലെ ഏഴ് മണിക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് തങ്കഅങ്കി വഹിച്ചുള്ള ര...

വിവാഹത്തിന് 21 എങ്കിലുമാവണം എന്നുള്ളിടത്ത് സംന്യാസത്തിനു 15 വയസ്സിലേ തീരുമാനമെടുക്കാമെന്നു വരുന്നത് കഷ്ടമാണ്.. കുട്ടിത്തം വിട്ട് ഒരു 25 എങ്കിലുമായിട്ടേ സംന്യാസത്തിലേയ്ക്ക് പോകാവൂ എന്നൊരു നിയമം പാര്‍ലമെന്റ് പാസ്സാക്കേണ്ടത് അത്യാവശ്യമാണ്.. ! വൈറലായി കുറിപ്പ്

22 December 2021

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21വയസ്സിലേക്ക് ഉയര്‍ത്താനുള്ള ബില്‍ കൊണ്ടുവരാൻ ഒരുങ്ങുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. എന്നാല്‍ ഈ നിയമത്തെ സിപിഎമ്മിലെ സ്ത്രീ ശബ്ദങ്ങളായ വൃന്ദാകാരാട്ട്, ആനിരാജ ഉള്‍പ്പെടെയ...

പിള്ളയാണെ സത്യം... വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ്; ഇത്തവണ പിളര്‍ന്നത് ബാലകൃഷ്ണ പിള്ളയുടെ സ്വന്തം മക്കളുടെ കേരള കോണ്‍ഗ്രസ്; ആളില്ലാതെ നട്ടം തിരിയുന്ന പാര്‍ട്ടിയില്‍ എന്തിനാണോ എന്തോ പിളര്‍പ്പ്

22 December 2021

കേരള കോണ്‍ഗ്രസിന്റെ പല പിളര്‍പ്പുകളും കണ്ടിട്ടുള്ളതാണ്. എല്ലാത്തിനും വ്യക്തമായ ഒരു കാരണം കാണും. എന്നാല്‍ കുടുംബത്തിലെ തര്‍ക്കവും വെല്ലുവിളിയുമാണ് കേരള കോണ്‍ഗ്രസ് ബാലകൃഷപിള്ള വിഭാഗത്തിലെ തര്‍ക്കത്തിലേക...

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ടു.... റിവേഴ്സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാന്‍ ഇടിച്ച് കയറിയാണ് അപകടം, ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ നില ഗുരുതരം

22 December 2021

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ടു.... റിവേഴ്സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാന്‍ ഇടിച്ച് കയറിയാണ് അപകടം, ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ നില ഗുരുതരം.തമിഴ്നാട്ടില്‍ ...

ആലപ്പുഴയില്‍ ബി ജെ പി, എസ് ഡി പി ഐ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും... കൊലയാളി സംഘങ്ങള്‍ക്കായി ഇന്നലെ രാത്രിയും പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു, ആര്‍ എസ് എസ്, എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളിലായിരുന്നു പരിശോധന, ബി ജെ പി നേതാവ് രണ്‍ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

22 December 2021

ആലപ്പുഴയില്‍ ബി ജെ പി, എസ് ഡി പി ഐ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും... കൊലയാളി സംഘങ്ങള്‍ക്കായി ഇന്നലെ രാത്രിയും പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു.ആര്‍ എസ് എസ്, ...

ഭീതി പടര്‍ത്തി ഒമിക്രോണ്‍... രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 200 കടന്നതോടെ ജാഗ്രതയോടെ രാജ്യം; എത്രയും വേഗം രോഗം നിയന്ത്രിച്ചില്ലെങ്കില്‍ കോവിഡിനെക്കാള്‍ ഭീതിയുണ്ടാക്കും; മൂന്നാം തരംഗത്തിലേക്ക് പോകാതിരിക്കാന്‍ ആദ്യം രാത്രി കര്‍ഫ്യൂ പരിഗണനയില്‍; കരുതലോടെ സംസ്ഥാനവും

22 December 2021

രാജ്യം മറ്റൊരു അടച്ചുപൂട്ടലിലേക്ക് പോകാതിരിക്കാന്‍ ഒമിക്രോണില്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. വിദേശത്തന്ന് വരുന്നവര്‍ കുറേക്കൂടി ജാഗ്രത പാലിക്കണം. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന സ്വയം നി...

അനിഷ്ട സംഭവങ്ങൾ അരങ്ങേറുമ്പോൾ, ആലപ്പുഴയിലെ പോലീസ് സംവിധാനം വാമൂടി കെട്ടിയിരിക്കുന്നു; ക്രമസമാധാന പാലനത്തിന് പോലീസിന് കഴിവില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണം; ബി.ജെ.പി സമാധാനം കാംക്ഷിക്കുന്നു; അതിരൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് എം.വി.ഗോപകുമാർ

22 December 2021

ക്രമസമാധാന പാലനത്തിന് പോലീസിന് കഴിവില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണം. അനിഷ്ട സംഭവങ്ങൾ അരങ്ങേറുമ്പോൾ, ആലപ്പുഴയിലെ പോലീസ് സംവിധാനം വാമൂടി കെട്ടിയിരിക്കുകയാണ്. സർവ്വകക്ഷി യോഗത്തിൽ പോലീസിനെതിരെ രൂക്ഷ വിമ...

പതിനാറ്കാരിയുടെ വായില്‍ തുണി കെട്ടി മൂടിയിട്ട് രണ്ട് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടാം പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും...

22 December 2021

പതിനാറുകാരിയുടെ വായില്‍ തുണി കെട്ടി മൂടിയിട്ട് രണ്ട് പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടാം പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍...

നിയമസഭ അടിച്ചു തകര്‍ത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ് ഇന്ന് പരിഗണിക്കും.... കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തലിനായി പ്രതികള്‍ ഹാജരാകണം, തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിയിരുന്നു, പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി, പ്രതികള്‍ ചെയ്തത് ഏഴേകാല്‍ വര്‍ഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റം: സഭയിലെ കയ്യാങ്കളിക്ക് പരിരക്ഷയില്ലെന്നും സുപ്രീം കോടതി

22 December 2021

നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച ...

ബസ്സില്‍ കോടികള്‍ വിലമതിക്കുന്ന ഹാഷിഷുമായി നിയമ വിദ്യാര്‍ഥി പിടിയില്‍

21 December 2021

ബംഗളൂരുവില്‍ നിന്ന് എത്തിയ ടൂറിസ്റ്റ് ബസ്സില്‍ എറണാകുളത്ത് കോടികള്‍ വിലമതിക്കുന്ന ഹാഷിഷുമായി നിയമ വിദ്യാര്‍ഥി പിടിയില്‍. കാക്കനാട് സ്വദേശി മുഹമ്മദ് അസ്ലമാണ് അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ്സില്‍ നടത്തിയ പ...

Malayali Vartha Recommends