KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു
ബഷീറിന്റെയും ആദ്യ ഭാര്യ സുഹാനയുടേയും വിവാഹ വാര്‍ഷികാഘോഷത്തിന് രണ്ടാം ഭാര്യ മഷൂറ ചെയ്തത് കണ്ടോ? ഇതൊക്കെ എങ്ങനെ സാധിക്കുന്നു? അമ്പരന്ന് സോഷ്യൽ മീഡിയ; പിന്നാലെ ആശംസയും
21 December 2021
ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ബഷീര്‍ ബഷി . ബഷീറിനെയും കുടുംബത്തെയും പിന്തുണയ്ക്കുന്ന ആരാധകരുടെ എണ്ണം ഇപ്പോഴും കൂടുതലാണ്. രണ്ട് ഭാര്യമാരും മക്കളും ഉള്ള കുടുംബം വ...
പ്രമുഖ വ്യവസായിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കോ ചെയര്‍മാനുമായ പി.എ.ഇബ്രാഹിം ഹാജി അന്തരിച്ചു
21 December 2021
പ്രമുഖ വ്യവസായിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കോ ചെയര്‍മാനുമായ പി.എ.ഇബ്രാഹിം ഹാജി (78) അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ദുബായ് ഹെല്‍...
നവജാത ശിശുവിന്റെ മൃതദേഹം കനാലിലൂടെ ഒഴുകി വന്നു, കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് കാരി ബാഗിൽ പൊതിഞ്ഞ നിലയിൽ, മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവരാണ് കണ്ടത്, കുഞ്ഞിനെ പൊതിഞ്ഞ കാരി ബാഗ് സ്വരാജ് റൗണ്ടിലെ കടയിലേത്, കട കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം
21 December 2021
തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. കാരി ബാഗിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തൃശൂർ പൂങ്കുന്നത്താണ് സംഭവം. എംഎൽഎ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അടുത...
മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം...
21 December 2021
മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മുളന്തുരുത്തി റെയില്‍വേ സ്റ്റേഷന് സമീപം വാടകയ്ക്കു താമസിക്കുന്ന കടുങ്ങമംഗലം കുട്ടേഴത്ത് വീട്ടില്‍ ജോജിന്‍ (28) ആണ് മരിച്ചത്.രാത്രി 11.30-നായിരുന്നു സ...
കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെഎംസി) തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം...
21 December 2021
കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെഎംസി) തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം. ആകെയുള്ള 144 സീറ്റുകളില്‍ 134 സീറ്റുകളും തൂത്തുവാരിയാണ് തൃണമൂലിന്റെ ജയം.ഇടത് പാര്‍ട്ടികളും ബിജെപിയും...
പത്തനംതിട്ടയിൽ സ്ഫോടനം, അനിക്കാട്ട് ചായക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാളുടെ കൈപ്പത്തിയറ്റു, ആറ് പേർക്ക് പരിക്ക്, പൊട്ടിത്തെറിച്ചത് പാറപൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്ത്തുക്കൾ
21 December 2021
പത്തനംതിട്ട അനിക്കാട്ട് ചായക്കടയിൽ സ്ഫോടനം. പൊട്ടിത്തെറിയിൽ ഒരാളുടെ കൈപ്പത്തിയറ്റു. ആറ് പേർക്ക് പരിക്ക് അപകടത്തിൽ പരിക്കേറ്റതായാണ് വിവരം. രാവിലെ ഒൻപത് മണിയോടുകൂടിയാണ് ആനിക്കാട് പുന്നവേലി പിടന്നപ്ലാവ്...
കൊല്ലം ബീച്ചിൽ പോയിട്ടുള്ളവർ നിശ്ചയമായും ജലകന്യകയുടെ ശില്പം കണ്ടിരിക്കും; ഒരു നാവികനുമായുള്ള പ്രണയംമൂലം കരയിൽ ജീവിക്കാൻ ശപിക്കപ്പെട്ടതിനു ശേഷം മത്സ്യകന്യക വിഷാദത്തോടെ കടലിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ്; ലോകത്തെ ഏറ്റവും വലിയ മത്സ്യ കന്യകാ ശില്പങ്ങളിൽ ഒന്നാണ് ഇതെന്ന് ഡോ. തോമസ് ഐസക്ക്
21 December 2021
കൊല്ലം ബീച്ചിൽ പോയിട്ടുള്ളവർ നിശ്ചയമായും ജലകന്യകയുടെ ശില്പം കണ്ടിരിക്കുമല്ലേ ?അതിനു പിന്നിലുള്ള കഥ പറയുകയാണ് ഡോ. തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കൊല്ലം ബീച്ചിൽ പോയിട്ടുള്ളവർ നിശ്ചയമായും ...
ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃക ;കേന്ദ്ര തൊഴില്‍ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ സംബന്ധിച്ച് പരിശോധന ഉറപ്പെന്ന് മന്ത്രി വി ശിവന്‍കുട്ടി
21 December 2021
ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് KGNA 64 ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്...
സംസ്ഥാനത്തെ സമ്പൂര്‍ണ വാക്സിനേഷന് 75 ശതമാനം; 2 കോടിയിലധികം പേര് സമ്പൂര്‍ണ വാക്സിനേഷന് നേടി; ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന് 88.33 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന് 58.98 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്; ഇനിയും വാക്സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്സിന് സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
21 December 2021
ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന് 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് (2,60,09,703) ആദ...
പത്തനംതിട്ടയിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ പെൺകുട്ടി മുങ്ങി മരിച്ചു, 13കാരിയുടെ മൃതദേഹം കണ്ടെത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി, സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്
21 December 2021
പത്തനംതിട്ട തിരുവല്ലയിൽ ആറ്റിലേക്ക് ചാടിയ പെൺകുട്ടി മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി 13 സയസ്സുള്ള നമിതയാണ് മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 7 മണിയോടെയാണ് സംഭവ...
നിശ്ചല ഛായാഗ്രാഹകന്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം
21 December 2021
നിശ്ചല ഛായാഗ്രാഹകന്‍ സുനില്‍ ഗുരുവായൂര്‍ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ആരോഗ്യ പ്രശ്ന...
പുതുവത്സരാഘോഷത്തിന് കൊച്ചിയിലെത്തിച്ച രണ്ട് കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ഥി പിടിയില്‍...
21 December 2021
പുതുവത്സരാഘോഷത്തിന് കൊച്ചിയിലെത്തിച്ച രണ്ട് കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. ബംഗളൂരു-കൊച്ചി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് ഹാഷിഷ് ഓയില്‍ കടത്തിയത്. സംഭവത്തില്‍ കാക്കനാട് സ്വദേശി മുഹമ്മദിനെയാണ് കസ്റ്റ...
ഒരു വയസ്സുകാരി കളിച്ചുകൊണ്ടിരിക്കെ തലയില്‍ പാത്രം കുടുങ്ങി, ശ്വാസംകിട്ടാതെ പിടഞ്ഞ കുട്ടിയുമായി അഗ്നിരക്ഷസേന നിലയത്തിലേക്ക് പാഞ്ഞ് മാതാപിതാക്കൾ, ഷന്സയ്ക്ക് രക്ഷകരായി അഗ്നിരക്ഷസേന
21 December 2021
കോഴിക്കോട് നാദാപുരത്ത് ഒരു വയസ്സുകാരിയുടെ തലയില്‍ പാത്രം കുടുങ്ങി. ഇയ്യങ്കോട് കോറോത്ത് ജമാലിന്റെ മകള്‍ ഷന്‍സയുടെ തലയിലാണ് പാത്രം കുടുങ്ങിയത്. കളിച്ചുകൊണ്ടിരിക്കുമ...
ഇന്ത്യയെ ലക്ഷ്യമിട്ട് പറക്കുന്ന ശത്രു മിസൈലുകളും പോർവിമാനങ്ങളും ഇനി ഇന്ത്യൻ ആകാശത്തിലൂടെ പറക്കില്ല; അത്യാധുനിക പ്രതിരോധ മിസൈൽ സംവിധാനമായ എസ് 400 വ്യോമപ്രതിരോധ മിസൈൽ അതിർത്തിയിൽ വിന്യസിക്കാനൊരുങ്ങി ഇന്ത്യ
21 December 2021
ഇന്ത്യയെ ലക്ഷ്യമിട്ട് പറക്കുന്ന ശത്രു മിസൈലുകളും പോർവിമാനങ്ങളും ഇനി ഇന്ത്യൻ ആകാശത്തിലൂടെ പറക്കില്ല.....എസ് - 400 പഞ്ചാബ് സെക്ടറിലേക്ക് ഉടെനെത്തുന്നു... വമ്പൻ പദ്ധതിയുമായി പ്രതിരോധ വകുപ്പ് ...അത്യാധുനി...
സീസണ്‍ ടിക്കറ്റുമായി കെഎസ്ആര്‍ടിസി.... സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഉള്‍പ്പെടെ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകും... ഓര്‍ഡിനറി ബസുകളിലെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ട്രാവല്‍ കാര്‍ഡുകള്‍... സംസ്ഥാനത്തെ റോഡ് ഗതാഗതം അടിമുടി പരിഷ്‌കരിച്ച് യാത്രാ സൗഹൃദമാക്കാനുള്ള ഗതാഗത വകുപ്പിന്റെ പദ്ധതി
21 December 2021
സീസണ്‍ ടിക്കറ്റുമായി കെഎസ്ആര്‍ടിസി.... സംസ്ഥാനത്തെ റോഡ് ഗതാഗതം അടിമുടി പരിഷ്‌കരിച്ച് യാത്രാ സൗഹൃദമാക്കാനുള്ള ഗതാഗത വകുപ്പിന്റെ പദ്ധതി .റെയില്‍വേ മാതൃകയില്‍ കെ.എസ്.ആര്‍.ടി.സിയും ദീര്‍ഘ ദൂര ബസുകളില്‍ സി...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















