മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം...

മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മുളന്തുരുത്തി റെയില്‍വേ സ്റ്റേഷന് സമീപം വാടകയ്ക്കു താമസിക്കുന്ന കടുങ്ങമംഗലം കുട്ടേഴത്ത് വീട്ടില്‍ ജോജിന്‍ (28) ആണ് മരിച്ചത്.
രാത്രി 11.30-നായിരുന്നു സംഭവം. മൃതദേഹം പോലീസ് നടപടികള്‍ക്കു ശേഷം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അമ്മ: ആനി ജോര്‍ജ്. സഹോദരന്‍: ജോജു
"
https://www.facebook.com/Malayalivartha























